Part -57
അവൻ തൻ്റെ അരികിലേക്ക് വരുന്നതിനനുസരിച്ച് അവൾ പിന്നിലേക്ക് നീങ്ങി. അവസാനം ചുമരിൽ തട്ടി നിന്നു.
എബിയുടെ നിശ്വാസം തൻ്റെ മേൽ തട്ടിയതും കൃതി പതിയെ കണ്ണുകൾ അടച്ചു.
"അമ്മു... " അവൻ ആർദ്രമായി വിളിച്ചതും അവൾ പതിയെ കണ്ണുകൾ തുറന്നു.
" ഞാൻ സ്വന്തമാക്കിക്കോട്ടേ.with out your permission. എൻ്റെ പാതിയായി .എൻ്റെ ശരീരത്തിൻ്റെ ,എൻ്റെ മനസിൻ്റെ "
കൃതിയുടെ മറുപടി കേൾക്കുന്നതിനു മുൻപ് തന്നെ അവൻ അവളുടെ ചുണ്ടുകളെ സ്വന്തമാക്കിയിരുന്നു.
അവളുടെ കൈകൾ അവൻ്റെ ഷർട്ടിൽ മുറുകിയതും അവൻ അവളെ സ്വതന്ത്രയാക്കി.
നാണത്താൽ എന്തു കൊണ്ടോ ക്യതി തല താഴ്ത്തി തന്നെ നിന്നു.
എബി അവൻ്റെ ചൂണ്ടുവിരൽ കൊണ്ട് അവളുടെ മുഖം ഉയർത്തി .
എബി അവളെ തിരിച്ചു നിർത്തി അവളുടെ മുടി മുന്നിലേക്ക് ഇട്ട് അവളുടെ പിൻകഴുത്തിൽ മുഖം പൂഴ്ത്തി.
" ഇച്ചേ... ഡോ.. ഡോർ ലോക്ക് ... അല്ല " അവൾ എങ്ങനേയോ പറഞ്ഞൊപ്പിച്ചതും എബി ഒരു ചിരിയോടെ അവളിൽ നിന്നും അകന്ന് മാറി.
ശേഷം ചാരി ഇട്ടിരുന്ന ഡോർ ലോക്ക് ചെയ്യ്ത് അവളുടെ അരികിലേക്ക് നടന്നു വന്നു. കബോഡ് തുറന്ന് ഒരു കവർ എടുത്ത് അവൾക്ക് നേരെ നീട്ടി.
കൃതി ആകാംഷയോടെ ആ കവർ വാങ്ങി തുറന്ന് നോക്കി. ഒരു ബ്ലാക്ക് കളർ നെറ്റ് സാരി ആയിരുന്നു അത്.
" പോയി ഇത് മാറിയിട്ട് വാ " എബി ബാത്ത് റൂമിലേക്ക് ചൂണ്ടി പറഞ്ഞു. അവൾ അനുസരണയുള്ള കുട്ടിയേ പോലെ അതുമായി ബാത്ത് റൂമിലേക്ക് നടന്നു.
അവൾ പോയതും എബി ഡ്രോ വലിച്ച് അതിൽ നിന്നും ഒരു സിഗരറ്റ് എടുത്ത് കത്തിച്ച് ബാൽക്കണി വാതിൽ തുറന്ന് പുറത്തേക്കിറങ്ങി.
" ഈ കാര്യം എങ്ങനെ അവളോട് പറയും. അല്ലെങ്കിൽ ഇന്ന് പറയണ്ട. ഒരു മാസം സമയം ഉണ്ടല്ലേ. സമയവും സന്ദർഭവും നോക്കി പിന്നെ ഒരു ദിവസം പറയാം" എബി ഓരോന്ന് ചിന്തിച്ച് സിഗരറ്റ് ആഞ്ഞ് വലിച്ചു.
ബാത്ത് റൂമിൻ്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും അവൻ കൈയ്യിൽ ഉള്ള സിഗരറ്റ് താഴേക്ക് എറിഞ്ഞു
ക്യതി മുറിയിൽ എബിയേ കാണാത്തത് കൊണ്ട് അവൾ ബാൽക്കണിയിലേക്ക് ഇറങ്ങി.
ആ സാരിയിൽ അവൾ സുന്ദരിയായിരുന്നു. കാതിൽ കമ്മലോ, കൈയ്യിൽ വളയോ എന്തിന് മുഖത്ത് ഒരു പൊട്ട് പോലും ഉണ്ടായിരുന്നില്ല. എന്നിട്ടും കൃതി സുന്ദരിയായിരുന്നു.
നെറ്റിയിൽ സിന്ദൂരവും കഴുത്തിൽ എബി ചാർത്തിയ താലിയും കുരിശുമാലയും മാത്രമാണ് ഉള്ളത്.
" ഭംഗി ഉണ്ടോ ഇച്ചായാ " അവൾ തിരിഞ്ഞും മറഞ്ഞും നിന്നു കൊണ്ട് ചോദിച്ചു.
"എൻ്റെ കുഞ്ഞു സുന്ദരിയായിട്ടുണ്ട് " എബി അവളുടെ കവിളിൽ പിടിച്ച് പറഞ്ഞതും കൃതിയുടെ മുഖം ചുളിഞ്ഞു.
"ഇച്ചായൻ സിഗരറ്റ് വലിച്ചോ " അവൾ രണ്ടടി പിന്നോട്ട് നീങ്ങി കൊണ്ട് ചോദിച്ചു
" ഉം.. " അവൻ മൂളിയതും ക്യതി ദേഷ്യത്തോടെ തിരിഞ്ഞ് നടന്നതും എബി അവളുടെ സാരി തലപ്പ് പിടിച്ചു.
"അങ്ങനെ പിണങ്ങി പോവല്ലേ ഭാര്യേ" അവൻ സാരി തലപ്പ് പിടിച്ചതും കൃതി സ്വിച്ചിട്ട പോലെ നിന്നു.
" വേണ്ട ഇച്ചായൻ എന്നോട്ട് മിണ്ടണ്ട." അവൾ എബിയുടെ കൈയ്യിലെ സാരി തലപ്പ് പിടിച്ച് വലിച്ചുകൊണ്ട് പറഞ്ഞു.
"സോറി.. ഇനി ഞാൻ സിഗരറ്റ് വലിക്കില്ല. നീ ഇങ്ങനെ പിണങ്ങി നിന്ന് ഇച്ചായൻ്റെ മൂഡ് കളയല്ലേ കൊച്ചേ " എബി അവളെ ഇരു കൈ കൾ കൊണ്ടും പൊക്കി എടുത്ത് റൂമിലേക്ക് നടന്നു.
ഒപ്പം കാലുകൊണ്ട് ബാൽക്കണി ഡോർ അടച്ച് കൃതിയെ ബെഡിൽ കൊണ്ടു പോയി കിടത്തി.
"ഒരു മിനിറ്റ് " അത് പറഞ്ഞ് എബി നേരെ ബാത്ത് റൂമിലേക്ക് പോയി. അവൻ വേഗം ബ്രഷ് ചെയ്യ്ത് തിരിച്ച് മുറിയിലേക്ക് വന്നു
'
എബി റൂമിലെ ലൈറ്റ് ഓഫ് ചെയ്യ്തതും മുറിയാകെ ഇരുട്ട് നിറഞ്ഞു.
"ഇച്ചായാ... കൃതി പേടിച്ച് കൊണ്ട് വിളിച്ചതും എബി മറ്റൊരു സ്വിച്ച് ഓൺ ചെയ്യ്തു. ആ മുറിയാകെ ഓറഞ്ച് കളർ വെളിച്ചം പരന്നു.
കൃതി അത് അത്ഭുതത്തോടെ നോക്കി ബെഡിൽ എഴുന്നേറ്റ് ഇരുന്നു .എ ബി പതിയെ നടന്ന് ബെഡിനരികിൽ നിന്നു.
"അങ്ങനെ ഇച്ചായൻ എൻ്റെ കൊച്ചിൻ്റെ ആഗ്രഹം സാധിച്ച് തരാൻ പോവാ let's start ...." കൃതി മറുപടി പറയും മുൻപേ അവൻ അവളെ ബെഡിലേക്ക് കിടത്തി അവളുടെ മേൽ അമർന്നു.
അവൻ പതിയെ അവളുടെ കഴുത്തിലേക്ക് മുഖം ചേർത്ത് അവളുടെ ചെവിയോട് ചേർന്ന കുഞ്ഞു മറുകിൽ ഉമ്മ വച്ചു.
ശേഷം അവളുടെ മുഖത്തെക്ക് പാറി വീണ മുടിയിഴകളെ ചെവിക്ക് പിന്നിലേക്ക് മാടി ഒതുക്കി വച്ച് അവളുടെ നെറുകയിൽ ഉമ്മ വച്ച്, താഴേ കണ്ണിലും കവിളിലും ഉമ്മ വച്ച് കവിളിൽ ഒന്ന് കടിച്ചതും അവൾ ഒന്ന് പിടഞ്ഞു.
അവൻ അവളുടെ ഇരു സൈഡിലും കൈ കുത്തി നിന്ന് കാൽവിരലുകൾ തമ്മിൽ പിണച്ചു വച്ചു
"അമ്മൂ..." അവൻ അവളുടെ കാതിൽ ആർദ്രമായ് വിളിച്ചു.
" പറയ് ഇച്ചേ "
"പേടിയുണ്ടോ നിനക്ക് "
" ഇല്ല ഇച്ചേ. എൻ്റെ ഇച്ചായൻ അല്ലേ.ഞാൻ എന്തിനാ പേടിക്കുന്നേ " കൃതി അങ്ങനെ പറഞ്ഞതും എബിക്ക് അവളോടുള്ള പ്രണയം നിറഞ്ഞ് തുളുമ്പി.
അവൻ ആവേശത്തോടെ അവളുടെ മുഖത്തേക്ക് തൻ്റെ മുഖം ചേർത്തു. അവളുടെ ചുണ്ടുകൾ തമ്മിൽ പ്രണയം കൈമാറി. അതിൻ്റെ അടയാളമായി നാവിലേക്ക് രക്തം പടർന്നു.
ഒരു ദീർഘ ശ്വാസത്തോടെ എബി അവളുടെ ചുണ്ടുകളെ വേർപ്പെടുത്തി.
അവളുടെ കഴുത്തിലേക്ക് മുഖം ചേർത്ത എബി അവിടെ നിന്നും അവൻ്റെ പ്രണയ പ്രയാണം ആരംഭിക്കുകയായിരുന്നു.
അവളുടെ ഓരോ അണുവിലും ,സിരയിലും തൊട്ടുണർത്തി അവനും അവളിൽ ലയിച്ചു.
അവളിൽ നിന്നും ഉയരുന്ന ശബ്ദങ്ങൾ അവനിൽ വികാരങ്ങളുടെ തിരമാലകൾ തന്നെ സൃഷ്ടിച്ചിരുന്നു.
പതിയെ വസ്ത്രങ്ങൾ അവളിൽ നിന്നും അടർന്ന് മാറി.എബിയുടെ നോട്ടം പിന്നീട് ചെന്നെത്തിയത് അവളുടെ അണിവയറിൽ ആയിരുന്നു.
അവളുടെ അരയിൽ ചുറ്റി കിടക്കുന്ന അരഞ്ഞാണത്തിൽ കണ്ണുടക്കിയതും എബി അവളെ ഒന്ന് തല ഉയർത്തി നോക്കി
ശേഷം ഒരു പുഞ്ചിരിയോടെ അവളുടെ അണി വയറിലേക്ക് മുഖം ചേർത്തു.എബിയുടെ നിശ്വാസം അരയിൽ തട്ടിയതും അവളുടെ ശ്വാസഗതിയും, ഹൃദയതാളവും ഒരു പോലെ ഉയർന്നു
വർദ്ധിച്ചു വന്ന ശ്വാസഗതിയെ പിടിച്ചു നിർത്താൻ ക്യതി ഒരു പാട് കഷ്ടപ്പെട്ടു.
അണി വയറിൽ നിന്നും മുഖം ഉയർത്തി എബി കൃതിയുടെ കഴുത്തിൽ മുഖം ചേർത്തു.അവളുടെ ദേഹത്ത് അമർന്ന് കാലിനെ അവൻ്റെ കാലുകൊണ്ട് തഴുകി കഴുത്തിലുട നീളം അവൻ്റെ ചുണ്ടുകൾ മായാജാലം തീർക്കുകയായിരുന്നു.
നഗ്നമായ അവൻ്റെ മുതുകിൽ കൃതിയുടെ നഖം ആഴ്ന്നിറങ്ങുമ്പോൾ അവളുടെ കഴുത്തിൽ അവൻ്റെ പല്ലും നാവും ഒരു പോലെ ഒഴുകി ഇറങ്ങി.
പതിയെ അവൻ അവളിൽ ആഴ്ന്നിറങ്ങി. അവളിലെ സ്ത്രീയെ പരിപൂർണ്ണയാക്കി. അതിൻ്റെ തെളിവായ് രക്ത വർണ്ണം പടർന്നതും കൃതിയുടെ കൺകോണിലൂടെ ഒരിറ്റ് കണ്ണീർ ഒഴുകിയിറങ്ങി.
"ഒരു പാട് നൊന്തോ ടീ... " തൻ്റെ ചുണ്ടിനാൽ അവളുടെ കണ്ണീരിനെ തുടച്ച് കൊണ്ട് എബി പരിഭ്രമത്തോടെ ചോദിച്ചു.
മറുപടിയായി അവൾ ഇല്ല എന്ന രീതിയിൽ തലയാട്ടി.
എസിയുടെ തണുപ്പിലും അവർ ഇരുവരും വിയർത്തിരുന്നു. അവസാനമായി അവളുടെ നെറുകയിൽ ഒന്നു കൂടി അമർത്തി ചുമ്പിച്ച ശേഷം അവൻ അവളിൽ നിന്നും അകന്ന് മാറി.
എല്ലാ അർത്ഥത്തിലും കൃതി എബിയുടെ സ്വന്തം ആയി. ഒരു മെയ്യും ഒരു മനസുമായി അവൻ്റെ നല്ല പാതിയായി മാറി.
"Thanks" എബി അവളുടെ കാതുകളിൽ പതിയെ മന്ത്രിച്ചതും അവൾ നാണത്താൽ അവൻ്റെ നെഞ്ചിൽ മുഖം ഒളിപ്പിച്ചു.
അവളെ തൻ്റെ നെഞ്ചോട് ചേർത്ത് പിടിച്ച് അവർ പരസ്പരം പുണർന്ന് ഉറക്കത്തിലേക്ക് വീണു.
***
രാവിലെ ഫോൺ അടിക്കുന്ന ശബ്ദം കേട്ടാണ് എബി ഉണർന്നത്. കൃതി അപ്പോഴും തൻ്റെ നെഞ്ചോട് ചേർന്ന് ഉറങ്ങുകയാണ്.
അവൻ ടേബിളിലേക്ക് കൈ എത്തിച്ച് ഫോൺ എടുത്തു. ആദിയാണ് വിളിക്കുന്നത്. അവൻ സമയം നോക്കിയപ്പോൾ 9 മണി കഴിഞ്ഞിരുന്നു.
"ഹലോ ആദി ...."
" എട്ടാ ഫുഡ് ടേബിളിൽ എടുത്ത് വച്ചിട്ടുണ്ട് എന്ന് അമ്മ പറയാൻ പറഞ്ഞു. അപ്പാപ്പൻ ബാത്ത് റൂമിൽ ഒന്നു വീണു.അതു കൊണ്ട് അമ്മയും പപ്പയും പാലയിലേക്ക് വെളുപ്പിന് പോയി.
ഞാനും മ യുവും അമ്പലത്തിലേക്ക് വന്നിരിക്കുവാ.ഞങ്ങൾ കുറച്ച് സ്ഥലത്ത് പോയിട്ടേ തിരിച്ച് വരുള്ളൂ. ഉച്ചയാവും.
" അപ്പാപ്പന് ഇപ്പോ എങ്ങനെയുണ്ട് ഇപ്പോ "
"കുറവ് ഉണ്ട് എട്ടാ. കാലിന് ചെറിയ ഒരു ഫ്ളാക്ച്ചർ "
" ഉം.. ശരി" അത് പറഞ്ഞ് അവൻ കോൾ കട്ട് ചെയ്യ്തു.ക്യതി ഇപ്പോഴും നല്ല ഉറക്കത്തിലാണ്.
മുടിയെല്ലാം അലങ്കോലമായിട്ടുണ്ട്. നെറുകയിലെ സിന്ദൂരം മുഴുവൻ നെറ്റിയിൽ പടർന്നിട്ടുണ്ട്.
എബി ഒരു കുസൃതിയോടെ അവളുടെ ചുണ്ടിൽ പതിയെ കടിച്ചു.
" ശ്ശ് " അവൾ ചെറു വേദനയോടെ കണ്ണുകൾ തുറന്നു. അപ്പോൾ മുന്നിൽ കള്ള ചിരിയോടെ കിടക്കുന്ന എബിയെ ആണ് കണ്ടത്.
"എന്താ ഭാര്യേ. എഴുന്നേൽക്കുന്നില്ലേ. സമയം എത്രയായി എന്നാ വിചാരം." എബി പുതച്ചിരുന്ന പുതപ്പ് മാറ്റിയതും കൃതി കപട ദേഷ്യത്തോടെ പുതപ്പ് വാങ്ങി നെഞ്ചോട് ചേർത്തു.
"എന്താടീ..'' അവൻ കള്ളച്ചിരിയോടെ ചോദിച്ചു.
" വേണ്ടാ ട്ടോ ഇച്ചായാ " അവൾ പുതപ്പ് കൊണ്ട് ശരീരം പുതച്ച് ബാത്ത് റൂമിലേക്ക് നടന്നു.
എബി അവളുടെ പോക്ക് കണ്ട് ചിരിയോടെ ബെഡ് റെസ്റ്റിൽ ചാരി ഇരുന്നു.
തണുത്ത വെള്ളം ശരീരത്തിൽ പതിച്ചതും അവൾക്ക് ശരീരം നീറി പുകയുന്ന പോലെ അനുഭവപ്പെട്ടു. ഒപ്പം ചുണ്ടിൽ ഒരു പുഞ്ചിരിയും തെളിഞ്ഞിരുന്നു.
കുളിച്ച് പുറത്തിറങ്ങുമ്പോൾ റൂമിലെ ബ്ലൂടൂത്തിൽ നിന്നും മധുരമായ ഗാനം ഒഴുകി എത്തി. അവളും പാട്ടിനനുസരിച്ച് വരികൾ മൂളി കണ്ണാടിക്ക് മുന്നിൽ വന്നു നിന്നു .
നീലശൈലങ്ങൾ നേർത്ത മഞ്ഞാലെ നിന്നെ മൂടുന്നുവോ...
രാജഹംസങ്ങൾ നിന്റെ പാട്ടിന്റെ വെണ്ണയുണ്ണുന്നുവോ...
പകുതി പൂക്കുന്ന പാരിജാതങ്ങൾ പ്രാവു പോൽ നെഞ്ചിലമരുന്നോ...
മുറുകി നിൽക്കുന്ന നിന്റെ യൌവനം രുദ്രവീണയായ് പാടുന്നൂ...
നീ ദേവ ശിൽപ്പമായ് ഉണരുന്നു...
ഇതൊരമരഗന്ധർവയാമം
ഇതൊരനഘസംഗീത സല്ലാപം...
അലഞൊറിയുമാഷാഢതീരം
അതിലമൃതു പെയ്യുമീ ഏഴാം യാമം...
അവൾ വരികൾ പാടി കൊണ്ട് സിന്ദൂരചെപ്പിൽ നിന്നും ഒരു നുള്ള് കുങ്കുമം എടുത്ത് നെറുകയിൽ ചാർത്തി.
എബി ബാൽക്കണിയിൽ നിൽക്കുന്നത് കണ്ടതും കൃതി അവടേക്ക് നടന്നു. ഷർട്ട് ഇടാത്തത് കൊണ്ട് തന്നെ അവളുടെ നഖത്തിൻ്റെ പാടുകൾ അവൻ്റെ നഗ്നമായ പുറത്ത് തെളിഞ്ഞു കിടക്കുന്നുണ്ട്.
കൃതി ആ പാടിൽ പതിയെ തലോടിയതും എബി തിരിഞ്ഞ് നിന്ന് അവൾക്ക് നേരെ നിന്നു.
'
"എന്താ ഇച്ചായാ എന്താ പറ്റിയെ "
"ഒന്നുകൂടി ഉറങ്ങിയിലോ എന്ന് ആലോചിക്കാ. ഇന്നലത്തെ പോലെ " അവളുടെ ഇടുപ്പിലൂടെ കൈ ചേർത്ത് എ ബി കള്ള ചിരിയോടെ.
" ആ ആലോചന മോൻ്റെ മനസിൽ തന്നെ ഇരിക്കത്തെ ഉള്ളൂ. ഞാൻ താഴേക്ക് പോവാ " ഇടുപ്പിലെ കൈ മാറ്റി അവൾ തിരിഞ്ഞ് നടന്നതും എബി അവളെ പിന്നിൽ നിന്നു എടുത്തുയർത്തി മുറിയിലേക്ക് നടന്നു.
"താഴേ ഇറക്ക് ഇച്ചായാ " അവൾ അവൻ്റെ കൈയ്യിൽ കുതറി കൊണ്ട് പറഞ്ഞതും അവൻ അവളെ താഴേ ഇറക്കി. ശേഷം അവളുടെ തലയിൽ കെട്ടി വച്ചിരിക്കുന്ന ടവൽ അഴിച്ച് മുടി അഴിച്ചിട്ട് അവളുടെ നനഞ്ഞ പിൻകഴുത്തിൽ മുഖം ചേർ-ത്തു.
പതിയെ വീണ്ടും അവളിൽ അവൻ അലിഞ്ഞു ചേർത്തു. അതിനൊപ്പം ബ്ലൂടൂത്തിൽ നിന്നും ഉയരുന്ന ഗാനം ആ മുറിയിൽ ഒഴുകി നടന്നു.
അറിയാതെ അറിയാതെ
ഈ പവിഴ വാർതിങ്കൾ അറിയാതേ...
അലയാൻ വാ അലിയാൻ വാ
ഈ പ്രണയതൽപ്പത്തിലമരാൻ വാ...
ഇതൊരമരഗന്ധർവയാമം
ഇതൊരനഘസംഗീത സല്ലാപം...
അലഞൊറിയുമാഷാഢതീരം
അതിലമൃതു പെയ്യുമീ ഏഴാം യാമം...
(തുടരും)
പ്രണയിനി 🖤
എൻ്റെ കർത്താവേ എനിക്ക് വയ്യാ. ഇതിൽ കൂടുതൽ റൊമാൻസ് എനിക്ക് വരില്ലാട്ടോ. അപ്പോ അഭിപ്രായം പറയണേ.