ഉമ്മ രോഗവസ്ഥയിൽ കിടപ്പിലാണ്.
ഉമ്മടെ അവസ്ഥ കണ്ട് ഫർഹാനകും ഫാസിലിനും ദുഃഖമായി.😔.അവരുടെ ബാപ്പ നേരെത്തെ മരിച്ചുപോയി.😔ഉമ്മ നെ ചികിത്സിക്കാൻ പണമില്ല. 💰.ഉമ്മ ക്ക് മരിക്കുന്നതിന് മുമ്പ് ഒരു മോഹം ഉണ്ട്.ഫർഹാന ടെ വിവാഹം നടത്തണമെന്ന് പക്ഷേ ഫർഹാന പോയ ഫാസിലിന് ആരാ ഉള്ളത് എന്ന് ചോദിച്ചപ്പോൾ ഫർഹാന പറയുവാ :ആ കാര്യം ഓർത്തു നീ പേടിക്കേണ്ട. നിന്നെ ഞാൻ പൊന്നു പോലെ നോക്കി ക്കോളാം. അങ്ങനെ ഫർഹാന ടെ വിവാഹം കഴിഞ്ഞു. ഫാസിൽ ഫർഹാന ടെ കൂടെ പോയി. അതോടെ ഉമ്മ സന്തോഷത്തോടെ ഈ ലോകം വിട്ടു പോയി അതോടെ ഫർഹാന ക്കും ഫാസിലി നും കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല
*--end --*
ഇത് എന്റെ ആദ്യത്തെ post ആണ്. അതുകൊണ്ടാണ് ചെറിയ story ഇട്ടത്
Please follow മെ
എന്നെ follow ചെയുക
ഇനി ഞാൻ രസകരമായ story ആയിട്ട് വരാം
Goodnight everyone
Bye