Aksharathalukal

✨️നക്ഷത്ര പ്രണയം✨️part 15

അഹാൻ അവനെ നോക്കിയൊന്ന് ഭംഗിയായി ചിരിച്ചു....... അതിൽ ഒരുപാട് നീഗൂഡത ഒളിപ്പിച്ചിരിക്കുന്നത് പോലെ തോന്നി ലക്കിക്ക്......

അവന് പിന്തിരിഞ്ഞു നടന്നു.......

ബെഡിൽ ഇരുന്നു ആലോചനയിലാണ്ടു....... കയ്യിൽ നിന്ന് ഒലിച്ചിറങ്ങുന്ന ചോര കണ്ടവൻ ദയനീയതോടെ ഇരുന്നു.......

പിന്നീട് എന്തോ ഉറപ്പിച്ച പോലെ അവന് ലിവിങ് റൂമിലേക്കു നടന്നു......

അവിടേ അഹാനും മായി സംസാരിച്ചു ഇരിക്കുന്ന യാഷിയെ കണ്ടവന്റെ നെഞ്ച് പിടഞ്ഞു....

തന്നോട് പോലും ഇത്രക് സ്നേഹത്തോടെ പെരുമാറിയിട്ടില്ല......

അവനെ കണ്ട് അവൾ മുഖമുയർത്തി.....

വാ.... അവന് കയ്യ് കാട്ടി .....

കിച്ചു ഞാൻ ഇപ്പൊ വരവേ..... അവൾക് അറിയിലായിരിന്നു കിച്ചുന് അവനെ കാണാം എന്നുള്ള സത്യം.....

ലക്കി അവളുടെ കയ്യിൽ പിടിച്ചു റൂമിലേക്കു കൊണ്ടുപോയി......

എന്താടാ.... അവൾ അവന്റെ കയ്യ് വിടുവിച്ചു ചോദിച്ചു......

അവന് ദുഷ്ട്ടനാ.....

ആരു.....

ആ അഹാൻ എന്ന് പറഞ്ഞു വന്നവൻ..... ഞാൻ പറഞ്ഞില്ലെ ജോറാൾഡ് അവന്റെ പുനർജ്ജന്മം ആണ് അവന്.....

ദേ ലക്കി നിന്റെയാ പൊട്ടാ കഥ ഇവിടെ വിളമ്പണ്ടാ....എനിക്കു ഇപ്പോഴും അതൊന്നും വിശ്വാസം ആയിട്ടില്ല.... വന്നു വന്നു എന്തു പറയാം എന്നയോ....
വിട്ടേ എനിക്കു പോണം.....

അവനെ തട്ടി മാറ്റി അവൾ വാതിൽ തുറന്നു പോയി....

യാഷി.... ലക്കിയുടെ വിളിയെ അവൾ അവഗണിച്ചു...

ലക്കി അവിടേ ഇരുന്നു.....

അപ്പോഴും ചോര ഒലിച്ചിരിക്കുന്നുണ്ടായിരുന്നു.....

ഇല്ല വിട്ടുകൊടുക്കില്ല ഞാൻ ഒരുത്തനും..... ലക്കിയുടെ മുഖത്ത് ഗൗരവം നിറഞ്ഞു......

കുറച്ചു കഴിഞ്ഞതും അവന് ലിവിങ് റൂമിലേക്കു പോയി നോക്കി... അവിടേ അപ്പോ അഹാനെ കണ്ടില്ല......

ടോ ഞാൻ ഇവിടെ ഉണ്ട്‌..... അവന് അവന്റെ പിറകിൽ നിന്നുകൊണ്ട് പറഞ്ഞു.....

വാ നമ്മൾ കണ്ടിട്ട് മര്യാദക് സംസാരിച്ചില്ലല്ലോ......

അഹാൻ അവന്റെ തോളിലൂടെ കയ്യിട്ട് കണ്ണടച്ചു.... അവർ നേരെ ബാൽക്കണിയിൽ എത്തി....

ഇല്ലെടാ ഇപ്രാവശ്യം ഞാനും അവളും തന്നെ ജീവിക്കും... ലക്കി അവനു നേരെ ചീറി.......

അഹ ആവേശം നല്ലതാ.... പക്ഷെ ഓവർ അവന് പാടില്ലട്ടോ.... അവളെ എന്റെ കൂടെ തന്നെ ജീവിക്കും......

നീയന്തോ ചെയ്യും..... അവളെ എന്റെയാ.... അവൾ എന്നെയ പ്രണയിച്ചിരുന്നത്..... ആഹ്.... അവന് കയ്യ് അമർത്തി പിടിച്ചു.....

ഹാ..... ഹാ... എന്താടാ ഈ ഒലിച്ചിറങ്ങുന്ന ചോരയുടെ അർത്ഥം... ഹേ....
നിനക്ക് മനസിലായല്ലേ ഇല്ലെങ്കിൽ ഞാൻ പറഞ്ഞു താരാടാ നായെ.....

നിനക്ക് അവളെ വിട്ടു പോവാൻ സമയം ആയിരിക്കുന്നു..... തിരിച്ചു ആകാശതേക്......

ആഹ്... നീ പറഞ്ഞത് ശെരിയാ...... എനിക്കു പോവാൻ സമയം ആയിട്ടുണ്ട്.... പക്ഷെ അതിന് നിന്നെ തീർത്തിട്ടേ ഞാൻ പോവു....ലക്കി അവന്റെ കോളർ പിടിച്ചു വലിച്ചതും രണ്ടുപേരുടെയും വസ്ത്രം മാറി.......

ലക്കിയുടേത് വേട്ടക്കാരൻറെ വസ്ത്രവും.... അഹാന്റെ രാജകുമാരന്റെ വസ്ത്രവും ആയി മാറി...

രണ്ടുപേരുടെയും ഭാവം മാറി.....

കണ്ണടച്ചതും രണ്ടുപേരും ഉയർന്നു പോയി.... ആകാശത്തേക്കു....

ഹും.... അഹാൻ അവനെ നോക്കി പുച്ഛിച്ചു....



തുടരും.....

✍️Name___Less💕

👉തെറ്റുകൾ ഉണ്ടെങ്കിൽ ഷെമിക്കുക 🙏

👉അഭിപ്രായം മുഖ്യo ബിഗിലെ..... 😌

👉അപ്പൊ പകലാ സാർ വീണ്ടും സന്ധിക്കും വരേക്കും വണക്കം 😍






















 


✨️നക്ഷത്ര പ്രണയം✨️part 16(last part)

✨️നക്ഷത്ര പ്രണയം✨️part 16(last part)

4.9
2194

മാനം ഇരുണ്ടു........ആകാശത്തു ചന്ദ്രൻ രൂപ പെട്ടു..... കൂടാതെ മൂന്നു നക്ഷത്രങ്ങളും ലക്കിയുടെ നക്ഷത്രങ്ങൾ......... ഭൂമി നിചലം ആയി....ശ്വാസം എടുക്കാൻ മറന്ന് ജനം നിന്നു പോയി..... എന്നാൽ ഒരാൾക്കു ജീവന് ഉണ്ടായിരുന്നു യാഷിക്......എന്താ സംഭവിക്കുന്നത് എന്നറിയാതെ അവളോടി... അവസാനം അവൾ ബാൽകണയിൽ എത്തി....... മേലോട്ട് നോക്കിയതും അവൾ ഞെട്ടി തരിച്ചു.... അവളൊന്ന് വേച്ചു കൊണ്ട് അവിടേക്ക് തന്നെ നോക്കി നിന്നു..... ജോറാൾഡ് അരയിൽ നിന്ന് വാൾ എടുത്തു......... വെട്ടി തിളങ്ങുന്ന വാൾ മുന അവന് കണ്ടു....... ലക്കി ഭാവ മാറ്റമില്ലാതെ നിന്നു........ ജോറാൾഡ് വാൾ വീശി...... ലക്കി മാറിയതും കയ്യിൽ വെട്ട് കൊണ്ടു....... അപ്പോ യാഷിയുട