Aksharathalukal

സ്നേഹതൂവൽ part 18

*💞സ്നേഹതൂവൽ💞*
      Part.18

   ✍️ *~°♡jìfñì♡☆♡jààñ♡°~*


copyright work-
This work (💞സ്നേഹതൂവൽ 💞) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's (_jifni_)prior permission 

                         °°°°°°°°°°°°°°°°°

കാലെടുത്തു വെക്കുമ്പോ ആയിരുന്നു ആ ശബ്ദം.
"നിക്ക് മിട്ടായി തരാത്തവർ ന്റ വീട്ടിലേക്ക് കയറേണ്ട... ഇച്ചുക്ക അവരെ കേറ്റണ്ട....,"(റൂബി )

അവൾ ഇതും പറഞ്ഞു കോലായിലേക്ക് കയറുന്ന ഇടത്ത് കിടന്നു. ആരും കയറാതിരിക്കാൻ വേണ്ടി.

ഇതൊക്കെ കണ്ടിട്ട് സാബിക്ക് ചിരിയും ങ്ക് ദേഷ്യവും ആണ് വന്നത്.

അവൾക് പിറകെ ആയി അവളുടെ മൂന്ന് കാക്കമാരും ഉപ്പയും വന്നു.

അവരെ ഫേസ് ചെയ്യാൻ എനിക്കൊരു ചെറിയ ബുധിമുട്ട് ഉണ്ടായിരുന്നു.

"വാ മോനെ.... ഉള്ളിലേക്ക് ഇരിക്കാം...."(ഉപ്പ )

ഉപ്പാന്റെ ആ വിളിയിൽ ശരിക്കും എനിക്ക് സന്തോഷമായി.
ഉപ്പാക് എന്നോട് ദേഷ്യം ഒന്നും ഇല്ല.

"ഡാ..
അളിയാ നിന്നേ ഇനി എടുത്ത് കൊണ്ട് കേറ്റണോ....വാടാ ഇങ്ങട്ട്...."(ഇർശു )

ഈ നിമിഷത്തെ സന്തോഷം ഇരട്ടി ആയിരുന്നു.

"അതിന് നിന്റെ പെങ്ങൾ സമ്മദിക്കണ്ടേ...."(സാബി )

"എന്റെ പെങ്ങൾ മാത്രം അല്ലല്ലോ... നിന്റെ കൂടെ നില്കുന്നവന്റെ പെണ്ണല്ലേ അപ്പൊ എങ്ങനെ എണീപ്പിക്കണം എന്ന് അവനറിയാമായിരിക്കും "(ഇർശു )

അതിനു ഞാനൊന്ന് ചിരിച്ചു കൊടുത്ത് അവളുടെ അടുത്ത് മുട്ട് കുത്തി ഇരുന്നു.

"ഇക്കാന്റെ മോൾക് ന്താ വേണ്ടത്..
."(അവളെ താടിയിൽ പിടിച്ചു കൊണ്ട് zayu ചോദിച്ചു )

അവൾ അവന്റെ കൈ ഒറ്റ തട്ടായിരുന്നു.

"ഇക്ക അല്ല അങ്കിൾ...." അവൾ ഒരു കുറുമ്പോടെ പറഞ്ഞു.

"ന്താടാ ഇത് " zayu ഉം സാബിയും ഒപ്പം ഇർശുനെ നോക്കി ചോദിച്ചു.

"അതൊക്കെ പറയാ... ആദ്യം അകത്തേക്ക് വരി നിങ്ങൾ."(ഇർശു )

ഞാൻ വീണ്ടും അവളെ അടുത്തേക്കിരുന്നു കൊണ്ട് ആ ചോക്ലേറ്റ് അവൾക് നേരെ നീട്ടി.

"ഇത് മുഴുവൻ മോൾ എടുത്തോ....."(zayu )

അവൾ സന്തോഷത്തോടെ അത് വാങ്ങി അകത്തേക്ക് ഓടി.

"മോളെ വീയല്ലേ....." കുഞ്ഞി കുട്ടിനോട് എന്നാ പോലെ ഉപ്പ വിളിച്ചു പറഞ്ഞു.


അവൾ ഉള്ളിലേക്ക് പോകുന്നത് നോക്കി കൊണ്ട് zayu ഉള്ളിലേക്കു കേറി.

"ഡാ സോറി അവൾക് മെമ്മറി ലൂസ് ആയതൊക്കെ ഇന്നാണ് ഞാൻ അറിഞ്ഞത് ഇവനെ കണ്ടപ്പോ..... സോറി ഡാ... നീ ക്ഷമിക്കില്ലേ എന്നോട്...."(ഞാൻ )

Zayu ഇർശു ന്റെ അരികിൽ ചെന്ന് മാപ്പ് ചോദിച്ചു.

" നീ എന്തിനാ സോറി പറയുന്നേ തെറ്റ് രണ്ടാളിലും ഇല്ലേ... ഇപ്പൊ ഒകെ ശരിയായില്ലേ.... "(ഇർശു )

"അല്ല മച്ചാൻമാരെ നിങ്ങൾ ഒക്കെ ഓകെ.... ആ പോയവൾക് ഓർമയെ പോയിട്ടുണ്ടായിരുന്നോള്ളൂ... ഇപ്പൊ ന്താടാ ഇങ്ങനെ..."(സാബി )

സാബിയുടെ ചോദ്യം തന്റെ മനസിലും ഉണ്ടെന്ന നിലക്ക് zayu അവരെ ഒന്ന് നോക്കി.

"എല്ലാം പറയാ.... നിങ്ങൾ ഇരിക്കി...."(ഉപ്പ )

അങ്ങനെ ഞങൾ അവിടെ സോഫയിൽ ഇരുന്നു. ഞങ്ങൾക്ക് അടുത്ത് ഇർഷും നിസുക്കയും ഉപ്പയും ഉണ്ടായിരുന്നു. ഉമ്മ ഞങ്ങൾക്ക് ജ്യൂസ്‌ തന്ന് ഉള്ളിലേക്ക് തന്നെ പോയി..

അങ്ങനെ അവളുടെ ഉപ്പ കാര്യങ്ങൾ ഒക്കെ പറഞ്ഞു.

എല്ലാം കേട്ടപ്പോ ങ്കും സമാദാനം ആയി.ന്താന്നല്ലേ ങ്ക് സമാദാനം എന്ന് നിങ്ങൾ ആലോചിക്കുന്നത് 
എല്ലാ കഥയും കേട്ട അവൾ എന്നെ കാണാൻ കൂടി ഉണ്ടായിരുന്നുള്ളൂ... ഇവർ പറഞ്ഞ zayu ആണ് ഇവൾ കൂൾബാറിൽ നിന്ന് ശ്രുതിക്കൊപ്പം കണ്ടെത്തെന്നറിഞ്ഞാൽ ന്റ മയ്യത്തെടുക്കും.


"ഉപ്പാ..ഞാൻ ഒരു കാര്യം.. (Zayu )
"ന്താണെങ്കിലും ചോദിച്ചോ... നീയും എന്റെ മകൻ അല്ലെ..."(uppa

മടിച്ചു മടിച്ചു ഞാൻ കാര്യം അവതരിപ്പിച്ചു.

അവളെ ഞാൻ കൂടെ കൂട്ടട്ടെ. ഞാൻ പൊന്ന് പോലെ നോക്കും ഏത് അവസ്ഥയിലും. ഇവളെ സംരക്ഷിക്കാൻ എനിക്ക് പറ്റും. ഞാൻ ഇന്ന് തന്നെ കൂടെ കൂട്ടട്ടെ ...." ഇത്തിരി പേടിച് തന്നെയാ ചോദിച്ചേ... കാരണം അവളുടെ വിട്ടുകാരുടെ ബിഹേവ് ന്താവും എന്ന് എനിക്കറില്ല.അവർക്ക് അവളെ വിട്ടു തരാൻ പറ്റോ... ഇത് കേൾക്കുമ്പോ അവർ എനിക്കെതിരെ തിരിയോ എന്ന് എനിക്ക് പേടി ഉണ്ട്.


തുടരും..... 😘

അഭിപ്രായം must..... ലെങ്ത് ഇപ്പൊ അടുത്തോന്നും കൂടുമെന്ന് പ്രതീഷ ഇല്ല.


സ്നേഹതൂവൽ part 19

സ്നേഹതൂവൽ part 19

4.9
2467

*💞സ്നേഹതൂവൽ💞*       Part.19    ✍️ *~°♡jìfñì♡☆♡jààñ♡°~* copyright work- This work (💞സ്നേഹതൂവൽ 💞) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's (_jifni_)prior permission                           °°°°°°°°°°°°°°°°° ഇത് കേൾക്കുമ്പോ അവർ എനിക്കെതിരെ തിരിയോ എന്ന് എനിക്ക് പേടി ഉണ്ട്. പക്ഷെ അവരുടെ മറുപടി നല്ല സോഫ്റ്റിൽ ആയിരുന്നു. അത് എനിക്ക് ഒത്തിരി സന്തോസായി. " 4 വയസ്സുള്ള ഞങ്ങളെ പെങ്ങളെ അല്ല നിനക്ക് തരേണ്ടത്. മറിച് 19കാരിയായ നിന്റെ ഐറ യെ നിനക്ക് ഞങ്ങൾ നിക്കാഹ് ചെയ്ത് തരും. "( നിസു ) "അതേ അവൾ ഓക്കേ അയാൾ ഉടനെ നിങ്ങളു