Aksharathalukal

* ഇനിയും എത്ര ദിവസം *- 5

Part- 05

         ✍️Ameer Suhail tk

ശേഷം സിമിയുടെ കേസുമായി
സിമിയുടെ അച്ഛനും കൂട്ടുകാരി
ഗൗരിയും കോടതിയിൽ.,
" കേസ് വാദിക്കുന്നത് പ്രീത നമ്പ്യാർ "

"" M.s പ്രീത start on you....

" ok... my Lords! "
ഇന്നേക്ക് മൂന്ന് ദിവസമായി
സിമിയെ കാണാതായിട്ട്....
സിമിയെ ഹോസ്പിറ്റലിൽ
നിന്നും അറസ്റ്റ് ചെയ്ത് കൊണ്ടു
പോയ ശേഷം സിമിയുട കൂട്ടുകാരി
ഗൗരി ആണ് സിമിയുടെ അച്ഛൻ
ബാലചന്ദ്രന് വിവരമറിയിച്ചത്..!
അ വിവരം അറിഞ്ഞ് ശേഷം
ഗൗരിയും സിമിയുടെ അച്ഛനും
ചേർന്ന് പോലീസ് സ്റ്റേഷനിലേക്ക്
പോയി പക്ഷേ അന്ന് അവിടെ നിന്നും
സിമിയെ കാണാതെയാണ് അച്ഛൻ
ബാലചന്ദ്രനും ഗൗരിയും മടങ്ങിയത്..,
" my Lord... സിമിയുടെ കൂട്ടുകാരി
ഗൗരിയെ ചില കാര്യങ്ങൾ
അറിയുവാൻ വേണ്ടി ഇങ്ങോട്ട്
വിളിക്കുകയാണ്... "

"' yes..

ഗൗരി.. വന്ന് അവിടെ നിന്നു,,

" വക്കീൽ പ്രീത ഗൗരിയുടെ
 അടുത്ത് ചോദിക്കാൻ തുടങ്ങി... "

ഗൗരി... ഗൗരി അല്ലായിരുന്നോ
അന്ന് സിമിയുടെ കൂടെ
ഹോസ്പിറ്റലിൽ പോയത്..?

അതെ മേഡം.. ഞാൻ തന്നെ
ആയിരുന്നു അന്ന് സിമിടെ കൂടെ
ഹോസ്പിറ്റലിൽ പോയത്..

ഗൗരി... അന്ന് എന്താണ് നടന്നത്
എന്ന് ഒന്ന് പറയാൻ പറ്റോ..?
" കൂടുതൽ വിവരങ്ങൾ
അറിയാൻ പ്രീത ഗൗരി
യിൽ നിന്നും ആവശ്യപ്പെട്ടു.. "

ഒക്കെ മാഡം..,
അന്ന് ഞാൻ ക്ലാസ്സ് കഴിഞ്ഞതും
തിരിച്ച് ഹോസ്റ്റലിലെക് വന്നു....
കുറെ ഡോറിൽ തട്ടിയെ ശേഷം
ആണ് സിമി ഡോർ തുറന്നത്,
ഞാൻ റൂമിൽ കേറിയ ശേഷം
സിമിയോട് ചോദിച്ചു..
" എന്താടി ഡോർ തുറക്കാൻ
ഇത്ര സമയം എന്ന്.. അപ്പോ
അവൾ എന്നോട് പറഞ്ഞ്
പെട്ടന്ന് ഒന്ന് ഉറങ്ങിപോയി..
എന്തോ എനിക്ക് അവളുടെ
മുഖം കണ്ടപ്പോ അവൾ നന്നായി
കരഞ്ഞ് ഷീണിച്ചപോലെ തോന്നി
ഞാൻ ചോദിച്ചു നീ എന്തിനാ
കരഞ്ഞ് എന്ന്.. അപ്പോഴും
അവൾ എന്നോട് പറഞ്ഞത്
വയ്യ ഒരു തലവേദന കൊണ്ട്
ഇറങ്ങിയതാണ് എന്നാണ്...
പക്ഷേ എനിക്കത് അവൾ
പറഞ്ഞത് വിശ്വസിക്കാനായില്ല.,
ഞാൻ വീണ്ടും സിമിയുടെ
അടുത്ത് ചോദിച്ചു,ഞാൻ പിന്നെ
നിർബന്ധിച്ചപ്പോൾ സിമി എന്നോട്
കാര്യങ്ങളൊക്കെ പറഞ്ഞു..,


ഒക്കെ ഗൗരി.. അന്ന് സിമി
നന്നായി പേടിച്ചിരുന്നു അല്ലേ..?

" അതെ മേഡം അവൾക് അന്ന്
നന്നായി പേടിയുണ്ടായിരുന്നു...
അത് കൊണ്ട് ഞാൻ അവളെയും
കൂട്ടി ഹോസ്പിറ്റലിൽ പോവാൻ
നിന്നപ്പോ ആദ്യമൊക്കെ വേണ്ടാ
പറഞ്ഞ് ഒഴിഞ്ഞു മാറി പിന്നെ
ഒടുവിൽ സിമി ഞാൻ കാര്യങ്ങൾ
പറഞ്ഞപ്പോൾ സമ്മതിച്ചു.."

അന്ന് ഗൗരി... സിമിയെയും 
കൂട്ടി പോയത് ഏത് ഹോസ്പിറ്റലിലേക്കാണ്..?

" ഞാൻ ഇവിടെ അടുത്ത് ഉള്ള
 ടൗൺ ഹൈവേ ഹോസ്പിറ്റലിൽ
ആണ് ഞങ്ങൾ പോയത്...! "

എന്താണ് നിങ്ങൾ അവിടെ
തന്നെ പോവാൻ കാരണം..?

" എന്റെ ഫ്രണ്ട് ശ്രേയ അവിടെ
ആണ് വർക്ക്‌ ചെയ്യുന്നത്..
അതുകൊണ്ടാണ് ഞാൻ
സിമിയെ കൂട്ടി അങ്ങോട്ട്
പോയത്.. "

നിങ്ങൾ അന്ന് കണ്ടിരുന്ന
ഡോക്ടർ ആരായിരുന്നു..?

അത്.. പിന്നെ, മം..
അ... ഡോക്ടർ അനന്യ,...

അന്ന് സിമിയുടെ കൂടെ
ഗൗരിയും പോയിരുന്നോ..?
ചെക്കപ്പ് റൂമിലേക്ക്‌,

" ഇല്ല മേഡം.. സിമി മാത്രമാണ്
അന്ന് പോയത് ഞാൻ അവിടെ
പുറത്ത് തന്നെ ഇരുന്നു.."

എന്തുകൊണ്ട് സിമി പോയില്ല..?

" ഞാൻ പോവാൻ നിന്നതാ
അപ്പോ ഡോക്ടർ പറഞ്ഞു
അകത്തേക്ക് പേഷ്യന്റിന്
മാത്രമേ അലോട്ട് ഉള്ളുന്ന്.. "

ഒക്കെ.. അന്ന് അ കുഞ്ഞിനെ
അബോട്ട് ചെയ്യാൻ അല്ലെ
നിങ്ങൾ തീരുമാനിച്ചത്..!

" അതെ മേഡം...
 പക്ഷേ അന്ന് ഡോക്ടർ
 ഞങ്ങളോട് പറഞ്ഞത്
അബോട്ട് ചെയ്യാൻ പറ്റില്ല...
അ കുഞ്ഞ് രൂപം പ്രാപിച്ചു
കഴിഞ്ഞിരിക്കുന്നു എന്നാ. "

ഇത് അറിഞ്ഞപ്പോൾ
സിമിയുടെ പ്രതികരണം
എങ്ങനെ ആയിരുന്നു...?

അവൾക് അത് ഒട്ടും
താങ്ങാൻ ആയില്ലായിരുന്നു,
അച്ഛനും നാട്ടുകാരും അറിഞ്ഞ
പിന്നെ അവൾ ജീവിച്ചിരിക്കില്ലന്ന്
പറഞ്ഞു... അവൾ അവിടെ വെച്ച്
കുറെ കരഞ്ഞു..,പിന്നെ ഞാൻ
സിമിയെ കൂട്ടി തിരിച്ചു ഹോസ്റ്റലിൽ
പോവാൻ ഹോസ്പിറ്റലിൽ നിന്നും
പുറത്തേക് വന്നപ്പോഴാണ്..,

നിങ്ങൾ രണ്ടുപേരും പുറത്തേക്
വന്നപ്പോഴാണ്. S i വിക്രം സാർ
സിമിയെ കൂട്ടി മുട്ടുകയും അവിടെ
വെച്ച് S i വിക്രം സാർ, സിമിയുടെ
അടുത്ത് സംസാരിക്കുകയും
ചെയ്ത് അതും വളരെ ചീത്ത
വാക്കുകളാണ് സിമിയുടെ
അടുത്ത് ഹോസ്പിറ്റലിൽ
നിന്നും S i വിക്രം സാർ
സംസാരിച്ചത് അല്ലെ..,

അത് പിന്നെ...
" ഗൗരി പതിയെ പറഞ്ഞ് നിർത്തി.. "

മം.. പറഞ്ഞോളൂ ഗൗരി പേടിക്കാതെ,

അതെ മേഡം അന്ന്,
ഹോസ്പിറ്റലിൽ വെച്ച്
Si സാർ വളരെ ചീത്ത രീതിയിൽ
ആണ് സിമിയുട അടുത്ത് സംസാരിച്ചത്..,


my Lord.. M. s പ്രീത
പറയുന്ന കാര്യം പച്ച
കള്ളമാണ് ഇങ്ങനെ
ഒന്നും ആർക്കും
ഹോസ്പിറ്റലിൽ വെച്ച്
അതും ഒരു പെൺകുട്ടിയുടെ
അടുത്ത് പബ്ലിക്കായി 
സംസാരിക്കുവാൻ കഴിയില്ല..
" പെട്ടന്ന് തന്നെ ഓപ്പോസിറ്റ്
നിൽക്കുന്ന വക്കീൽ
അനിൽകുമാർ പറഞ്ഞു...
അനിൽകുമാർ അരുണിന്റെ
വക്കീൽ ആയിരുന്നു... "


അതെ M. r അനിൽകുമാർ,
ഇങ്ങനെ ഒന്നും വിശ്വാസ
ബോധവും വുമൺസ്
റെസ്പെക്റ്റുമുള്ള മാറ്റ്
ആർക്കും തന്നെ പബ്ലിക്കായി 
സംസാരിക്കുവാൻ കഴിയില്ല.
പക്ഷേ അതുപോലെ
അല്ലായിരുന്നു Si വിക്രം...,
" my Lord ബാക്കി കാര്യങ്ങൾ
കൂടി അറിയുവാനായി എനിക്ക്സി
മിയുടെ അച്ഛൻ ബാലചന്ദ്രൻ
അവരെക്കുടി ഞാൻ ഇങ്ങോട്ട് വിളിക്കുന്നു... "

""Yes...

" കരഞ്ഞുകൊണ്ട് വളരെ
 അവശനായി ഏത് ഒരു
അച്ഛനും താങ്ങാൻ പറ്റാത്ത
വാക്കുകളാണ് അ അച്ഛൻ കേട്ടത്...
സിമിയുടെ അച്ഛനോടും പ്രീത
ചോദിച്ചു... "

നിങ്ങളെ....അന്ന് ഗൗരി
ഹോസ്പിറ്റലിൽ നിന്നും വിളിച്ചു
പറഞ്ഞ ശേഷമാണ്. സിമിയെ
പോലീസ് അറസ്റ്റ് ചെയ്ത്
കൊണ്ടുപോയ വിവരം
അറിയുന്നത്..'

" അതെ മേഡം.. എന്റെ മോള്
ഒരു തെറ്റും ചെയ്തിട്ടില്ല അവളെ
ഇതിൽ ആരോ മനപ്പൂർവ്വം ഈ
ചതിയിലേക്കു ചാടിച്ചതാ...
അതും പറഞ്ഞ് അവിടെ വെച്ച്
സിമിയുടെ അച്ഛൻ കഴിഞ്ഞു.. "

ഒക്കെ... കരയല്ലേ,
നമ്മൾ അതിനാണല്ലോ
ഇവിടെ കോടതിയുടെ
മുമ്പകെ സത്യം പറയുന്നത്...,
അന്ന് അച്ഛനും ഗൗരിയും
സിമിയെ കാണാൻ പോലീസ്
സ്റ്റേഷനിലേക്ക് പോയി അപ്പോ
നിങ്ങൾക് സിമിയെ
കാണിക്കാൻ കൂട്ടാക്കിയില്ല 
അവർ,

അതെ.. മേഡം, ഞാൻ
അവിടെ വെച്ച് വളരെ
അധികം യാചിച്ചു
പറഞ്ഞിട്ടും അവർ ആരും
തന്നെ എന്റെ സിമി മോളെ
എനിക്ക് കാണിച്ചു തന്നില്ല..
പിന്നെ ഞങ്ങൾ
പിറ്റേ ദിവസം വീണ്ടും
പോലീസ് സ്റ്റേഷനിലേക്ക്
പോയി അപ്പോഴാണ്
അവിടെ നിൽക്കുന്ന
അ സാർ പറഞ്ഞ്
എന്റെ മോളെ അന്ന്
വൈകുന്നേരം
തന്നെ പറഞ്ഞയച്ചു എന്ന്..
അന്ന് എന്റെ മോളെ അവിടെ
നിന്നും പറഞ്ഞയച്ചു എങ്കിൽ
അവൾ ഹോസ്റ്റലിലേക്കോ
വീട്ടിലേക്കോ എത്തീട്ടില്ല..
ഇപ്പോ സാറേ... എന്റെ
മോള് എവിടെ ആണ്
എന്നുപോലും
എനിക്ക് അറിയില്ല..
എന്റെ മോളെ എനിക്ക്
കണ്ടെത്തി തെരണം...
" കരഞ്ഞുകൊണ്ട് കൈ കുപ്പി
പറഞ്ഞു സിമിയുടെ അച്ഛൻ
അവിടെ കോടതിയിൽ വെച്ച്
എല്ലാവർക്കും മുന്നിൽ.. "


ഒക്കെ... അച്ഛാ നിങ്ങൾ
അവിടെ പോയിരുന്നുള്ളു..,
" my Lord... ഇതാണ് അന്ന്
നടന്ന കാര്യങ്ങൾ സിമിക്
എന്താണ് സംഭവിച്ചതെന്ന്
ആർക്കും തന്നെ അറിയില്ല...,
" പ്രീത അവിടെ കോടതിയിൽ
വെച്ച് വളരെ ശക്തിയോടെ
തന്നെ കേസ് വാദിക്കുകയാണ്... "

Yes... ഇനി സിമിയുടെ
ഈ കേസ് വരുന്ന ശനിയാഴ്ച
2- തീയതിയിലേക്ക് മാറ്റി വച്ചിരിക്കുന്നു...





   തുടരും...


* ഇനിയും എത്ര ദിവസം *- 6

* ഇനിയും എത്ര ദിവസം *- 6

4.8
1157

Part-06        ✍️Ameer Suhail tk എന്താ പറയാ... ഇതുകണ്ടോ സുനിയേട്ടാ ഇന്നക് നാലു ദിവസമായി ഒരു പെൺ കുട്ടിയെ കാണാതായിട്ട് ഇതുവരെ ആയിട്ടും അ കുട്ടിയെ കണ്ടതിയിട്ടില്ല..! " മൊബൈൽ ഫോൺ കാണിച്ചു ന്യൂസ്‌ നോക്കി പറഞ്ഞു വിനോദ് " സുനിയേട്ടാ ഒന്ന് വണ്ടി സൈഡ് ആക്കിയെ എനിക്ക് ഒന്ന് മൂത്രം ഒഴിക്കണം... " ഓടി കൊണ്ടിരിക്കുന്ന ലോറി സൈഡ് ആക്കാൻ പറഞ്ഞു വിനോദ്.. സുനിയും വിനോദും ലോറിയിൽ ഉണ്ടായിരുന്നു... ലോറി സൈഡ് ആക്കി വിനോദ് ലോറിയിൽ നിന്നും ഇറങ്ങി കുറച്ചു മാറി അങ്ങോട്ട് ആരും തന്നെ ആള് പെരുമാറ്റം ഇല്ലാത്ത ഒരു സ്ഥലത്തേക്ക് മൂത്രം ഒഴിക്കാനായി പോയി.. " പെട്ടന്ന് തന്നെ അവിടെ നി