Aksharathalukal

TE☣️QUIERO (part 30)

© Copyright work-This work protected in accordance with section 45 of the copyright act 1957 (14 of 1957) and should not  used in full or part without the creators (name)prior permission..(anjana)


ഭാനുവിന്റെ സ്വപ്നത്തിലേക്ക്  വർഷങ്ങൾക്ക് ശേഷം  അവൾ  വീണ്ടും കടന്ന് വന്നു റോഡിൽ ചോരയിൽ കുളിച് കിടക്കുന്ന അർദ്ധനഗ്നയായ ഒരു പെൺകുട്ടി... ഭാനുവിന്റെ നെറ്റിയിൽ നിന്നും വിയർപ്പു കണങ്ങൾ പൊടിഞ്ഞു.. അവളുടെ  ചുണ്ടുകൾ വിറച്ചു.. അവളുടെ കൈവിരലുകൾ  ദേവൂസ്ന്റെ വസ്ത്രത്തിൽ   മുറുകി.. അവൾക്ക് ചുറ്റും ഒരു പെൺകുട്ടിയുടെ കണ്ണുനീർ ഒഴുകി നടക്കാൻ തുടങ്ങി... 🥺.. തന്നോട് സഹായത്തിന് കെഞ്ചുന്ന ഒരു പെൺകുട്ടിയുടെ കണ്ണുകൾ  അവൾക്ക് ചുറ്റും പറക്കാൻ തുടങ്ങി...
     അവൾ ഉറക്കത്തിൽ നിന്നും പെട്ടെന്ന് ഞെട്ടിയുണർന്നു 😢😢😢...


💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛

ഭാനു  തന്റെ നെറ്റിയിൽ നിന്നും ഒഴുകുന്ന വിയർപ്പുകണങ്ങൾ തുടച്ചു നീക്കി... അവളുടെ നെഞ്ച് വല്ലാതെ കിടന്നു പിടിക്കുന്നുണ്ട്... അവൾ  പേടിയോടെ ചുറ്റും നോക്കി... എല്ലാരും ഉറങ്ങുകയായിരുന്നു.. ആരെയും ശല്യം ചെയ്യാതെ അവൾ വീണ്ടും കിടന്നു.. ദേവൂസനെ കെട്ടിപിടിച്ച്.. എന്നിട്ടും മുമ്പത്തേക്കാൾ  നേക്കാൾ കൂടുതൽ മികവോടെ   ആ പെൺകുട്ടിയുടെ മുഖം അവളുടെ മനസ്സിലേക്ക് കേറി വന്നു കൊണ്ടിരുന്നു.... അവൾ അസ്വസ്ഥമായ മനസ്സോടെ കൂടി എഴുന്നേറ്റ് ജനൽ  അരികിലേക്ക് പോയി..... ജനൽ കമ്പിയിൽ പിടിച്ചു കൊണ്ട് അവൾ വിജനമായ റോഡിലേക്ക് നോക്കി നിന്നു.. 😢..

ഭാനു : എന്തിനാ ചേച്ചി എന്നെ ശല്യം ചെയ്യുന്നത്.. ഞാൻ ഒന്നും ചെയ്യ്തില്ലലോ... ഞാൻ പരമാവധി ശ്രമിച്ചത് അല്ലേ രക്ഷിക്കാൻ.. ഒരായിരം വെട്ടം ഞാൻ ചോദിച്ചില്ല ആരാണെന്ന് ... എന്നിട്ട് ചേച്ചി പറന്നത് ഓ..
     തന്റെ ഇച്ചായനും ശ്രീ മോനും ആരുമില്ല എന്ന്.....😢. എത്ര  നാൾ ഞാൻ ഉറക്കം. ഇല്ലാതെ....  ഇനിയും പറ്റില്ല. എന്നിക്ക് ജീവിക്കണം.. 1 വർഷം   ആയി കാണാതിരുന്നപ്പോൾ ഞാൻ കരുതി  പോയി എന്ന്.. വിടും വന്ന് അല്ലെ....


ആ ഇരുട്ടിലേക്ക് നോക്കി കൊണ്ട് അവൾ സ്വയം പറഞ്ഞു...

              ഭാനു..

തന്നെ ആരോ വിളിക്കുന്നത് പോലെ തോണിയാണ് അവൾ തിരിഞ്ഞു നോക്കിയത്.. എന്നാൽ ചുറ്റും ഇരുട്ട് മാത്രമേ അവൾക്ക്  കാണാൻ സാധിച്ചുള്ളൂ....

             ആരാ 😢😢

അവൾ പേടിയോടെ ചുറ്റും നോക്കിക്കൊണ്ട് ചോദിച്ചു...

     എന്തിനാ ഭാനു  എന്നെ കൊന്നത്..ഞാൻ ചോദിച്ചതല്ല രക്ഷിക്കാവുന്ന  😢😢😢😢... നിന്നിൽ അഭയംതേടിയവൾ അല്ലായിരുന്നു ഞാൻ 😢

ഭാനു : ഞാൻ അല്ല... ഞാൻ ഒന്നും ചെയ്തില്ല.... ഞാനല്ല ചേച്ചിയെ കൊന്നത്  😢😢 എന്നെ ഒന്ന് വിശ്വസിക്ക്.. ഞങ്ങൾ ഹോസ്പിറ്റലിൽ കൊണ്ടു വന്നപ്പോഴേക്കും   ചേച്ചി മരിച്ചിരുന്നു...... ഞാൻ അല്ല... 😭😭

പേടിയോടെ  അവൾ  പറഞ്ഞു കൊണ്ട് ഇരുന്നു...

   ഒരുപാട് ആഗ്രഹങ്ങൾ ഉള്ള ഒരു സാധാരണ പെണ്ണിനെ ആയിരുന്നു ഞാൻ.. എന്റെ സ്വപ്നങ്ങൾ എല്ലാം നീ നശിപ്പിച്ചു.. വെറുതെ  വിടില്ല ഞാൻ.... നിനക്കും നഷ്ടങ്ങൾ  തരും.....😠
    
   ഭാനു : ഞാൻ അല്ല... 😭😭  ആ ആാാ 🔊🔊🔊🔊🔊

എന്റെ മുടിയിൽ  കുരുത്ത് പിടിച്ചുകൊണ്ട് അവൾ പേടിയോടെ ചുറ്റും നോക്കി താഴെ മുട്ടുകുത്തിയിരുന്നു.....

ഭാനു : ഞാൻ അല്ല.. ഞാൻ അല്ല... 😢😢😢....

     ഭാനു, ടി ഭാനു...

ശബ്ദം കേട്ട് എല്ലാവരും ചാടി എണീറ്റത്.. ബാലു വേഗം പോയി ലൈറ്റിട്ടു... അപ്പോഴാണ് ഒരു സൈഡിൽ മടുത്തിരിക്കുന്ന ഭാനുനെയും.. അവളെ  വിളിക്കാൻ ശ്രമിക്കുന്നു സൂര്യയെ കണ്ടത്..
ബാലു വേഗം തന്നെ അവർക്കരികിലേക്ക് ചെന്നു...

സൂര്യ : ഭാനു  മോളെ, എന്താടാ...

ബാലു : എന്താടാ.. എന്താ പ്രശ്നം...

ദേവിക : മോളെ ഭാനു...

ഭാനുന്റെ അരികിൽ  വന്നിരുന്നു കൊണ്ട് അവൾ തട്ടി വിളിച്ചു 

കാശി : എന്താടാ..

കട്ടിലിൽ   കിടന്നുകൊണ്ട് കാശി ചോദിച്ചു..

ബാലു : എന്താ സൂര്യ? 🙄 കാര്യം..

സൂര്യ :  എന്നിക്ക് അറിയില്ല.. വെള്ളം കുടിക്കാൻ വേണ്ടി എഴുന്നേറ്റ്താടാ  
.. അപ്പോഴാണ് ഇവൾ  ജനലിന്  അരികിൽ നിന്നുകൊണ്ട്  സംസാരിക്കുന്നത്   കണ്ടത്.... അടുത്ത വന്നപ്പോഴേക്കും ഞാനല്ല ഞാനല്ല  എന്ന് പറഞ്ഞ് അലറി മുട്ടുകുത്തിയിരുന്നു.... 🙄
  
ബാലു : മോളെ

ഭാനുവിന്റെ തോളിൽ തട്ടി വിളിച്ചു  അവൻ  വിളിച്ചു...

അവൾ മെല്ലെ തലപൊക്കി നോക്കി.. അവളിൽനിന്ന് വിയർപ്പുകണങ്ങൾ ഇപ്പോഴും പൊടിയുന്നുണ്ടായിരുന്നു.. കരഞ്ഞു കലങ്ങിയ  കണ്ണോടു കൂടി അവൾ എല്ലാവരെയും നോക്കി 🥺..  നിമിഷങ്ങൾക്കുള്ളിൽ അവൾ ബോധരഹിതയായി   സൂര്യയുടെ മടിയിലേക്ക് വീണു..

സൂര്യ : ഭാനു  മോളെ.... ബാലു ടാ എന്താടാ ഇത് ഓക്കേ 🥺🥺🥺..

ദേവിക : മോളെ 😢..

ബാലു : നീ അവളെ  എടുത്ത് ആ ബെഡിലേക്ക് കിടത്ത്.. 🤨

സൂര്യ അവളെ തന്റെ കൈകളിൽ കോരിയെടുത്ത്  വേഗം തന്നെ ബെഡിൽ കിടത്തി .. ബാലു അവളെ  പരിശോധിക്കാൻ തുടങ്ങി.. എന്നിട്ട് അരികിലിരുന്ന ജഗ്ലെ കുറച്ചു വെള്ളം എടുത്ത് അവളുടെ മുഖത്തേക്ക് തളിച്ചു ... ഒന്ന് രണ്ട് വെട്ടം വെള്ളം മുഖത്ത് വീണപ്പോഴാണ്  ഭാനു മെല്ലെ കണ്ണ് തുറന്നത്....



ബാലു : പേടിപ്പിച്ച് കളഞ്ഞല്ലോ പെണ്ണ്നീ ഞങ്ങളെ....

അതിന് അവൾ ഒന്നു ചിരിച്ചു മാത്രം കാണിച്ചു...

ബാലു : ഇതൊരു ഇഞ്ചക്ഷൻ ആ ഉറങ്ങാൻ ഉള്ളത് പേടിക്കണ്ട കേട്ടോ...

അതും പറഞ്ഞ് അവളുടെ കവിളിൽ തട്ടി കൊണ്ട്  അവൻ ഇഞ്ചക്ഷൻ എടുത്തു... അവൾ കണ്ണടയ്ക്കുമ്പോൾ സൂര്യ നോക്കുന്നുണ്ടായിരുന്നു ... അവനും  അവളെ  തന്നെ നോക്കുവായിരുന്നു...

ബാലു : ദേവു നീ കിടന്നോ.. ഞങ്ങൾ പുറത്ത് കാണും.. പിന്നെ നീ കൊച്ചിന്റെ അടുത്തു കിടന്നാൽ മതി... അവൾ ഒറ്റക്കാ 😊

ദേവിക : നിങ്ങൾ എവിടെ പോകുവാ.... 🤨

ബാലു : എന്തായാലും രാവിലെ ആകാറായില്ലേ .. ഞങ്ങൾ കോഫി മേടിച്ചിട്ട് വരാം.. വാടാ...

അതും പറഞ്ഞ് അവർ പുറത്തേക്ക് പോയി... അവർ പോകുന്ന നോക്കി ദേവിക ലൈറ്റ് ഓഫ് ചെയ്തിട്ട് കിടന്നു 😴..

💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛

സൂര്യ : എന്താ ബാലു ഇത് ഓക്കേ.. എനിക്കൊന്നും മനസ്സിലാകുന്നില്ല...🤨

ക്യാന്റീനിൽ ഒരു മൂലക്ക് ഇരുന്നോണ്ട് അവർ സംസാരത്തിന് തുടക്കമിട്ടു.


ബാലു : ഇതിന്ന് മുമ്പ് ഇങ്ങനെ വെല്ലോം സംഭവിച്ചിട്ട് ഉണ്ടോ?

സൂര്യ : എന്റെ അറിവിൽ ഇത് ആദ്യായിട്ട് ആ.. അവൾ  ഇങ്ങനെ ബീഹെവ് ചെയുന്നത് 🙄

ബാലു : എന്നിക്ക് ഒന്നും മനസിലാവുന്നില്ല ... അവൾ  തനിച്  സംസാരിച്ചു എന്നല്ല നീ കണ്ടത്... പിന്നെ അവളുടെ കരഞ്ഞുകലങ്ങിയ കണ്ണുകൾ കണ്ടപ്പോൾ.. എന്നിക്ക് തോന്നുന്നു അവൾ എന്തോ കണ്ട് പേടിച്ചു  തോനുന്നു...  കുറച്ചുംകൂടെ കഴിയട്ടെ  പ്രകാശ്  ഡോക്ടർ വരട്ടെ ... നമുക്ക് അദ്ദേഹത്തിനോട് സംസാരിക്കാം... നീ ഒരു കാര്യം ചെയ്യ് ഇതിനുമുമ്പ് ഇങ്ങനെ  വല്ലതും നടന്നിട്ടുണ്ടോ  എന്ന് അങ്കിളിനെ വിളിച്ചു ചോദിക്ക്.. 🙄

സൂര്യ : മ്മ്.. 🤨

അവൻ  ഫോൺ  എടുത്ത് രാജനെ  വിളിച്...

സൂര്യ : ഹലോ  അച്ഛാ ഞാൻ ആ സൂര്യ...

            5 minute later....

ബാലു : എന്താ സൂര്യ, എന്താ നീ വലത്തെ  ഇരിക്കുന്നത്? 🤨

ഫോൺ വിളിച്ചു കഴിഞ്ഞ് തന്റെ അരിക്കൽ  വന്നിരിക്കുന്നു സൂര്യയോട് അവൻ കാര്യം തിരക്കി..

സൂര്യ : 🥺 അച്ഛൻ പറഞു... നമുക്ക് അറിയേണ്ട കാര്യം  ഭാനുനോട്‌ ചോദിക്കാൻ.. അവൾ  പറയും  എന്ന്.. ഡോക്ടർനെ കാണണ്ട എന്ന് പറഞ്ഞു.. 🥺

ബാലു : മ്മ്, അപ്പോൾ ഇതിനു മുമ്പ് ഇങ്ങനെ ഒരു ഇൻസിഡന്റ് നടന്നിട്ടുണ്ട് അല്ലെ... 🤨

സൂര്യ :മ്മ്....

💛💛💛💛💛💛💛💛💛💛💛💛💛💛💛💛

തന്റെ കൈയിൽ ഇരുന്ന ഫോട്ടോയിൽ നോക്കുവായിരുന്നു അവൻ.....

അതിലെ  പെൺകുട്ടിയെ കാണുന്തോറും തന്റെ ലക്ഷ്യം പൂർത്തിയാക്കാറായിഎന്ന് ആരോ മനസ്സിൽ ഇരുന്ന് പറയുന്നതുപോലെ..

നിന്നെ തേടി വരാൻ  പോകുവാ ഞാൻ.. 😠... എന്റെ ലക്ഷ്യം പൂർത്തിയാക്കാൻ വേണ്ടി നിന്നെ സ്വന്തമാകെണ്ടി വന്നാൽ പോലും  ഞാൻ അതു ചെയ്തിരിക്കും..

      മിസ്സിസ് :സൂര്യ കൃഷ്ണൻ

എന്റെ ലക്ഷത്തിന്റെ ആദ്യപടി.....

അവന്റ ഫോൺ  കൈയിൽ എടുത്ത് ആ വീഡിയോ പ്ലേ ചെയിതു....

വീഡിയോ :.. ഏട്ടത്തി....

വാഗമരച്ചുവട്ടിൽ ഇരിക്കുന്ന ഒരു പെൺകുട്ടിയുടെ അരികിലേക്ക് മറ്റൊരു പെൺകുട്ടി ഓടി വന്ന് വിളിച്ചു..

  ഐശ്വര്യം തുളുമ്പുന്ന ഒരു പെൺകുട്ടി.. ചുരിദാർആയിരുന്നു അവളുടെ വേഷം.. രണ്ട് സൈഡിലും നീളമുള്ള  മുടി പിന്നി ഇട്ടിട്ടുണ്ട്.. കഴുത്തിൽ ഒരു കുഞ്  ചെയിൻ.. വേറെ ഒരു ചമയവും ഇല്ല.. മുഖത്ത് ഭംഗി എടുത്തുകാണിക്കാൻ ഇടതു കവിളില്  3 മറുകുകൾ 🥰

എന്താ മോളെ 😢 എന്തിനാ നീ ഇങ്ങനെ ഓടുന്നത്...

ഏട്ടത്തി ഇച്ചായന്ന് ഒരു ആക്‌സിഡന്റ്... ഇന്നലെ ആയിരുന്നു.. ഇപ്പൊ ഗസ്റ്റ്‌ ഹൌസ്ൽ ഉണ്ട്..ചേച്ചിയെ കാണണം  എന്ന്.. 😢

   അയ്യോ എന്റെ ഇച്ചായൻ 😢😢😢.. എന്തെകിലും പറ്റിയോ..?

ഇല്ല ചേച്ചി ഒന്നുമില്ല, ചേച്ചി വാ നമ്മുക്ക് അവിടെ പോയി കാണാം.. 😢

     മോളെ ഞാൻ ശ്രീ കുട്ടനെ ഒന്ന് വിളികാം.. അവൻ  ഇന്ന് നാട്ടിൽ വരും 😢

  പിന്നെ വിളികാം ചേച്ചി, നമ്മുക്ക്  അച്ചായനെ ആദ്യം  കാണാം 😢

ആ പെൺകുട്ടിയുടെ കയ്യിൽ നിന്ന് ഫോൺ മേടിച്ചു കൊണ്ട്  അവൾ പറഞ്ഞു..

          മ്മ്
മനസ്സില്ലാമനസ്സോടെ അവൾ സമ്മതിച്ചു.. അവളുടെ മനസ്സിൽ എന്താ അപകടം നടക്കാൻ പോകുന്നത് പോലെ... എങ്കിലും അവൾ  തന്റെ ഇച്ചായന്ന് വേണ്ടി.. അവളുടെ  കൂടെ വണ്ടിയിൽ കേറി പോയി...


വീഡിയോ അവസാനിച്ചപ്പോൾ  അവന്റ കണ്ണിൽ നിന്നും ഒരുതുള്ളി കണ്ണുനീർ ഭൂമിയിൽ സ്പർശിച്ചു... നിമിഷങ്ങൾക്കുള്ളിൽ ആ കണ്ണുനീർ പകയായി മാറി... 😠😠😠😠

     നശിപ്പിക്കും നിന്നെ ഞാൻ
നിന്റെ നാളുകൾ  എണ്ണപ്പെട്ട് കഴിഞ്ഞു..

ടേബിൾ ഇരുന്ന് മറ്റ് 5 ഫോട്ടോകൾ നോക്കി. അതിൽ  നിന്നും ഒരു പെൺകുട്ടിയുടെ ഫോട്ടോ കൈയിൽ എടുത്ത് അവൻ പറഞ്ഞു... എന്നിട്ട് അവൻ  ലൈറ്റ്റർ ഉപയോഗിച്ച്  ആ ഫോട്ടോ കത്തിച്ചു....

   ഫോട്ടോ കത്തുന്നതിന് അനുസരിച്ച് അവന്റെ ഉള്ളിലെ പക ആളിക്കത്തി 😠
     
         ഭാനുമതി  വരുവാ  നിന്നെ തേടി  ഞാൻ 

💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛

ഇതൊന്നുമറിയാതെ എല്ലാരും ഭാനുന് പറയാൻ  ഉള്ളത്  ക്ഷമയോടെ കേൾക്കാൻ തയാറായി....

സൂര്യ : മനുഷ്യനെ ടെൻഷൻ അടിപ്പിക്കാതെ നീ കാര്യം പറയുന്നുണ്ടോ? 🤨

ഭാനു : എന്റെ പൊന്ന് കിളവൻ.. ഞാൻ പറയാം .. അതിന് മുമ്പ് ഇത് ഒന്ന് തീർത്തോട്ടെ...

അമ്മ കാശിക്ക് വേണ്ടി കൊണ്ടുവന്ന ഐസ്ക്രീം  നക്കി തൊടക്കുവായിരുന്നു അവൾ....

കാശി : 😢 ഒരിത്തിരി എങ്കിലും ... (ആത്മ )

ഭാനു : 😁😁 തരില്ല  നോക്കേണ്ട..

ബാലു : ടെ ആരെക്കിലും അവളോട് ഒന്ന് പറയാൻ  പറ.. അവിടെ വയ്യാതെ കിടക്കുന്ന രോഗികളെ പോലും വേണ്ട എന്ന് വെച്ചത് ഇവളുടെ  രോഗം അറിയാൻ ആ.. 😢

ദേവിക: മോളെ നീ പറ.. എന്താ ഇന്നലെ സംഭവിച്ചത്...

ദേവൂസ് : കഥ  പറ.... ഡിഷ്കു അപ്പൂപ്പന്റെ 😁😁😁😁..

കാശി : എടുത്ത് കളയാടാ..

ഭാനു കുറച്ചുനേരം നിശബ്ദമായി... ഇന്നലത്തെ കാര്യം എന്ന് പറഞ്ഞപ്പോൾ അവളുടെ മനസ്സിലേക്ക് ആ പെൺകുട്ടി കടന്നുവന്നു..

ഞാൻ ഡിഗ്രി 1 ഇയർ  പഠിക്കുമ്പോൾ ആയിരുന്നു.. ഒരു സ്റ്റഡി ടൂർ  പോകാൻ തീരുമാനിച്ചത്... ഫസ്റ്റ് ടൈം  അച്ഛനെ പിരിഞ്ഞ് ഇരിക്കുന്നത്.. അതിന്ന് 2 ദിവസം  മുമ്പ് എന്റെ വിഷമം  ഓക്കേ മാറ്റാൻ വേണ്ടി.. ഞങ്ങൾ ഒരു നൈറ്റ്‌ റൈഡ്ന് പോയി....  ഒരുപാട് രാത്രി ആയത് കൊണ്ട് അധികം  ആൾ ഇല്ലായിരുന്നു.. ഞാൻ ആയിരുന്നു അന്ന് വണ്ടി ഓടിച്ചത്.. പെട്ടന്ന് കത്തിയ  സ്ട്രീറ്റ് ലൈറ്റ് വെട്ടത്തിൽ.. എന്റെ കൈയിൽ നിന്ന് വണ്ടി ഒന്ന് പാളി പോയി....

         ആാാ 🔊🔊

💛💛💛💛💛♥♥♥♥♥♥🤍🤍🤍🤍🤍🤍
തുടരും....

       Ak  🖋️🖋️🖋️


Pillare agane story 30 parts ayi.. Iny oru 50 parts kude ullu 😁😁😁.. Pakshe athi njan tharila 🥺🥺🥺.. Arum enik   2 sentence nilkuna oru comment tharunila.. Vishamam ayi🥺🥺🥺🥺... Comment anusarichi  irikum iny parts... Otta vakil comment nirthiyal achayil oro part njan tharum...  😁😁ketto 🥺 😳😁😁😁😁

 


TE💛QUIERO (part 31)

TE💛QUIERO (part 31)

4.7
3597

© Copyright work-This work protected in accordance with section 45 of the copyright act 1957 (14 of 1957) and should not used in full or part without the creators (name)prior permission..(anjana) ഞാൻ ഡിഗ്രി 1 ഇയർ പഠിക്കുമ്പോൾ ആയിരുന്നു.. ഒരു സ്റ്റഡി ടൂർ പോകാൻ തീരുമാനിച്ചത്... ഫസ്റ്റ് ടൈം അച്ഛനെ പിരിഞ്ഞ് ഇരിക്കുന്നത്.. അതിന്ന് 2 ദിവസം മുമ്പ് എന്റെ വിഷമം ഓക്കേ മാറ്റാൻ വേണ്ടി.. ഞങ്ങൾ ഒരു നൈറ്റ്‌ റൈഡ്ന് പോയി.... ഒരുപാട് രാത്രി ആയത് കൊണ്ട് അധികം ആൾ ഇല്ലായിരുന്നു.. ഞാൻ ആയിരുന്നു അന്ന് വണ്ടി ഓടിച്ചത്.. പെട്ടന്ന് കത്തിയ സ്ട്രീറ്റ് ലൈറ്റ് വെട്ടത്തിൽ.. എന്റെ കൈയിൽ നിന്ന് വണ്ടി ഒന്ന് പാളി പോയി.... ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ അവർ സംസാരിച് കൊണ്ട് ഇരുന്നപ്പോൾ ആയിരുന്നു അവിടേക്ക് ഒരു നഴ്സ് കടന്ന് വ