Aksharathalukal

Aam¡¡ Kenz_💖-11

Aam¡¡ Kenz _💖


Part-11 


✍️DREAM ANGEL
      Masha and The bear




" മോളെ.. ആമി എണീക്ക്... " ഉമ്മ

" ആഹ്.. ഉമ്മ... "ആമി


ഇന്നലെ ക്ഷീണം കാരണം ഉറങ്ങിയത് കൊണ്ട്... ഇന്ന് ഉമ്മ വിളിച്ചപ്പോഴാണ് അറിഞ്ഞത്.. വേഗം എണീച് ഫ്രഷ് ആയി നിസ്കരിച് നന്നായി പ്രാർത്ഥിച്ചു... പിന്നെ തായോട്ടേക്ക് ഇറങ്ങി...ചായ ഒക്കെ വേഗം കുടിച്ചു മാറ്റാൻ പോയി...10 മണിക്ക് ആണ് നിക്കാഹ്... അതു കൊണ്ട് സമയം തീരെ ഇല്ലായിരുന്നു...Rose lehenga ആണ് ഇന്ന് ഇടുന്നത്....അത് ഉടുത്ത് ഇന്ന് ഇടാനുള്ള ആഭരണങ്ങളും ഇട്ട് തായോട്ട് ഇറങ്ങി...




                                 🦋🦋🦋


തായോട്ട് ഇറങ്ങിയപ്പോ.. ഉമ്മയും ഉപ്പയും എന്നെ കെട്ടിപിടിച് എന്റെ കവിളിലും നെറ്റിയിലും ഒക്കെ ഉമ്മ തന്നു.. പിന്നെ അവരും ആയിട്ട് ഫോട്ടോ എടുത്തു.. കുറച്ചു കഴിഞ്ഞപ്പോ ചെക്കൻ വന്നു എന്ന് ആരോ പറയുന്നത് കേട്ടു...പിന്നെ അവരെ സൽക്കരിക്കുകയായിരുന്നു..കുറച്ച് കഴിഞ്ഞപ്പോ മഹർ കെട്ടാനായി എന്നും ആരോ പറഞ്ഞു... * പടച്ചോനെ ഒരിക്കലും കൈ വിട്ടു പോകരുതേ..* എന്ന് മനസുരുകി പ്രാർത്ഥിച്ചു കൊണ്ട് റാഹിക്കാന്റെ മുന്നിൽ തല കുനിച്ചു നിന്നു...* Aamii Kenz _💖* എന്ന് കൊത്തി എഴുതിയ മാലയാണ് എന്റെ കഴുത്തിൽ അണിയിച്ചത്... അറിയാതെ ചുണ്ടിൽ ഒരു പുഞ്ചിരി വന്നു...പിന്നെ റാഹികന്റെ കൂടെ ഓരോ പോസ്സിൽ ഫോട്ടോ എടുത്തു... പിന്നെ അവർ ഭക്ഷണം കഴിച്ചു പോയി....


                                 🦋🦋🦋



  ഉച്ചയായി relatives ഉം friends ഉം ഒക്കെ വരാൻ തുടങ്ങി...അവരും ആയിട്ട് കുറെ ഫോട്ടോ എടുത്തു... പിന്നെ ഭക്ഷണം ഒക്കെ കഴിചു....


                                  🦋🦋🦋







സമയം 3:00 ആയി.. എന്റെ ഹൃദയമിടിപ്പ് കൂടുന്നതായി എനിക്ക് തോന്നി....ആരോ പറയുന്നത് കേട്ടു... റാഹിക്കാന്റെ ഫാമിലി എന്നെ കൊണ്ട് പോവാൻ വന്നിട്ടുണ്ടെന്ന്.. ഉമ്മന്റേയും ഉപ്പന്റെയും നെഞ്ചിലേക്ക് പൊട്ടി കരഞ്ഞു കൊണ്ട് വീണു ... ആ വീടിന്റെ ഓർമകളുമായി ഞാൻ ആ പടിയിറങ്ങി...!!


തുടരും....


 


Aam¡¡ Kenz_💖-12 (Last part)

Aam¡¡ Kenz_💖-12 (Last part)

4.6
1440

Aam¡¡ Kenz _💖 Last part -💥 കുറച്ച് നിമിഷത്തിന് അകം വണ്ടി ഒരു വീടിന്റെ മുറ്റത്തേക്ക് കയറ്റി...! അത്യാവശ്യം വലിപ്പമുള്ള വീട്, വലിയ മുറ്റം.. അതൊക്കെ നോക്കി നിക്കുമ്പോ ആയിനി ഡോർൻ ആരോ തട്ടിയത്..നോക്കുമ്പോ റാഹിക്കാന്റെ ഉമ്മ ആണ്...ഞാൻ ഡോർ തുറന്ന് ഇറങ്ങി... റാഹിക്കാന്റെ ഉമ്മ എന്റെ കൈയും പിടിച് നടന്നു... വീടിന്റെ അടുത്ത് എത്തിയതും.. ബിസ്മി ചൊല്ലി വലത്തെ കാൽ എടുത്ത് വെച്ചു കയറി....                              🦋🦋🦋 അവർ എന്നെ അവിടെ ഉള്ള ഒരു സോഫയിൽ കൊണ്ട് പോയി ഇരുത്തി.. ഓരോരുത്തർ എന്റെ അടുത്ത് വന്ന് പരിചയപ്പെടാൻ തുടങ്ങി.. എന്റെ ആഭരണങ്ങളും ഡ്രെസ്സും ഒക്കെ നോക്കാൻ