Aam¡¡ Kenz _💖
Part-2
Dream Angel
masha and the bear
ഇന്നാണ് സൽക്കാരം അതായത് പെണ്ണിന്റെ ഫാമിലി എല്ലാവരും കൂടി ചെക്കന്റെ വീട്ടിൽ പോകുന്നു...രാവിലെ തന്നെ എണീറ്റ് സുബിഹി നിസ്കാരം ഒക്കെ കയിഞ്ഞ് ഒരു കപ്പ് ചായയും കുടിച് പണികൾ എല്ലാം തീർത്തു..വേഗം ഫ്രഷ് ആയി മാമന്റെ വീട്ടിലേക്ക് വിട്ടു...അവിടെ എത്തിയപ്പോഴാ മനസ്സിലാവുന്നത് എന്ത് ആ അതന്നെ നാനാണ് ഫസ്റ്റ് വന്നത് നമ്മൾ പോസ്റ്റ്....അവിടെ നിന്നും കുട്ടികളെ കളി ശ്രെദ്ധിക്കുകയായിരുന്നു...അപ്പോഴാണ് ഒരു ഇന്നോവ അവിടെ പാർക്ക് ചെയ്യുന്നേ എന്റെ ശ്രെദ്ധയിൽ പെട്ടത്... ഞാൻ കോ-ഡ്രൈവർ സീറ്റിലേക്ക് ആരാന്ന് മനസ്സിലാവുന്നില്ല... ഡ്രൈവർ സീറ്റിലേക്ക് നോക്കിയപ്പോ ചില്ലിന്റെ ഉള്ളിക്കൂടെ ഒരു താടി കാണാം... കുറച്ചു നേരം അത് നോക്കി നിന്നു പിന്നെ പെട്ടെന്ന് വെളിവ് വച്ച പോലെ കുട്ടികളെ മേലേക്കായി എന്റെ കണ്ണ്... അല്ല അത് ആരാണെന്ന് നിങ്ങൾക്ക് കത്തിയോ.. ഇല്ലലെ...അത് ഇന്നലെ കണ്ട ആ ആളില്ലേ എന്നോട് ലബ്ബ് തോന്നിയ മൂപ്പർ തന്നെ..നല്ല സുന്ദര കുട്ടപ്പനായിട്ടാണ് വന്നത്.. Blue check Shirt ഉം Black pant ഉം White shoe ഉം.. എന്റെ പൊന്നോ അവന്റെ ആ ചിരി കാണുമ്പോയെ എന്തൊരു ഭംഗി... Uff.. 💞
🦋🦋🦋
അങ്ങനെ നോക്കിനിക്കലിനും കണ്ണിറുക്കലിനും വിരാമമിട്ടു കൊണ്ട് പോവാൻ സമയമായി എന്ന് സൈറെൻ മുയങ്ങി...പിന്നെ വേറൊരു കാര്യം ഈ കല്യാണ പെണ്ണിന്റെ അനിയന്റെ ചെങ്ങായി ആണ് ട്ടോ ലവൻ...... അത് കൊണ്ട് അവനും അറിയാം... അവനും ചെങ്ങായിമാരെല്ലാവരും കൂടി ഇന്നോവയിലും, കുറച്ചു പേര് ബസ്സിലും,ബാക്കി ആളുകൾ മറ്റു കാറുകളിലും.....അങ്ങനെ ബസ്സിൽ കയറി നിൽക്കുമ്പോഴാണ് ലവന്റെ അടുത്ത എൻട്രി...അവന് എന്നെ നോക്കി വേറെ ആരോടോ സംസാരിക്കുകയാണ്... നാനും മോശമാക്കാൻ പോയില്ല.. എന്താന്നല്ലേ നാനും നല്ല അസ്സലായിട്ട് വായെ നോക്കി.. അവൻ പുരികം പൊന്തിച് എന്താന്ന് ചോതിച്ചു... ഞാൻ കണ്ണടച് ചുമൽ കൂച്ചി ഒന്നുമില്ലെന്ന് പറയലും അവനൊരു സൈറ്റടി എന്നിട്ടൊരു ചിരിയും ഹൌ..അപ്പൊ തന്നെ ഞാൻ നോട്ടം മാറ്റി..കസിൻസ് ഒന്നും വന്നിട്ടില്ല അവർ പോകുമ്പോഴാ കേറാ... അങ്ങനെ വണ്ടി എടുത്തു ഞങ്ങൾ യാത്ര തുടർന്നു... വയിയരികിൽ നിന്ന് കസിൻസിനെയും കൂട്ടി.. പാട്ടൊക്കെ വച്ചു..ഞങ്ങൾ ബാക്കിൽ ആയിരുന്നു നിന്നത്...അവിടെന്ന് ബാക്കോട്ട് നോക്കിയാൽ KL 11 BB 3165 എന്ന നമ്പർ ഉള്ള ചെക്കന്റെ INNOVA കാണാം.. {ഇനി നമ്പർ പ്ലൈയിറ്റ് എങ്ങനെ കിട്ടി എന്ന് ചോയ്ക്കണ്ട അത് ഒക്കെ കിട്ടും... 😌} So അവർ എല്ലാവരും ഇങ്ങോട്ട് നോക്കുന്നത് കണ്ട് എനിക്ക് എന്തോ മാതിരി... എന്നാലും ഇവരുടെ നിർബദ്ധത്തിന് കുറച്ചൊക്കെ കളിച്ചെന്ന് വരുത്തി... അങ്ങനെ പോയിപോയി സ്ഥലത്തെത്തി.....
തുടരും.....,🦋
Length kurav aan... Cmnt plz.... ♥️