Aksharathalukal

Te❤quiero❤(part 1)

 Copyright work-This work protected in accordance with section 45 of the copyright act 1957 (14 of 1957) and should not  used in full or part without the creators (name)prior permission..(anjana)



ഡി 😠

ദേഷ്യത്തോടെ ഉള്ള അവന്റെ വിളി കേട്ട് ആണ് അവൾ തിരിഞ്ഞു. നോക്കിയത് ....
പൌഡറിൽ  കുളിച്ചു നിൽക്കുന്ന അവനെ കണ്ട അവൾക്ക്  ചിരിയടക്കാൻ ആയില്ല

🤣🤣🤣

   അയ്യോ ഞാൻ എന്താ ഈ കാണുന്നത്..  താൻ  ഇപ്പോ പൌഡറിൽ  ആണോ  കുളിക്കുന്നത് 

ഞാൻ എങ്ങനാ കുളിക്കുന്നത് ഇന്ന് പറഞ്ഞ് തരാം ... അവിടെ നിൽക്കടി  കുരുത്തംകെട്ടവളെ.....

ഡോ, എടി, പോടീ എന്ന് തന്റെ മറ്റേവളെ  വിളിച്ചാൽ മതി 😠

         മറ്റേവളെ  തന്നെ ആ വിളിച്ചത് 🤣

       ഇയാൾക് ഇപ്പൊ എന്താ വേണ്ടത്....😠..

    നീ എന്തിനാ ഹെയർ heater ൽ  പൌഡർ  ഇട്ടത്..... 

   താൻ  എന്തിനാ എന്റെ ചായയിൽ  ഉപ്പ് ഇട്ടത്....

    അത് നീ എന്റെ ഡ്രെസ്സ്, iron ചെയ്യാൻ ആണെന്നും പറഞ്ഞ് വാങ്ങിയിട്ട്.. കരിച്ച് കളഞ്ഞില്ലേ 😠

        അത് താൻ  എന്റെ ടെഡി ബീർന്റ  sopnch എടുത്ത് കളഞ്ഞിട്ട്  അല്ലെ?? 😢

    ഓ  പിന്നെ, പറയണ കേട്ടാൽ തോന്നും ജനിച്ചു വീണപ്പോൾ  അതും  ആയി ആണ് ഭൂമിയിൽ വന്നതെന്ന് 😠🤨

         ഓരോരുത്തരും സ്ത്രീധനം ആയിട്ട് കാർ, ഗോൾഡ്, ക്യാഷ് ഓക്കേ ആ  തരുന്നത്..... നീ എന്തുവാടി ടെഡി  ബിയറും പൊക്കികൊണ്ട് വന്നത്.... ..

         വിവരം  ഇല്ലാതെ പെണ്ണിനെയും സഹിക്കണം... അതിന്റെ പൊട്ടത്തരവും  സഹിക്കണം...

     ഇയാളോട് ഞാൻ പറനോ എന്നെ കെട്ടാൻ 

            നീ അല്ല, നിന്റെ തന്ത  ആ പറന്നത് 

    എന്റെ അച്ഛനെ പറഞാൽ  ഉണ്ടാലോ??


            പറഞാൽ  നീ എന്ത് ചെയ്യും ടി ശൂർപ്പനാകെ 

                നീ പോടാ കാട്ടാളാ 

                   You😠
           
                 😠you

             

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഇത് ഇവരുടെ  കഥ ആണ്... അച്ഛന്റെ നിർബന്ധപ്രകാരം ഫ്രണ്ടിന്റെ മകളെ വിവാഹം കഴിക്കേണ്ടി വന്ന  സൂര്യയുടെയും
അവന്റെ ജീവിതത്തിൽ വന്ന ഭാനുവിന്റെയും
കഥ... 🥰🥰🥰





❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

   തുടരും 🥰🥰❤


ശിവ  എക്സാം കഴിന്നിട്ട് തരാം.. ഇത് കംപ്ലീറ്റ് ആയ കഥ ആണ്.. അത് കൊണ്ട ഇപ്പൊ തരുന്നത് 😁😘


Te❤quiero❤(part 2)

Te❤quiero❤(part 2)

4.3
5952

 Copyright work-This work protected in accordance with section 45 of the copyright act 1957 (14 of 1957) and should not  used in full or part without the creators (name)prior permission..          പേര് പറയു ?            ഭാനുമതി 😏 ഫോംന്റെ  അകത്ത് പേര് പൂരിപ്പിച്ച്.. കണ്ണാടി നേരെ ആക്കിയ principle തനിക്ക് മുന്നിൽ ചെയറിൽ ഇരിക്കുന്ന സുമുഖനായ ചെറുപ്പക്കാരനെ നോക്കി....        See mr:....?     സൂര്യ ..    സൂര്യ കൃഷ്ണൻ 😍    ഓക്കേ.. ഓക്കേ.. See ഇത് നല്ല ഒരു കോളേജ് ആണ്.... ഇവിടെ അതിന്റെ തായ് ഒരു  റൂൾസ്‌ ആൻഡ് റെഗുലേഷൻസ് ഉണ്ട്... ഞാൻ പറയണ്ടല്ലോ.. 😊😊 പുറമേ എല്ലാരോടും ചോദിച്ചാൽ ഈ  കോളേജിനെ പറ്റി പറഞ്ഞു തരും....    ശാന്തിയും സമാധാനമുള്ള കോളേജ് ആണിത്..... അത് നശിപ്പിക്കാൻ ആര് തു