Aksharathalukal

❤️പ്രണയമർമ്മരം ❤️5

🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍

പൂജമോളെ........


എന്റെ മുത്ത്..അച്ചാച്ചൻ.


അച്ചാച്ചാ......

ഓടി പോയി കെട്ടിപിടിച്ചു ഒരു ഉമ്മ അങ്ങട്ട് കൊടുത്തു.


എന്താ ഒരു മൈൻഡ് ഉം ഇല്ല്യത്ത കേറിപോകുന്നത്.

അച്ചാച്ചന്റെ കുട്ടി. 



ചുമ്മാ അല്ലടെന്താ... ഒരു show ഇറക്കിയത് അല്ലേ 😉

അച്ചാച്ചനെകിലും നമ്മളെ മൈൻഡ് ചെയ്തല്ലോ.


ആണോ ഞാൻ വിചാരിച്ചു എല്ലാവരെയും ആയി പിണങ്ങി പോയതാവും എന്നു.


ആരോട്  പിണങ്ങിയാലും അച്ചാച്ചനോട് ഞാൻ പിണങ്ങുമോ... 


ഇല്ലെന്റെ കുട്ടിയെ.അച്ചാച്ചൻ വെറുതെ പറഞ്ഞതല്ലേ 

പോയി ഡ്രസ്സ്‌ ഒക്കെ മാറി വായോ.

ഇവിടെത്തെ സ്നേഹപ്രേകടനം ഒന്നും എന്റെ കുട്ടി നോക്കണ്ട ചെല്ല്.


പിന്നല്ലാതെ അച്ചാച്ചൻ എന്നാൽ സുമ്മാവാ .

ആരുല്ലെങ്കിലും അച്ചാച്ചൻ ഉണ്ടാവും. എന്നെ മൈൻഡ് ചെയ്യാൻ

അത് തന്നെയാ എന്റെ വലിയ കച്ചിതുരുമ്പ്. 


ആലോചിച്ചു നില്കാതെ ചെല്ല് കുറുമ്പി.

അവരെല്ലാവരെടെയും സ്നേഹപ്രേകടനം കഴിയുന്നതിനു മുൻപേ നമ്മുക്ക് വലതും അകത്താക്കാം .


ഇതാണ് എന്റെ അച്ചാച്ചൻ 

Sheri പട്ടാളം പുരുഷു .


പോടീ അവിടെന്നു 


ഞാൻ വീണ്ടും ഭണ്ഡാ കെട്ടു വാരിപെറുക്കി മുകളില്ലേക്ക് വിട്ടു.😔


ആര് ആരെ അനേഷിച്ചാലും ഇല്ലെങ്കിലും അച്ചാച്ചൻ ആദ്യം നോക്കുന്നത് എന്നെ ആയിരിക്കും. കുരുട്ടുതള്ള എന്റെ ശത്രു ആയതുകൊണ്ട് ആണ് എന്ന് തോന്നുന്നു അച്ചാച്ചൻ എന്റെ ചങ്ക് ആണ്.ബഡാ ദോസ്ത്🤍

അച്ചു വന്നപ്പോൾ ഓടി പാഞ്ഞു മുകളില്ലേക്ക് പോയതാ അവളുടെ ഒരു പൊടി പോലും കാണാൻ ഇല്ല്യ.

അല്ലെങ്കിലും ഇവളെ ഒന്നും പച്ച മിനറൽ വാട്ടറിൽ വിശ്വസിക്കരുത്.

അത്രയ്ക്ക് ഉടായിപ്പ് team ആണ്.😏


🏳️🏳️🏳️🏳️🏳️🏳️🏳️🏳️🏳️🏳️🏳️🏳️🏳️🏳️

ഞാൻ മുകളിലത്തെ അത്യാവശ്യം വലിയ മുറിയിൽ വാസസ്ഥലം ഉറപ്പിച്ചു.

അത്ര വലിയ മുറി ഒന്നും അല്ല എന്നാലും ഈ മുറിക്കു ഒരു പ്രേതെകത ഇണ്ട്.

വേറെ ഒന്നും അല്ല ഇവിടെ ബാൽകണി ഇണ്ട്.

എന്നു വന്നാലും ഇത് എന്റെ room ആണ്.

ആർക്കും ഞാൻ ഇത് കൊടുക്കൂല്യ.

കാരണം ഇവിടെ നിന്ന് പുറത്തേയ്ക്ക് നോക്കുപ്പോൾ പ്രതേക വൈബ് ആണ്.

പ്രേതെകിച്ചു രാത്രി.❤️

പറഞ്ഞു പറഞ്ഞു നേരം പോയത് അറിഞ്ഞില്ല്യ.


🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼


രണ്ടു ചെമ്പു ചോറു കഴിച്ച് അഞ്ജലി ടീംസ് നെ ഇട്ടു രണ്ടു കോടഞ്ഞു.


പാവങ്ങൾ അപ്പൊ തന്നെ സോറി യും

പറഞ്ഞു സെറ്റിൽഡ് ആക്കി.


നിമിഷ നേരം കൊണ്ടു തന്നെ ഒക്കെ ഒരുമിച്ചു ഒരമ്മ പെറ്റ അളിയൻമാരെ പോലെ കെട്ടി പിടിച്ചു കിടന്നു ഉറങ്ങി.

🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈

നേരം ഇരുട്ടി തുടങ്ങി.

എല്ലാവരും ചായയും കുടിച്ചുകുളത്തിൽ കുളിക്കാൻ കാവിടി തുള്ളി പോയിട്ടുണ്ട് എന്താവോ എന്തോ ഞാൻ ചെന്ന് നോക്കട്ടെ 

തുടരും..........

😁






❤️പ്രണയമർമ്മരം❤️6

❤️പ്രണയമർമ്മരം❤️6

4.6
2125

🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈മുൻപത്തെ സീൻ മറന്നു പോയവർക്ക് നമ്മുടെ കഥ നായിക കുളത്തിൽ പോകാൻ നില്കുന്നിടത്താണ് കഥ അവസാനിച്ചത്.🏳️തുടർന്ന് വായിക്കുക (കുളം രണ്ടു മറാ ആയി തിരിച്ചിട്ടുണ്ട്. സ്ത്രീകൾക്കും. പുരുഷന്മാർക്കും. അതുകൊണ്ടുതന്നെ ഇവിടെയുള്ളവർക്ക് അവിടെയുള്ളവരെയോ അവിടെയുള്ളവർക്ക് ഇവിടെയുള്ളവരെയോ കാണാൻ പറ്റില്ല്യ. അതുകൊണ്ട് കുളിസീൻ ആരും കാണും എന്നു പേടി ആർക്കും ഇല്ല്യ. വലിയ ചുമരുകളയാണ് തിരിച്ചിട്ടുള്ളത്.)😏കുളത്തിൽ കുത്തിമറിയാ എല്ലാവരും. കാണുപ്പോൾ തന്നെ ഓടി വന്നു ചാടാൻ തോന്ന. എന്താ ചെ