Aksharathalukal

അജുന്റെ കുറുമ്പി💞

Part 37

✒️ Ayisha Nidha


ഞങ്ങൾ മൂന്നും കാറിന്റെ അടുത്തേക്ക് പോവുമ്പോ... ആരോ... ന്റെ കൈ പിടിച്ചു വലിച്ചു ഒരു മരത്തിന്റെ പിറകിലേക്ക് ആക്കി. എന്റെ അരയിലൂടെ കയ്യിട്ടു അയാളോട് അടുപ്പിച്ച് നിർത്തി.




ആരാന്ന് നോക്കിയതും അജു . അപ്പോഴാ... എന്റെ ശ്വാസം നേരേ വീണത്.


"ഹോ... താനായിരുന്നോ.... എന്റെ നല്ല ജീവനങ് പോയി."


ഹാ... നിനക്ക് നല്ലതും ചീത്തയുമായ ജീവനോക്കെ ഉണ്ടോ.... (അജു)


"ഉണ്ടേങ്കിൽ 🤨"



വെറുതെ നിന്നോട് വഴക്കിടാൻ ഞാനില്ല നീ എന്റെ കൂടെ ഒന്ന് വാ... (അജു)

"എങ്ങോട്ട് ? "


നീ എന്റോപ്പം വരോ... 
ഇല്ലയോ... (അജു)


"സ്ഥലം പറയാതെ വരുന്ന പ്രശ്നമില്ല.''


നിന്നെ ആരോ... ഒന്നല്ലല്ലോ... വിളിക്കുന്നേ നിന്റെ കെട്ടിയോനായ ഞാനല്ലെ (അജു)


"ദേ അജു ഞാനോരു കാര്യം പറയാ... ഞാൻ ഇത് വരെ നിന്നേ എന്റെ ഭർത്താവായി സ്വീകരിച്ചില്ല"


പിന്നേ ആരായാണ് നീ ന്നേ സ്വീകരിച്ചേ (അജു)


"ഞാൻ സിനുനേം അൽത്തുനേം ഒക്കെ എങ്ങനെയാണോ... കാണുന്നേ അത് പോലയാ.... നിന്നേയും കാണുന്നേ."



യൂ മീൻ ബ്രദർ😵 (അജു)


"ഹാ..😏"


*അങ്ങനെ നീയല്ലെ കരുതീട്ടുള്ളൂ... ഞാൻ എന്റെ ജീവന്റെ നല്ല പാതിയായ് നിന്നേ കണ്ടു കഴിഞ്ഞു. ഇനി അതിൽ ഒരു മാറ്റവുമില്ല.* (അജു)



*"അജു നീ പറഞ്ഞ പോലെ എന്റെ തീരുമാനത്തിനും മാറ്റമില്ല"*


ഞാൻ പറഞ്ഞ് തീർന്നതും ഓൻ ന്റെ ചുണ്ടുകളെ സ്വന്തമാക്കി.


**************************************


വൈകുന്നേരം ആയതും ഞാൻ ലനുവിന്റെ ക്ലാസിന്റെ അടുത്ത് പോയി നിന്നു.


ഓര് ക്ലാസിന്ന് ഇറങ്ങിയതും ഞാനും ഓരേ പിന്നാലെ വെച്ച് പിടിച്ചു.


ന്നേ ഓര് കണ്ടില്ല എന്തോ.. ബഡായി വിട്ട് നടക്കാ... മൂന്നും.


കാറിന്റെ അടുത്ത് എത്താനായപ്പോ... ലനുനെ ഞാൻ പിടിച്ച് വെച്ചു.


നല്ല പോലെ സംസാരിച്ചപ്പോ... ഓളെ അടുപ്പിലെ ഡയലോഗ് കേട്ട് എനിക്ക് അങ്ങോട്ട് എരിഞ്ഞ് കേറി. പിന്നോന്നും നോക്കീല ഓളെ ചുണ്ടോട് എന്റെ ചുണ്ട് ചേർത്തു.



അയ്യേ🙈 എന്ന് ആരോ... പറഞ്ഞപ്പളാണ് ഞാൻ എന്റെ ചുണ്ട് അവളിൽ നിന്നും വേർപ്പെടുത്തിയേ.


ആരാന്ന് നോക്കിയതും ആളെ കണ്ട് ഞാൻ നന്നായി ഒന്നിളിച്ച് കൊടുത്ത്.


ന്റെ പെണ്ണിനേ നോക്കിയപ്പോ... ഓൾ ആകെ ഷോക്കിൽ ആണ്. ഇപ്പോഴും ഷോക്കടിച്ച കാക്കയെ പോലെയാണ്


അപ്പോ... എല്ലാരെ മുമ്പിലും കീരീം പാമ്പും ഒറ്റക്ക് കിട്ടുമ്പോ... കട്ട റോമാൻസും കൊള്ളാം നിങ്ങടെ ബുദ്ധി. (ഷാദി)


ന്റെ പെങ്ങളായോണ്ട് പറയല്ല ഈ സാധനം തരം കിട്ടിയാ... പാര പണിയുന്ന ഐറ്റം ആണ്.



അല്ല ശെരിക്ക് നിങ്ങൾ സെറ്റായോ... (മിക്കൂസ്)


"ഓഹ് "


അപ്പോ... ചെലവ് വേണം മോളെ (മിക്കുസ്)


ചെലവ് ഒക്കെ ഇവര് തരും. ഇപ്പോ... നാത്തുൻ നമ്മളെ കൂടെ വരട്ടെ. (ഷാദി)

"നിന്റെ നാത്തു എന്റെ കൂടെയാ... വരുന്നേ"


അപ്പോ... ഞങ്ങൾ എങ്ങനയാ... പോവാ....(മിക്കുസ്)


"അതോക്കെ ഞാൻ സെറ്റ് ചെയ്ത്ക്ക് നിങ്ങൾ ചെല്ല് "


എന്നാ... ok ഞങ്ങൾ പോയി (മിക്കുസ്)


അതെ കാക്കു സ്ഥല കാല ബോധം ഒക്കെ വേണം അല്ലാണ്ട് ഇപ്പോ... കാണിച്ച പോലെ ഒന്നും എവിടുന്നും കാണിക്കരുത് (ഷാദി)


"നീ പോടി ന്റെ പെണ്ണിനെ ഞാൻ കിസ്സടിച്ചാ അനക്കെന്താ...."


ഒന്നുല്ല കാക്കു പോയിക്കോ... ഞങ്ങൾ പോയി. (ഷാദി)



അങ്ങനെ അവര് പോയതും ഞാൻ പെണ്ണിനെ ഒന്ന് കുലുക്കി വിളിച്ചു നോക്കി.


ന്റെ പൊന്നേ വിളിക്കണ്ടായ്നും എന്ന് തോന്നി പോയി. അമ്മാതിരി തല്ലും കുത്തും ആയ്നും.


ഞാൻ വേഗം ഓളെ രണ്ട് കയ്യും പിടിച്ച് ബേക്കോട്ടാക്കി വീണ്ടും ഓളെ ചുണ്ടിലേക്ക് എന്റെ ചുണ്ട് ചേർത്തു വെച്ചു. ആദ്യം ഓൾ കുറെ കുതറി മാറാൻ ശ്രമിച്ചു നമ്മൾ വിടോ ...ഇല്ലേ ഇല്ല ചത്താലും നമ്മൾ വിട്ട് കൊട്ക്കൂല... ഓള് ഞമ്മളെ ബ്രദർ ആയിട്ടാണ് പോലും കാണുന്നത്.

ഏറെ നിമിഷത്തിന് ശേഷം ഞാൻ ഞങ്ങടെ ചുണ്ടിനെ വെർപ്പെടുത്തി. പെണ്ണ് ന്നേ കൂർപ്പിച്ച് നോക്കി പോവാൻ നിന്നതും ഞാൻ ഓളെ കയ്യിൽ പിടിച്ചു നടന്നു ബൈക്കിൽ കേറി . ആദ്യം കേറൂല എന്നോക്കെ പറഞ്ഞെങ്കിലും ഞാൻ പറഞ്ഞത് കേട്ട് ഓള് വേഗം ബൈക്കിൽ കേറി.


ഞാനേന്താ... പറഞ്ഞത് എന്നറിയോ....


"ഇപ്പോ... തന്ന പോലെ ചൂടുള്ള കിസ്സ് കിട്ടണ്ട എങ്കിൽ വേഗം കേറിക്കോ... എന്ന്"


എങ്ങനണ്ട് നമ്മളെ ബുദ്ധി പൊളിയല്ലെ🤏😎




അങ്ങനെ എങ്ങോട്ടാ... പോവാ... എന്ന് ഒരു നിശ്ചയവും ഇല്ലാതെ വണ്ടി മുന്നോട്ട് എടുത്തു.




ഇതേ സമയം മറ്റൊരിടത്ത്........



ടാ.... എന്താണ് നമ്മുടെ പ്ലാൻ ഒക്കെ നടക്കോ... എനിക്ക് തോന്ന്ണ് നടക്കൂല എന്ന് .




ഡാ... പട്ടി കരി നാക്ക് വളക്കല്ലെ ഇത് നടന്നേ പറ്റൂ.... ഇല്ലേ നമ്മുടെ മരണം ഉറപ്പിക്കാം.










💕💕💕
















(തുടരും)

 

 


അജുന്റെ കുറുമ്പി💞

അജുന്റെ കുറുമ്പി💞

4.8
1927

Part 38 ✒️ Ayisha Nidha ഇതേ സമയം മറ്റോരിടത്ത് ........ ടാ... എന്താണ് നമ്മുടെ നമ്മുടെ പ്ലാൻ ഒക്കെ നടക്കോ.... എനിക്ക് തോന്ന്ണ് നടക്കൂല എന്ന്. ഡാ... പട്ടി കരിനാക്ക് വളക്കല്ലെ ഇത് നടന്നേ പറ്റൂ... ഇല്ലേ നമ്മുടെ മരണം ഉറപ്പിക്കാം. നമുക്ക് അവരെ ഒന്ന് പോയി കണ്ടാലോ... ഹാ... പോയി കാണണം പക്ഷെ ഓളെ മോന്ത കാണുമ്പോ... കലിപ്പ് എവിടുന്നാ വര എന്ന് പറയാൻ പറ്റൂല... ടാ... ശെരിക്ക് അവർ നമ്മളെ തിരഞ്ഞ് ഈ നാട്ടിൽ എത്തിയതാണോ എന്ന് എനിക്ക് എന്തന്നില്ലാത്ത ഒരു സംശയം. ഡാ... ഇനി അന്നത്തെ പ്രശ്നം കാരണം ഓരേ വീട്ടിന്ന് പൊറത്താക്കിയോ... ന്നിട്ടാണോ ഓര് നമ്മളെ തിരഞ്ഞ് വന്നത്. ആയിരിക്കും എനിക്ക് തോന്ന്ണ് ന