Aksharathalukal

Te❤quiero❤(part 7)

 Copyright work-This work protected in accordance with section 45 of the copyright act 1957 (14 of 1957) and should not  used in full or part without the creators (name)prior permission..(anjana)



അവർ മൂന്നും  ഒന്നിച്ച്  അന്നത്തെ വിശേഷങ്ങൾ ഒക്കെ പറഞ്ഞു കഴിച്ചു...

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

വൈകിട്ട്  അച്ഛന്മാർ  പോയി കഴിഞ്.... ഫുഡ്‌ എല്ലാം റെഡി ആക്കി... ബാൽക്കണി  ചെയറിൽ വന്നിരുന്നു പാട്ട് കേൾക്കുന്ന ഭാനു..... അവളാകെ വിറയ്ക്കുന്നുണ്ടായിരുന്നു... ഒപ്പം അതികഠിനമായ വയറുവേദന... അവൾ രണ്ടുകൈയും വയറിന് കുറുകെ വെച്ച് അമർത്തുന്നു ഉണ്ട് ........ അങ്ങനെ ഇരുന്നു എപ്പോഴാ അവൾ ഉറങ്ങിപ്പോയി.. 😴😴😴
.. 10 മണിയോടെയാണ് സൂര്യയുടെ കാർപാർക്കിങ് വന്ന് നിന്നത്......  അവൻ വേഗം തന്നെ   ഫ്ലാറ്റിലെത്തി കൈയിലുള്ള സ്പെയർ കീ ഉപയോഗിച്ച് അകത്തുകയറി... ചുറ്റും നോക്കിയപ്പോ ഇരുട്ടായിരുന്നു .. 😵😵😵

സൂര്യ : ഇത് എന്താ ഇങ്ങനെ... 😵 ഇനി  അവൾ  എങ്ങണം തട്ടി പോയോ 🤓🤓🤓... അനക്കം ഒന്നുമില്ല...കീ ടേബിളിൽ വെച്ചിട്ട് ഞാൻ അവളെ തിരക്കി റൂമിൽ പോയി.... അവിടെ എല്ലാം നോക്കിയിട്ട് അവന് അവളെ കാണാൻ സാധിച്ചില്ല.. 🥺 അവന്റെ ഉള്ളിൽ ഭയം നിറയാൻ തുടങ്ങി...
സൂര്യ : ഭാ.... 😠😠 ഭാനുവിനെ   വിളിക്കാൻ നേരത്താണ് ബാൽക്കണി  ഡോർതുറന്നുകിടക്കുന്ന കണ്ടത്.......
അവിടെ ചെന്നപ്പോൾ സുഖമായി കിടന്നുറങ്ങുന്ന അവളെ കണ്ടപ്പോൾ അവന്  ദേഷ്യം വന്നു... 😠😠😠

സൂര്യ : മനുഷ്യൻനെ തീ തീറ്റിച്ചട്ട് സുഖമായി കിടന്നുറങ്ങുന്ന കണ്ടില്ലേ ശവം 😠😠😠
        ഡി 😠😠😠😠😠😠

പെട്ടെന്ന് ശബ്ദം കേട്ടാണ് അവൾ ഞെട്ടി  എഴുന്നേറ്റത്.. 😳😳😳😳😳..
കരഞ്ഞു കലങ്ങിയ കണ്ണും.. വിയർപ്പൊഴുക്കിയ തളർന്ന വാടിയ മുഖവും കണ്ടിട്ട്  അവന് സംശയം തോന്നി  🙄🙄🙄.. 🤨🤨.. സൂര്യ അവൾക്കരികിലേക്ക് വന്നു.. അവളുടെ നെറ്റിയിൽ കൈവെച്ച് ചോദിച്ചു

സൂര്യ : എന്താടി പനി ഉണ്ടോ?? 🤨

അതിനു മറുപടിയായി അവൾ അവന്റെ കയ്യിൽ പിടിച്ച്  കസേരയിലിരുത്തി..
( ഇവൾ  എന്ത് തേങ്ങ  ആ കാണിക്കുന്നത് 🙄🙄🙄 ) സൂര്യാ ആത്മ
അവന്റെ മടിയെ കേറിയിരുന്നു... കൈ രണ്ടും  അവന്റെ കഴുത്തിൽ കുടിചുറ്റി.. അവന്റെ നെഞ്ചോട് ചാരിയിരുന്നു അവൾ.. 😢😢
പോയി പോയി അവന്റെ കിളി എല്ലാം പോയി 😳😳😳😳😳(സൂര്യ )🦜🦜🦜

ഉള്ള കിളികൾ എല്ലാം വാരിക്കൂട്ടി അവൻ  കാര്യം ചോദിച്ചു 

സൂര്യ : ഭാനു.... എന്താടാ 🥰...?

ഭാനു : മ്മ്.. 😢😢... (മൂളിയത് അല്ലാതെ അവൾ ഒന്നും പറഞ്ഞില്ല )

സൂര്യ :  മധു... എന്താടാ മോളെ... വയ്യ 😢😢( ഭാനുമതി ) (ഇനിമുതൽ സൂര്യയുടെ മാത്രം മധു ).....

ഭാനു : വയ്യ അച്ചുട്ടാ 😢😢😢😢

സൂര്യ : ( അവളുടെ  അച്ചു ഏട്ടാ എന്നുള്ള വിളി അവന് ദേഷ്യം ഉണ്ടാക്കിയെങ്കിലും പക്ഷെ അവളുടെ തളർന്ന സ്വരം   അതിന് മാറ്റാൻ  കഴിവതും ആയിരുന്നു..... ആ പേര്  അവനെ ഒരുപാട് പിന്നിലോട്ട് കൊണ്ടുപോയി..) ഒന്ന് തല കുടഞ്ഞു കൊണ്ട്  ഞാൻ അവളോട് ചോദിച്ചു

   പനി ഉണ്ടോ? ഹോസ്പിറ്റലിൽ പോകണോ ....  😢😢😢 ഞാൻ ഇപ്പൊ എന്താ ചെയേണ്ടേ.. അങ്കിൾനെ വിളിക്കണോ?? 😢😢😢

അവൻ വെപ്രാളത്തോടെ ഓരോന്ന് ചോദിക്കാൻ തുടങ്ങി 😢😢😢.. അവൾ അവന്റെ കൈ  തന്റെ ടോപ് പൊക്കി വെച്ച് അണിവയറിൽ  വെച്ചു.... അവന്റെ ഉള്ളിൽ ഒരു മിന്നൽ പടർന്നു കേറി.. 😳 അവൾക്ക് അവന്റെ കയ്യിൽ ഇളം   ചൂട് ആശ്വാസമായിരുന്നു...... അവൾ ആശ്വാസത്തോടെ അവന്റെ നെഞ്ചിൽ ഒന്നുംകൂടി  ചാരി ഇരുന്നു....

ഭാനു : ഒരു പാട്ട് പാടി തരുവോ .. അച്ചു ഏട്ടാ?? 😢( തളർന്ന സ്വരത്തിൽ അവൾ അവനോട് ചോദിച്ചു )

കൊച്ചു കുട്ടിയുടെ നിഷ്കളങ്കതയോടെ ചോദിക്കുന്നു അവളോട് അവൻ അതിയായ  വാത്സല്യം തോന്നി.....😘😘😘😘 അവൻ അവളുടെ നെറുകിൽ  ഒന്ന് ചുംബിച്ചു 

സൂര്യ :          Intha Iravile Naan
Padukkum Pothu Madiyil Saayum
Neeyedi
Antha Ninaippile Nee Maayum Pothu
Thoonga Mudiyilai Yenadii

Manju Moodum Mandharam
Thennal Moolum Kinnaram
Chanjaadum Mounaragam
Melle Melle Thottunarthum
Aah Sugantham Thennalin Niswasamaakum Ardra Nimisham

Mantharam Kaattine Pranayichatho
Kaatte Nee Poovine Pranayichatho
Mantharam Kaattine
Pranayichatho
Kaate Nee Poovine Pranayichatho

Dheerana Dheemthana Nadridhedhom Thana Nadhredhe Dhom Ta
Na Dhiranana
Thana Dheem Thananana
Dheeranadhem Thana
Dheerana Dheem Thana
Nadhriditithom

Mazha Peitha Neram
Malar Pootha Neram
Madhuvaai Niranjoru Sneha Sangeetham

Mazha Peitha Neram
Malar Pootha Neram
Madhuvaai Niranjoru Sneha Sangeetham

Ee Nilaavil Ninte Chantham
Nokki Ninnoru Chandranum
En Kinaavin Manjalil
Venpravupol Kurukunnuvoooo….

Manthaaram Kaattine Pranayichathoo
Kaatte Nee Poovine
Pranayichathooo

Manju Moodum Mandharam
Thennal Moolum Kinnaram
Chanjaadum Mounaragam
Melle Melle Thottunarthum
Aah Sugantham Thennalin Niswasamaakum Ardra Nimisham

Mantharam Kaattine Pranayichatho
Kaatte Nee Poovine Pranayichatho
Mantharam Kaattine
Pranayichatho
Kaate Nee Poovine Pranayichatho

  ( jeevana album song malayalam )🥰


പാടി കഴിഞ്ഞ് അവൻ  അവളെ നോക്കിയപ്പോൾ... അവനെ തന്നെ നോക്കി   നോക്കിയിരിക്കുകയായിരുന്നു... അവൻ എന്താ എന്ന പിരികം പൊക്കി 🤨🤨  ചോദിച്ചു... അവൾ ഒന്ന് നിവർന്നു കൊണ്ട് അവന്റെ ഇരുകണ്ണിലും ചുംബിച്ചു 😘😘😘

സൂര്യ : 😳😳😳( ഈശ്വര രാവിലെ എറിഞ്ഞ  ഏതെങ്കിലും ഏറ് ഇവളുടെ തലയ്ക്കാണ് കൊണ്ടത് 🙄🙄🙄🙄.... ഇനി ഇവൾ എങ്ങാനും  നന്നാവാൻ തീരുമാനിച്ചോ )ആത്മ...

അവൻ ചിന്തിച്ചിരിക്കുന്ന സമയത്തിന് അവൾ അവന്റെ മൂക്കിലും നെറ്റിയിലും കവിളിലും മാറി മാറി ചുംബിച്ചു..... 🥰🥰🥰



ഭാനു ❤സൂര്യ 


  അവൻ കവിളിൽ കൈവെച്ച് അത്ഭുതത്തോടെ അവളെ  നോക്കി.... 😳😳...

സൂര്യ : ഇത്  ഭാനു  അല്ല (ആത്മ )

ഭാനു : രണ്ട് ദിവസം  മുന്നേ വരാമെന്ന് പറഞ്ഞ്  അച്ഛൻ ഡേറ്റ് മാറ്റി ഇന്ന് വന്നത് എന്താ എന്ന് അറിയുവോ.....😢😢

കിളി പോയി ഇരിക്കുന്ന അവനോട്😳😳🙄അവൾ ചോദിച്ചു... അവൾ നിലാവിനെ നോക്കിക്കൊണ്ട് ബാക്കി പറഞ്ഞു..

ഭാനു : അച്ഛന് അറിയാമായിരുന്നു ഇന്ന് എന്നിക്ക് ഡേറ്റ് ആവും എന്ന്.... ഈ ദിവസം  എന്നിക്ക് ഐസ്ക്രം  വേണം... അതാ എനിക്ക് ഐസ്ക്രീം ആയി വന്നത്... ഇത് ഓക്കേ ചെയ്ത്  തരാൻ  എന്നിക്ക് അമ്മയിൽ  പക്ഷെ അച്ഛൻ ഉണ്ട്... അല്ലേലും കാമം  തലയ്ക്ക് പിടിക്കുമ്പോൾ  എന്ത് കുടുംബം, എന്ത് മോൾ, എന്ത് ഭർത്താവ്.. അല്ലെ 😏😏😏

സൂര്യ അവളെ  തന്നെ നോക്കി ഇരുന്നു..

ഭാനു : എന്നിക്ക്  8 വയസ്സ് ഉള്ളപ്പോൾ ആയിരുന്നു അവർ അവരെക്കാൾ 5 വയസ്സിനു ഇളയ  ഒരുത്തന്റെ കൂടെ ഇറങ്ങി പോയത്... അച്ഛൻ പോലീസിൽ  പരാതി ഓക്കേ കൊടുത്തു.. പോലീസ് വിളിച്ചപ്പോൾ അവർ പറന്നത് ആ... " എന്റെ അച്ഛന്റ കൂടെ ഒരു സൂഖംവും, സന്തോഷവും  ഇല്ലാത്ത ജീവിതം  ആണന്നു... അതുകൊണ്ട് അവർക്ക് ഇഷ്ടപ്രകാരം ഇറങ്ങി പോന്നതാണ്.... ഒരുപാട് അച്ഛൻ വിളിച്ചു.. അവർ വന്നില്ല.... പിന്നീട് ഞാനും എന്റെ അച്ഛനും മാത്രം... എല്ലാരും പറഞ്ഞു പുതിയ വിവാഹം കഴിക്കാൻ  അച്ഛനോട്.. എന്റെ ജീവിതത്തിൽ ഒരു അമ്മ അതാവശ്യം  ആണ് എന്ന്...  പക്ഷെ അച്ഛൻ  സമ്മതം  അല്ലായിരുന്നു....  ഒരു മടിയും കൂടാതെ എന്റെ എല്ലാ കാര്യവും നോക്കും... കുക്ക്, ടീച്ചർ, ഡോക്ടർ,, പ്ലമ്പർ, ക്ലീനർ  എല്ലാം അച്ഛൻ ആയിരുന്നു....ഒരു കൊച്ചു ലോകം... 😍😍😍😍 ആദ്യമായി  പ്രായപൂർത്തി ആയപ്പോൾ പേടി ആയിരുന്നു അച്ഛനോട് പറയാൻ.. 🥺🥺 ആദ്യമായി അമ്മ വേണം എന്ന് തോന്നിയ നിമിഷം... എന്റെ അമ്മ എന്ന് പറന്ന സ്ത്രീയോട്   ദേഷ്യം തോന്നിയ  നിമിഷം.. ധൈര്യത്തോടെ എന്നും വരട്ടെ എന്ന രീതി അച്ഛനോട് പറഞ്ഞു... 😢😢പക്ഷെ എന്റെ അച്ഛൻ ഒരു മടിയും തോന്നാതെ പോയി സേഫ്റ്റി മേടിച്ചു കൊണ്ട് തന്നു... 4 ആളെ വിളിച് ചടങ്ങ് നടത്തി...  എന്നിക്ക് അരിഷ്ടം, pad, ഉലുവ വെള്ളം.. മാസ മാസ  ഇത് എല്ലാം കൃത്യം ആയി ചെയ്ത്  തരും .. ആ മാസങ്ങളിലെ എൻറ്റ അമ്മ എന്റെ അച്ഛൻ ആ... ചില  ദിവസങ്ങളിൽ  എന്റെ ഡ്രസ്സ്‌ പോലും കഴുകി ഇടും.. ഒരു അറപ്പും കൂടാതെ....
    My dad എന്നിക്ക് കിട്ടിയ നിധി.... എന്നിക്ക് വേണ്ടി സ്വന്തം ജീവിതം പോലും കളഞ്ഞ മനുഷ്യൻ... 😢😢😢😢😘😘😘എന്നിക്ക് ബെസ്റ്റ് മാത്രം ചൂസ്  ചെയ്തു തരും......
സൂര്യയുടെ കൈ  അവളുടെ അണിവയറിൽ  അമർന്നു.... മെല്ലെ തലോടി  കൊണ്ട് ഇരുന്നു...

സൂര്യ : ജീവിത അവസാനം  വരെ  ഞാൻ ഉണ്ടാകും, ചേട്ടാ, ചേച്ചി, അമ്മ, അച്ഛൻ, ഭർത്താവ് എല്ലാം ആയി.. 😘😘😘😘
അവളോട് നെറുകിൽ   ചുംബിച്ച് കൊണ്ട് അവൻ പറഞു.. 😘

ഭാനു : 😁😁😘😘... സൂര്യ ....


സൂര്യ : മ്മ്.. എല്ലാവർക്കും  ജീവിതം ഒരു പാഠം പഠിപ്പിക്കും .... ചിലപ്പോൾ ചില നഷ്ടങ്ങൾ കൊണ്ടായിരിക്കും.... കൃഷ്ണൻ  അച്ഛന്റ നഷ്ടം ആ അച്ചു ...... ഇപ്പൊ തന്നെ സംസാരിക്കണം, പ്രശ്നം തീർക്കണം എന്നൊന്നും ഞാൻ പറയില്ല.. ഒരു മനുഷ്യൻ മുന്നിലോട്ട് പിറന്നുവീണ.. പിന്നീടുള്ള ഓരോ ദിവസം ആയുസ്സ് കുറഞ്ഞുകൊണ്ടിരിക്കുവാ.. ആ അച്ഛന് ഒരു തെറ്റ് പറ്റി.. ക്ഷമിച്ചു കൂട്ടായോ.. അമ്മയും അത് തന്നെ ആഗ്രഹിക്കുന്നത്... സമയമുണ്ട് നന്നായി ആലോചിക്ക് 😢😢😘

അവൾ അവിടെനിന്നും എഴുന്നേറ്റു റൂമിലേക്ക് പോയി...... അവൾ പോകുന്ന നോക്കി അവനും  ബാൽക്കണി ടോർ അടിച്ചിട്ട് റൂമിലേക്ക് പോയി.. 🤓🤓

സൂര്യ :  മമ്മുമ്മ ഉറങ്ങൻ പോകുവാണോ 🤣🤣

ബെഡ്ഷീറ്റ്റും  പിടിച്ച് നിൽക്കുന്ന അവളോട് അവൻ  ചോദിച്ചു... 🤨

ഭാനു : 😏😏 അല്ല പശുനെ  കറക്കാൻ പോകുവാ.... പോരുന്നോ?? 🤨

സൂര്യ : സോറി മാഡം, തീരെ  ടൈം  ഇല്ല.. എനിക്ക് ഉറങ്ങണം 😏😏🤓

എന്ന് പറഞ്ഞു കൊണ്ട് സൂര്യ കട്ടിലിൽ ചാടി കേറി കിടന്നു....

സൂര്യ : ഹാ ഹാ.. എന്ത് സൂഖം  എന്ത് രസം .. സൂര്യ തിരിഞ്ഞു നോക്കി.. മുറ്റത്തൊരു മൈന ചുമ്മാ വായനോക്കി നിൽക്കുന്നു.... ( അവൻ പാട്ട് പാടാൻ തുടങി..)

   അവൾക്ക് ദേഷ്യം വരുന്നുണ്ടെങ്കിലും എല്ലാം കടിച്ചുപിടിച്ച്  ലൈറ്റ് ഓഫ് ചെയ്ത അവനരികിൽ വന്നുകിടന്നു 😴😴😴

സൂര്യ : നീ വെല്ലോം കഴിച്ചോ??

ഭാനു : മ്മ്, ഒരു ഒട്ടകത്തെ കഴിച്ചു.. തനിക്ക് വേണമായിരുന്നോ?? 🙄🙄

സൂര്യ : വേണ്ട,  ഞാൻ കോഴി ബിരിയാണി കഴിച്ചു 😁😁😁😁

ഭാനു : തെണ്ടി.... 😠😠😠( അവൾ പിറുപിറുത്തു )

സൂര്യ : എന്താ?? 🤨🤨🤨😠

ഭാനു : ഭയങ്കര ചൂട് .. എന്തെ??

സൂര്യ : ഒന്നുമില്ല.... 😍😍😍

കുറച്ചു നേരം അവൾ അങ്ങനെ കിടന്ന ശേഷം അവന് അഭിമുഖം കിടന്നു..

സൂര്യ : എന്തെ? 🤨🤨🤨

ഭാനു : എന്നിക്ക് കെട്ടിപിടിച്ചു കിടക്കണം... 🥰🥰🥰🥰🥰

കൊഞ്ചി കൊണ്ട് അവൾ അവനോട് പറഞ്ഞു 😘😘

സൂര്യ : 😳😳 ( മോനെ മനസ്സിൽ ലഡ്ഡു പൊട്ടി 😘😘😘) 🐔🐔🐔🐔🐔ആത്മ
     പിന്നെ എന്തിനാ മുത്തേ ചേട്ടൻ ഇവിടെ 🤩🤩🤩🤩🤩

അവൾ അരികിൽ  നീങ്ങി  കിടന്നു കൊണ്ട് അവൻ ചോദിച്ചു.. 🤭🤭

ഭാനു : താൻ  ഇത് എങ്ങോട്ട് ഇടിച്ചുകയറി പോകുന്നത് 😵😵😏😏🤨🤨

സൂര്യ : അപ്പൊ കെട്ടിപിടിച്ചു കിടക്കേണ്ടയോ?? 🙄🙄🙄🤪🤪..

ഭാനു : അയിന്... 🤨🤨🤨

സൂര്യ : അത്.. ഞാൻ.. അങ്ങോട്ട്..

ഭാനു : അയ്യടാ.. കെട്ടിപ്പിടിക്കാൻ പറ്റിയ  ഒരു സാധനം...😏😏കണ്ടെച്ചാലും മതി... ഞാൻ എന്റെ ദാസപ്പനെ  ആ പറന്നത്...

സൂര്യയുടെ പിറകിലോട്ട് വിരൽ   ചൂണ്ടിക്കൊണ്ട്  അവൾ  പറഞ്ഞു.... അപ്പോഴാണ് അവനെ അത് ശ്രദ്ധിച്ചത്.. താൻ കിടക്കുന്നതിന് സൈഡിലെ ടേബിളിൽ ഇരിക്കുന്ന അവളുടെ  ടെഡിബിയർ....

സൂര്യ : (അവളുടെ  അമ്മുമ്മടെ ഒരു ടെഡി  ബിയർ... 😠😠😠😠😠നേരുതെ  ബിരിയാണി വിളമ്പിയപ്പോൾ പ്രതിഷിച്ചു ഇപ്പൊ ചിക്കൻ കിട്ടും എന്ന്.. എനിക്ക് ബ്രഹ്മചാരിയായി ജീവിക്കേണ്ടി വരും എന്ന് തോന്നുന്നത്.. 🥺🥺🥺🥺🥺🥺ആ ബിയർന്റെ തലയിൽ  വരച്ച വര  എന്റെ എവിടേക്കിലും വരച്ചിരുന്നു എങ്കിൽ 🥺🥺🥺🥺🥺...... എന്നാലും ഒരുപാട് പ്രതിഷിച്ചു.. 😢😢 ഈ ചതി എന്നോട് വേണമായിരുന്നോ?? ഈശ്വര...)

എന്താ ആലോചിച്ചുകൊണ്ടിരുന്നു അവൻ  അവൾ തട്ടിയപ്പോൾ ആണ് ബോധം വന്നത് ..

സൂര്യ : എന്താ 😠😠😠😠

ഭാനു : എടുത്ത് തരുവോ  അച്ചു ഏട്ടാ 😘😘😁😁😁😁😁

സൂര്യ : ഇന്ന കൊണ്ട്  പോയി മുണ്ണുങി തിന്ന് 😠😠😠

ടെഡി ബിയർനെ അവളുടെ കൈ വച്ചു കൊടുത്തിട്ട് ബെഡ്ഷീറ്റ് തലവഴി മൂടി  അവൻ കിടന്നു......

ഭാനു : 🙄 ഇയാൾ എന്ത് പറ്റി 🙄🙄.. ആ എന്തെകിലും ആകട്ടെ...

  അവൾ ടെഡി ബിയറും കെട്ടിപ്പിടിച്ചു കിടന്ന് ഉറങ്ങി.....

സൂര്യ : നാളെ തന്നെ അതിനെ  ഇവിടെ നിന്നും പാക്ക് ചെയ്യണം... അപ്പുറത്തെ ഫ്ലാറ്റിലെ കൊച്ചിന് കൊടുത്താലോ...🙄🙄😠


എന്തൊക്കെ ആലോചിച്ചുകൊണ്ട് അവൻ കിടന്നു

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

തുടരും... 🥰

 


Te❤quiero❤(part 8)

Te❤quiero❤(part 8)

4.6
4230

© Copyright work-This work protected in accordance with section 45 of the copyright act 1957 (14 of 1957) and should not  used in full or part without the creators (name)prior permission..(anjana) സൂര്യ : നാളെ തന്നെ അതിനെ  ഇവിടെ നിന്നും പാക്ക് ചെയ്യണം... അപ്പുറത്തെ ഫ്ലാറ്റിലെ കൊച്ചിന് കൊടുത്താലോ...🙄🙄😠 എന്തൊക്കെ ആലോചിച്ചുകൊണ്ട് അവൻ കിടന്നു ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤   രാവിലെ exercise ഓക്കേ കഴിഞ്ഞു റൂമിൽ വന്നത് ആയിരുന്നു  സൂര്യ..... സൂര്യ : അയ്യോ... കിടക്കണ കിടപ്പ് കണ്ടില്ലേ  😠😠😠 ഒരു ചവിട്ട് കൊടുക്കാൻ ആ തോന്നുന്നത്.... ( ടെഡി ബിയർ കെട്ടിപിടിച്ചു കിടക്കുന്ന നമ്മുടെ കൊച്ചിനെ ആ പറയുന്നത് മുഴുവനും... ഇതൊന്നുമറിയാതെ നമ്മുടെ കൊച്ച് സുഖനിദ്രയിൽ ആണ് സുഹൃത്തുക്കളെ + നല്ലൊന്നാന്തരം ഫുഡ് ക