© Copyright work-This work protected in accordance with section 45 of the copyright act 1957 (14 of 1957) and should not used in full or part without the creators (name)prior permission..
രാവിലെ അലാറം കേട്ടാണ് സൂര്യ എഴുന്നേറ്റത്...... 😊ഒന്ന് മെല്ലെ നിവർന്നു കൊണ്ട് തൊട്ട് അരക്കിൽ കിടക്കുന്ന ഭാനുവിനെ നോക്കി.... ടെഡി ബിയർ കെട്ടിപ്പിടിച്ച് അതിന്റെ മേൽ ഒരു കാലും വെച്ച് കിടന്നുറങ്ങുന്ന അവളോട് അതിയായ വാത്സല്യം തോന്നി അവന് .. മെല്ലെ തല തിരിച്ച് ക്ലോക്കിലേക്ക് സമയം നോക്കി അവൻ അന്തം വിട്ട് പോയി 😳
ദേവിയെ 9:30 ഓ.... .. ഞാൻ എന്തുവാ ഇവൾക്ക് പഠിക്കുവാണോ?? അത് എങ്ങനാ ഒരു പെണ്ണ് കെട്ടിയാൽ വെല്ലോം മാറ്റം ഉണ്ടാകും എന്ന കരുതിയത്... എന്തൊക്കെ ആയിരുന്നു... അതിരാവിലെ കുളിച്ച് ദാവണി ഒക്കെ ഉടുത്ത് നെറ്റിയിൽ സിന്ദൂരവും.. കയ്യില് ഒരു ആവിപാറുന്ന കാപ്പിയുമായി
പൂമുഖവാതില്‍ക്കല്‍ സ്നേഹം വിടര്‍ത്തുന്ന
പൂന്തിങ്കളാകുന്നു ഭാര്യ
ദുഖത്തിന്‍ മുള്ളുകള്‍ പൂവിരല്‍ത്തുമ്പിനാല്‍
പുഷ്പങ്ങളാക്കുന്നു ഭാര്യ
പൂമുഖവാതില്‍ക്കല്‍ സ്നേഹം വിടര്‍ത്തുന്ന
പൂന്തിങ്കളാകുന്നു ഭാര്യ
😢.. കണ്ടിലെ ചക്ക വെട്ടി ഇട്ടേക്കുന്ന കണക്ക് കിടക്കുന്നത് 😏
സൂര്യ : ഭാനു എഴുന്നേൽക്ക്... പോയി കാപ്പി എടുത്തോണ്ട് വാ വാവേ 😍
ഭാനു : അച്ഛൻ പോയി ഇട്ടോണ്ട് വാ, ഞാൻ ഒരു 5 മിനിറ്റ് കൂടെ കിടന്നോട്ടെ 😴
ഒന്നുകൂടി പുതപ്പിനുള്ളിലേക്ക് ചുരുണ്ടുകൂടി കൊണ്ട് അവൾ ഉറക്കം വിട്ട് മാറാതെ പറഞ്ഞു 😴
സൂര്യ : അച്ചോടാ പാവം കല്യാണം കഴിഞ്ഞത് ഒന്നും അറിഞ്ഞില്ല അല്ലെ..... ഇപ്പോഴും വീട്ടിൽ തന്നെ ആണ് . മോളേടെ ചേട്ടൻ ഇപ്പൊ എല്ലാം ഓർമിപ്പിച്ചു തരാം 😁.. ചക്കര കുട്ടി ചാച്ചിക്കോ .
അവൻ ശബ്ദമുണ്ടാക്കാതെ അവിടെനിന്നും മെല്ലെബാത്‌റൂമിലേക്ക് പോയി.... ഒരു ബക്കറ്റ് വെള്ളവുമായി അവൻ ബാനുവിന്റെ അരികിൽ വന്നു നിന്നു......
ലെ ടെഡി ബിയർ : ഉണങ്ങാൻ വെയിലത്ത് കിടക്കേണ്ടിവരും അതു കൊണ്ട് ചോദിക്കുവാ.......( വെയിൽ കൊണ്ടാൽ നിറം മങ്ങും)
എന്നെ കുളിപ്പിക്കതെ
ഇരിക്കാൻ പറ്റുവോ ഇല്ല... അല്ലെ.... സാരമില്ല...
Iravum En Pagalum
Un Vizhiyin Oram Pookindrathey
Uthirum En Uyirum
Oru Sol Thedi Alaigindrathey(bgm 😢)
സൂര്യ : 🥺 നീ അവളുടെ team ആയത് കൊണ്ട് ആണ്. നോ compromise മോനെ... Sun വാന്ന് മൂട്ടിൽ തട്ടിയിട്ട് പോലും അവൾ എഴുന്നേറ്റില്ല... അത് പോട്ടെ ഇന്ന് ഞങ്ങളുടെ തന്തമാർ വരും എന്ന് അവൾക്ക് അറിയാം എന്നിട്ടും അവൾ എഴുന്നേറ്റോ.... ഇതെല്ലാം ഞാൻ സഹിക്കാം... പക്ഷേ സുന്ദരനും സുമുകനും ആ ഒരു ഭർത്താവ് ഇല്ലെ അവൾക്ക്.. അയാൾക്കും വിശക്കും എന്നെങ്കിലും ഇവൾ ആലോചിച്ചോ
ദണ്ണം ഉണ്ട് എന്നിക്ക് നല്ല ദണ്ണം ഉണ്ട്....
അത് കൊണ്ട് ഈ വെള്ളം ഒഴിച്ച് എങ്ങനെയെങ്കിലും എന്റെ പ്രതികാരം വീട്ടി കോട്ടെ 😢 പ്ലീസ് തടസ്സം നിൽക്കരുത്
ലെ ടെഡി ബിയർ :😳
സൂര്യ അവളിൽ നിന്നും രണ്ട് പിറകിലോട്ടു മാറിനിന്ന്... കൈ കരുതിയ വെള്ളം മുഴുവൻ അവളുടെ മേലെ ഒഴിച്ചു🌊
ഭാനു : അയ്യോ, അച്ഛൻ വെള്ളപ്പൊക്കം.... ടീവി എടുത്തോണ്ട് ഓടിക്കോ... 🔊🏃♀️
താഴെ കിടന്നു കൊണ്ട് സൈക്കിൾ ചവിട്ടുന്ന പോലെ കിടന്ന് ഓടി കാണിക്കുന്ന അവളെ കണ്ട് അവൻ ഞെട്ടി😳
ലെ ടെഡി ബിയർ : നിനക്ക് ഇത് തന്നെ വേണം ... എന്നെ കുളിപ്പിച്ചതല്ലേ 🤣
സൂര്യ : ശവത്തിൽ കുത്താതെ ഡാ തെണ്ടി
ഭാനു , ടി എഴുന്നേൽക്ക് ഭാനു...
ആരോ തട്ടി വിളിക്കുന്നത് തോന്നിയാണ് അവൾ മെല്ലെ കണ്ണു തുറന്നത്.. മുന്നിൽ ബനിയനും മുണ്ടും ഉടുത്ത് ഒരു ബക്കറ്റും പിടിച്ചുനിൽക്കുന്ന സൂര്യ കണ്ട് അവളുടെ ഉള്ളിലെ കോഴി ഉണർന്നു🐔
"എന്തു ഭംഗി നിന്നെ കാണാൻ എന്റെ ഓമലാളേ
മകരസൂര്യനോമനിക്കും മഞ്ഞു തുള്ളി പോലെ
മുത്തുമാല ചാർത്തി നിൽക്കും മുല്ലവള്ളി പോലെ "
അവളുടെ ഉള്ളിലെ കോഴി ഡാൻസ് കളിച്ച് പാട്ട് പാടാൻ തുടങ്ങി
ടി
ഭാനു: ഇവിടെ??
സൂര്യ : എന്ത് ??
ഭാനു : dancers, പാട്ട്, കോഴി
സൂര്യ : dancers നെ വേണമെങ്കിൽ നമ്മുക്ക് ഇറക്കം... പാട്ട് ഞാൻ പാടാം പിന്നെ കോഴി... നീ ഉള്ളപ്പോൾ വേറെ എന്തിനാ മുത്തേ
ഭാനു : ഓ രാവിലെ തന്നെ ചളി 🤨
സൂര്യ : 😁
ഭാനു : എന്താടാ കാല എന്റെ ദേഹത്ത് വെള്ളം ഒഴിച്ചത് 😢
സൂര്യ : ഒന്നുമില്ലെകിലും ഇന്ന് അച്ഛന്മാർ വരില്ലെ.... അപ്പൊ പിന്നെ കുളിക്കാതെ നില്കുന്നത് മോഷം അല്ലെ 🤪
ഭാനു മെല്ലെ എണീച്ച് നാലു ചുറ്റും നോക്കി.... അവളുടെ നീക്കം മനസ്സിലായത് പോലെ... അവൻ അവിടെ നിന്നും ഓടാൻ നോക്കി... കയ്യിൽ കരുതി ഫ്ലവർ വെയ്സ് അവനെ നേരം വെച്ച് അവൾ....
ഭാനു : ഓടിയാൽ സത്യമായിട്ടും നിങ്ങളുടെ തലമണ്ട ഞാൻ തല്ലി പൊട്ടിക്കും😏
സൂര്യ : ജാങ്കോ നീ...... അറിഞ്ഞോ ഞാൻ പെട്ടു
❤❤❤❤❤❤❤❤❤❤❤❤❤❤❤
തുടരും.....