Aksharathalukal

✨️നക്ഷത്ര പ്രണയം✨️part 14

അമ്മേ ക്രിസ്മസ് അല്ലെ.... ഏതാ കേക്ക്..... ചാടി തുള്ളി വരുന്ന യാഷിയെ കണ്ട് ലക്ഷ്മി ചിരിച്ചു.....

ബട്ടർ സ്കോച്ച് ആടി....അച്ഛന് വാങ്ങാം എന്ന് പറഞ്ഞു... ഞാൻ പ്ലം കേക്ക് ഉണ്ടാക്കി നോക്കുകയായ...... അവർ ചിരിച്ചു....

ഒരു കണക്കിന് യൂട്യൂബ് അണ്ണനോട് നന്ദി പറയണം...

എന്തിന്......

അത് ഉള്ളത് കൊണ്ടല്ലേ അമ്മ ഇതൊക്കെ ഉണ്ടാകുന്നത്...... ഇല്ലെങ്കിൽ ഉണ്ടാകുമോ......

പോടീ.... എനിക്കു ഇതൊക്കെ അറിയാം...

ഉവ് ഉവ്വേ.... സമ്മതിച്ചു തരരുത് കേട്ടോ......

പോടീ.... ആ പിന്നെ ഒരു ന്യൂസ്‌ കൂടെ ഉണ്ട്‌.....

എന്താ.....

ബാംഗ്ലൂർന്ന് മനുവും അവന്റെ ഫ്രണ്ടും വരുന്നുണ്ട്.....

അഹ..... അത് കലക്കി... അപ്പോ കുറച്ചു ദിവസം ഇവിടെ കാണുമെന്നു സാരം....

ഹ്മ്മ്.....

അപ്പോ ഊര് ചുറ്റൽ ഒക്കെ കഴിഞ്ഞോ.........

അവന് അവന്റെ ഇഷട്ടം പോലെ ചെയ്തോട്ടെ നീ എന്തിനാ അതിൽ തല ഇടാൻ പോകുന്നത്... പോയി വല്ലതും പഠിക്കാൻ നോക്ക്......

ടീവിയിൽ ഇന്ന് നേരറിയാം സിബിഐ ഉണ്ട്‌ ഞാൻ അത് കാണാൻ പോവാ.... അതും പറഞ്ഞവൾ ചിപ്സിന്റെ പാത്രവും എടുത്തു പോയി........

പറഞ്ഞാൽ അതിന്റെ വീപരിതമേ പെണ്ണ് ചെയ്യു..... ഏത് നേരത്താണാവോ..... അവർ തലക്കടിച്ചു......

.............................🦋

ഇത്‌ നില്കുന്നില്ലല്ലോ.... ലക്കി കയിലൂടെ ഒലിച്ചിറങ്ങുന്ന ചോര തുടച്ചു കൊണ്ടേയിരിന്നു.....

ഇതിങ്ങനെ കൂടി കൊണ്ടിരുന്നാൽ..... അവന്റെ കണ്ണുകൾ വികസിച്ചു......

അറിയില്ല.......

അവന് ഒരു വിധം തുടച്ചു അവളുടെ അടുത്തേക് പോയി......

...............................🦋

ഉച്ചക്ക് ഒരു വണ്ടി മുറ്റത്തു വന്നു നിന്നത് കണ്ടാണ് ലക്ഷ്മി ഉമ്മറത്തേക് ചെന്നു നോക്കിയത്.......

ഒരു കറുപ്പ് കാർ ആയിരുന്നു അത്......

അതിൽ നിന്ന് സുമുഖകാരായ രണ്ടുപേര് ഇറങ്ങി. ..

ആരിത് മനുവോ.....

അപ്പച്ചി.... മനു ഓടി ചെന്ന് അവരെ കെട്ടിപിടിച്ചു......

*മാനവ്*ലക്ഷ്മിയുടെ ഏട്ടന്റെ മകൻ.......

ബാംഗ്ലൂർ ആണ് സെറ്റിൽഡ്.....

ഇത്‌ എൻറെ ഫ്രണ്ട് *അഹാൻ*അവന് കൂടെ വന്നാ ചെറുപ്പക്കാരനെ നോക്കി പറഞ്ഞു....

അഹ..... രണ്ടാളും കേറി വരി.... ലക്ഷ്മി അവരെ കൂട്ടി അകത്തേക്കു ഷെണിച്ചു.....

അഹാനും മനുവും ചിരിച്ചു കൊണ്ട് അകത്തേക്കു കയറി....

എന്താടാ വേണ്ടേ മനു.....

എന്തയാലും വേണ്ടില്ല.... വേണേൽ ഇവനോട് ചോദിച്ചു നോക്ക്.....

നിനക്ക് എന്താ വേണ്ടത് അഹാൻ....

ആന്റി കിച്ചു ന്ന് വിളിചോ.... ഇവന് പറഞ്ഞത് പോലെ ആന്റിക് ഇഷ്ട്ടം ഉള്ളത് എടുത്തോ.... അവന് ചിരിച്ചു...

ന്നാ ജ്യൂസ്‌ എടുകാം... അതും പറഞ്ഞവർ അടുക്കളയിലേക്ക് നടന്നു....

ഇവിടെ ഒരു കാന്താരി ഉണ്ടായിരുന്നാലോ ഞാൻ ഒന്ന് നോക്കിട്ട് വരാട്ടോ.... നീ ഇവിടെ ഇരിക്.... മനു കിച്ചുനെ നോക്കി ഇളിച്ചു...

ആയിക്കോട്ടെ... അവന് പുഞ്ചിരിച്ചു...

ഡീ യാഷി.... അവളുടെ റൂമിലേക്കു കടന്നു ചെന്നുകൊണ്ട് ഫോണിൽ നോക്കിയിരുന്നവളെ അവന് വിളിച്ചു...

അവനെ കണ്ടതും അവൾ എണിറ്റു...

hey bro.... എത്ര കാലമായി കണ്ടിട്ട്.....അവൾ അവനെ ആലിംഗനം ചെയ്തു....

സുഖണോടി...അവനും അവളെ ചേർത്തു പിടിച്ചു......

പിന്നല്ല... ഫുള്ള് ജോളി അല്ലെ.. അവൾ ഇളിച്ചു...

ലക്കി ഇതെന്തു കൂത്തു എന്നാ നിലക് നോക്കി ഇരിക്കുന്നുണ്ട്.... അവർ ഓരോന്ന് സംസാരിച്ചു നിൽക്കുന്നുണ്ട്....

അല്ലടാ നിന്റെ കൂടെ ഏതോ ഫ്രണ്ട് ഉണ്ടെന്ന് കേട്ട്... അവൾ ഇളിച്ചു...

കോഴി തീറ്റ ഇതുവരെ നിർതിയിട്ട് ഇല്ലല്ലേ.... അവന് അവളെ കളിയാക്കി...

അതുപിന്നെ എന്റെ കൂടെ പിറപ്പ് ആയി പോയിലെട....

ഹ്മ്മ്മ്.... നീ വാ പരിചയപെടുത്തി താരാ.... ലിവിങ് റൂമിൽ ഉണ്ട്‌....

ആഹ്...

അവൾ അവന്റെപ്പം പോയി... എന്താന്ന് അറിയാൻ ലക്കിയും....

അവിടെയിരുന്നു വീടു മൊത്തം വീക്ഷിച്ചുകൊണ്ട് ജ്യൂസ്‌ കുടിക്കുക ആയിരുന്നു കിച്ചു...

ഡാ ഇതാടാ ഞാൻ പറഞ്ഞ കാന്താരി... ടേബിളിൽ നിന്ന് തന്റെ ജ്യൂസ്‌ എടുത്തു മനു പറഞ്ഞു....

ഹായ്... അവന് അവളെ നോക്കി ഭംഗിയായി ചിരിച്ചു...

ഹായ്... അവളും ചിരിച്ചു കൊടുത്തു.....

ലക്കി അവനെ നോക്കിയതും ഞെട്ടി...അപ്പോഴാണ് അവന് അത് ശ്രദ്ധിച്ചത്.....താൻ നോക്കിയപ്പോ ദൃശ്യമായ ചന്ദ്രകല!!!!!!!!!

അത് അവന്റെ ഉള്ളിലൂടെ ഒരു കൊള്ളയാൻ കടന്നു പോയി...

ജോറാൾഡ്... !!!!അവന്റെ ചുണ്ട് ആ നാമം മന്ത്രിച്ചു...

തുടരും.....

✍️Name___Less💕

👉തെറ്റുകൾ ഉണ്ടെങ്കിൽ ഷെമിക്കുക 🙏

👉അഭിപ്രായം മുഖ്യo ബിഗിലെ..... 😌

👉അപ്പൊ പകലാ സാർ വീണ്ടും സന്ധിക്കും വരേക്കും വണക്കം 😍


✨️നക്ഷത്ര പ്രണയം✨️part 15

✨️നക്ഷത്ര പ്രണയം✨️part 15

4.9
3156

അഹാൻ അവനെ നോക്കിയൊന്ന് ഭംഗിയായി ചിരിച്ചു....... അതിൽ ഒരുപാട് നീഗൂഡത ഒളിപ്പിച്ചിരിക്കുന്നത് പോലെ തോന്നി ലക്കിക്ക്...... അവന് പിന്തിരിഞ്ഞു നടന്നു....... ബെഡിൽ ഇരുന്നു ആലോചനയിലാണ്ടു....... കയ്യിൽ നിന്ന് ഒലിച്ചിറങ്ങുന്ന ചോര കണ്ടവൻ ദയനീയതോടെ ഇരുന്നു....... പിന്നീട് എന്തോ ഉറപ്പിച്ച പോലെ അവന് ലിവിങ് റൂമിലേക്കു നടന്നു...... അവിടേ അഹാനും മായി സംസാരിച്ചു ഇരിക്കുന്ന യാഷിയെ കണ്ടവന്റെ നെഞ്ച് പിടഞ്ഞു.... തന്നോട് പോലും ഇത്രക് സ്നേഹത്തോടെ പെരുമാറിയിട്ടില്ല...... അവനെ കണ്ട് അവൾ മുഖമുയർത്തി..... വാ.... അവന് കയ്യ് കാട്ടി ..... കിച്ചു ഞാൻ ഇപ്പൊ വരവേ..... അവൾക് അറിയിലായിരിന്നു കിച്ചുന് അവനെ കാണ