Aksharathalukal

contract love❤ - 3

Part-3

അങ്ങനെ ട്രെയിനിൽ കെയറി ഞങ്ങടെ സീറ്റ്‌ മ് കണ്ടുപിടിച്ച ശേഷം ഒരു 5 min ഞൻ കണ്ണടച്ച് ഇരുന്നു...കണ്ണ് തുറന്നു നോക്കിയപ്പോ മുൻപിൽ ദേ ഒരു അടിപൊളി ചേട്ടൻ ഇരിക്കുന്നു🙈.. നല്ല ബ്ലാക്ക് ടീഷർട്ടും ജീൻസ് മ് ഷൂസും ഒക്കെ ഇട്ട് കണ്ട് നിക്കാൻ തന്നെ നല്ല ഭംഗി.. കുറേനേരം ഞൻ അദ്ദേഹത്തെ നോക്കി ഭംഗി ആസ്വദിച്ചു ഇരുന്നു.. കണ്ണ് എടുക്കണ്ടായപ്പോ എന്റെ ഫ്രണ്ട്‌സ് തന്നെ എന്നെ തട്ടി വിളിച്ചു പറഞ്ഞു


"അപ്പു..................... "COME TO YOUR SENSE"


ഒരു ഞെട്ടലോടെ ഞൻ ആ ചേട്ടനില്നിന്ന് നോട്ടം പിൻവലിച്ചു.. ആ ചേട്ടനും അത് നോട്ട് ചയുന്നൊണ്ടെന്ന് മനസിലായപ്പോ പിന്നെ ആ ഭാഗത്തേക്കേ ഞൻ ശ്രേദ്ധിച്ചില്ല😐.. ചമ്മൽ മാറ്റാൻ ഒരു ഇയർഫോണും വെച്ച് പാട്ട്കെട്ടോണ്ടിരിക്കുമ്പഴാണ് എന്റെ ശ്രെദ്ധ വേറെ ഒരാളിലേക്ക് മാറിയത്..


കൊറിയൻ ഡ്രാമകളിൽ ഞൻ കണ്ടിട്ടുള്ള psycho യുടെ പോലെ കറുത്ത ടീഷർട്ടും കറുത്ത പാന്റും കറുത്ത മാസ്ക്ഉം കറുത്ത തൊപ്പിയും ഇട്ടിരിക്കുന്ന ഒരു ആള് എന്നെ തന്നെ കണ്ണ് എടുക്കആണ്ടു നോക്കി കൊണ്ടിരിക്കുന്നു ... ഒരു നിമിഷം ഞൻ ഞെട്ടി തരിച്ചു നിന്ന്.. ഫ്രണ്ട്‌സ് നോട് പറയആന്നു വെച്ചപ്പോ അവർ നല്ല  ഉറക്കം😴😴അപ്പഴേക്കും സ്റ്റേഷൻ എത്തി മുമ്പിലുള്ള ആ ചേട്ടനും ഇറങ്ങി.. ഫ്രണ്ട്സിനെ വിളിക്കണോ?വേണ്ടയോ? അതോ ഇയ്യാള് ജസ്റ്റ്‌ ഒരു passenger മാത്രമാണോ? പിന്നെ എന്തിനാ അയാൾ എന്നെ ഇങ്ങനെ നോക്കി നിക്കുന്നെ? ഇനി ഇയാൾ എന്നെ അറിയുന്ന ആരേലും ആണോ?


👀


ഇങ്ങനെ ഒരു 100 ചോദ്യങ്ങൾ മനസിലൂടെ കടന്നു പോകുമ്പോ ഞൻ അയാളുടെ കണ്ണുകൾ ശ്രേദ്ധിച്ചു..


വളരെ expressive ആയ കണ്ണുകൾ..


 അദ്ദേഹത്തിന്റെ കറന്റ്‌ ഇമോഷൻ വ്യകതമായി കണ്ണുകളിലൂടെ കാണാം..


അത് ദേഷ്യം ആയിരുന്നില്ല, സങ്കടോം അല്ല.. ഞൻ വിചാരിച്ചതുപോലെ തട്ടിക്കൊണ്ടു പോകുന്നതിന് മുൻപുള്ള വെപ്രാളവുമല്ല..പൊതുവെ വായുംനോക്കുമ്പോൾ ഉള്ള കൗതുകവും അല്ല...


ഞാൻ ആ കണ്ണുകളിൽ കണ്ടത്.............
.

.

.

.

.

.

.

.

.

.


. അതെ.... അത് പ്രണയവും സന്തോഷവും ആശ്ചര്യവും വാത്സല്യവും സംശയവും എല്ലാം ഇടകലർന്ന ഒരാളുടെ കണ്ണിലെ നോട്ടമായിരുന്നു...❤


പക്ഷെ എന്തിന്ന്? എന്തിന്ന് ഇത്രയേറെ വികാരങ്ങൾ അയാളുടെ കണ്ണുകളിൽ പ്രതിപലിക്കണം...


അതുo ആ കണ്ണുകളിൽ എന്നെ കാണുമ്പോൾ?

ഇയാൾ ശെരിക്കും ആരാണ്?


 

 

 

 

 

 


contract love❤ - 4

contract love❤ - 4

4.6
2047

Part -4 ഒരു 5 മിനുട്ട് എങ്കിലും അദ്ദേഹത്തെ ഞാൻ അങ്ങനെ നോക്കി നിന്നു... അദ്ദേഹം ആ മാസ്ക് പതിയെ മാറ്റിത്തുടങ്ങി. ആ മുഖം കാണുവാനുള്ള കൗതുകം എന്നിൽ കൂടി കൂടി വന്നു.. മാസ്ക് മാറ്റി അത് കയ്യിൽ പിടിച്ചു കൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ മുഖം എനിക്ക് വ്യെക്തമായി ഇപ്പോൾ കാണാം. ഇത്രെയും സൗന്ദര്യമുള്ള ഒരു പുരുഷനെ ഞൻ എന്റെ സ്വപ്നത്തിൽ പോലും കണ്ടിട്ടില്ല.. അദ്ദേഹം എന്നെ നോക്കി ഒന്ന്പ തിയെ പുഞ്ചിരിച്ചു. എന്താ ചെയേണ്ടെന്ന് അറിയാതെ ഒരു നിമിഷം പോസ്റ്റ്‌ ആയി നിന്നതിനു ശേഷം ഞൻ എന്റെ നോട്ടം പിൻവഅലിച്ചു. എന്റെ ഫ്രണ്ട്‌സ് അപ്പഴേക്ക് ഒണർന്നിരുന്നു.. അവർ അവനെ കണ്ടിട്ട് കിള