Part-01
__✍️Ameer Suhail tk__
സിസ്റ്റർ... പ്രിയയുടെ ഹസ്ബൻഡിനെ
ഇങ്ങോട്ട് വരാൻ പറയു... Dr, ശാലിനി
ആവശ്യപ്പെട്ടു...
"ശെരി... ഡോക്ടർ...., ( സിസ്റ്റർ
പ്രിയ ഇപ്പോ എല്ലാം ഒക്കെയാണ്...
ആ... വരൂ റോയ് ഇരിക്കൂ...,
എന്താ... ഡോക്ടർ എനി തിങ്ക് പ്രോബ്ലം..!
റോയ് അവിടെ ഇരുന്നു കൊണ്ട് ചോദിച്ചു
ഡോക്ടർ ശാലിനിയോട്..,
നോ.. പ്രോബ്ലം റോയ്... ഇപ്പോ പ്രിയ
ബെറ്റർ ആണ് ബേബി നോർമലി ഓക്കേ..ഇനി വേണ്ടത് പ്രിയക് മാസ്റ്റ് ഫോർ റസ്റ്റ് ആണ് വേണ്ട്...,
ഓക്കേ ഡോക്ടർ.. താങ്ക്യൂ എന്നാ
ഞങ്ങൾ ഇറങ്ങട്ടെ... ( റോയ്
ഒക്കെ.. റോയ്..., മെഡിസിൻസ് എല്ലാം
പറഞ്ഞപോലെ കീപ് ചെയ്യണം...
" Dr, ശാലിനി... "
ഒക്കെ ഡോക്ടർ... അതും പറഞ്ഞ്
റോയിയും പ്രിയയും അവിടെ നിന്നും
പുറത്തേക് വന്നു...,
പ്രിയ.... നീ ഓക്കേ അല്ലെ ഇപ്പോ നമ്മുടെ
ബേബി ബെറ്റർ ആണ് ഡോക്ടർ പറഞ്ഞ് നീ കേട്ടില്ലേ..., വളരെ സ്നേഹത്തോടെ റോയ് പ്രിയയെയും ചേർത്ത് പിടിച്ച് നടന്നു വരുമ്പോഴാണ് സിസ്റ്റർ വിളിക്കുന്നത്..
ഹലോ... സാർ, നിങ്ങളെ ഡോക്ടർ
വിളിക്കുന്നുണ്ട്...,
ഇനി എന്തിനാ റോയിച്ച ഡോക്ടർ
വിളിക്കുന്നത് പ്രിയ ചോദിച്ചു...,
അറിയില്ല നീ ഇവിടെ ഇരിക് ഞാൻ പോയി നോക്കിട്ട് വരാം..റോയ് പ്രിയയെ അവിടെ ഒരു ചെയറിൽ ഇരുത്തി ഡോക്റുടെ അടുത്തേക് ചെന്നു....,
അപ്പോഴാണ് പ്രിയക് ഒരു ഫോൺ
കാൾ വന്നത്.... അത് പ്രിയടെ
അമ്മയായിരുന്നു, ഹലോ,.. അമ്മ
"ആ... മോളെ നിങ്ങൾ ഹോസ്പിറ്റലിൽ
നിന്ന് ഇറങ്ങിയോ...! (അമ്മ
ആ... ഇറങ്ങി അമ്മ, അപ്പോഴാ ഡോക്ടർ
വീണ്ടും വിളിച്ചത് എന്തോ പറയാനുണ്ട്
പറഞ്ഞ്, റോയിച്ചൻ എന്നെ ഇവിടെ
ഇരുത്തി ഡോക്റുടെ അടുത്തേക്
പോയിട്ടുണ്ട്...,
മോളെ... ഇപ്പോ കുഴപ്പമൊന്നുമില്ലല്ലോ..,
പിന്നെ സൂക്ഷിക്കട്ടെ അമ്മ പറഞ്ഞത്
എല്ലാം മോൾക് ഓർമ്മയുണ്ടല്ലോ..
ഇപ്പോ ഇത് എട്ടാം മാസമാണ്...,( അമ്മ
അറിയാം അമ്മ... എനിക്ക് എല്ലാം ഓർമ
ഉണ്ട്, അച്ഛൻ എവിടെ..? അമ്മ..!!
അച്ഛൻ ഇവിടെ ഉണ്ട് മോളെ...
കൊടുക്കണോ.... (അമ്മ
ആ.. അച്ഛന്റെ കയ്യിൽ ഒന്ന് ഫോൺ
കൊടുക് അമ്മ..,
""ഹലോ... മോളെ... (അച്ഛൻ
ഹലോ... അച്ഛാ... എന്തൊക്കെ
വർത്താനം, അച്ഛന്റെ ബിപ്പി ഒക്കെ
ചെക് ചെയ്‌തോ.. ഇപ്പോ
കുഴപ്പമൊന്നുമില്ലല്ലോ..?
ഇല്ലാ മോളെ... ഇപ്പോ കുഴപ്പമൊന്നുമില്ല,,
റോയ് എവിടെ മോളെ...!!
റോയിച്ചൻ.... ഡോക്ടർ എന്തിനോ
വിളിച്ചു പറഞ്ഞ് അങ്ങോട്ട് പോയിക്ക...
ആ... അച്ഛൻ,.. റോയിച്ചൻ വരുന്നു
ഞാൻ പിന്നെ വിളിക്കവേ...,
""ആ... ശരി മോളെ... (അച്ഛൻ
എന്താ... റോയിച്ച എന്തിനാ ഡോക്ടർ
വിളിച്ചിരുന്നത്..? റോയ് തന്റെ അടുത്ത്
എത്താൻ ഒഴിവില്ലാതെ പ്രിയ ചോദിച്ചു...,
ഓ... അതോ തന്റെ ഏറ്റവും വലിയ
ആഗ്രഹമല്ലേ ഈ ഡെലിവറി നമ്മുടെ
നാട്ടിൽ വേണമെന്ന് അതിന്റെ കാര്യം
ഞാൻ ഡോക്റ്ററോഡ് സൂചിപ്പിച്ചിരുന്നു...,
എന്നിട്ട് എന്താ റോയിച്ച ഡോക്ടർ
പറഞ്ഞ്... പ്രിയ വളരെയധികം സന്തോഷത്തോടെ ചോദിച്ചു..,
ഡോക്ടർ... ആദ്യമൊക്കെ വേണ്ടാ
പറഞ്ഞു ഇപ്പോഴത്തെ നിന്റെ
സിറ്റുവേഷൻ അനുസരിച്ച് ഇവിടെ
തന്നെ മതി എന്ന ഡോക്ടർ പറഞ്ഞ്..
പിന്നെ ഞാൻ കുറെ നിർബന്ധിച്ചു...
അപ്പോ സൂക്ഷിച്ച് യാത്ര ചെയ്യാൻ
പറഞ്ഞു... പിന്നെ മാക്സിമം
യാത്ര ഒഴിവാക്കാൻ പറഞ്ഞു...,
അത് കേട്ടപ്പോ പ്രിയക് ഒരുപാട്
സന്തോഷമായി റോയിച്ച താങ്ക്യൂ....
നമ്മുക്ക് നാളെ തന്നെ നാട്ടിലേക്കു
പോവാം... ഞാൻ അമ്മയേയും
അച്ഛനെയും വിളിച്ച് പറയട്ടെ...,
ഇനി... എല്ലാം വിട്ടിൽ പോയിട്ട് പറയാം,
നീ വാ എഴുന്നേൽക്ക്, അതും പറഞ്ഞ്
അവർ രണ്ടുപേരും കറിഞ്ഞ് അടുത്തേക് നടന്നു....,
തുടരും... 🍃