Aksharathalukal

TE☣️QUIERO (part 33)

© Copyright work-This work protected in accordance with section 45 of the copyright act 1957 (14 of 1957) and should not  used in full or part without the creators (name)prior permission..(anjana)



വിനയൻ : ജെയ്സൺ ജോർജ് എന്നെ ഞങ്ങളുടെ ജോ അച്ചായൻ 🥰..

അത് പറയുമ്പോൾ അവന്റ കണ്ണുകൾ  വലത്തെ  തിളകിയിരുന്നു....

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

   
ഞങ്ങൾ 2 ഇയർൽ  പഠിക്കുമ്പോൾ ആയിരുന്നു. ഞാൻ, കേശു, ജോഅച്ചായൻ,റിച്ചു .. ഞങ്ങൾ ആയിരുന്നു ഒരു ടീം...ഞാനും കേശുവും  2 ഇയർ.. അച്ചായനും, റിച്ചു ചേട്ടനും  3 ഇയർ  ഉം...  സ്റ്റുഡന്റസ് എന്ത് ആവിഷങ്ങൾക്കും ജോയും റിച്ചു ചേട്ടനും  അവിടെ കാണും... പരസ്പരം  ജീവൻ  ആ അവര്ക്.... റിച്ചു ചേട്ടനെ  പറ്റി പറയുവാണേൽ ...
നിന്റെ സച്ചുനെ പോലെ ആ ഞങ്ങളുടെറിച്ചു ചേട്ടൻ....


അത് പറയുമ്പോൾ വിനയന്റെ കണ്ണുകൾ നിറഞ്ഞിരുന്നു 🥺


ഭാനു :  ജോ ചേട്ടനും റിച്ചു ഏട്ടൻ ഇപ്പൊ എവിടെ ആ 🙄😢..

കേശു : ജോചേട്ടൻ എവിടെ ആ എന്ന് ആർക്കും അറിയില്ല....

സച്ചു : അപ്പൊ റിച്ചു ഏട്ടൻ ഓ 😢..

വിനയൻ : റിച്ചു ഏട്ടൻ... 😢 ഞങ്ങളെ ഓക്കേ വീട്ട് പോയി....  അങ്ങ്  റിച്ചു വേട്ടന്റ ലോകത്ത് 😢😢.. ഞങ്ങളെ ആരെയും  കൂടാതെ ഒറ്റയ്ക്ക്...

ലെച്ചു &ആരു : 😢

കേശു : റിച്ചു ഏട്ടന് ഒരു മുട്ടുസൂചി പോലും പേടിയാ.. 😠😠 .. എന്നിട്ട് ആ പാവം... 😢😢

ബാക്കി പറയാത്തവൻ  ദേഷ്യത്തോടെ അവിടെ നിന്നും പോയി🚶‍♂️ 

ഭാനു : 🥺..വിനയ  ചേട്ട..


വിനയൻ : റിച്ചു ഏട്ടനെ  അവന്റ മാമന്റെ മോനെ ആ... ഇവനെയും  റിച്ചു ഏട്ടനെയും നോക്കുന്നത് ആ പാവം  മനുഷ്യന് ആ.. സത്യം  പറഞാൽ  അവന്റ മൂത്ത ചേട്ടൻ ആ റിച്ചു ഏട്ടൻ.. നിങ്ങൾ അറിയാവോ. റിച്ചു ഏട്ടൻ ഒരു പെണ്ണ്കൂട്ടി യെ ഇഷ്ട്ടം ആയിരുന്നു ഇവിടെ 1 ഇയർൽ  വന്നപ്പോൾ.. അതിന് കുട്ട് നിന്നത് ജോ ചേട്ടൻ  ആയിരുന്നു...4/5 മാസം  കഴിന്നപ്പോൾ അവളെ ചേട്ടനെ  തേച്ചു... വിഷമത്തിൽ  ചേട്ടൻ  ആത്മഹത്യ ചെയ്യും എന്ന് പറഞു  പോകും.. എന്നാൽ ബ്ലേഡ്, കയറ് എന്തെകിലും എടുത്ത് ജോ ചേട്ടന്റ അടുത്ത് ആ പോകുന്നത്... എന്നിക്ക് ഇത് ഓക്കേ പേടി ആ.. എന്നിക്ക് വേണ്ടി എന്റെ ജോ ചെയ്യും എന്ന് പറഞ്ഞ്.. 🥺 ആര് എന്ത് പറന്നാലും കേൾക്കും... പ്രശ്നം ഉണ്ടാക്കാനും പ്രശ്നം പരിഹരിക്കാനും മുന്നിൽ തന്നെ കാണും.. അത് പോലെ ജോ ചേട്ടന്റ വാല് പിടിച്ചപ്പോഴും നടപ്പ്.. 😍 ഞങ്ങളുടെ ജീവൻ...... 🥰

ലെച്ചു : എന്നിട്ട്.. 😢

  ജോ ചേട്ടൻ  എങനെ  ആണോ  അതിന്റ നേരെ  വിപരിതം  ആ ചേട്ടന്റ അനിയൻ  ജെറി. അവന്റ വല്  പോലെ മറ്റേവനും  ഉണ്ട് സ്റ്റീഫനും.. അത് പോലെ തന്നെ സ്റ്റേഫിയും.. ....

ആരു : എന്നിട്ട് ജെറി  എന്തെ? 🙄

വിനയൻ : അവനെ  കോളേജിൽ നിന്നും പറഞ്ഞ് വിട്ട്.. സരു  ചേച്ചിയുടെ കേസ് കാരണം......

ഭാനു : എനിക്ക് ഒന്നും മനസിലാകുന്നില്ല.. 😢.

വിനയൻ : 😏 മനസിലാക്കണം  എങ്കിൽ 2 വർഷം  പിന്നിലോട്ട് പോകണം... ഞങ്ങളുടെ  സരുനെ  ആദ്യം  ആയി കണ്ട ദിവസത്തിലേക്ക്... 😍

അത് പറയുമ്പോൾ  അവന്റ കണ്ണുകൾ  വലത്തെ  തിളങ്ങിരുന്നു..🥰


❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  സൂര്യ നേരെ  പോയത്   ഭാനുന്റെ വീട്ടിൽ ആയിരുന്നു.. അവന്റ കൂടെ ബാലു ഉണ്ടായിരുന്നു......


രാജൻ : ആഹാ, വാ സൂര്യ.. 😁..

സൂര്യ : എന്താ അച്ഛാ പെട്ടന്ന് കാണണം  എന്ന് പറന്നത്.....

കൃഷ്ണൻ : ഒന്നുമില്ലെടാ മക്കളെ . ഞങൾ  കുഴിമന്തി  ഉണ്ടാക്കി.. നിങ്ങളെ കൊണ്ട് പരീക്ഷിപ്പികാം എന്ന് കരുതി 😁...

ബാലു : നിന്റെ അച്ഛൻ ആയി പോയി... ഇല്ലെനെ ഞാൻ  കൊന്നേനെ 😠😠..

സൂര്യ : നീ വാ ഒരു അബദ്ധം  പറ്റി 😁😁..

അവർ  കൃഷ്ണനെ  ഇരുത്തി ഒന്ന് നോക്കിട്ട്. അകത്തേക്ക് കേറി..


ഫുഡ്‌ ഓക്കേ കഴിഞ്ഞ് അവർ  ഹാളിൽ  ഇരിക്കുവായിരുന്നു... അപ്പോഴാണ് രാജൻ  തന്റെ ഫോണിൽ  വന്ന  വീഡിയോ അവര്ക് കാണിച് കൊടുത്തത്...

സൂര്യ : ഹാ, അച്ഛനും വന്നോ.. എനിക്കും കിട്ടി....😏😏

ബാലു : ഈ സദജാരകാരെ കൊണ്ട് തോറ്റലോ?? 😏.

കൃഷ്ണൻ : മ്മ്..

രാജൻ : സൂര്യ, ഞാൻ വേറെ ഒരു കാര്യം പറയാൻ  ആ നിന്നെ വിളിച്ചത്.. 🤨

സൂര്യ : എന്നതാ അച്ഛാ? 🤨.

രാജൻ : അത് മോനെ നീ അന്ന് ചോദിച്ചിലെ.. ഭാനുന് എന്താ പറ്റിയത് എന്ന്.. 😢. അവൾക്ക് പ്രോബ്ലം ഒന്നും ഇല്ല.. ഒരു ആക്‌സിഡന്റ് നേരിൽ  കണ്ടതിന്റെ ഷോക്ക് ആ അത്, പിന്നെ താൻ  കാരണം  ഒരു കുട്ടിയുടെ ജീവൻ  നഷ്ട്ടം  ആയാലോ എന്ന് ഉള്ള തോന്നൽ...പിന്നെ കുറച്ച് നാൾ അങ്ങനെ ആയിരുന്നു.. ഹോസ്പിറ്റലിൽ ഓക്കേ കൊണ്ട് പോയി.. മെല്ലെ മെല്ലെ റിക്കവർ ആകാനും തുടങ്ങി.. അങ്ങനെ ആ രാത്രിയിൽ അവളെ സ്വയം സംസാരിക്കാൻ തുടങ്ങിയത്.. ഡോക്ടർറേ കാണിച്ചപ്പോൾ പറഞത്.. അവളെ ആ കൊച്ചിന്റെ ചിന്തയിൽ  നില്കുന്നത് കൊണ്ട് ആ എന്ന്.. പിന്നെ ഉറക്ക  ഗുളിക  കഴിക്കാൻ തുടങ്ങി.. അവളെ മിക്ക രാത്രിയും പേടിച് എന്റെ അരികിൽ വരും.. ഇപ്പൊ നിന്റെ കൂടെ ഉള്ളത് കൊണ്ട് ആ.. 😢.. വീണ്ടും അവളെ അത് ചിന്തിക്കണം  എങ്കിൽ.. അതും ആയി ബന്ധപ്പെട്ട് എന്തെകിലും അവളെ കാണുകയോ, കേൾക്കുകയോ ചെയ്ത്  കാണും 😢😢..

കുറച്ച് നേരം  അവിടെ നിശബ്ദത  ആയി..


ബാലു : ആ കൂട്ടി ആരാ അച്ഛാ... 😢

രാജൻ : അറിയില്ല 😢😢😢... ശെരിക്കും ഒരു മാറ്റത്തിന്ന് വേണ്ടി ആ അവളെ  കോളേജ് മാറ്റിയത്... 😢


സൂര്യ :മ്മ്..

ബാലു : എന്നാ ഞങ്ങൾ ഇറങ്ങട്ടെ..  ഒരുപാട് patients ഉണ്ട്...

കൃഷ്ണൻ : ശെരി മക്കളെ, അച്ചു, ആ വീഡിയോ എന്ത് ചെയ്യാൻ ആ...

സൂര്യ : എന്ത് ചെയ്യാൻ.. ഞാൻ അതിന്റ പിന്നാലെ ഒന്നും പോകുന്നില്ല.. ഇത് ഭാനുന്റെ കൈയിൽ കൊടുക്കും. അവൾ  നോക്കിക്കോളും...
  എന്നാ ശെരി....

അവർ  അച്ഛമാരോട് യാത്ര  പറഞ്ഞ് ഇറങ്ങി.. 🚶‍♂️🚶‍♂️

അവർ പോകുന്നത് നോക്കി രാജനും  കൃഷ്ണനും  പടിയിൽ തന്നെ നിന്നു

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

            ആാാാാ 😢😢😢😢

എന്നെ ഒന്നും ചെയ്യല്ലേ സാ....റേ 😢😢.. ഞാൻ അറിയാതെ  പറ്റി പോയ....താ 

     ആാാാാ 🔊🔊🔊🔊🔊

എന്നാലും അത് കേൾക്ക് പുച്ഛത്തോടെ അവൻ അയാളെ നോക്കി 😏😏😏..
എന്നിട്ട് അവൻ  മെല്ലെ തന്റെ അടുത്ത് ഇരിക്കുന്ന അല്ലെ നോക്കി....

ഫേസ് കവർ  ചെയ്തതുകൊണ്ട് കണ്ണ് മാത്രമേ കാണാൻ സാധിക്കുകയുള്ളൂ..
അഗ്നി പടർന്ന രണ്ട് പൂച്ചക്കണ്ണുകൾ..  ആ കണ്ണുകൾ തന്റെ ഇരയെ തന്നെ നോക്കിയിരിക്കുകയായിരുന്നു.. വല്ലാതെ തിളങ്ങുന്ന  പക കണ്ണുകൾ.. ദൃഢമായ ശരീരം. മുണ്ടും ഷർട്ടും ആയിരുന്നു വേഷം.. ആദ്യ രണ്ട് ബട്ടൻസ് ഓപ്പൺ ആയിരുന്നു ഷർട്ടിലെ.. ഇടനെഞ്ചിൽ ഒരു പെൺകുട്ടിയുടെ ചിത്രം ഉണ്ടായിരുന്നു  ❤...
തന്റെ കയ്യിലിരിക്കുന്ന  സ്കൂട്ഡ്രൈവർ അയാൾ ഒന്ന് കുടന്നു...

         ശ്രീ, മാറ് 😠...

          മ്മ്

ശ്രീ ദേഷ്യം കടിച്ച് പിടിച്ച്  മാറി നിന്നു...
അയാൾ തന്റെ ഇരയുടെ  കൈവെള്ള നിവർത്തി വെച്ചു..

    വേ....ണ്ടാ, പ്ലീസ്... ഒന്നും ചെയ്യാലേ 😭😭

എന്നാൽ അത് ഒന്നും കേൾക്കാതെ അവൻ  ആ സ്കൂട്ഡ്രൈവർ അയാളുടെ കൈവെള്ളയിൽ  കുത്തി ഇറക്കി കൊണ്ട് ഇരുന്നു... ഒന്ന് അല്ല ഒരുപാട് തവണേ

             ആാാാാ 😭😭

അവന്റ ശബ്ദം ശ്രീക്ക് ഒരു ഹരം പോലെ ആയി .. അവൻ ആ ശബ്ദം താളം പിടിക്കാൻ തുടങ്ങി...

  
അവന്റ രണ്ട് കൈവെള്ളയിൽ, അതില് വിരലുകളും  അവൻ  സ്കൂട്ഡ്രൈവർ കൊണ്ട് അടർത്തി.. 😠😠

     ശ്രീ അത് കൊണ്ട് വാ

അവന്റ ശബ്ദം അവിടെ മുഴക്കി..

ശ്രീ ഒരു വലിയ  ചട്ടി  അയാളുടെ അരികിൽ കൊണ്ട് വെച്ചു.. എന്നിട്ട് അത് മൂടി വെച്ചിരുന്ന   പാത്രം ശ്രീ എടുത്തു മാറ്റി.. അതിൽ നിന്നും ആവി പാറൻ തുടങ്ങി..

ശ്രീ :        ജോൺ  അങ്കിൾന് മനസിലായാലോ ഇത് എന്തുവാ എന്ന് 😠😁

ശ്രീ അയാളോട് ചോദിച്ചു. അയാൾ അബോധ  അവസ്ഥയിൽ അതിലേക്ക് നോക്കി.. പിന്നെ പേടിയോടെ കണ്ണുകൾ ചുറ്റും പായിച്ചു.. എന്നാൽ അവർ  അയാളുടെ തിരച്ചിൽ ആസ്വദിക്കുകയായിരുന്നു 😁..

      അയാൾക്ക് മനസിലായില്ല  ശ്രീ നീ തന്നെ പറഞ്ഞ് കൊടുക്ക് 😠

ശ്രീ :          ഓക്കേ ബ്രോ 😁


     ജോൺ  അങ്കിൾ, ഇത് ആണ് ആവി പാറുന്ന കോകോണ്ട്ട് ഓയിൽ... അതായിത്    തിളച്ച വെളിച്ചെണ്ണ... നമ്മുക്ക് ഫിഗർ  ചിപ്സ് ഉണ്ടാകാം 😁😁

ജോൺ :     വേ....ണ്ടാ 😢😢😢😢.. നിങ്ങൾ ആരാ... നിങ്ങൾക് ആൾ മാറിയത് ആ.....


എന്നാൽ അയാൾ പറയുന്നത് അവർ ചെവിക്കൊണ്ടില്ല

  Sk, ഗ്രൂപ്പ്‌ ഓഫ് company യുടെ pa,  ജോർജ്ന്റയും, ജോസഫിന്റയും  വലംകൈ.  തന്നെ  ഒരു അച്ഛനെ പോലെ കണ്ട ഒരു മകൻ  ഉണ്ടായിരുന്നു ആ കുടുംബത്തെ.2 വർഷം  മുമ്പ് അവൻ  അവന്റ പെണ്ണെ തനിക്ക് പരിചയപ്പെടുത്തിത്തന്നു.. മക്കളെപ്പോലെ കണ്ട് സ്നേഹിക്കും, പരിചരിക്കും, അനുഗ്രഹിക്കും എന്ന് കരുതി.. എന്നാൽ ആ പെണ്ണോട് തന്നെ താൻ.....

  ജോൺ : ജോ 😳😠😠

അയാളുടെ അധരങ്ങൾ മന്ത്രിച്ചു.. 😢  അയാൾ അവരെ പേടിയോടെ നോക്കി.

ശ്രീ : 😏😏😏

       അപ്പൊ മറന്നിട്ടില്ല അല്ലെ..

അതും പറഞ്ഞ് അവൻ  തൂവാല തന്റെ മുഖത് നിന്നും മാറ്റി...

ജോൺ : 😳😳😳😳 ജോ മോ....നെ... ഒന്നും ചെയ്യല്ലെ...ടാ

      മാ.....പ്പ് 😏 തരം....

അതും പറഞ്ഞ് അവൻ അയാളുടെ രണ്ടുകാലുകളും ആ തിളച്ച എണ്ണയിൽ എടുത്ത് വെച്ച്

         ആാാാാ 😭😭😭🔊🔊🔊🔊

എന്നിട്ട് ചൂട് പോകുന്നിടം വരെ അയാളുടെ കാല് അതിലായിരുന്നു ...

      അവരുടെ പീഡനത്തിൽ അയാൾ അവശനായി 😭..

    ജോൺ : വെ....ള്ളം

ശ്രീ : വെള്ളം വേണോ.. ഇപ്പൊ തരാം 😁


അതും പറഞ്ഞ് അവൻ ഒരു കുപ്പി കരുതിയ വെള്ളം എടുത്തോണ്ട് വന്നു..

ശ്രീ : നല്ല അസ്സൽ  ജൂലിയുടെ വെള്ളം. 😁
എന്റെ ജൂലി മോൾ 😁..

അവൻ അതും പറഞ്ഞ് അയാളുടെ തലമുടി പിടിച്ച് ആ വെള്ളം അയാളുടെ വായിലേക്ക് കമഴ്ത്തി..

    ജോൺ :🤢🤢🤢

ജോ : തുപ്പിയ നിന്നെ കാലുവാരി നിലത്ത് അടിക്കും 😠😠😠😠😠@&@&#%@'&@&മോനെ


അത് കേട്ടതും അയാൾ പേടിയോടെ അത് ഇറക്കി..

ശ്രീ : ഓ , എന്താ ആർത്തിയോടെ ആടോ താൻ പട്ടി മൂത്രം കുടിക്കുന്നത്  😳😳 ഒരു മൃഗത്തെ പോലും വെറുതെ വിടത്തില്ല അല്ലെ 🙄🙄..

ജോ ഓരോ ടൂൾസ് പുറത്തെടുക്കാൻ തുടങ്ങി... അത് കണ്ട് ജോൺ കണ്ണുകൾ രക്ഷക്കായി പായിച്ചു 😢😢..

   ജോൺ : വേണ്ടാ 😢😢😭..

ശ്രീ & ജോ : 😏😏  മരണത്തിൽ  കുറഞ്ഞ ശിക്ഷ  ഇല്ല...

അതും  പറഞ്ഞ് അവർ അയാളുടെ അരികിലേക്ക് നടന്നു.. ജോൺ  അപ്പോൾ വ്യക്തമായി കണ്ടിരുന്നു  ജോയുടെ ഇടനെഞ്ചിൽ തിളങ്ങിനിൽക്കുന്ന പെൺകുട്ടിയുടെ ചിത്രം..

ജോൺ :   സരസ്വതി..

അയാളുടെ ചുണ്ടുകൾ മൊഴിഞ്ഞു 😭




❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

തുടരും... ❤


Ak 🖋️🖋️

 


TE💖QUIERO (part 34)

TE💖QUIERO (part 34)

4.7
2787

© Copyright work-This work protected in accordance with section 45 of the copyright act 1957 (14 of 1957) and should not  used in full or part without the creators (name)prior permission..(anjana) അതും  പറഞ്ഞ് അവർ അയാളുടെ അരികിലേക്ക് നടന്നു.. ജോൺ  അപ്പോൾ വ്യക്തമായി കണ്ടിരുന്നു  ജോയുടെ ഇടനെഞ്ചിൽ തിളങ്ങിനിൽക്കുന്ന പെൺകുട്ടിയുടെ ചിത്രം.. ജോൺ :   സരസ്വതി.. അയാളുടെ ചുണ്ടുകൾ മൊഴിഞ്ഞു 😭 🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍 വിനയൻ  സരുനെ  പറ്റി പറയാൻ  നേരം  ആയിരുന്നു. സൂര്യ ഭാനു  ആ വീഡിയോ ആയിച് കൊടുത്തത്.... ഭാനു : ഛെ... 🤨 എന്ത് മനുഷ്യർ  ആ ഇത്.. സച്ചു : എന്നാ പറ്റി അളിയാ... 🤨 ലെച്ചു :ആരു : വിനയൻ : 🙄 ഭാനു : അളിയാ ഇവിടുത്തെ പിള്ളേർക്ക് വീഡിയോ പോലും മോർഫ് ചെയ്യാൻ അറിയില്ല.. എന്റെ ഫോട