Part 41
✒️ Ayisha Nidha
അങ്ങനെ അവസാനം അവർ ഷായ് ഫാമിലിയുടെ വീട്ടു മുറ്റത്തെത്തി.
വീട്ട് മുറ്റത്ത് തന്നെ ഉപ്പുപ്പ ഉണ്ടായ്നും ഓടി ചെന്ന് ഉപ്പുപ്പയ്ക്ക് കെട്ടിപിടിച്ചൊരുമ്മയും കൊടുത്ത് അകത്തേക്ക് കേറി.
എല്ലാരും ക്ലാസിൽ പോയതായോണ്ട് ഇവിടെ ആരും ഇല്ലായ്നും.
പിന്നേ നമ്മൾ മൂന്നും ഉമ്മാസിനോടും ഉപ്പാസിനോടും കത്തിയടിച്ചിരുന്നു സമയം നീക്കി.
.....•°❤️°•.....
ലനു പടിക്കുന്ന സ്ഥലത്താ ഞങ്ങൾ പടിക്കുന്നേ എന്നറിഞ്ഞപ്പോ... ഫൈസി കുറെ പറഞ്ഞ് നാട്ടിലേക്ക് തിരിച്ച് പോയിക്കോളാൻ നമ്മൾ പോവോ... നോ നെവർ.😎
*ഇത്രയും നാൾ ഞങ്ങൾ ഒറ്റക്ക് ആ നാട്ടിൽ നിന്നില്ലെ ഇനി ഉമ്മാടെം ഉപ്പാടെം അന്റേം കൂടെ ഇവിടെ താമസിക്കട്ടെ.*
എന്നും പറഞ്ഞ ഞങ്ങൾ ഇവിടെ പിടിച്ചു നിന്നേ. കലിപ്പൻ ആണേലും നമ്മടെ ബ്രോ ഞമ്മളെ മുത്താ..😘
ഞമ്മക്ക് പിന്നേ പണ്ട് മുതലെ ഉള്ള ഒരു നല്ല ശീലമാണ് നേരത്തേ കാലത്ത് ക്ലാസിൽ കേറൽ.
ഇന്ന് ക്ലാസിൽ എത്തിയപ്പോ... സാറില്ല.
ഡീ സാറില്ല ക്ലാസിൽ കേറണോ? (ഡോറ) (Faiza)
വേണോ...? നീ വാ.. നമുക്ക് ചോക്കോബാറിനെ കൂട്ടി പുറത്ത് പോവാം. (ബുജി) (Farha)
(നിങ്ങൾക്ക് ഡൗട്ട് വേണ്ട ബുജി ആരാന്നും ഡോറ ആരാന്നും.
അതോണ്ട് ഓർത്ത് വേച്ചോളി ഇവരെ
*👉Farha ബുജിയും , Faiza ഡോറയും*
ഇനി മറക്കരുത് ട്ടോഹ്)
അങ്ങനെ ഞങ്ങൾ ക്ലാസിൽ കേറിയപ്പോ... ലനുനെ കാണാൻ ഇല്ല.
ടീ ഷാദി ലനു എവ്ടെ ? (ഡോറ)
ഇന്ന് ലീവാ.. (ഷാദി)
അത് ന്താ... ? (ബുജി)
ഓള് ന്റെ വീട്ടിൽ പോയതാ... (ഷാദി)
നിന്റെ വീട്ടിലോ...? (ബുജി)
ഹാ... നിങ്ങൾ വാ.. നമുക്ക് എന്തേ സംസാരിച്ചു ഇരിക്കാം (ഷാദി)
ലൗ സ്റ്റോറി ആണേൽ പറഞ്ഞോ... (ഡോറ)
ഹോ.. ഇതിനെ ഞാൻ😬 (ഷാദി)
ലൗ വേണ്ട വേറെ ന്തോക്കയുണ്ട് പറയാൻ (മിക്കുസ്)
ഹോ... നിങ്ങളെ ഒക്കെ ന്തിനു പറ്റും നിങ്ങൾ ന്തേ സംസാരിച്ച് ഇരുന്നോ ഞങ്ങൾ പോയി. (ബുജി)
"ദേ സാറ് വരുന്നു" എന്ന് ബോയ്സിൽ ആരോ വിളിച്ച് പറഞ്ഞതും ഞങ്ങൾ രണ്ടും വേഗം അവിടെ ഇരുന്നു.
*Gd mrng sir* എന്ന് എല്ലാരും എഴുന്നേറ്റ് നിന്ന് പറഞ്ഞപ്പോ.. ഞാൻ ന്റെ അടുത്തിരിക്കുന്ന സാധനത്തിനെ നോക്കി. ആ പണ്ടാരവും എഴുന്നേറ്റ് നിക്കാ...
ഡീ പട്ടി ഇരിക്കടി (ഫയ്സ)
പോടി സാർ ചീത്ത പറയും (ഫർസ)
ഡീ പട്ടി..... (ഫയ്സ)
ഓൾ സ്റ്റുഡന്റസ് സിറ്റ്. ഗേൾസ് ലാസ്റ്റ് ബെഞ്ച് സ്റ്റാന്റഅപ്പ്. (സർ)
ഞങ്ങൾ നാല് പേരും നിന്നു. അതായത് നേരത്തേ ഇവര് മൂന്നും നിന്നതായ്നും ഇപ്പോ ഞാനും നിന്നു.
താൻ മാത്രം നിന്നാ മതി ബാക്കിള്ളോര് സിറ്റ് (സാർ)
ന്നേ ചൂണ്ടി കാണിച്ച് ആ കിളവൻ പറഞ്ഞതും മൂന്നും ഇരുന്ന്. സ്നേഹല്ലാത്ത തെണ്ടികൾ.😢
തനിക്കെന്താടി സാർമാരെ ബഹുമാനിക്കാൻ അറിയില്ലെടി. (സർ)
........
എന്താടി നിനക്ക് ചോദിക്കുന്നത് കേൾക്കുന്നില്ലെ ? (സർ)
......
*Get out ....ഇറങ്ങി പോടി...!!!*
ഓന്റെ അലർച്ച കേട്ടതും നമ്മൾ ഇറങ്ങി ഓടി.
പുറത്ത് എത്തിയതും നമ്മൾ പോസ്റ്റായി. കാരണം വായിനോക്കാൻ പോലും ആരുമില്ല.🙁
അങ്ങനെ ഞാൻ ഫോണേടുത്ത് ഡോറ ബുജി കണ്ടു.
കുറച്ച് കഴിഞ്ഞപ്പോ... ആരോ ഒരാളുടെ കാല് കണ്ട് ഞാൻ തല പൊക്കി നോക്കി.
വൗ ഒരടിപൊളി ലുക്കൻ😍.
ഹലോ..👋 (ലവൻ)
ഹാ..😍 (മ്മൾ)
നിന്റെ ഫ്രണ്ട് ലനു ഇന്ന് വന്നില്ലെ (ലവൻ)
ഹോ.. നമ്മൾ ഇവിടെ ഉള്ളപ്പോ.. ലവന് വേണ്ടത് ഓളെ😬.
ഇല്ലാ... നിനക്കെന്തിനാ ഓളെ🤨 (മ്മൾ)
ഒന്നുല്ല ചോയിച്ചത (ലവൻ)
നിന്റെ പേരേന്താടാ...(മ്മൾ)
😉 അതിന് ലവൻ ഒന്ന് സൈറ്റടിച്ചു.
ഡാ നിന്നോടാ... എന്താ നിന്റെ പേര്ന്ന്. (മ്മൾ)
അത് ഞാൻ പിന്നേ പറയിണ്ട് ട്ടോ... അല്ല നിനക്ക് ക്ലാസില്ലേ ? (ലവൻ)
"അത് പിന്നേ" ഞാൻ തല ചൊറിഞ്ഞു ഓനെ നോക്കിയപ്പോ.. ഓൻ ഒന്ന് ചിരിച്ച് ക്ലാസിലേക്ക് നോക്കി.
ഹാ *അയ്ദാൻ* സർ ആണോ...
എന്ത് തരികിട ഒപ്പിച്ചിട്ടാ... പുറത്താക്കിയെ ? (ലവൻ)
സർ വന്നപ്പോ.. എഴുന്നേറ്റ് നിന്നില്ല അതാ... (മ്മൾ)
ഹാ.. ന്നാ ശെരി ഞാൻ പോയി. ലവൻ അതും പറഞ്ഞ് പോയി.
*എന്താ ഈ തെണ്ടിന്റെ പേര് അയ്ദാൻ ലെ കാണിച്ച് തരാടാ.. അയ്ദാൻ തെണ്ടി😡*
ഡീ നിനക്കെന്താ... ചെവി കേൾക്കൂലെ (അയ്ദാൻ)
ഹാ...
ന്റെ കൂടെ ലൈബ്രറി വരെ വാ... (അയ്ദു)
ന്തിന് ?
തന്നോട് വരാനാ പറഞ്ഞേ (അയ്ദു)
"നീയാരാന്നാ നിന്റെ വിചാരം നിന്റെ കെട്ടിയോൾ ഒന്നല്ല ഞാൻ നീ വിളിക്കുമ്പോ വരാൻ 😏 "
"നിന്നോട് വരാനാ പറഞ്ഞേ 😡 "
ഓന്റെ കടുത്ത സൗണ്ട് കേട്ടതും ഞാൻ ഓന്റെ പിറകെ ലൈബ്രറിയിലേക്ക് പോയി.
സീ ഫയ്സ എനിക്ക് നിന്നോട് പ്രധാന പെട്ട ഒരു കാര്യം പറയാനുണ്ട്. (അയ്ദു)
എന്താ...?
എടയിൽ കയറല്ലെ ഞാൻ പറയട്ടെ (അയ്ദു)
"ഹാ.." അവൻ പറയുന്നത് കേൾക്കാൻ ഞാൻ ചെവി കൂർപ്പിച്ചു വെച്ചു.
💕💕💕
(തുടരും)