Aksharathalukal

നീയില്ലാ നേരം - 24

നീയില്ലാ നേരം🍂 ---24


©𝙲𝙾𝙿𝚈𝚁𝙸𝙶𝙷𝚃 𝙿𝚁𝙾𝚃𝙴𝙲𝚃𝙴𝙳



✍𝖯𝗋𝖺𝗇𝖺𝗒𝖺𝗆𝖺𝗓𝗃𝖺...


{nb::: ഇന്നലെ ലാസ്റ്റ് അദു മെസ്സേജ് അയച്ചു എന്ന് പറഞ്ഞത് റോഹിത്തിൻ്റെ ഫോണിൽ ആണ് അമറിൻ്റെ എല്ലാ....എല്ലാവരും അങ്ങനെ ആണ് വിചാരിച്ചത്...സോറി...എൻ്റെ ഭാഗത്തെ mistake ആണ്...സോറി...}




വീട്ടിലേക്ക് മടങ്ങി എത്താൻ വൈകി എങ്കിലും രോഹിത് നേരെ അമറിനെ കാണാൻ ചെന്നിരുന്നു....കൂടെ നന്ദുവും......!!!


ഡാ... അമർ.....😬

അവൻ നോക്കിയതും രോഹിടെ കൂടെ ഉണ്ടായ നന്ദുനേ കണ്ട് അവൻ്റെ കണ്ണുകൾ നിറഞ്ഞു.....!!!


നന്ദു......


അവൻ അവളെ ചേർത്ത് പിടിച്ചു...

സോറി...സോറി ഡീ...ഞ....ഞാൻ ഒന്നും അറിഞ്ഞില്ല...ഒന്നും അറിയാൻ ശ്രമിച്ചില്ല...സോറി...🥺അമ്മ പറയണേ വരെ ആരേം കുറിച്ച് അറിയാൻ ശ്രമിച്ചില്ല....

അവളും അവനെ ചേർന്ന് നിന്നു....


സാരില്ലട....ഞാൻ...ഞാൻ അങ്ങനെ ഒക്കെ ചെയ്ത കൊണ്ടല്ലേ...തെറ്റ് ധരിച്ച് അല്ലേ......
അവളും വിഥുംബി....


അവർ അവിടെ ആ പഴയ സൗഹൃദം വീണ്ടും സ്ഥാപിച്ചു കഴിഞ്ഞിരുന്നു.....!!!

രോഹിത്തിന് സന്തോഷം ഉണ്ടെങ്കിലും അമർ അദുവിനോട് ഇറങ്ങി പോകാൻ പറഞ്ഞത് ഒരക്കെ ദേഷ്യം തോന്നി.....!!!

ഡാ... അദു...അവള് എവിടെ.....?


അദു...ഡാ...ഞാൻ...അവള്.... ഞ...

ഞാൻ ...അവള് എന്ന് എല്ലാ...അവള് എവിടെ......?


അമ്മ ഒക്കെ പറഞ്ഞ് കഴിഞ്ഞതും ഞാൻ അന്വേഷിച്ചു ഡാ...കണ്ടില്ല........എവിടേം .........ഞാൻ...ഞാൻ ഇപ്പൊ എവിടാ അന്വേഷിക്കണ്ടത് എന്ന് ഓർക്കുവാ......🥺🥺അറിയില്ല ഡാ... എവിടെ പോയതാ...എന്ന്...ഞാൻ...ഞാൻ ദേഷ്യത്തിൽ.....

മതി...ഇനി ഒന്നും പറയണ്ട.....അവള് പോകുവാന് എന്ന് മാത്രം എന്നോട് പറഞ്ഞ്....മെസ്സേജ് അയച്ചു....ജീവിക്കാൻ വിട്ടേക്ക് അന്വേഷിച്ചു വരേണ്ടത് ഇല്ലെന്ന്......

ഡാ...🥺ഞാൻ....എനിക്ക്...
നീ മാത്രേ ഉണ്ടായിരുന്നുള്ളൂ അപ്പോ...നിനക്ക് ഇനിയും എന്തേലും പറ്റുമോ എന്ന് മാത്രേ ഉണ്ടായിരുന്നുള്ളൂ.....അപ്പോഴൊന്നും നന്ദുനേ കുറിച്ചുള്ള സത്യാവസ്ഥ ഒന്നും അറിയില്ലല്ലോ......അതാ ഇനിയും ഇവൾ നിന്നെ വേദനിപ്പിച്ചാലോ എന്നോർത്ത......

നന്ദു...ഞാൻ ......


അദുന് അമറിനെ ഒത്തിരി ഇഷ്ടം ആയിരുന്നു ഡാ...പണ്ടെ... പണ്ടെ എൻ്റെ നാവിൽ നിന്നും നിന്നയോക്കെ അറിയാൻ തുടങ്ങിയപ്പോഴേ ........!!!
തമാശക്ക് ആയിരിക്കും എന്ന വചെ...ഇത്രേം കാലം ഓർത്ത് നിന്നെ തേടി കണ്ട് പിടിച്ചു വരും എന്ന് ഞാൻ പോലും വിചാരിച്ചില്ല...അത്രക്ക് അത്രക്ക് ഇഷ്ടവാട നിന്നെ....അതല്ലേ നീ അംഗീകരിക്കില്ല എന്ന് പറഞ്ഞിട്ടും ഒരു ചെറിയ പ്രതീക്ഷ ഉണ്ടാക്കി അവള് നിൻ്റെ അടുത്തേക്ക് വന്നെ.........പാവം അല്ലേ ഡാ.....എന്നോട് ഉള്ള ദേഷ്യം അവളോട് വേണ്ടായിരുന്നു..........🥺


ഒന്നും മിണ്ടിയില്ല അവൻ....ആകെ തകർന്ന അവസ്ഥ ആയിരുന്നു....ഇഷ്ടം അല്ലേ തനിക്കും അവളെ ......ഇന്ന് ഒക്കെ തുറന്നു പറയാൻ നിന്നതല്ലെ........??ഈ ഒരു മാസ കാലാവധി കൊണ്ട് തന്നെ അവളിലെ നിഷ്കളങ്കത സ്നേഹം ഒക്കെ അറിഞ്ഞത് അല്ലേ....? കുറുമ്പുകൾ ആസ്വദിച്ചത് അല്ലേ.....?

തലയ്ക്ക് കൈ കൊടുത്ത് ഇരിക്കുന്നവനെ കാണെ രോഹിക്കും നന്ദുനും വല്ലാതെ ആയി.....


അമറെ....!നീ വിഷമിക്കല്ലേ...നമ്മക്ക് അന്വേഷിക്കാം......നീ അവളുടെ വീട്ടിൽ വിളിച്ചു ചോദിച്ചായിരുന്നോ...?

മ്മ്മ്.....!!!അങ്ങോട്ട് ചെന്നില്ല എന്നറിഞ്ഞു...........!!!


നീ ചെന്ന് കിടക്ക്....അവള് safe ആയിരിക്കും ....നമ്മക്ക് അന്വേഷിക്കാം.....

🍂🍂🍂




"""പേടി തൊണ്ട....."""


പോടി """തവളെ😬"""


ഇന്ന് ഇടി പോട്ടാൻ സാധ്യത ഉണ്ടല്ലോ....😌


ഡീ..മരകഴുതെ അവിടെ നില്ലെടി....

ഇല്ലാ മോനെ പേടി തൊണ്ട......


അവളെ കൈ പിടിച്ചു വലിച്ചതും അവള് അവൻ്റെ മേലേക്ക് ലാൻഡ് ആയി...ശക്തിയിൽ വന്നു ഇടിച്ച കൊണ്ട് രണ്ടുടെ ബെടിലെക് ലാൻഡ് ആയി....


""കണ്ണും കണ്ണും തമ്മിൽ തമ്മിൽ കഥകൾ കൈമാറും അനുരാഗമെ""

അദുവിൻ്റെ മനസ്സ് bgm ഇടാൻ തുടങ്ങി.........


അവളെ മറിച്ച് അടിയിൽ ആക്കി....

അവൻ്റെ കൈ അറിയാതെ അവളുടെ മുഴിയകളെ ചേവിയിലേക് മാടി ഒതുക്കി.......

പെട്ടന്ന് ബോധം വന്നവൻ ചാടി എഴുന്നേറ്റു....

സോ...സോറി... അദു...ഞാൻ....

ഓ... കോപ്പ്.... ഇന്നേലും എന്തേലും മാറ്റം....ഏയ്....നിങൾ നന്നാവില്ല മനുഷ...🤧


മാറങ്ങോട്ട്.........വഴി മുടക്കാൻ നിക്ക....

മുന്നിൽ ഉണ്ടായിരുന്ന അവനെ തള്ളി മാറ്റി അവള് പുറത്തേക് പോയി.......


കഴിനൊരു ദിവസത്തെ ഓർമ്മയിൽ അവൻ ആകെ അസ്വസ്ഥതൻ ആയിരുന്നു....


അദു......really miss youh....iam sorry.....!!!

കണ്ണുകൾ നിറഞ്ഞൊഴുകി............

പറഞ്ഞതും പ്രവർത്തിച്ചതും തെറ്റാണ് എന്നോർക്കെ നൊമ്പരം ഉണർന്നു.............!!!!



തുടരും.....
 


നീയില്ലാ നേരം - 25

നീയില്ലാ നേരം - 25

4.7
4767

നീയില്ലാ നേരം🍂  ---25 ©𝙲𝙾𝙿𝚈𝚁𝙸𝙶𝙷𝚃 𝙿𝚁𝙾𝚃𝙴𝙲𝚃𝙴𝙳 ✍𝖯𝗋𝖺𝗇𝖺𝗒𝖺𝗆𝖺𝗓𝗃𝖺... രണ്ട് ദിവസം ആയി അദു വീട്ടിൽ നിന്നും ഇറങ്ങിയിട്ട്.... അവള് ഇല്ലാത്ത ദിവസങ്ങൾ അമറിനു യുഗങ്ങൾ പോലെ ആയിരുന്നു.... അത്രേം നോവ്....ജോലിക്ക് പോകാതെ നേരാവണ്ണം ഭക്ഷണം കഴിക്കാതെ......!! അവൻ്റെ അവസ്ഥയിൽ എല്ലാർക്കും വിഷമം ആണെങ്കിലും അവനായി വരുത്തി വച്ചത് ആണല്ലോ എന്ന് ഓർക്കുമ്പോൾ അതിൻ്റെ ഗൗരവം കുറയും..... ബാൽക്കണിയിൽ ഇരിക്കുമ്പോൾ ആയിരുന്നു താഴെ ഒരു ഓട്ടോ വന്നു നിന്നത് അമർ കാണുന്നത്...... അതിൽ നിന്നും ഇറങ്ങിയ ആളെ കാണെ അവൻ്റെ കണ്ണുകൾ വിടർന്നു...... ഒരു നിമിഷം പോലും പാഴാക്കാതെ അവൻ താഴേക്ക് ഓടി....