എത്രമേൽ വർണ്ണമെന്ന് ചൊന്നാലും....
അത്രമേൽ ഭയം തന്നെ..
വിഷമങ്ങളും സ്വപനങ്ങളും താഴിട്ട് പൂട്ടി....
സ്വന്തമെന്ന് കരുതുന്നവർ പോലും
ഇരു മിഴികളാൽ.. നിസ്സഹായമായി നില്കും..
........
.... അത്രമേൽ ഇരുട്ടിനാല് നിർമ്മിക്ക പെട്ട
ചവുട്ടി പടികളിലേക് കാല് വീഴും..... 🌹🌹🌹