Aksharathalukal

Aam¡¡ Kenz_💖-7

Aam¡¡ Kenz_💖

Part-7

Dream Angel
Masha and the bear


*ഹോ എന്തൊക്കെ ആയിരുന്നു..എന്നെ തട്ടിക്കൊണ്ടു പോകുന്നു, എന്നെ ഉപദ്രവിക്കാൻ നോക്കുന്നു,Correct സമയത്ത് റാഹിക്ക വരുന്നു ഒരു അടി സീൻ..* ഇതൊക്കെ പ്രധീക്ഷിചിരുന്ന നാനാ ഇപ്പൊ കയ്യിൽ ഒരു ബാൻഡേജും ഇട്ട് കിടക്കുന്നെ..അടുത്ത് തന്നെ റാഹിക്കയുണ്ട്.. എന്താ പറ്റിയെ എന്ന് ചോയ്ച്ചാലോ...? അല്ലേൽ വേണ്ട ആ മുഖം കണ്ടിട്ട് ചോദിക്കാൻ പോയിട്ട് അങ്ങോട്ട്‌ നോക്കാൻ പോലും പറ്റുന്നില്ല.. ചെറുതായിട്ട് അവിടെ ഒരു കലിപ്പ് കാണുന്നുണ്ട്.. ഞാൻ ആദ്യം കിടന്നത് പോലെ തന്നെ കണ്ണും പൂട്ടി കിടന്നു എന്നോടാ കളി...


                 🦋🦋🦋



ആരോ തലയിൽ തലോടും പോലെ തോന്നിയിട്ട കണ്ണ് തുറന്നെ നോക്കുമ്പോ നമ്മളെ പുന്നാര ഉമ്മച്ചി കണ്ണും നിറച്ച് എന്നെ നോക്കി നിക്കുന്നു...

"എന്താ ആമി.. സ്റ്റെപ് ഒക്കെ ഇറങ്ങുമ്പോ നോക്കി ഇറങ്ങണ്ടേ.. അതെങ്ങനെയാ ആകാശത്തേക്കും നോക്കിയല്ലേ നടപ്പ്.."

'ഓ അപ്പൊ റാഹിക്ക എല്ലാവരോടും ഇങ്ങനെയാണെല്ലേ പറഞ്ഞെ... അത് ഏതായാലും നന്നായി..' ഞാൻ മനസ്സിൽ ഓർത്തു..

ഞാൻ ഉമ്മാക്ക് ഒരു പുഞ്ചിരി കൊടുത്തു..കുറച്ചു കഴിഞ്ഞപ്പോ.. ഉപ്പയും,ഇക്കാക്കയും, റാഹിക്കയും കൂടെ വന്നു...

"ഇവൻ വന്നത് കൊണ്ട നീ ഇപ്പം ഇവിടെ ഇങ്ങനെ കിടക്കുന്നെ ഇല്ലായിരുന്നേൽ കാണാമായിരുന്നു..."

അൾട്ടിമറ്റ് പുച്ഛം ഇട്ട് കൊണ്ട് ഹാമി പറഞ്ഞു.. ഞാൻ ആ ഭാഗത്തേക്ക് നോക്കിയില്ല.. എന്തിന് നോക്കണം ലെ😌..ഉപ്പ പിന്നെ ഒന്നും പറഞ്ഞില്ല...

"നിങ്ങൾ ഒന്ന് പുറത്ത് നിക്കോ എനിക്ക് കുറച്ചു കാര്യങ്ങൾ ഇവളോട് ചോദിച്ചറിയാൻ ഉണ്ട്.." റാഹിക്ക പറഞ്ഞു

കേൾക്കാൻ കാത്ത് നിന്ന പോലെ എല്ലാവരും പോയി..വാതിൽ Lock ചെയ്ത് എന്റെ അടുത്തുള്ള സ്റ്റൂളിൽ ഇരുന്നു..രണ്ട് മൂന്ന് നിമിഷം എന്നെ നോക്കി നിന്നു.. പിന്നെ ഒരു പുഞ്ചിരിയോടെ എന്നോട് എന്താ അവിടെ സംഭവിച്ചേ എന്ന് ചോദിച്ചു..ആദ്യം ഒന്ന് പേടിച്ചു എന്നാലും ഉണ്ടായത് ഒക്കെ വള്ളി പുള്ളി തെറ്റാതെ പറഞ് കൊടുത്തു.. നോക്കു ശുഹൃത്തുക്കളെ നമ്മളെ റാഹികന്റെ കണ്ണ് ചുവന്ന് ഒരു കടല വറക്കുന്ന സൗണ്ട് കേക്കുന്നുണ്ടോ എല്ലാം ഇവിടുന്നാണ്...നിങ്ങൾക്ക് വേണമെങ്കിൽ ബി ജിം ഇടാം പ്രേമത്തിലെ.. * കണ്ണ് ചുവക്കണ് പല്ല് കടിക്കണ്..*

"നിന്നോട് ആരാ അങ്ങോട്ട്‌ പോവാൻ പറഞ്ഞെ.." കലിപ്പ് Mode on..

"അത് പിന്നെ.." ഞാൻ ബ ബ ബ അടിച്ച് നിന്നു.. " റാഹിക്ക വിളിച്ചെന്ന് പറഞ്ഞപ്പോ ഞാൻ.. "

"ഞാൻ നേരിട്ട് വന്ന് മിണ്ടാത്ത നീയാണോ വിളിച്ചെന്നും പറഞ് മിണ്ടാൻ വന്നത്.." റാഹിക്ക ഓൺ കലിപ്പ്

ഞാൻ ഒന്നും മിണ്ടാതെ തലയും തയ്ത്തി നിന്നു.. സോറി..ഞാൻ കിടക്കുവല്ലേ തല എങ്ങോട്ട് താത്താൻ ആണ് ലെ.. 😌😅 കണ്ണ് തായാട്ടും വച് കിടന്നു...

അല്പം കഴിഞ്ഞ് ഡോർ അടയുന്ന ശബ്ദം കേട്ടു.. ഹാവു സമാധാനം ആയി...


തുടരും..


Aam¡¡ Kenz_💖 - 8

Aam¡¡ Kenz_💖 - 8

4.9
1900

Aam¡¡ Kenz_💖 Part-8 Dream Angel Masha and the bear അങ്ങനെ ആശുപത്രി വാസവും വീട്ടിലെ ബെഡ് റെസ്റ്റും കയിഞ്ഞ് പിന്നെയും നേരെ കോളേജിലോട്ട്...അങ്ങനെ ദിവസങ്ങളും, ആയിച്ചകളും, മാസങ്ങളും പെട്ടെന്ന് കടന്ന് പോയി..ഇപ്പൊ Final year ആണ് exam അടുത്ത് കൊണ്ടിരിക്കുവാ.. So full bc ആണ്. 😌 ഇതിന്റെ ഇടയിൽ റാഹിക്ക എപ്പോഴും വരാറില്ലെങ്കിലും ആരോടെങ്കിലും ചോയ്ച് എന്റെ കാര്യങ്ങൾ ഒക്കെ അറിയുന്നുണ്ട്..വല്ലപ്പോഴും കാണാനും വരും..അന്നത്തെ ആ സംഭവത്തിന് ശേഷം എന്നെ തേടി ഒരപകടവും വന്നിട്ടില്ല...               🦋🦋🦋 അങ്ങനെ exam ഒക്കെ നല്ല തകർത്തി എഴുതി uff...ഇപ്പോഴാ ഊര നിവർത്തുന്നെ.. എന്തെന്നെല്ലേ.. വീട്ടുകാർ പറയുവാ പഠിച്ചില