Aksharathalukal

Te❤quiero❤(part 5)

           
© Copyright work-This work protected in accordance with section 45 of the copyright act 1957 (14 of 1957) and should not  used in full or part without the creators (name)prior permission..(anjana)




കൃഷ്ണൻ : ഡാ 😠😠😠😠😠😠

രാജൻ : ഡി 😠😠😠😠😠😠😠😠


ഭാനു & സൂര്യ : ആരാടാ അവിടെ 😠😠😠😠😠(cross)

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

ഭാനു : അച്ഛാ 🤓🤓🤓🤓🤓🤓🤓🤓🤓 എപ്പോ വന്നു??

സൂര്യ : 😏😏😏😏😏😏

രാജൻ : നീ പൊതുവെ  കേട്ടിട്ടുള്ള ടയലോഗ് എന്നാലും പറയാം.... ഞാൻ വന്നിട്ട് പത്തൊൻപതു വർഷമായി 😠😠😠😠😠 എന്തുവാടി ഇത്???? 😠😠😠😠😠😠😠😠


ഭാനു :  ഞാൻ അല്ല അച്ഛാ, 😢😢😢😢 ഇയാൾ ആ എല്ലാം ചെയ്യ്തത്👈👈👈👈

സൂര്യ : എടി ദൂഷ്ട്ടെ (ആത്മ )
      ഞാൻ അല്ല അങ്കിൾ ഇവൾ  ഒറ്റ ഒരുത്തി ആ... ഞാൻ വേണ്ട വേണ്ട എന്ന് പറഞ്ഞതാ 😠😠😠

കൃഷ്ണൻ :   ഈ വീട്ട് പൂരപറമ്പ് ആക്കിയോ?? എന്തുവാ ഇത്🙄🙄 ചുറ്റും ഒന്ന് കണ്ണോടിച്ചു കൊണ്ട് അയാൾ ചോദിച്ചു..


രാജൻ : ഡോറ  കണ്ട് സമയം കളയണ്ട പിള്ളേരെ കെട്ടിച്ചു വിട്ടാൽ ഇതാ അവസ്ഥ... 😠😠😠 തലവര... 🙄🙄🙄

ഭാനു : അച്ഛൻ വന്ന് കാലിൽ നിൽക്കാതെ  ഇരിക്ക് 😁😁😁😁

സോഫ ചുണ്ടി കൊണ്ട് അവൾ  പറഞു....

കൃഷ്ണൻ : അരമണിക്കൂർ രണ്ടിനും സമയം തരൂ അതിനുള്ള വീട് പഴയതുപോലെ ആക്കണം.... 😠😠😠😠😠😠😠😠😠

ഭാനു : ഭിഷണി  ആണോ?? 🤨🤨

രാജൻ : ആണെകിൽ 🤨🤨🤨

ഭാനു : ചോദിക്കാനും, പറയാനും  എന്നിക്ക് ആൾ ഓക്കേ ഉണ്ട്....

അച്ഛന്റെ മുന്നിൽ  കൈ കെട്ടി നിന്നുകൊണ്ട്   അവൾ  പറഞ്ഞു.. 😏😏😏😏

രാജൻ : ആരാണോ  ആൾ....?? 😏😏😠

അവളെ ആകമാനം നോക്കിക്കൊണ്ട് അയാൾ ചോദിച്ചു 😏😏😏

ഭാനു : tha great my ഭർത്തു 😏😏😏😏

കൃഷ്ണൻ : മോൾ ഒന്ന് തിരിഞ്ഞു നോക്കിയേ 😏😏😏😏

അവളെ നോക്കി പുച്ഛിച്ചു കൊണ്ട് അയാൾ പറഞ്ഞു 😏😏😏😏😏.. തിരിഞ്ഞു നോക്കി അവൾ സൂര്യ കണ്ട് ഞെട്ടിപ്പോയി  😳😳😳😳

ഭാനു : തനിക്ക് എന്ത് പറ്റി?? 😳😳😢😢 ഇത് ഓക്കേ എന്താ...

മുണ്ട് മാത്രം ഉടുത്ത് തലയിൽ ഒരു തോർത്തും കെട്ടി.. ഒരു കയ്യിൽ ചൂലും   മറ്റൊരു കയ്യിൽ കോരിയും ആയി... ഒരു വളിച്ച ചിരിയും പാസ്സ്‌ആക്കി  നിൽക്കുന്ന സൂര്യ...

ഭാനു :  ഇത് എന്റെ ഭർത്താവ് അല്ല.. എന്റെ ഭർത്താവ് ഇങ്ങനെ അല്ല 😢😢😢😢😢
സൂര്യ അവളുടെ അരികിൽ വന്ന്  തന്റെ അധരങ്ങള്  അവളുടെ ചെവി അരിക്കൽ   കൊണ്ടുവന്നു .... അവന്റെ ചൂട് ശ്വാസം 
അവളിൽ ഒരു കോരിത്തരിപ്പ് ഉണ്ടാക്കി🤩🤩

സൂര്യ : ഓവർ  ആക്കി ചാളവകലെ... ആകെ ഉള്ള ഫുഡ്‌ ആശ്രയം ആ... നശിപ്പിക്കരുത്  കാൽ പിടികാം... ഇനി ഇവർ വല്ലോം വെച്ച് തന്നാൽ നമുക്ക് എന്തെങ്കിലും നടക്കൂ... ബാ നമ്മുക്ക് ക്ലീൻ ചെയാം  😁😁😁😁...

എന്നാൽ അവൾ അവൻ പറന്നത് ഒന്നും കേട്ടില്ല.... അവൻ എന്ന മായാലോകത് ആയിരുന്നു.... അവൻ അടുത്ത് വരുമ്പോൾ.. അവൾക്ക് ഉണ്ടാകുന്ന മാറ്റാതെ അവൾ തിരിച് അറിഞ്ഞു... 🥰

സൂര്യ അവളെ വിളിച്ചു കൊണ്ട് അവരുട  റൂം ക്ലീൻ ചെയ്യാൻ പോയി....  കൃഷ്ണൻ അവർ  പോയതും  നോക്കി നിന്നു.... രാജൻ തോളിൽ തട്ടിയപ്പോൾ ആണ്  കൃഷ്ണന് ബോധം വന്നത്.....

രാജൻ : എന്താടോ? 🤨🤨

കൃഷ്ണൻ  :  താൻ  ശ്രദ്ധിച്ചോ.. ഞാൻ വന്നിട്ട് ഒരു വെട്ടം പോലും അവൻ എന്നെ ഒന്ന് മുഖം ഉയർത്തി നോക്കി ഇല്ലെടോ... അവൻ അത്രക്കും എന്നെ വെറുത്തോ?? 🥺🥺🥺🥺🥺


രാജൻ : അത് ഓക്കേ മാറും.... 😁😁😁കുഞ്ഞ്മനസ്സിൽ ഏറ്റ മുറുവ് അത് മാറാൻ കുറച്ച് സമയം  എടുക്കും... താൻ  ക്ഷമിക്കടോ..... ഇത് ഓക്കേ പ്രതീക്ഷിച്ച അല്ലെ നമ്മൾ വന്നത്.... താൻ  വാ.... രണ്ട് ആറ്റം ബോംബ് ആ വീട്ട് തലതിരിച് വെച്ച്... അത് പോട്ടെ  താൻ  ബിരിയാണി പ്രതീക്ഷിച്ചിട്ട് പഴങ്കഞ്ഞി അല്ലേ രണ്ടും തനത്... ഇനി  വെല്ലോം കഴിക്കണം  എങ്കിൽ ഓർഡർ ചെയ്യണം... സെന്റി അടിച്ചു നിന്നാൽ... ഉച്ചക്ക് പട്ടിണി ആകും... എന്റെ മോൾ ആയോണ്ട് പറയുവല്ല  ആ സാധനം ആഹാരം കിട്ടിലെ  പിന്നെ വീട്ട് ആയിരിക്കില്ല  നമ്മളെ  തന്നെ തല  തിരിച്  വെക്കും..... പിന്നെ നമ്മൾ വന്ന കാര്യം മറക്കരുത്... താൻ  ബാ 😁😁😁

കൃഷ്ണൻ :മ്മ്, ഇല്ല ഞാൻ മറക്കില്ല... ആ ഒരു പ്രതിഷ  എനിക്ക് ഉണ്ട്...

രാജൻ : ഹാ, എന്ന ബാ...

അവർ രണ്ടും  പേരും കിച്ചൺ വൃത്തി ആകാൻ തുടങി......

അരമണിക്കൂറിനുള്ളിൽ  അവർ നാലു പേരും കൂടി ആ വീട് പഴയതുപോലെ ആക്കി   🥰🥰🥰🥰🥰.... അപ്പോഴേക്കും ഓഡർ ചെയ്ത  ഫുഡ്‌  വന്നിരുന്നു...... അവർ നാല് പേരും കൂടി ഒന്നിച് കളിച്ചു ചിരിച്ചു വർത്തമാനം  പറഞ്ഞു ഫുഡ് കഴിച്ചു.....

   കഴിഞ്ഞ മൂന്നു പേരും കൂടി ഹാളിൽ ഇരിക്കുകയായിരുന്നു... സൂര്യ ലാപ്പിൽ പ്രൊജക്റ്റ് വർക്ക് ചെയ്യുകയായിരുന്നു..  അപ്പോഴൊക്കെ ഭാനു  സൂര്യ ശ്രദ്ധിക്കുന്നുണ്ടായിരുന്നു... അച്ഛന്മാർ വന്നപ്പോൾ മുതലുള്ള ചില സമയത്ത് അവന്റെ നിശബ്ദത അവളിൽ  സംശയം ജനിപ്പിച്ചു 🙄🙄🙄🙄

ഭാനു : something fishy🙄🙄🙄🙄

രാജൻ :മോളെ 🥰

ഭാനു : എന്താ അച്ഛാ....??

രാജൻ : നിങ്ങളുടെ ആൽബം കിട്ടിയോ?? 🙄🙄

ഭാനു : മ്മ്, 2 ദിവസം  മുമ്പ് കിട്ടി....

കൃഷ്ണൻ : എന്ന ഒന്ന് കാണണോല്ലോ..

ഭാനു : എന്ന ഞാൻ എടുത്തിട്ട് വരാം...
അവൾ എഴുനേൽക്കാൻ തുടങ്ങി..

കൃഷ്ണൻ : വേണ്ട മോളെ, അച്ഛൻ അങ്ങോട്ട് വരാം....റൂമിൽ ആണോ??

ഭാനു :ആ അച്ഛൻ...

രാജൻ : എന്നാൽ നിങ്ങൾ അത്  കണ്ടിട്ട് വാ.. എന്നിക്ക് സൂര്യയോട് കുറച്ച് സംസാരിക്കാൻ ഉണ്ട്....

ഭാനു സൂര്യനെ നോക്കി... അവൻ  തന്നെ ശ്രദ്ധിക്കുന്നില്ല  എന്ന് കണ്ടത്. അവൾക്ക് ഉള്ളിൽ ഒരു വേദന  തോന്നി... പുറമേ കാണിക്കാതെ ചെറുചിരിയോടെ  അച്ഛനുമായി അവരുടെ റൂമിലേക്ക് 🚶‍♀️🚶‍♀️

  രാജൻ : സൂര്യ...
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

ഭാനു : അച്ഛൻ ദേ ഇവിടെ ഇരിക്ക്.. ഞാൻ ആൽബം എടുകാം....

മുറിയിലെ കസാര ചൂണ്ടിക്കൊണ്ട് അവൾ പറഞ്ഞു....

കൃഷ്ണൻ : മോളെ 😢😢😢

ഭാനു : എന്താ അച്ഛൻ... 🤨🤨

കൃഷ്ണൻ : അച്ഛന് മോളോട് കുറച്ച് സംസാരിക്കാൻ ഉണ്ട്..... അതിനാ  രാജൻ  ആൽബം കാണാം എന്ന് കള്ളം  പറന്നത്.. 😢

ഭാനു : എന്താ അച്ഛാ?? 🤨🤨🤨

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

തുടരും.....

എല്ലാരും അഭിപ്രായം  പറയണേ... 🥰🥰🥰🥰

 


Te❤quiero❤(part 6)

Te❤quiero❤(part 6)

4.6
4557

© Copyright work-This work protected in accordance with section 45 of the copyright act 1957 (14 of 1957) and should not  used in full or part without the creators (name)prior permission..(anjana) കൃഷ്ണൻ : അച്ഛന് മോളോട് കുറച്ച് സംസാരിക്കാൻ ഉണ്ട്..... അതിനാ  രാജൻ  ആൽബം കാണാം എന്ന് കള്ളം  പറന്നത്.. 😢 ഭാനു : എന്താ അച്ഛാ?? 🤨🤨🤨 ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤   റൂംന്റ ബാൽക്കണിയിൽ നിന്നും വിദൂരതയിലേക്ക്  നോക്കിയിരിക്കുന്ന കൃഷ്ണൻ ..... ഭാനു : അച്ഛന് എന്താ പറയാൻ  ഉള്ളത്... 🤨🤨 കൃഷ്ണൻ : സൂര്യ, അവനെ  കുറിച്ച് ആ എന്നിക്ക് പറയാൻ ഉള്ളത്.... എന്റെ കുഞ്ഞിനെ കുറിച്ച്... ഒരു കാര്യത്തിൽ നിങ്ങൾ സമ ദുഃഖിതരാണ് 😢😢 അറിയുവോ മോൾക്ക്?? 🤨🤨 ഭാനു : മ്മ്, അമ്മ 😠😠😠 അവൾ ദേഷ്യത്തോടെ പറഞ്ഞു കൃഷ്ണൻ : അച്ഛന് നിന്നെ മ