ഇന്ന് ഉച്ചക്കത്തെ ഫ്ലൈറ്റിന്...........
അവൾക്ക് കൊണ്ട് പോകാൻ ഉള്ളത് ഒക്കെ പാക്ക് ചെയ്യണം.......
മോളെ അവൾ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയാൽ......
അവള് ഒരു പ്രശ്നവും ഉണ്ടാക്കില്ല മുത്തശ്ശി.....
മുത്തശ്ശിക്ക് എന്നെ വിശ്വസിക്കാം...... 😊😊
*************************************************
ഉച്ചയോട് അടുത്ത് എയർപോർട്ടിൽ എത്തി.......
ആദ്യം കുറെ ബഹളം ഒക്കെ വച്ചെങ്കിലും......
യാമിയെ കാണാൻ ആണ് പോകുന്നേ എന്ന് പറഞ്ഞപ്പോ ദച്ചു കുറച്ച് സൈലന്റ് ആയി.....
ഇടക്കിടക്ക് ചോദിക്കും യാമിടെ അടുത്ത് എപ്പൊ എത്തും എന്ന്..........
ഉടനെ എത്തും എന്ന് പറഞ്ഞ് അവളെ സമാധാനിപ്പിക്കും..........
ഫ്ലൈറ്റിൽ കേറി കുറച്ച് കഴിഞ്ഞപ്പോഴേക്കും......... മരുന്നിന്റെ എഫക്ട് കാരണം ദച്ചു ഉറക്കം ആയി.........
****************************************************
( പാസ്റ്റ് ആണേ......)
കൂട്ടായതിനു ശേഷം ആദ്യം ആയിട്ടാണ് ഇത്രേം ദിവസം മിണ്ടാതെ ഇരിക്കുന്നെ........
ഇന്ന് എക്സാം ആയത്കൊണ്ട് വരാതെ ഇരിക്കില്ല............
ഇന്ന് എങ്ങനെ എങ്കിലും അവളോട് മിണ്ടിയെ പറ്റു..........
രണ്ട് പേർക്കും എക്സാം വേറെ ക്ലാസ്സിൽ ആണ്........ എഴുതി കഴിഞ്ഞിട്ട് കാണാം എന്ന് വിചാരിച്ചു........ പക്ഷേ എന്റെ കഴിഞ്ഞ് വരുമ്പോഴേക്കും അവള് പോയിരുന്നു.......
വല്ലാതെ സങ്കടം തോന്നി...... എന്നെ ഒന്ന് കേൾക്കാൻ അവൾ നിക്കുന്നില്ലല്ലോ എന്ന് ഓർത്ത്........ ഓരോന്ന് ആലോചിച്ചപ്പോ ഇങ്ങനെയൊക്കെ ആണെങ്കിൽ ഇങ്ങനെ......
ഒറ്റക്ക് ഇരിക്കണം എന്ന് തോന്നി...... ബീച്ചിലേക്ക് പോയി.....
( അതിപ്പോ സങ്കടം വന്ന എല്ലാരും ബീച്ചിൽ പോവുകയാണല്ലോ 😝😝......- ലെ നെൻ )
കുറച്ചധികം നേരം ബീച്ചിൽ ഒറ്റക്ക് നടന്ന്...... ലേറ്റ് ആയിട്ടാണ് ഹോസ്റ്റലിൽ എത്തിയത്......
ഡോർ തുറന്നപ്പോ ആദ്യം കണ്ടത് ദച്ചുനെ ആണ്.........
ഓഹ് ഇന്ന് നേരത്തെ വന്നോ.... ഇല്ലേൽ എന്നും ഉറക്കത്തിൽ ആണല്ലോ വരുന്നേ.....
നിനക്ക് വല്ല ഉത്തരവാദിത്തമുണ്ടോ...... എക്സാം ഒക്കെ കഴിഞ്ഞ് ഞാൻ അവിടെ എത്ര നോക്കിന്ന് അറിയോ....... അപ്പോഴേക്കും അവള് പോയേക്കുന്നു...... 😬😬😏😏ഒന്ന് ഇഷ്ട്ടം ആണെന്ന് പറഞ്ഞതിന് ഇത്രക്ക് ജാഡ.... ന്റെ മാതാവേ......
മ്മ്മ് 🤨🤨ഇന്ന് എന്താ മാഞ്ഞു പോകുന്നില്ലേ 🤔🤔🤔🤔.....
" മാഞ്ഞു പോകാനോ എങ്ങോട്ട്......🤔 " ലെ ദച്ചു....
അല്ല എന്നും അങ്ങനെ ആണല്ലോ....... പിന്നെ എന്താ ഇത്ര ചോദിക്കാൻ..... മാഞ്ഞു പോകാൻ നോക്ക്........ 🤨🤨
ന്റെ ദേവ്യേ....... എടി പൊട്ടി ഇത് ഞാൻ തന്നെയാ നിന്റെ ദച്ചു..... അല്ലാതെ നീ സ്വപ്നം കാണുന്നത് അല്ല......... 😑
ങേ..... നീയാ 😳😳😳
ദച്ചു......... സോറി ഡീ നിന്റെ ഇഷ്ട്ടം നോക്കാതെ അങ്ങനെ പറഞ്ഞതിൽ.... നമ്മുക്ക് നല്ല ഫ്രണ്ട്‌സ് ആയിട്ട് തന്നെ ഇരിക്കാം.... പക്ഷേ ഇങ്ങനെ മിണ്ടാതെ ഇരിക്കല്ലേ......
ഇത്രേം ദിവസം നിന്നോട് മിണ്ടാതെ ഇരുന്ന പാട് എനിക്കറിയാം.........
അതൊക്കെ ഒക്കെ..... നീ എന്താ എന്നെ നോക്കാത്തെ...... അല്ലേൽ എന്റെ മുഖത്തു നോക്കി സംസാരിക്കുന്നവൾ ആണല്ലോ......
അത് പിന്നെ...........
ഏത് പിന്നെ......... നോക്കടി.... നീ
ലെൻസ് എന്തിയെ.........??
നിനക്ക് ഇഷ്ട്ടം അല്ലല്ലോ യാമി അത്..... അതുകൊണ്ട് നമ്മള് രണ്ട് പേരും ഉള്ളപ്പോ അത് വേണ്ട........
ഇവള് ഇത് എന്ത് ഇങ്ങനെ നിക്കണേ..... ഡീ യാമി........
ദച്ചു..... അപ്പോ നീ പറഞ്ഞു വരുന്നത്.... നിനക്കും......
അതെ ....... എന്ന് തലയാട്ടി
സത്യമാണോ.......
അതേടി.......
Love you ദച്ചു.....
ദച്ചുനെ കെട്ടിപിടിച്ചു കൊണ്ട് യാമി പറഞ്ഞു....
തിരിച്ചു കെട്ടിപ്പിടിക്കാൻ ദച്ചുവിന് ആലോചിക്കേണ്ട കാര്യം ഒന്നും വന്നില്ല.....
Love you too യാമി കൊച്ചേ .....😘😘
ഇതിനാണോടി ഇത്രയും ദിവസം മനുഷ്യനെ ടെൻഷൻ അടിപ്പിച്ചേ...... ദുഷ്ട്ടെ....
എന്ന് പറഞ്ഞു കെട്ടിപിടിച്ച കൈകൊണ്ട് ദച്ചുന്റെ പുറത്ത് ഒരെണ്ണം കൊടുത്തു......
അത് പിന്നെ..... നീ പെട്ടെന്ന് അങ്ങനെ പറഞ്ഞപ്പോ ഞാൻ..... എനിക്ക് ആകെ എന്തോ പോലെ ആയി....... പിന്നെ ഞാൻ നിന്നോട് മിണ്ടാതെ ഇരുന്നില്ലേ അപ്പോഴാ മനസ്സിലായെ.... നീ ഇല്ലാതെ പറ്റില്ലെന്ന്..........
ശെരിക്കും നിന്നെ വല്ലാതെ മിസ് ചെയ്തടി ദച്ചുമ്മാ....... 🥲
Miss you too യാമിച്ച് ........അതല്ലേ വേഗം ഒന്ന് എക്സാം ആകാൻ കാത്തിരുന്നേ.......
ഇനി നിന്നെ വിട്ട് എങ്ങും പോകില്ല..... 😘😘😘
( തുടരും.......)
✍️ ❤ കാറ്റിനെ പ്രേണയിച്ചവൾ ❤
എന്തൊക്കെയോ 🙄ടൈപ്പ് ആക്കിണ്ട്.... 🚶♀️
കൊല്ലരുത്....പാവല്ലേ ഞാൻ.... 🙂🙂നന്നായിക്കൊള്ളാം എന്നൊന്നും ഞാൻ പറയില്ല.... 🚶♀️🏃♀️🏃♀️🏃♀️🏃♀️🏃♀️😝😝