Aksharathalukal

Te ❤ Quiero (part 25)

© Copyright work-This work protected in accordance with section 45 of the copyright act 1957 (14 of 1957) and should not  used in full or part without the creators (name)prior permission..(anjana)



അവൻ ഫോൺആയി  ബാൽക്കണി പോയി അർത്ഥം നോക്കാൻ തുടങി....

സൂര്യ : ഇവൾക്ക് പറയുമ്പോൾ .. മനുഷ്യന് വായിൽ കൊള്ളുന്ന വാക്ക് പറഞ്ഞ് കുടയോ.. പുല്ല്...

  അവൾ  പറന്നതിന്റ  അർത്ഥം കണ്ട്.. സൂര്യയുടെ  ഉള്ളിൽ കൂടെ ഒരു മിന്നൽ കടന്ന് പോയി.. 🥰😳


💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛

എന്താ നടന്നേ എന്നറിയാൻ അവന് കുറച്ച് സമയം വേണ്ടി വന്നു....
കുറച്ചുനേരം കൂടി അർത്ഥത്തിലേക്ക് നോക്കിയിട്ട് അവൻ വേഗം  തന്നെ റൂമിലേക്ക് പോയി...

അവൻ റൂമിൽ വന്നപ്പോൾ കരണ്ട് ഇല്ലായിരുന്നു...

സൂര്യ : മധു ❤....

അവൻ ഫോൺ ടേബിളിൽ വെച്ചിട്ട് ലൈറ്റ് ഇടാൻ പോയി....അപ്പോഴാണ് പുറകിൽ നിന്ന് ഒരു ശബ്ദം  കേട്ടത്.... അവന്റെ ഹൃദയം ശക്തിയിൽ മിടിക്കാൻ തുടങ്ങി ❤...

അവൻ  ബെഡ് lamp ഓൺ ചെയ്തിട്ട് മെല്ലെ തിരിഞ്ഞുനോക്കി....
അവിടെ നിൽക്കുന്ന ഭാനുവിനെ കണ്ടതും..
അവന്റെ ഹൃദയം  ഇടിക്കാൻ മറന്നത് പോലെ അവന് തോന്നി... അവന്റ കണ്ണുകൾ പിടഞ്ഞു.. രോമങ്ങൾ എഴുന്നേറ്റ് നിൽക്കാൻ തുടങ്ങി...



(സൂര്യ ആദ്യമായി അവൾക്ക് വേണ്ടി വാങ്ങിയ സാരി.. പക്ഷെ ഇത് വരെ   കൊടുക്കാൻ പറ്റില്ല...)അവൻ  ഓർത്തു..

അവൻ  മെല്ലെ അവൾക്ക് അരികിലേക്ക് നടന്നു...

അവൾ  അവനെ  നോക്കി മെല്ലെ പുഞ്ചിരിച്ചു.. 🥰

സൂര്യ മെല്ലെ അവളുടെ കുഞ്ഞു പാറിപറക്കുന്ന മുടികൾ  ഒതുകി  വെച്ച്... ആ കുഞ്ഞി മുഖം  തന്റെ കൈകളിൽ കോരിയെടുത്തു 🥰..

       Te❤Quiero carino...

അവളുടെ  നെറുകിൽ ചുംബിച്ചു കൊണ്ട് അവൻ  പറഞു....

ഭാനു: 🥰 luv u too കിളവൻ..

സൂര്യ :  നീ എന്നിക്ക് സ്വന്തം ആ.. എന്നും.. ഒരിക്കൽ നിന്റെ അനുവാദം പോലും ചോദിക്കാതെ  സ്വന്തം ആകാൻ ശ്രെമിച്ചു.. ഇനി അങ്ങനെ ഇല്ല..  😘  എന്നിൽ നിന്ന് നിനക്കോ നിന്നിൽ നിന്ന് എന്നിക്കോ ഒരു മോചനം  ഇല്ല... നീയാകുന്ന  മഴ  നനയണം  എന്നിക്ക്... പക്ഷെ മഴയുടെ സമ്മതത്തോടെ  മാത്രം.....

അതും  പറഞ്ഞ് അവൻ  തിരിഞ്ഞു പോകാൻ തുടങ്ങിയതും ഭാനു  അവനെ  വട്ടം ചൂറ്റി പിടിച്ചു.... അവന്റെ പുറത്ത് അവൾ  തന്റെ മുക്ക് ഉരസ്സി.. 🥰..


ഭാനു : ഡോ കിളവ, മഴക്ക് സമ്മതം  ആണെകിലോ 🤪

അവളുടെ  തല്ലിപ്പൊളി സംസാരം  കേട്ട് അവന് ചിരി വന്ന്... അവൻ തിരുന്ന് നിന്ന് അവളെ  അടിമുടി നോക്കി...

ഭാനു : എന്താ 🤨 സാരീ  ഉടുത്തത് കൊള്ളിലെ?..

തന്നില്ല നിന്ന് ദൃഷ്ടി മാറ്റാതെ നോക്കുന്ന സൂര്യയെ കണ്ട് അവൾ  ചോദിച്ചു..

സൂര്യ : ഇല്ല 😘..

ഒരു ഭാവവ്യത്യാസവും  ഇല്ലാതെ അവൻ  പറഞ്ഞു..

ഭാനു : അങ്ങനെ വരാൻ  വഴി  ഇല്ലാലോ 🙄 യൂട്യൂബ് ചേച്ചി സാദാരണ  ചതിക്കാർ  ഇല്ല.... എന്നാ ഞാൻ പോയി നൈറ്റ്‌ ഡ്രസ്സ്‌ ഇട്ട് വരാം...

അതും  പറഞ്ഞ് പോകാൻ നിന്ന അവളുടെ  സാരീ  തുമ്പിൽ കേറി സൂര്യ പിടിച്ചു...

ഭാനു : എന്താ കിളവ നിങ്ങൾക്ക്, 🤨 ഞാൻ ഡ്രസ്സ്‌ മാറീട്ട് വരാം..

സൂര്യ അവളെ  തന്റെ നെഞ്ചോട് ചേർത്ത് നിർത്തി.. എന്നിട്ട് അവളുടെ  കാതോരം  അവൻ  പറഞ്ഞു..

സൂര്യ : നീ കുറച്ച് മുമ്പ് എനോട് പറഞിലെ  ഒരു കാര്യം സ്പാനിഷ് ലാംഗ്വേജ്ൽ.12:00 മുമ്പ് പറഞാൽ  എന്നിക്ക് അടുത്തെ ഗിഫ്റ്റ് തരാം  എന്ന്...

ഭാനു : പെട്ട് 😁(ആത്മ )...

സൂര്യ :  ഞാൻ ഗിഫ്റ്റ് എടുക്കുവാ അത് കൊണ്ട് ഞാൻ ആയിച് തരാം...

അവളുടെ ഇടുപ്പിൽ പിടി മുറുക്കി കൊണ്ട് അവൻ  പറഞ്ഞു...

ഭാനുന്റെ  കണ്ണുകൾ പിടഞ്ഞു....

സൂര്യ അവളെ  തന്റെ കൈയിൽ കോരി എടുത്ത് കൊണ്ട് കട്ടിലിൽ കിടത്തി.. അവളുടെ അരികിൽ അവനു കിടന്നു...

അവൻ  അവളുടെ  മാന് തുടങ്ങിയ സിന്ദൂരരേഖയിൽ   ചുംബിച്ച് 😘... മെല്ലെ ഇരുകതിലും  ചുംബിച്ചു കൊണ്ട് കമ്മൽ  ഊരി മാറ്റി....

അവന്റെ ഓരോ ചുംബനത്തിലും  അവൾ  നാണത്താൽ കണ്ണുകൾ ഇറുക്കി അടയ്ക്കും 🥰..

അവന്റ ചുണ്ടുകൾ അവളുടെ മുഖം  ആകെ ഓടി നടന്നു... എത്തിനോ വേണ്ടി ഉള്ള യാത്രയിൽ... തേടിയത്  എന്തോ കിട്ടിയത് പോലെ അവന്റെ ചുണ്ടുകൾ തന്റെ ഇണയുടെ  തേൻ  കട്ട് എടുത്തു..

അവളുടെ   കൈ  വിരലുകൾ  സൂര്യയുടെ മുടിയിൽ അഭയം  തേടി....

അവന്റെ കൈവിരലുകൾ  അവളിൽ  കുസൃതി  കട്ടി തുടങി...

ഭാനു :    സ്സ്...

ചുണ്ടുകൾക്ക്  ചെറുനോവ് നൽകി വീണ്ടും അവൻ   തേൻ  നുകരാൻ തുടങി...

കാലുകൾ  തമ്മിൽ പരസ്പരം ഇണചേർന്നു....

അവന്റെ കൈകൾ  അവളുടെ  സാരീ തുമ്പിൽ പിടുത്തം ഇട്ടു.... അത് മെല്ലെ അവളുടെ  മാറിൽ നിന്നു അടർത്തി മാറ്റി..

കൈ കാൽ വിരലുകൾ  പരസ്പരം കഥ  പറഞു....

അവൻ  അവളുടെ മാറിൽ മെല്ലെ തന്റെ മുഖം  ഉരസ്സി.. 🥰.

സൂര്യ  അവളെ  തല  ഉയർത്തി നോക്കി..

ഭാനു  അപ്പോഴും അവനെ  തന്നെ നോക്കി കിടക്കുവായിരുന്നു...

അവൻ  അവളെ  നോക്കി കണ്ണ് ഇറുക്കി.കൊണ്ട്. തന്റെ വസ്ത്രം തന്നിൽ നിന്നു അടർത്തി മതി....

അവൾ  അവന്റെ  തോളിലും, നെഞ്ചിലും, കണ്ണിലും  ചുംബിച്ചു...

ഭാനു  അവന്റെ ചുണ്ടിനെ തന്റെ ചുണ്ട് വിരലാൽ  ഞെരിച്ചു.. 🤪


അവൻ  ഓരോന്ന് അവളിൽ നിന്നു അടർത്തി മാറ്റാൻ തുടങി....

അവൾ  പിടച്ചിലോടെ അവനെ  താനിലേൽക് ചേർത്ത് അടിപ്പിച്ചു...

അവൾക്ക് ഒരു പുതപ്പായി അവൻ  മാറി..

അവൾ  നാണത്തോടെ അവന്റ മാറിൽ മുഖം  ഒളിപ്പിച്ചു.... 🥰

  ഒരു ചെറുനോവോടെ അവൻ  അവളിലേക്ക് പടർന്നു കേറി....


രാവിന്റെ ഏതോ  യമത്തിൽ   അവർ പരസ്പര  ഒന്നായി.
എപ്പോയോ അവൻ തളർന്ന്  അവളുടെ  മാറിൽ    കിടന്ന് ഉറങ്ങി😴..

ഭാനു  അപ്പോഴും ഉറങ്ങി ഇല്ലായിരുന്നു..
അവൾ   അവന്റെ മുടിയിൽ മെല്ലെ വിരൽ  ഓടിച്ചു കൊണ്ട് ഇരുന്നു....

തന്റെ പ്രാണനെ നെഞ്ചോട് ചേർത്ത് പിടിച് കൊണ്ട്.... 😍


🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍

ആാാ  ഒന്നും ചെയ്യാലേ 🥺🥺....
        ആാാ 🔊🔊 വേദനിക്കുന്നു ഇച്ചായ 🥺😭.....


ജോസഫ് : വേദനിക്കണം ,  അതിന് വേണ്ടി തന്നെ ആ ചെയുന്നത്....

നീ ആരാടി.. @%@%@&@:**മോളെ.... 
അവളുടോ  പോയി വേണ്ടാദിനം പറയാൻ .......
എന്റെ കൊച് എന്തെകിലും  ആഗ്രഹിച്ചിട്ട് ഉണ്ടകിൽ .. അപ്പൻ ആയ  ഞാൻ നേടി കൊടുത്തിരിക്കും.....

കേട്ടോടി തന്തക്ക്  പിറകതവളെ 😠😠..

അയാൾ ബെൽറ്റ്‌ വെച്ച് വീണ്ടും അവരെ  തല്ലി  കൊണ്ട് അവിടെ നിന്നു ഇറങ്ങി പോയി......

അയാൾ പോയന്ന് ഉറപ്പായത്തും അവർ  മെല്ലെ എഴുനേൽക്കാൻ ശ്രമിച്ചു.

സ്സ്.. ആ 😢😢..

അവരുടെ  കൈകാലുകൾ എല്ലാം ചുവന്നു തിണർത്ത കിടപ്പുണ്ട്... മിക്കയിടത്തും പൊട്ടി ചോര വരുന്നുണ്ടായിരുന്നു....

   മതി  ആയോ തള്ളേ   നിങ്ങൾക്ക്... എന്നെ നാനാകാൻ നോക്കിയത് അല്ലെ....😏😏

അപ്പോഴാണ് അവർ   കണ്ടത് ഡോർന്ന് അരികിൽ നിൽക്കുന്ന  തന്റെ മകളെ 🥺..


   മോളെ സ്റ്റേഫി.. 🥺

സ്റ്റേഫി : മിണ്ടരുത് നിങ്ങൾ, എനോട് സൂര്യയെ മറക്കാൻ പറയാൻ  നിങ്ങൾ ആരാ...  എന്നിട്ട് എന്തായി ആവശ്യത്തിനു പപ്പയുടെ കയ്യിൽ നിന്നും  കിട്ടിയിലെ 😏..
ഇനി എന്റെ ലൈഫിൽ   തീരുമാനം എടുക്കാൻ വന്നാൽ.... വെറുപ്പാണ് എനിക്ക് നിങ്ങളെ... മറ്റ് പുരുഷന്മാരിൽ സുഖം തേടി പോകുന്ന. നിങ്ങളെ കാണുന്നത് കൂടെ അറപ്പാണ്  😏  

അവരെ നോക്കി വിരൽചൂണ്ടി  പറഞ്ഞ് കൊണ്ട് അവൾ  പുറത്തേക്ക് നടന്നു പോയി.. 🚶‍♀️


അവർ  അവൾ  പോകുന്ന വഴിൽ  വിഷമത്തോടെ നോക്കി നിന്നും.. തന്റെ ഭർത്താവ് അടിച്ചു നേക്കാൾ വേദന മകളിൽ നിന്നും  കിട്ടിയ ഓരോ വാക്കിലും ആയിരുന്നു..... 🥺

അവർ ടേബിളിൽ ഇരുന്ന് മരുന്നുമായി  മൂലക്ക് പോയിരുന്നു... അവരുടെ ചിന്തയിലേക്ക് ഒരുപാട് നല്ല നിമിഷങ്ങൾ കടന്നു.. തന്റെ മക്കൾ മൊത്തം നല്ല ദിവസങ്ങൾ.....

(   പപ്പയുടെയും അമ്മയുടെ കത്രീന ലക്ഷ്മി .. രണ്ടുപേരും ലൗ മേര്യേജ് ആയിരുന്നു.. പറയത്തക്ക ബന്ധുക്കൾ ആരും തന്നെ ഇല്ലായിരുന്നു...  അമ്മയുടെ ഫ്രണ്ട് മകൻ  ആയിരുന്നു ജോസഫ്...     അത് പോലെ തന്നെ കൗമാരകാലത്ത് തോന്നിയ പ്രണയം....  കല്യാണം കഴിഞ്ഞ്. വേളാങ്കണ്ണിക്ക്  പോകുന്ന വഴിയിൽ അവർ  4 പേരും ഞങ്ങളെ ഇട്ട്ട് പോയി.. അന്ന്  ഞാൻ 4 മാസം  പെർഗ്നന്റ് ആയിരുന്നു...
പിന്നീട് ഞാൻ ജോസഫ്... അത് ആയിരുന്നു ലോകം .. സ്റ്റീഫൻ ഞങ്ങളുടെ കൊച് രാജകുമാരൻ ... അവന് അപ്പൻ എന്ന് വെച്ചാൽ   ജീവൻ  ആയിരുന്നു...  സ്റ്റീഫയ്ക്ക് ഞാനും.. 🥰.. പരസ്പരം   സ്നേഹത്തോടെയും വിശ്വാസത്തോടെയും പോയിരുന്ന ഒരു കുടുംബം.. 
പിന്നീട് എന്താ സംഭവിച്ചത്.ഡാലിയ  ഇച്ചായന്റെ pa. അവർ  തമ്മിൽ മറ്റ് തരത്തിലുള്ള ബന്ധം  ഉണ്ടന്ന് എല്ലാരും വന്ന് പറഞ്ഞു.. പക്ഷേ  ഞാൻ വിശ്വസിച്ചില്ല.. അത്രയേക്കും വിശ്വാസമായിരുന്നു  തന്റെ ഇച്ചായാനെ..
എന്നാൽ ഒരിക്കൽ ഫുഡ്‌ ആയി ഉച്ചക്ക് ഓഫീസിൽ ചെന്നപ്പോൾ ( ഓഫീസിൽ അകത്തെ പ്രൈവറ്റ് റൂമിൽ )...  പരസ്പരം  നഗ്നമായി കെട്ടിപ്പുണർന്ന് ചുംബിക്കുന്ന അവരെ  കണ്ട് 🥺...  തളർന്നു പോയി..
മക്കളുടെ  ഗ്രേറ്റ്‌ പപ്പാ... തന്റെ  മുന്നിൽ മാറ്റ് ഒരു മുഖം....

പിന്നീട് എന്തിനുമേതിനും  വഴക്ക് ആയിരുന്നു... കൊച്ചുകുട്ടികൾ.. ആരുടെ സൈഡിൽ  നിൽക്കണം  എന്ന് പോലും അറിയില്ല...

തന്റെ കള്ളത്തരം  എല്ലാം  ഭാര്യ മനസിലാക്കി  എന്ന് അറിനപ്പോൾ.മുതൽ  അയാൾ മൃഗം   ആയിരുന്നു... പോരാത്തതിന്  സ്വത്തിന്  വേണ്ടി  സ്വന്തം വീട്ടുകാരെ കൊന്നതാണ് എന്ന് കൂടെ അറിനപ്പോൾ തളർന്നു പോയി...

എല്ലാം പോലീസിൽ പറയാൻ  നോക്കിയത് ആ.. എന്നാൽ തോൽപിച്ചു അയാൾ... 
സ്വന്തം മകളെ  എങ്കിലും അയാൾക്ക് വെറുതെ  വിടായിരുന്നു....... ....
സ്വന്തം മകൾ  കുളിക്കുന്നത്.. ഫോട്ടോ എടുക്കാനാവാൻ 😠....

തന്റെ മക്കൾ  എൻറ്റവും ഈ  അമ്മേ ആണ്... പക്ഷേ  തിരിച്ചു സ്നേഹിച്ചിട്ടെ ഉള്ളു....

  ഓരോന്നും പറഞ്ഞ്  സ്വന്തം മക്കളിൽ  നിന്നും അകറ്റി.. 😭 ഇപ്പോ ആരാ ഉള്ളത്.. ആരും ഇല്ല... ആരും വരില്ല രക്ഷിക്കാൻ...ഇതാ  തന്റെ ജീവിതം... ഇങ്ങനെ കിടന്ന് നരകിക്കാൻ ആ യോഗം.

ഒഴുകിവന്ന കണ്ണുനീർ  തടഞ്ഞ  നിർത്താൻ കൂട്ടാക്കാതെ  അവർ  മുറിവിൽ മരുന്നു പുരട്ടി... എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് മൂലയിൽ ഒതുങ്ങി ഇരുന്നു..... 😢😢

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Oarila thaali njan thechu tharaam

Ninte thalirmeni aakae njan omanikkan

Chalicha chandanam njan orukkam

ninte thudu nettipoovil oru ummavaykkan

ബ്രേക്ക്‌ ആയത് കൊണ്ട്  ഡെസ്കിൽ താളം മടിച്ച് പാട്ടുപാടു ആയിരുന്നു  എല്ലാരും.....

ലെച്ചു റോക്കറ്റ് ഉണ്ടാകുവായിരുന്നു....
ആരുവും ഭാനുവും  കാര്യമായി  എന്തോ ചർച്ചയിൽ  ആയിരുന്നു....

സച്ചു ഒരു മുസ്ലിം കുട്ടിയെ വളക്കാൻ നോക്കുവായിരുന്നു....

സ്റ്റേഫി ഇടക്ക് ഇടക്ക് നമ്മുടെ ഭാനുനെ നോക്കി  ദേഷ്യത്തോടെ മുഖം കേറ്റുന്ന ഉണ്ടായിരുന്നു.....


അപ്പോഴാണ് സൂര്യ അകിട്ടേക്ക് കേറി വന്നത്.....

സ്റ്റുഡന്റസ് : good morning sir 😁..

സൂര്യ : ഗുഡ്മോർണിംഗ്.. 🥰..
       ഞാൻ ഒരു കാര്യം പറയാൻ  വന്നത് ആ.. നിങ്ങളുടെ പുതിയ  ഇംഗ്ലീഷ് ടീച്ചർ വന്നിട്ട് ഉണ്ട്... ഞാൻ ഇന്നത്തോടെ എന്റെ ക്ലാസ്സ്‌ തീർന്നു...

സ്റ്റുഡന്റസ് : 😢😢..

സ്റ്റേഫി : 😳😢(സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ )

സൂര്യ : സൊ, ഓർക്കാൻ നല്ല മോമെൻറ്സ് തനത്തിന്  ഒരുപാട് താങ്ക്സ്... 😘 പിന്നെ  നിങ്ങൾ പാസ്സ് ഔട്ട്‌ ആകാൻ കുറച് മാസം  കൂടെ ഉള്ളു.. അപ്പൊ ടൈം  കളയാതെ  പഠിക്കുക....

അർജുൻ : സർ, അപ്പൊ സർ  വേറെ ജോബ് നോക്കാന് ഉണ്ടോ?

സൂര്യ : ഇല്ല അർജുൻ, ആക്ച്വലി S.സത്യം കമ്പനി ഞങ്ങളുടെ ആ... സൊ ദിസ്‌ monday ഞാൻ അവിടെ ജോയിൻ ചെയ്യാൻ പോകുവാ....

സ്റ്റേഫി : 😳😳SS company...(ആത്മ )


സൂര്യ : എല്ലാരും നന്നായി പഠിക്കണം . ആൻഡ് ബെസ്റ്റ് wishes..

ഭാനു :  എന്റെ പട്ടി പഠിക്കും 😏(ആത്മ ) 😁..

സൂര്യ അവരെ  ഒന്നും കൂടെ നോക്കിട്ട് അവിടെ നിന്നും പോയി... അവന്റെ പിറകിൽ തന്നെ സ്റ്റേഫിയും പോയി...


സച്ചു : ഇവൾ എന്തിനാ ഇടക്ക് ഇടക്ക് ഇങ്ങനെ ചേട്ടയുടെ പിന്നാലെ പോകുന്നത് 🤨...

ഭാനു : ആ.. 🙄.. അത് അവളോട് ചോദിക്കണം ..

ആരു : അത് ശെരിയാ ..

ലെച്ചു : ടാ നീ ഉറങുനിലെ...😁

ആരു : നീ എന്തുവാ പുച്ഛിക്കുന്നത് 🤨.. ഉറങ്ങുക എന്ന് പറഞ്ഞാൽ അത്ര നിസ്സാര പണിയല്ല ...

സച്ചു : അത് ശെരിയാ 😁..

ഭാനു : അവനെ കൊണ്ട് മാത്രം പറ്റുന്ന പണിയാണിത്.. 🤣 അല്ലെ അളിയാ...

സചുന്റ് തോളിൽ  കൈയിട്ട് കൊണ്ട് അവൾ പറഞ്ഞു..

ആരു : പോടീ പട്ടി.... 😠..

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

     സർ 🥰..

സ്റ്റാഫ് റൂമിൽ ബുക്ക് നോക്കുവായിരുന്നു  സൂര്യ.. അപ്പോഴാണ്  ഒരു പെൺകുട്ടിയുടെ ശബ്ദം കേട്ടത്... ആ ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞു നോക്കി..

സൂര്യ : എന്താ സ്റ്റേഫി? 🤨..

സ്റ്റേഫി : അത് സർ.. അത് പിന്നെ എന്നിക്ക് ഒരു കാര്യം പറയാനുണ്ട്...

സൂര്യ : 🤨 മ്മ് പറ...

സ്റ്റേഫി : സർ  അത് പിന്നെ  ഞാൻ എന്റെ പപ്പേ സിറിന്റെ വീട്ടിലോട്ടു വരാൻ പറയട്ടെ..

സൂര്യ : മനസ്സിലായില്ല, എന്തിന്...

സ്റ്റേഫി : അത് സർ ...

സൂര്യ : 🖐️🖐️താൻ  പറഞ്ഞ് കാട് കേറേണ്ട.. എന്നിക്ക് മനസിലായി....  ഞാൻ മേരീഡ്‌  ആണെന് അറിയുവോ?

സ്റ്റേഫി : മ്മ്. 😏 

സൂര്യ :  നാണമില്ലെ തനിക്ക് ഇങ്ങനെ ചോദിക്കാൻ..... 😠...

സ്റ്റേഫി : അവളെ  ഡിവോഴ്സ് ചെയ്തിട്ട് എന്നെ കെട്ടി കൂട്...

       💥💥💥💥

ബാക്കി പറയാൻ സമ്മതിക്കാതെ അവളുടെ വലത്തെ കവിളിൽ  സൂര്യയുടെ കൈ പതിഞ്ഞു...

  വെറും നിസാരം മട്ടിൽ  ഡിവോഴ്സ്നെ പറ്റി  പറയുന്ന അവളോട് അവനെ  കലി തോന്നി...

സൂര്യ : how dare you😠😠😠😠.. നീ ആരാണെന്ന് ആടി പുല്ലേ  നിന്റെ വിജാരം... നീയൊക്കെ വിചാരിച്ചാൽ ഏത് കൊമ്പത്ത് ഇരിക്കുന്നവനെയും കിട്ടുമെന്ന് എനിക്കറിയാം.. പക്ഷെ ഈ സൂര്യയെ ആ കൂട്ടത്തിൽ കൂട്ടേണ്ട.. എന്നിക്ക് പ്രണയം ഒരാളോട്  ഉള്ള് എന്റെ ഭാനുനോട്‌.. മരണംവരെയും അത് അങ്ങനെ തന്നെ ആയിരിക്കും.... കേട്ടോടി പുനര  മോളെ 😠😠😠....

അവളെ ദേഷ്യത്തോടെ നോക്കി കൊണ്ട്  അവൻ  ബാഗ് ആയി പുറത്തേക്ക് പോയി...

സ്റ്റേഫി  പകയോട്  അവനെ  നോക്കി....

സ്റ്റേഫി : വേണം  നിന്നെ വേണം......

അവൾ  ഒരു മന്ത്രം പോലെ മനസ്സിൽ പറഞ്ഞുകൊണ്ടിരുന്നു...


❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

രാത്രി പെങ്ങളുമായി (അനു )  സിനിമക്ക് പോയത്  ആയിരുന്നു ആരു....



ആരു : ടി അനു.. 😘

അനു : എന്താടാ പട്ടി.. 😁..

കോൽമുട്ടയി  നക്കി കൊണ്ട് അവൾ  പറഞു 

ആരു : ഒരു ആവിശ്യവും ഇല്ലായിരുന്നു (ആത്മ )...

അനു : നിനക്ക് അമ്മയോടും അച്ഛനോടും ഒന്ന് പറഞ്ഞ് എന്നെ കെട്ടിച്ചു കുടയോ?..

അനു :😳😳..

ആദ്യത്തെ അമ്പരപ്പ് മാറി അവൾ  പറഞ്ഞു....

    " mr : ആരുഷ്.... My bro

ആരു : മലയാളം മതി 🤨..

അനു : അതായിത്  ആങ്ങള തെണ്ടി... ചില സമയങ്ങളിൽ നിന്നോടുള്ള ദേഷ്യത്തിന് ഞാൻ പറയാറ്  ഉണ്ട് അമ്മയോടും അച്ഛനോടും.. അപ്പോ അവർ  എന്താ പറയുന്നത് എന്ന് അറിയുവോ....

കിടക്കായിൽ മുള്ളുന്ന  നിന്റെ  പ്രായം മാറിയെന്ന് ഉറപ്പാക്കുന്ന  ദിവസം  കെട്ടിച്ച് വിടാം.... മാത്രം അല്ല നിന്നെപ്പോലുള്ള പൊട്ടന്മാർക്ക്  ആരാ പെണ്ണ് തരുന്നത്... 🏃‍♀️..

അവൾ  അതും  പറഞ്ഞ് ഓടി..


ആരു : നിൽക്കടി പൂതനെ... കിടക്കയിൽ മുള്ളുന്നത്  നിന്റെ തന്ത .. 😠🏃..


അതും  പറഞ്ഞ് അവൻ അവളുടെ  പിന്നെലെ ഓടി....

അവളെ  തേടി പോയ  അവൻ  കാണുന്നത്.. പേടിച്ചു നിൽക്കുന്ന അനുനെ ആയിരുന്നു...

ആരു : എന്താ മോളെ 🤨..?

അവളുടെ  തോളിൽ കൈ  വെച്ച് കൊണ്ട് അവൻ  ചോദിച്ചു...

അനു : ഏട്ടാ അവിടെ എന്തോ അനങ്ങുന്നു.. 👈..

ഇരുട്ടിലേക്ക് കൈചൂണ്ടി അവൾ പറഞ്ഞു..

ആരു : നിനക്ക് തോന്നിയത് ആ പെണ്ണെ.. നീ ഇങ് വാ.... 


അനു : അല്ല ഏട്ടാ ഞാൻ സത്യം  ആ പറന്നത്.. ഞാൻ  കേട്ടത് ആ...

     സ്സ്...

അനു : കേട്ടിലെ.. 😢.

ആരുന്റെ കൈയിൽ മുറുകെ പിടിച്ചു കൊണ്ട് അവർ പറഞ്ഞു...

ആരു  തന്റെ ഫോൺൽ  ടോർച് ഓൺ ആക്കി.. ആ ഇരുട്ടിലേക്ക് നോക്കാൻ തുടങി... അവന്റെ പിറകിൽ തന്നെ അനുവും...

ആരു  മെല്ലെ നടന്നപ്പോൾ തന്റെ കാലിൽ എന്തോ തട്ടി.. അവൻ  മെല്ലെ ടോർച് താഴേക്ക് അടിച്ചു... പ്ലാസ്റ്റിക് കവർ  ഇട്ട് പൊത്തിനെക്കുവായിരുന്നു 

  അവന്റെ കാലിലേക്ക് അതിൽ നിന്നും ഒഴുകുന്ന രക്തം  പടരുന്നു ഉണ്ടായിരുന്നു..
അവന്റെ ഉള്ളിൽ ഭയം വന്ന് മൂടി..

അനു : ഏട്ടാ 😢..

അവൾ  പേടിയോടെ വിളിച്ചു..

ആരു : പേടിക്കണ്ട.. ആരെങ്കിലും  വെല്ലോ മൃഗത്തെയും കൊന്ന് വേസ്റ്റ് കളഞ്ഞത് ആയിരിക്കും...

അവൾക്ക് ധൈര്യം കൊടുത്തുകൊണ്ട് അവൻ പറഞ്ഞു..

അനുന്റെ ഹൃദയമിടിപ്പ്  കൂടാൻ തുടങ്ങി... തനിക്ക് വേണ്ടപെട്ട ആരോ ആണെന്ന് ഉള്ളിൽ  ഇരുന്ന് പറയുന്നതുപോലെ.

ആരു  മെല്ലെ അതിന്റ കേട്ട് അയിച്ചു...
കെട്ടഴിച്ച് അപ്പോൾ തന്നെ  അവന് മനസിലായില്ല.. അത് ഒരു മനുഷ്യ ശരീരം ആണെന്നു....  മുടി മുഖത്തേക്ക് മറഞ്ഞിരിക്കുന്നത് കൊണ്ട്  ആളെ വ്യക്തം അല്ലായിരുന്നു ....
ആരു  അയാളുടെ മുടി സൈഡിലേക്ക് ഒതുക്കി....


രക്തത്തിൽ കുളിച്ച് കിടക്കുന്ന ആ രൂപത്തെ കണ്ട് അനുന്റെ കണ്ണുകൾ  നിറഞ്ഞു... അവളുടെ ആധാരങ്ങൾ അയാളുടെ പേര് മന്ത്രിച്ചു...

           



💛💛💛💛💛💛💛💛🤍🤍🤍🤍🤍🤍🤍🤍🤍


തുടരും....

 

 


Te💛Quiero (part 26)

Te💛Quiero (part 26)

4.7
3360

  © Copyright work-This work protected in accordance with section 45 of the copyright act 1957 (14 of 1957) and should not  used in full or part without the creators (name)prior permission..(anjana) രക്തത്തിൽ കുളിച്ച് കിടക്കുന്ന ആ രൂപത്തെ കണ്ട് അനുന്റെ കണ്ണുകൾ  നിറഞ്ഞു... അവളുടെ ആധാരങ്ങൾ അയാളുടെ പേര് മന്ത്രിച്ചു...            ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤   അക്ഷമനായി  കസേരയിൽ  ഇരിക്കുവായിരുന്നു ആരു... അവന്റെ തൊട്ടടുത്ത് തന്നെ  കൈകൾ കൂട്ടിത്തിരുമ്മി  ടെൻഷൻനോട്‌ അനുവും ഉണ്ട്......... ( ലെ ഞാൻ : ഇവൾ  എന്തിനാ ഇത്രയും ഡിപ്രെഷൻ  അടിച് ചാവുന്നത് 🙄).. ആരു  മെല്ലെ കണ്ണ് അടച്ചു.... ( ബോഡി അവിടെ കിടക്കുന്നത് കണ്ട്  രണ്ട് പേരും നല്ലതുപോലെ ഭയന്നിരുന്നു.. അല്പം ജീവൻ  ഉണ്ടായിര