Aksharathalukal

അജുന്റെ കുറുമ്പി💞

Part  36

✒️  AYISHA NIDHA


സിനു എന്റെ അടുത്ത് വന്നതും ഞാൻ കാര്യം അവതരിപ്പിച്ചു.

അപ്പോ... തന്നെ ഓൻ ഡബിൾ ഓക്കെ പറഞ്ഞു.


ഞാൻ എന്താ... പറഞ്ഞത് എന്നല്ലെ നിങ്ങൾ വിചാരിക്കുന്നത്.

അതെന്താന്ന് വെച്ചാൽ ..........


സിനു എന്റെ അടുത്ത് വന്നതും കാർത്തിക്ക് ഒരു കോൾ വന്ന് ഓൻ പോയി.    


"എന്താടാ..." (സിനു)


"നിന്റെ കുഞ്ഞമ്മ പെറ്റ് " 


"ഓ ... മൈ ഗോഡ് " (സിനു)


"ഡാ.. കളിക്കല്ലെ സീരിയസ് ആണ് "


"ആർക്ക് കുഞ്ഞമ്മക്കോ....😱"


"ദേ ഞാൻ നിന്നെ ഇടിച്ച് പഞ്ചർ ആക്കേണ്ടങ്കിൽ അടങ്ങി നിന്നോ...😠"

"ok നീ പറ" (സിനു)


"ഞാൻ ഇന്ന് എന്റെ പെണ്ണിനേയും കൂട്ടി കറങ്ങാൻ പോവാൻ തീരുമാനിച്ചു.."


"അയിന് "( സിനു)


 ഞാൻ പല്ല് കടിച്ച് ഓനേ നോക്കി.😬


"പല്ല് പൊട്ടിക്കാണ്ട് കാര്യം പറയടാ...." (സിനു)


"ഞാൻ ഓളെ കൊണ്ടോയാൽ പിന്നേ ഷാദിയും മറ്റോളും ഒറ്റക്കാവും."


"നീയെന്ത് പൊട്ടത്തരാ... അജു പറയുന്നേ അവര് രണ്ട് പേരില്ലേ പിന്നേങ്ങനയാ ഒറ്റക്കാവുന്നേ." (സിനു)

"സിനൂ..😬" 


"ഹാ.. പറ" (സിനു)


"ഷാദിക്ക് കാറ് ഓടിക്കാൻ അറീല മറ്റോൾക്ക് അറിയോ..."


"ഇല്ല" (സിനു)


"അപ്പോ... നിങ്ങൾ ആരേലും ഓരേ വീട്ടിൽ എത്തിക്കണം."


"ഹോ.. അതായിരുന്നോ... അത് ഞങ്ങൾ ഏറ്റു നീ വിട്ടോ..'' (സിനു)


"ഇപ്പളല്ല ക്ലാസ് കഴിഞ്ഞിട്ടാ... പോണത്  ലനുനോട് കാര്യം പറഞ്ഞില്ല ഇനി അത് പറയാൻ നിക്കണ്ട. കാറിന്റെ കീ വേറെന്തേലും പറഞ്ഞ് വാങ്ങിക്കോ.."


"ok "(സിനു)


"Ok മാത്രം പോരാ...ന്റെ പെങ്ങള വീട്ടിൽ എത്തിക്കണം"


"ഡബിൾ ഓക്കെ" (സിനു)


"ന്നാ... ശെരി "


ഹാ..

അങ്ങനെ തിരിഞ്ഞ് നടക്കുമ്പോ... കുറച്ചപ്പുറത്ത്  മരച്ചോട്ടിൽ ഇരുന്ന് ഫോൺ ചെയ്യുന്ന കാർത്തിയെ കണ്ട് . ഞാൻ അങ്ങോട്ട് വെച്ച് പിടിച്ചു.

"ആരാടാ ... വിളിച്ചത്"


"പപ്പയാ.." (കാർത്തി)


"എന്താ.. പറഞ്ഞ് "


"ഈ നാട്ടിൽ എത്തിയ സ്ഥിതിക്ക് ഇവിടുത്ത കമ്പിനിയിൽ പോവാൻ" 


ഒരു ഒഴുക്കൻ മട്ടിൽ കാർത്തി പറഞ്ഞപ്പോ.... എനിക്ക് ചിരി വന്നു.


"എന്തിനാടാ... കാലാ.. കിണിക്കുന്നേ" (കാർത്തി)


"ഒന്നുല്ല സഹോ... അപ്പോ... ഇന്ന് മുതൽ നീയും എന്റെ കൂടെ ഉണ്ടാവും ലെ."


"ഹാ...എന്തായാലും അങ്ങോട്ട് പോയിട്ട് ആ തെണ്ടി ശ്രയക്ക് ഒരു പണി കൊടുക്കണം." (കാർത്തി)


"അവളെക്കാൾ നല്ല പെണ്ണിനേ കെട്ടി അന്തസായി ജീവിച്ച്  കാണിക്ക് അതാണ് ഓൾക്ക് കൊടുക്കാൻ പറ്റിയ ഏറ്റവും വലിയ പണി."


ഹാ...


"ഡാ... അജു നീയിന്ന് ഔട്ടിങ്ങിന് പോവാ... എന്ന് കേട്ട്  അത് ശെരിയാണോ..."


എന്ന് ചോദിച്ച് കൊണ്ട് സഫു ഞങ്ങടെ അടുത്തേക്ക് വന്നു.


"ഹാടാ.. ഒന്ന് കറങ്ങി വരാംന്ന് വിജാരിച്ച് "


"എന്നാ... ഓക്കെ ഫറുനെ വിളിച്ച് പറഞ്ഞാൾ ഇല്ലേ നേരം വൈകിയാ... വീട്ടിൽ കേറ്റൂല." (സഫു)


"അത് ശെരിയാ... അന്ന്  വീട്ടിൽ കേറ്റി എന്ന് വെച്ച് ഇനി കേറ്റൂലാന്ന് പറഞ്ഞ്ക്ക് "


😅 (സഫു)


"ഹാ.. പിന്നേ നീ വീട്ടിൽ പോവുമ്പോ... ഇവനെ കൂട്ടണേ ഇനി കുറച്ച് ഡേ ഇവൻ ഉണ്ടാവും നമ്മുടെ കൂടെ."


"ok അപ്പോ... കാർത്തി നമുക്ക് അടിച്ചു പൊളിക്കാം."  (സഫു)

"കാർത്തി നീ ഇവന്റെ കൂടെ പോയിക്കോളാണ്ടി ഞാൻ ഒരിടം വരെ പോയിട്ട് വരുന്നുണ്ട്."


ok

അങ്ങനെ ഞാൻ  സ്റ്റാഫ് റൂമിൽക്ക് പോയി.

"എന്താടാ..."


"ഒന്നുല്ലടാ... സാറ്  ലനുവും ഞാനും തമ്മിൽ എന്താ.. ബന്ധം എന്ന് ചോദിക്കാൻ വന്നതാ..."


എന്നിട്ട് നീയെന്ത് പറഞ്ഞു.


"അവള് എന്റെ പെണ്ണാന്ന്"


ഡാ... ശെരിക്ക് നിങ്ങൾ ❤️ ചെയ്യുന്നുണ്ടോ...


"ഇല്ല തമാശക്ക് ലൗ ചെയ്യാ"


 നമ്മൾ ഒന്നും ചോദിച്ചില്ലെ😁😁.


"ഹാ... അങ്ങനെ വഴിക്ക് വാ..."


എന്താ... സംഭവംന്ന് നിങ്ങൾക്ക് മനസ്സിലായോ... സിനു അജുനോട് സംസാരിച്ച് വന്നപ്പോ... അവനും ഫ്രണ്ട്സും തമ്മിൽ നടന്ന ചർച്ചയാ... ഇത്.

"ഡാ... ഞാനിപ്പോ... വരാം."    എന്ന് പറഞ്ഞ് ഞാൻ ഓടി. എവിടെക്കാന്ന് അവര് വിളിച്ച് ചോദിക്കുന്നുണ്ട് ബട്ട് ഞാനോന്നും പറഞ്ഞില്ല.

ഓടുന്ന വഴിക്ക് സഫുനേ  കണ്ട് കാര്യം പറഞ്ഞു. അപ്പോ... ഓൻ പറഞ്ഞ് സിയുനേ ഏൽപ്പിക്കാൻ. അങ്ങനെ ഞാൻ സിയുനെ തിരഞ്ഞ് പോയി.


ഓന്റെ ക്ലാസിന്ന് ഓനേ കിട്ടി.


"ഡാ.. ഒന്നിങ് വാ.."


ആരേയാ.. വിളിക്കുന്നേ 

ദാ... അവനെ  എന്ന് പറഞ്ഞ് ഞാൻ സിയുനെ ചൂണ്ടി കാട്ടി ഓൻ എന്റെ അടുത്ത് വന്നതും ഞാൻ കാര്യം പറഞ്ഞു. അപ്പോ.... ആദ്യം ഓൻ സമ്മതിച്ചില്ല എങ്കിലും അവസാനം സമ്മതിച്ചു.


"അപ്പോ... അറിയാലോ.... എന്തേ പറഞ്ഞ് ചാവി കയ്യിലാക്ക്."

ok നീ വിട്ടോ....


അങ്ങനെ ഞാൻ ക്ലാസിലേക്ക് പോയി.


സിനു പറഞ്ഞപ്പോ.... ആദ്യം ഞാൻ സമ്മതിച്ചില്ല എങ്കിലും പിന്നേ ഞാൻ സമ്മതിച്ചു.


ഓൻ പോയപ്പോ... തന്നെ ഞാൻ മുത്തിന്റെ അടുത്തേക്ക് ചെന്നു.

"ഡീ ആ കാറിന്റെ കീ താ..."


എന്തിന് 


"പുഴുങ്ങി തിന്നാൻ"


ഹോ.. ഈ ഡയലോഗ് ഞാൻ രാവിലെ സിനുനോട്  പറഞ്ഞാണല്ലോ...


"ആണോ... അറിഞ്ഞില്ല നീ കീ താ..."


ഹാ... ന്നാ...

അതും പറഞ്ഞ് ഓൾ കീ തന്നു. ഞാൻ വിചാരിച്ച് ഓള് ചോദ്യം ചെയ്ത് കൊല്ലാ കൊല ചെയ്യുംന്ന്.

ഞങ്ങൾ ക്ലാസിൽ എത്തി സീറ്റിൽ ഇരുന്ന് കത്തിയടിക്കുമ്പോഴാ... സിയു ചാവി ചോദിച്ച് വന്നത് പിന്നേ ഒന്നും ചോദിക്കാൻ നിന്നില്ല ചാവി കൊട്ത്തു.


പിന്നേ തട്ടി മുട്ടി വൈകുന്നേരം ആയി. ക്ലാസ് കഴിഞ്ഞ് എല്ലാരും പോയി.


ഞങ്ങൾ മൂന്നും കാറിന്റെ അടുത്തേക്ക് പോവുമ്പോ...  ആരോ... ന്റെ കൈ പിടിച്ച് വലിച്ചു.


💕💕💕


(തുടരും)


അജുന്റെ കുറുമ്പി💞

അജുന്റെ കുറുമ്പി💞

4.7
1999

Part 37 ✒️ Ayisha Nidha ഞങ്ങൾ മൂന്നും കാറിന്റെ അടുത്തേക്ക് പോവുമ്പോ... ആരോ... ന്റെ കൈ പിടിച്ചു വലിച്ചു ഒരു മരത്തിന്റെ പിറകിലേക്ക് ആക്കി. എന്റെ അരയിലൂടെ കയ്യിട്ടു അയാളോട് അടുപ്പിച്ച് നിർത്തി. ആരാന്ന് നോക്കിയതും അജു . അപ്പോഴാ... എന്റെ ശ്വാസം നേരേ വീണത്. "ഹോ... താനായിരുന്നോ.... എന്റെ നല്ല ജീവനങ് പോയി." ഹാ... നിനക്ക് നല്ലതും ചീത്തയുമായ ജീവനോക്കെ ഉണ്ടോ.... (അജു) "ഉണ്ടേങ്കിൽ 🤨" വെറുതെ നിന്നോട് വഴക്കിടാൻ ഞാനില്ല നീ എന്റെ കൂടെ ഒന്ന് വാ... (അജു) "എങ്ങോട്ട് ? " നീ എന്റോപ്പം വരോ...  ഇല്ലയോ... (അജു) "സ്ഥലം പറയാതെ വരുന്ന പ്രശ്നമില്ല.'' നിന്നെ ആരോ... ഒന്നല്ലല്ലോ... വിളിക്ക