Aksharathalukal

ന്യൂ ജെൻ (അഭിസാരിക)


ചങ്കൂറ്റം കൊണ്ടവൾ മുട്ടി വിളിച്ചു
രണ്ടാളുള്ളോരു മുറി വാതലിൽ
അവരിരുവരും പരിചിതമല്ലാത്ത
രൂപമതവർ ഭയം കൊണ്ട് ഇടം തേടി
വന്നവൾ.... ആരുനി ചൊല്ലും
മുന്നേ മൊഴിഞ്ഞ് ..

ഒരു രാത്രി തങ്ങി മടങ്ങുവാൻ
ഒരിടം ചൊല്ലിയവൾ മുഖസ്തുതി
കൂടെ പറഞ്ഞു രണ്ടാളിൻ മുഖത്ത്
നിനക്ക് എന്ത് രൂപം രാത്രി നി
തേടി വന്ന വഴി തെറ്റി....

നിന്നെ കണ്ടതോ പൂ ചൂടാത്ത 
ഈ രാത്രി ജോലിക്ക് നിനക്ക്
ഞാൻ  പറയുന്നു പുത് കാല വേശ്യ
മുല്ലപ്പൂ ചൂടാത്ത നൂതനാഭിസാരിക
പുത്തൻ അറിവും ,   ചങ്കൂറ്റം കൊണ്ടവൾ പൊട്ടിച്ചിരിച്ചു....


പൂമണം വേണ്ടാത്ത  ചിന്തകളെ
നിങ്ങൾക്ക് വേറിട്ട കാലത്തിൻ
ഞാനൊരു ന്യൂജൻ വേശ്യ..... ആണിന്
മറ പറ്റി സുഖം തന്നത് മനസായി

പണം ഇല്ല സുഖിമാനെ പരക്കെ
പരത്തി പറയാൻ ആണിന് ഭയം ഏകിയ ന്യൂ ജെൻ വേശ്യ....
നാണം മറന്ന പണം കൊണ്ട് മാത്രം
മുഖം മിനുക്കിയ പൂ ചൂടാത്ത സുന്ദരി ...

ഒരു രാത്രിക്ക് വില പറയാത്ത
കിട്ടിയ സുഖവും , കൊടുത്ത മാനവും തൂകി നോക്കി സുഖിമാൻ
അറിഞ്ഞ് കൊടുക്കും ഈ പുതുമ
ഉള്ളൊരു നൂതന വേശ്യ.....


കാലം മാറിയ കോലം കെട്ടും ജീവിത വഴികൾ വേറിട്ട നൂതന ചിത്രം അറിവിന് മേൽ ഉള്ളൂറി
ചിരിക്കും ചില ജീവിത സത്യവും...

മേനി സുഖിക്കും മേൽ പണം 
തിരിച്ചറിവ് രഹസ്യമാം മറ ഉള്ളിൽ
ഊറും വേഷം ഒളിഞ്ഞിരിപൂ ആരിലും....ചിലർ നാണം കൊണ്ട്
ലജ്ജയിൽ  ആയി...

പണം ഇല്ല ഈ കർമ്മത്തിന് തൊലി
ഉരിയും പരസ്യമായി പറയാൻകാലം
മറയില്ല ആണിന് മേൽ ചങ്കൂറ്റം
ഉള്ളൊരു  ന്യൂ ജെൻ വേശ്യ....

                     ✍️രചന
         ജോസഫ് കരമനശേരി