Aksharathalukal

Te❤quiero❤(part 8)

© Copyright work-This work protected in accordance with section 45 of the copyright act 1957 (14 of 1957) and should not  used in full or part without the creators (name)prior permission..(anjana)


സൂര്യ : നാളെ തന്നെ അതിനെ  ഇവിടെ നിന്നും പാക്ക് ചെയ്യണം... അപ്പുറത്തെ ഫ്ലാറ്റിലെ കൊച്ചിന് കൊടുത്താലോ...🙄🙄😠


എന്തൊക്കെ ആലോചിച്ചുകൊണ്ട് അവൻ കിടന്നു

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  രാവിലെ exercise ഓക്കേ കഴിഞ്ഞു റൂമിൽ വന്നത് ആയിരുന്നു  സൂര്യ.....

സൂര്യ : അയ്യോ... കിടക്കണ കിടപ്പ് കണ്ടില്ലേ  😠😠😠 ഒരു ചവിട്ട് കൊടുക്കാൻ ആ തോന്നുന്നത്....
( ടെഡി ബിയർ കെട്ടിപിടിച്ചു കിടക്കുന്ന നമ്മുടെ കൊച്ചിനെ ആ പറയുന്നത് മുഴുവനും... ഇതൊന്നുമറിയാതെ നമ്മുടെ കൊച്ച് സുഖനിദ്രയിൽ ആണ് സുഹൃത്തുക്കളെ + നല്ലൊന്നാന്തരം ഫുഡ് കഴിക്കുന്ന സ്വപ്നവും )

അവൻ മെല്ലെ അവളുടെ അരികിലേക്ക് ചെന്ന് അവളുടെ ഹെലൻ  ഓഫ് സ്പാർട്ട നോക്കി നല്ലൊരു ചവിട്ടു കൊടുത്തു 😠😠😠

ഭാനു : അയ്യോ, അച്ഛാ ഞാൻ കൊക്കയിൽ  വീണേ😭😭😭😭😭🔊🔊🔊🔊🔊🔊 ഓടിവായോ 🥺🥺🥺🥺🥺

സൂര്യ : ഡി പുല്ലേ പതുക്കെ കരയെടി .. നാട്ടുകാർ വല്ലോം തെറ്റിദ്ധരിക്കും..... എന്റെ മനം  പോകും 😏😏😏😏

അവൾ നാടു തിരുമ്മിക്കൊണ്ട് മെല്ലെ എഴുന്നേറ്റു നിന്നു...... സൂര്യയെ നോക്കി പല്ല്   കടിച് പൊട്ടിക്കുന്നുണ്ട്   😠😠😠😠

ഭാനു : തന്നെ കൊണ്ട് ഞാൻ തോറ്റല്ലോ...  I also faild with u 😠😠😠😠😠😠

സൂര്യ : 😁😁😁😁😁😁😁😁😁  നിന്നെ നേരത്തെ എഴുന്നേൽപ്പിക്കാൻ വേണ്ടിയല്ലേ 😘😘😘 വാവേ.....

ഭാനു : നേരത്തെ എഴുന്നേറ്റിട്ട് എന്തിനാ...  തന്റെ 16 ആഘോഷിക്കാൻ പോകുന്നോ??😠😠😠😠😠

നിലത്തുനിന്നും ദാസപ്പനെ  എടുത്ത് കൊണ്ട് അവൾ  ചോദിച്ചു 😠

സൂര്യ :   ഇവളെ😠😠😠
......ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത  അറിയുവോ   നിനക്ക് 🤨🤨..

ഭാനു : ഇന്ന് ആണോ  തന്റെ 2 കല്യാണം?? 🙄🙄🙄🤨

സൂര്യ : ഒന്നിന്റെ ഹാങ്ങോവർ ഇത് വരെ  മറയില്ല 😬😬😬😬 അപ്പോഴാ 2🥶🤯🤯.... ഡി പുല്ലേ ഇന്ന് മുതൽ  അല്ലെ നീ കോളേജിൽ പോകുന്നത്?? അത് മറന്നോ???

ഭാനു : ഓ  അത് ആയിരുന്നോ....
അല്ല ഓർമ്മ ഉണ്ടെങ്കിൽ അല്ലെ മറക്കണ്ട ആവശ്യമുള്ളു 🙄🙄🙄🙄🙄🙄....

സൂര്യ : പോയി കുളിക്കടി ശവവേ.. നാറിട്ട് വയ്യ 🤣🤣🤣

ഭാനു : താൻ  പോടോ മാണുണ്ണി 😠😠😠

അതും പറഞ്ഞ് ടവ്വൽ എടുത്ത്  ചവിട്ടി കുലുക്കിക്കൊണ്ട് ബാത്റൂമിലേക്ക്  പോയി 

സൂര്യ : ഇങനെ ഒരു ലൂസ് 🥰🥰🥰 അവൾ പോന്നെ നോക്കി പിറുപിറുത്തുകൊണ്ട് അവൻ അടുക്കളയിലേക്ക് പോയി........

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

   സൂര്യ ഫുഡ്‌ എല്ലാം റെഡി ആക്കി dinning ടേബിൾൽ  കൊണ്ട് വെക്കുമ്പോഴും.. 🥰🥰🥰 നമ്മുടെ ഗായിക ചിത്ര  ബാത്‌റൂമിൽ നിന്ന് പാട്ട് പാടുകയാണ് സുഹൃത്തുക്കളെ......

       സൂര്യ : ഇവളെ  ഞാൻ ഇന്ന്.. 😠😠😠..  അവൻ ഷർട്ട്ന്റ കൈക്ക് മടക്കിവെച്ച്. റൂമിലേക്ക് കേറി ചെന്നു....
    
       Cuckoo Cuckoo Thatha Thatha Kala Vetti
Cuckoo Cuckoo Pondhula Yaru Meen Koththi
Cuckoo Cuckoo Thanniyil Odum Thavalaikki
Cuckoo Cuckoo Kambali Poochi Thangachi

സൂര്യ :🙆‍♂️🙆‍♂️ കൊല്ല്.... കൊല്ല്... കൊല്ല് എന്നെ അങ്ങ്    😩😩😩😩😩😩(ആത്മ )

സൂര്യ : ഡി 😠😠😠😠😠😠

ദേഷ്യത്തിൽ ബാത്‌റൂമിൽ  തട്ടിക്കൊണ്ട് അവൻ  വിളിച്ചു..

ഭാനു : yes, mr: ഭർത്തു 🥰🥰🥰🥰...🔊🔊

സൂര്യ : നിനക്ക് ഇന്നാ ക്ലാസ്സ്‌ തുടങ്ങു്ന്നത്....അല്ലാതെ അടുത്ത ആഴ്ച  അല്ല.... നീ അതിൽ  എന്തെടുക്കുവാ...??

ഭാനു : പോ ഭർത്തു... എന്നിച്ചു നാണം  വരുന്നു.... ഇത് ഓക്കേ പുറത്ത് പറയാൻ  പറ്റുവോ... 🙊🙊🙊🙉🙉🙉🙀🙀😻😻.. പിന്നെ ക്ലാസ്സ്‌ അത് ഒക്കെ വിട്ട് കളയണം  ഭർത്തു 😘😘😘😘😘

സൂര്യ : 



(ലെ സൂര്യ )

എന്റെ ഭാഗത്തു തെറ്റ് ഉണ്ട്.... Indian  നിയമപ്രകാരം എല്ല വ്യക്തം ആയി തന്നെ പറയണം 😢😢😢😢😢..അതും  ഒരു പെൺകുട്ടിയോട്.... 😢

ഭാനു : Cuckoo Cuckoo Thatha Thatha Kala Vetti🔊🔊🔊🔊🔊🔊🔊.......

സൂര്യ : ഇവളെ  ഞാൻ ഇന്ന്.... ഡി നാറി.. നീ അതിൽ  നിന്ന് ഇറങ്ങിയില്ലേ നിന്റെ  തല  ഞാൻ ആയിരിക്കും വെട്ടാൻ പോകുന്നത് 😠😠😠😠😠😠.....

ഭാനു : why ഭർത്തു  you ഇങ്ങനെ, താങ്കൾ  തന്നെ അല്ലെ പറന്നത്.. എന്നെ നാറുന്നു എന്ന്... ഇപ്പൊ ഞാൻ കുളിക്കുന്നത് ആണോ  കുറ്റം 😢😢 ഞാൻ കുളി നിർത്തി....

എന്ന് പറഞ്ഞുകൊണ്ട് അവൾ പൈപ്പ് ഓഫ് ചെയ്തിട്ട് ഡ്രസ്സ് ചെയ്യാൻ തുടങ്ങി 😢

സൂര്യ : താങ്കൾ  ഓ... നീ ഇങ്ങനെ തള്ളാതെ...  വേഗം  ഇറങ്.. എന്നിക്ക് ജോലിക്ക് പോകണം...

വീണ്ടും ബാത്‌റൂമിൽ തട്ടി കൊണ്ടവൻ പറഞ്ഞു.....

അവന്റെ  തട്ടൽ കണ്ട് സഹികെട്ട അവൾ ബാത്റൂം ഡോർ ഓപ്പൺ ചെയ്തു... 😠😠 ടവൽ അവന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞിട്ട്  അവൾ അവനെ  മറികടന്നു പോയി....

സൂര്യ : 😠😠😠(ഈശ്വര )ആത്മ

       🎆  ട്ടോ ട്ടോ ✨️✨️🎇

    ആാാ...  അയ്യോ 😢😢😢😢

സൂര്യ : 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

( ഒന്നുമില്ല സുഹൃത്തുക്കളെ, ഒന്നുമില്ല നമ്മുടെ ഭാനു  ഒന്ന് നിലത്തടിച്ച് വീണത് ആ.... നിങ്ങൾ എന്താ വിചാരിച്ചത്.. അവൾ  വീഴാൻ നേരാം നമ്മുടെ ചെക്കൻ വാന്ന് അവളെ  ഇടുപ്പിലുടെ പിടിച് തങി നിർത്തു... കണ്ണും കണ്ണും നോക്കും... ഒരു ഫ്രഞ്ച് കിസ്സ്... അല്ലെ... എനിക്ക് നിങ്ങളെ എല്ലാം അറിയാം.... സോറി മകളെ.. ഇവർ  കീരിയും  പാമ്പും ആ.... സൂര്യയെ ഞാൻ ബ്രഹ്മചാരി  ആകും 💃💃💃)

സൂര്യ : അയ്യോ.. എന്നിക്ക് വയ്യ 🤣🤣🤣🤣🤣🤣🤣🤣🤣 പെൺകുട്ടികൾ ആയാൽ  അടക്കവും ഒതുക്കവും വേണം... ഇങ്ങനെ തുള്ളിച്ചാടി നടക്കരുത് 🤪🤪🤪🤪🤪

ഭാനു : എന്നാ പിന്നെ അടക്കവും ഒതുക്കവും ഉള്ളതിനെ നോക്കി കെട്ടി കൂടായിരുന്നോ... അയ്യോ 😭😭😭😭 ചിരിച്ചു കൊണ്ട് നിൽക്കാതെ ഒന്ന് രക്ഷിക്കടാ പട്ടി 😠😠😠😠😠....

സൂര്യ : അയ്യടാ ഇപ്പൊ രക്ഷിക്കം.. മോളുടെ അഹങ്കാരതിന്ന് ഒരു കുറവുമില്ല.. ആദ്യം.. മോള് മര്യാദയ്ക്ക് ചോദിക്ക്  " അച്ചുവേട്ടാ എന്നെ ഒന്ന് രക്ഷിക്കാവോ?? എന്ന് 🤪🤪

ഭാനു : എന്നിക്ക് തന്റെ help ഒന്നും വേണ്ടാ 😏😏😏😏 ഞാൻ തന്നെ എഴുനേറ്റോളം 😏😏😏.....

അവനെ പുച്ഛിച്ചു കൊണ്ട് അവൾ മെല്ലെ എഴുനേൽക്കാൻ തുടങ്ങി

     ഭാനു : ആ  എന്റെ നടു 😭😭😢

സൂര്യ : 🤣🤣🤣🤣🤣🤣🤣🤣🤣
ഇങ് വാ ഞാൻ എടുകാം 😘😘😘

ഭാനു : 😢😢😢😢😢😢

അവളെ എടുക്കാൻ നേരത്താണ് പുറത്ത് കോളിംഗ് അടിച്ചത്......

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

തുടരും 😘😘😘😘
 


Te❤quiero❤(part 9)

Te❤quiero❤(part 9)

4.6
4018

© Copyright work-This work protected in accordance with section 45 of the copyright act 1957 (14 of 1957) and should not  used in full or part without the creators (name)prior permission..(anjana) അവളെ എടുക്കാൻ നേരത്താണ് പുറത്ത് കോളിംഗ് അടിച്ചത്...... ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ സൂര്യ : ഇത് ആരാ ഈ സമയത്ത്? 🙄🙄🙄 (സമയ ബോധം  ഇല്ലാതെ തെണ്ടികൾ ) ഭാനു : എടൊ .. കാഴ്ച കണ്ട് നിന്ന സമയം കളയാതെ എന്നെ ഒന്ന് സഹായിക്കുമോ?? 😢😢 സൂര്യ : ഡി, ആരോ കാളിങ്  ബെൽ  അടിച്ചു... 🙄  ഞാൻ  പോയി ആരാ എന്ന് നോക്കിട്ട് വരാം....??? ഭാനു : ഡോ, ഇവിടെ ചവാൻ  കിടക്കുന്നത് തന്റെ ഭാര്യ ആടോ??? 😭😭😭 എന്നിക്ക് പരിഗണന  താ..... എന്നെ രക്ഷിക്കാൻ ഒരു മയക്കണ്ണനും  ഇല്ലിയോ ഇവിടെ??? 😢😢 സൂര്യ : 🤨🤨🤨🤨🤨 ഭാനു : 🥺🥺 എന്താ.....??? സൂര്യ : എന്റെ പൊന്നോ