Aksharathalukal

TE☣️QUIERO (part 35)

© Copyright work-This work protected in accordance with section 45 of the copyright act 1957 (14 of 1957) and should not  used in full or part without the creators (name)prior permission..(anjana)
 

സച്ചു അവളുടെ  കൈ  പിടിച് പുറത്തേക്ക് പോയി.... എന്നാൽ അവളുടെ  മനസ്സ് അപ്പോഴും ആ ഫോട്ടോയിൽ ആയിരുന്നു..

ഭാനു : എന്നാലും അത് ആരായിരിക്കും 🙄🙄...? (ആത്മ )
   

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  സർ  ഞാൻ ഇവിടെ  എല്ലാം നോക്കി, ആ ഫയൽസ് ആൻഡ് പെൻഡ്രൈവ് ഇവിടെ ഇല്ല സർ...

   സൂര്യ : താൻ  എന്ത് ചെയുവാ  ഇവിടെ? 😠

സൂര്യയുടെ പുതിയ  pa അവന്റ ഓഫീസ് ചെക്ക് ചെയ്ത്  മാറ്റ് ഒരാൾക്ക് ഫോൺ  ചെയുവായിരുന്നു. അപ്പോഴാണ് അവിടേക്ക്  സൂര്യ കേറി വന്നത്... അയാൾ വേഗം  തന്നെ സൂര്യ കാണാതെ  ഫോൺ  പോക്കറ്റിൽ ഇട്ടു....

Pa: സ...ർ 😢😢 ഞാൻ  പുതിയ  പ്രൊജക്റ്റ്‌ ഫയ...ൽ  തരാൻ  വന്നത് ആ....

അവിടെ ഇരുന്ന ഒരു ഫയൽ  എടുത്ത് കൊണ്ട് അവൻ  പറഞു..

സൂര്യ : മ്മ് 😠 ഓക്കേ ഗോ..

അയാൾ വേഗം തന്നെ റൂമിൽ നിന്നും പോയി.....

സൂര്യ : അപകടകാരികൾ  (ആത്മ )🤨..

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

പതിവ്  പോലെ ക്ലാസ്സിൽ ഇരുന്ന് ഉറങ്ങുകയായിരുന്നു പിള്ളേര് 😴

ടീച്ചർ : സൊ ഞാൻ പറഞ്ഞ് വന്നത് എന്താണ്... 🤓

ലെച്ചു :  പഠിപ്പിക്കുന്ന ഇവർക്ക് അറിയത്തില്ല.. പിന്നെ നങ്ങൾക്ക് അറിയുവോ 🥺

അവൾ പിറുപിറുത്തുകൊണ്ട്  ഭാനുനോട് പറഞു....എന്നാൽ അവൾ  കാര്യമി എന്തോ പഠിക്കുവായിരുന്നു..

സച്ചു : അളിയാ നിങ്ങൾ ബുക്ക്‌ തിന്നുവാ😏 ആണോ..

ഭാനു : അല്ല നിന്റെ കുഞ്ഞമ്മക്ക് നൂല് കെട്ടി കൊടുക്കുവാ😠..

ടീച്ചർ : ഭാനുമതി  what's going on there...

ഭാനു : ടീച്ചർ  ഞാൻ പഠിക്കുവാ 😁.. 🔊.

ടീച്ചർന്റെ ശബ്ദം കേട്ടതും അവൾ വേഗം തന്നെ എഴുന്നേറ്റ് നിന്ന് പറഞ്ഞു..

ടീച്ചർ : വെരി ഗുഡ് സിറ്റ് 🤓🤓..

ആരു :😴

ലെച്ചു &sachu& സ്റ്റുഡന്റസ് :😳
 

ബാനു ആരെയും മൈൻഡ് ചെയ്യാതെ  വീണ്ടും ബുക്ക്‌ലോട്ട് തന്നെ നോക്കി ഇരിക്കാൻ തുടങ്ങി..

സച്ചു : എവിടെയോ എന്തോ തകരാറു പോലെ 😱

ലെച്ചു : മ്മ് ശെരിയാ  മച്ചാനെ

            🔔🔔

അങ്ങനെ അടുത്തെ പീരീഡ് ആയി...

സച്ചു : ലെച്ചു ഇപ്പൊ എന്താ വാവേ...

അവളുടെ അരികിലേക്ക് നീ ഇരുന്നു കൊണ്ട് അവൻ ചോദിച്ചു

ലെച്ചു : പോടാ പട്ടി.. സബ്ജെക്ട് അറിനാലെ നീ ഉറങ്ങൂ അല്ലെ 😁😁..

അവന്റ മീശ പിടിച്ചുവലിച്ച്  കൊണ്ട് അവൾ  പറഞു

ലെച്ചു : ഇപ്പൊ BRF ആ 😁..

സച്ചു : ഹാ 😁

പെട്ടെന്നാണ് അവർക്ക് ബോധം വന്നത്

സച്ചു : ലെച്ചു : brf😱😱..

സച്ചു : വെറുതെ  അല്ല അവൾ  ഇരുന്ന് പഠിക്കുന്നത്....

ലെച്ചു : ഇനി എന്ത് ചെയ്യും.. 🥺

ആരു : ബെൽ  അടിച്ചോ മക്കളെ 😴

ഉറക്കച്ചവായോട് അവൻ ചോദിച്ചു..

ലെച്ചു : 😠

ആരു : എന്താടി നോക്കി പേടിപ്പിക്കുന്നത്.. 🤨.. ഞാൻ ബെല്ലടിച്ചു ഇന്നലെ ചോദിച്ചോളൂ. നിന്റെ മുഖം കണ്ടൽ  തോന്നും ബെൽ വിഴുങിയോ എന്ന് ഞാൻ ചോദിച്ചത് 😏..

സച്ചു : എടാ പട്ടി ഇപ്പൊ ടെസ്റ്റുപേപ്പർ ആ 🥺🥺.. ഞാൻ ഒന്നും പഠിച്ചില്ല..

ആരു : ഓ  അത്ര ഉള്ളു.... ഞാൻ കരുതി  എക്സാം ആയിരിക്കും എന്ന്..
അപ്പൊ ശെരി മക്കളെ.. 😴😴 ഞാൻ എന്റെ ബാക്കി സ്വപ്നം കാണട്ടെ.. ടീച്ചർ  വന്നാൽ.... വി...
 

ടീച്ചർ : ഗുഡ്മോർണിംഗ് സ്റ്റുഡന്റസ് 🤓..

ആരു പറഞ്ഞു കൊണ്ടിരുന്നപ്പോഴാണ് ടീച്ചർ കേറി വന്നത് 🤓

ആരു : പുല്ല് ഉറങ്ങാനും സമ്മതിക്കത്തില്ല..🤨

ടീച്ചർ : നമ്മൾ ഒരു ടെസ്റ്റ്‌ പറഞിലെ.. എന്നാലും പേപ്പർ എടുത്തോളൂ.. 🤓

സ്റ്റുഡന്റസ് :🥺

അങ്ങനെ ടീച്ചർ പിള്ളാരെ  അറേഞ്ച് ചെയ്തിരുതി... റൈറ്റ് സൈഡ് പിള്ളേർക്ക് ഒരു ചോദിയാം.. ലെഫ്റ്റ് സൈഡ് നിന്ന് ഒരു ചോദിയാം.. നടുക്ക് വേറെ ചോദിയാം.. അങ്ങനെ മൂന്ന് സെറ്റ് ചോദിയാം... ലാസ്റ്റ് ഒരാൾ വന്നു.. നമ്മുടെ ആരു .. അവൻ  ടീച്ചർന്റെ  ചെയർൽ  അതും  ക്ലാസിന് നടുക്ക്....

(ലെ ഞാൻ : ബ്യൂട്ടിഫുൾ പീപ്പിൾ 😌)

അങ്ങനെ ടെസ്റ്റുപേപ്പർ സ്റ്റാർട്ട്‌ ചെയിതു.. ⏳️. ടീച്ചർ  ഇടക്ക് ഇടക്ക് വാച്ച്ൽ  നോക്കുനുണ്ട് 🙄.....

           🔔🔔

ടീച്ചർ : ആ  മതി മതി.. എല്ലാരും പേപ്പർ താ... അർജുൻ എല്ലാരുടെയും പേപ്പർ വാങ്ങ്....

ടീച്ചർ ആരുന്റെ അടുത്ത് വന്ന് പേപ്പർ വാങ്ങൻ തുടങി....എന്നാൽ അവൻ  2 സൈഡിലും മാറ്റി മാറ്റി എഴുതുവാ...

സ്റ്റുഡന്റസ് : 😳

(ലെ ഞാൻ : ഇവൻ  എന്താ ഇതിനും മാത്രം എഴുതാനുള്ളത് 🙄)

ടീച്ചർ : ആരുഷ്  gave me your paper.. ഒരു മണിക്കൂർ തന്നില്ലേ.. ഇനി എന്തിനാ സമയം..

ആരു : ടീച്ചറെ  ഒരു മിനിറ്റ് ഇപ്പൊ തരാം 😢..

ടീച്ചർ : 😠😠 നോ, ഒരു മണിക്കൂറ് ആവശ്യം ഒക്കെ ഉള്ളു..5 ആൻസർസ്  എഴുതാൻ.. ഞാൻ എക്സ്ട്രാ 10 മിനിറ്റ്  തന്നില്ല.. ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കേണ്ട..

അതും പറഞ്ഞ് ടീച്ചർ അവന്റ പേപ്പർ പിടിച്ചു വാങ്ങി

ആരു: ടീച്ചർ  അങ്ങനെ പറയരുത് 🤨. നിങ്ങൾ 6 മാസം എടുത്ത് ആ 5 module പഠിപ്പിക്കുന്നത്.. അതിൽ  ഒരു module പഠിപ്പിക്കാൻ 1 മാസം  എങ്കിലും എടുക്കും.. പോരാത്തതിന് എക്സ്ട്രാ ക്ലാസ്സ്  എക്സ്ട്രാ ഇല്ലാത്ത ക്ലാസ്സ് , സ്പെഷ്യൽ ക്ലാസ്സ്‌, അസ്സിഗ്മെന്റ്, ലാബ്, പ്രൊജക്റ്റ്‌, viva, അങ്ങനെ വേറെ കുറെയെണ്ണം.. ഇതിന്റെ ഇടക്ക് പഠിക്കാമെന്ന് കരുതി  ബുക്ക്‌ എടുക്കുമ്പോയോ, ടെസ്റ്റ്‌പേപ്പർ, ടെസ്റ്റ്‌ ഇല്ലാതെപേപ്പർ.... എന്നിട്ട് ഒരുമാസം  എടുത്ത് പഠിപ്പിച്ച സാധനം  ഒരു മണിക്കൂർകൊണ്ട് എഴുതണം എന്ന്... അതും  വെല്ലോനും എഴുതിയ  ഡെഫിനിഷൻ .. ഒരക്ഷരം മാറാത്ത ഞങ്ങൾ അതുപോലെ എഴുതണം .. ഇത് എന്താ വെള്ളരിക്ക പട്ടണം ഓ... 🤨🤨 ഞാൻ കുട്ടികൾ അല്ലെ 🤨🤨 ടീച്ചർ  എന്താ അതിനെപ്പറ്റി ചിന്തിക്കാത്തത് 😠😠..

ടീച്ചർ : 😱😱

സ്റ്റുഡന്റസ് : 😳😳😳👏👏👏👏👏

പിള്ളേരുടെ കൈയ്യടി കിട്ടിയപ്പോഴാണ്  അവൻ ബോധമണ്ഡലത്തിൽ തിരികെ വന്നത്... ടീച്ചർ  അപ്പോഴും കിളി പോയി നിൽകുവാ....😳..

അപ്പോഴാണ് സ്പീക്കറിൽ നിന്ന് അന്നൗൺസ്‌മെന്റ് വന്നത്.. ഉച്ചകഴിഞ്ഞ് ക്ലാസ്സ് ഇല്ല എന്ന്  😁😁... എല്ലാരും ബാഗും തൂക്കി അപ്പൊ തന്നെ ഇറങ്ങി.. 🏃‍♀️🏃‍♀️...

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

അച്ചന്മാർ വിളിച് പറഞ് ബീച്ചിൽ വന്നത് ആയിരുന്നു സൂര്യ...... അവൻ  നോക്കുമ്പോൾ അവർ  ദൂരെ  മാറി ഒരു ബെഞ്ചിൽ ഇരിപ്പുണ്ടായിരുന്നു...

സൂര്യ : ഹലോ  കിളവൻസ്, എന്താണ് കാണാം എന്ന് പറന്നത്?? 🤨😁..

രാജൻ : കിളവൻ  നിന്റെ തന്ത..... 😁

കൃഷ്ണൻ : എടാ 😢..

സൂര്യ : അന്തസ്സ് 😁

രാജൻ  അവിടെ നിന്നും എഴുന്നേറ്റ് കുറച്ചു നേരം തിരകളെ നോക്കി നിൽക്കാൻ തുടങ്ങി...

സൂര്യ : എന്താ അച്ഛാ.. എന്ത് പറ്റി..... 🤨

രാജൻ : സൂര്യ, മനസ്സ് ആകെ വല്ലാത്തത് പോലെ.. അരുതാത്തതെന്തോ സംഭവിക്കാൻ പോകുന് ചിന്ത... എന്താണ് എന്ന് അറിയില്ല... നിന്നോട് ചിലത്  പറയണം എന്ന് തോന്നി...

സൂര്യ നെറ്റി ചുളിച്ച്  രണ്ട് അച്ഛൻമാരെയും നോക്കി

രാജൻ : ഭാനു  അന്ന് പറഞിലെ.. ഒരു ആക്‌സിഡന്റ് കാര്യം... 🙄

സൂര്യ : മ്മ്..അത് ഇപ്പൊ പറയാൻ 🤨

രാജൻ :  കാര്യം ഉണ്ട്... അന്ന് എന്താ സംഭവിച്ചത് എന്ന് അറിയുവോ നിനക്ക്... 🥰...

അയാളുടെ കണ്ണുകൾ ചുരുങ്ങി...അയാളുടെ ഓർമ്മ ആ ദിവസത്തിലേക്ക് മിന്നിമാഞ്ഞു 🙄

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

ഭാനു : ഡോ, തന്ത , നിങ്ങൾ എന്തിനാ മനുഷ്യ  ഇങ്ങനെ വിഷമിക്കുന്നത് 2 ദിവസത്തെ കാര്യം അല്ലയോ.. ഞാൻ ദേ പോയി ദാ വന്നു... 😁

രാജൻ   : അത് ഓർക്കുമ്പോൾ ആ വിഷമം, 😢ഞാൻ കരുതി ടൂർ  എന്ന് പറയുമ്പോൾ ഒരു ഒരാഴ്ചയെങ്കിലും നീ അവിടെ ആയിരിക്കുന്നു... ഇനി ഇപ്പൊ രണ്ട് ദിവസമല്ലേ എനിക്ക് സമാധാനം കിട്ടു..

ഭാനു :🙄😳.. സ്വന്തം അച്ഛൻ ആയിപ്പോയി😠..

രാജൻ : നേരെ നോക്കി വണ്ടിയോടികടി  മറുതെ.. എന്നിക്ക് കുറച്ച് നാൾ കൂടെ ജീവിക്കേണ്ടത് ആ 😁.....

ഭാനു : പരട്ട  കിളവൻ...

അവർ പിറുപിറുത്തു കൊണ്ട് വണ്ടി ഓടിക്കാൻ തുടങ്ങി....  വിജനമായ റോഡ് ആയിരുന്നു അത്. ഒന്നുരണ്ട് വണ്ടികൾ അല്ലാതെ  വേറെ ഒന്നും തന്നെ ഇല്ലായിരുന്നു... പെട്ടെന്നാണ് സ്ട്രീറ്റ് ലൈറ്റ് അവളുടെ കണ്ണിലേക്കു തട്ടിയത്. അവളുടെ  കൈയിൽ നിന്നും വണ്ടി പാളി പോയി . അവർ ബ്രേക്ക്ലേക്ക് കാൽ വെച്ചപ്പോൾ തന്നെ കേട്ടിരുന്ന ഒരു പെൺകുട്ടിയുടെ നിലവിളി..

              ആാാ 🔊🔊

രണ്ട് നിമിഷം കഴിഞ്ഞവർക്ക് ബോധം വന്നത്... രണ്ട് പേരുടെ ഹൃദയം വല്ലാതെ മിടിക്കുന്നു ഉണ്ടായിരുന്നു...

ഭാനു : അ........ച്ഛാ 🥺🥺

രാജൻ : പേടിക്കേണ്ട വാവേ... ഒന്നുമില്ല... ബാ...

അയാൾ വണ്ടിൽ നിന്നും ഇറങ്ങി... ചുറ്റും നോക്കി ആരും തന്നെ ഇല്ല.. വണ്ടിയിൽ നിന്ന് ചെറുതായിട്ട് പുക ഓക്കേ വരുന്നുണ്ട്.. അവർ രണ്ടുപേരും കൂടെ റോഡിൽ ചോരയിൽ കുളിച്ചുകിടക്കുന്ന രൂപത്തിന് അരികിലേക്ക് നടന്നു.. അടുക്കുംതോറും അവർക്ക് ഇരുവർക്കും മനസ്സിലായി ആ രൂപം  അർദ്ധ നഗ്ന ആണെന്ന്...

രാജൻ : വാവേ നീ നോക്ക്...

ഭാനു : മ്മ് 😢😢..

അവൾ  മെല്ലെ ആ രൂപത്തിനന്റെ   അരികിൽ മുട്ടുകുത്തിയിരുന്നു.. ഒരു ഷോൾ  വെച്ച് പൊത്തിട്ട് ഉണ്ട്... എന്നാലും ശരീരഭാഗങ്ങൾ അതിലൂടെ കാണാൻ സാധിക്കും..

ഭാനു : അച്ഛാ,, ആ കാർന്റെ സീറ്റ്‌ ടൗൽ  ഇങ് കൊണ്ട് വാ....

അത് കേൾക്കേണ്ട താമസം അയാൾ വേഗം തന്നെ അത് എടുത്തോണ്ട് കൊടുത്തു... ഭാനുന്  അത് പെണ്ണ് ആണന്നു മനസ്സിലായി.അവളെ  എടുത്ത് മടിയിൽ  കിടത്തി അവളുടെ ശ്വാസം നിശ്വാസം നോക്കി..

ഭാനു : അച്ഛാ... ഈ ചേച്ചിക്ക് ജീവൻ  ഉണ്ട്.. നമ്മുക്ക് ചേച്ചിയെ വേഗം  ഹോസ്പിറ്റലിൽ കൊണ്ട് പോകാം...

രാജൻ : ശെരി മോൾ വേഗം  വണ്ടിൽ കേറ്...

രാജൻ ആ പെൺകുട്ടി കൈകളിൽ കോരിയെടുത്ത്.. വണ്ടിൽ ഇരുത്തി.. അയാൾ വേഗം  തന്നെ വണ്ടി എടുത്തു..

എന്നാൽ ആ ഇരുട്ടിൽ  അവരെ തന്നെ നോക്കുന്ന ഒരു കണ്ണുകളെ  അവർ കണ്ടില്ലെന്നു 👀👀..

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

സൂര്യ : എന്നിട്ട് 🤨..

രാജൻ : ഹോസ്പിറ്റലിൽ എത്തുന്നതിന്ന് ഇടയിൽ , ആ കൊച്ച് കണ്ണുതുറന്ന് ആയിരുന്നു ..

എന്തോ കാപ്പി കണ്ണ്,ഇച്ചായൻ,ജിത്തു മോൻ... എന്നൊക്കെ മറ്റോ ആണ് പറഞ്ഞത്...  പെട്ടന്ന് തന്നെ ബോധം പോവുകയും ചെയ്തു...

പിന്നെ ഹോസ്പിറ്റലിൽ എന്തിയപ്പോൾ ആ അറിന്നത്.. റേപ്പ് attempt ആണന്നു.. അതും 4/5 ആൾകാർ ചേർന്ന്... വിഷമം  ആയി.. ഒരുപാട് .. കാരണം  ഒരു നിമിഷം  ആ കുട്ടിയുടെ സ്ഥാനത്ത് എന്റെ ഭാനു ഞാൻ ആലോചിച്ചു പോയി... പിന്നെ ഡോക്ടർ ഒരു പ്രതീക്ഷ ഉണ്ടെന്നു പറഞ്ഞപ്പോൾ . ജീവൻ തിരിച്ചുകിട്ടിയത് പോലെയായിരുന്നു...

കൃഷ്ണൻ : പിന്നെ എങനെ  ആ കുഞ്ഞ് മരിച്ചത്... 😢

സൂര്യ : മരിച്ചന്ന് ഓ 🤨..

രാജൻ : അറിയില്ല... വെളുപ്പിന്  അതിന്റ ഗാർഡിയൻ ആണെന്നും പറഞ്ഞ് ഒരാൾ വന്നിരുന്നു...  ഹോസ്പിറ്റലിൽ നിന്ന് വിളിച് വന്നത് ആണാനും പറഞ്ഞ്.....പിന്നെ എന്നിക്ക് ഒന്നും അറിയില്ല....

രണ്ടുദിവസം കഴിഞ്ഞ് ഹോസ്പിറ്റലിൽ ചെന്ന് തിരക്കിയപ്പോഴാണ്  ഞാൻ അറിഞ്ഞത് കുട്ടി മരിച്ചു എന്ന്.. 😢 ..

സൂര്യ : പിന്നെ എന്ത് പറ്റി.....

രാജൻ : എന്നിക്ക് എന്തോ സംശയങ്ങൾ  തോന്നുന്ന്... രക്ഷപെട്ടൻ  ചാൻസ്  ഉണ്ട് എന്ന് പറന്ന  കൂട്ടി.. പിറ്റേന്ന് മരിക്കുന് 🙄... എവിടെയോ എന്തോ പറ്റിടിട്ടുണ്ട്.. 🙄..

കൃഷ്ണൻ : എന്റെ രാജൻ  പോലീസ് നീ അത് കളഞ്ഞേക്ക്.. ആ കൊച്ചിന് അത്രയും ആയുസ്സ്  ദൈവം വിധിച്ചിട്ട് ഉള്ളു.. എന്ന് കരുതി സമാധാനിക്കാം.. 😁

സൂര്യ : അത് തന്നെ അല്ല നിങ്ങൾ എങ്ങനെ ആ പോകുന്നത്.... വണ്ടി ഉണ്ടോ..

രാജൻ : വണ്ടി എടുത്തില്ലടാ.. ഞങ്ങൾ ഒരു barmate നെ കാണാൻ വന്നത് ആ...

കൃഷ്ണൻ : 😁

സൂര്യ : ഏത് നേരത് ആ 😢🙆.. ബാ ഞാൻ കൊണ്ട് വിടാം 🤭...

അവർ  അങ്ങനെ യാത്ര  ആയി 🚗🚗

ദൂരെ മാറി അവരെ  നോക്കി കൊണ്ട് ഇരുന്ന അയാൾ ഫോൺ  എടുത്ത് മാറ്റ് ഒരാളെ വിളിച്ചു...

സർ , അവർ  പുറപ്പെട്ടിട് ഉണ്ട്, മെയിൻ റോഡ് കൂടെ ആ പോയേകുന്നത്...

     ഓക്കേ സർ

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

ക്ലാസ്സിൽ നിന്നും ഇറങ്ങി റോഡിൽ  കൂടെ നടക്കുവായിരുന്നു ആരു, ഭാനു, സച്ചു, ലെച്ചു...

ലെച്ചു : ടി ഞാൻ ഇന്ന് കേശു  ചേട്ടൻ, ആണന്  തോനുന്നു.. സ്റ്റോർ റൂമിൽ  നില്കുന്നത് കണ്ട് 🤨🤨.. 🙄 കൂടെ ഒരു പെണ്ണ് ഉണ്ടായിരുന്നു...

സച്ചു : പെണ്ണ് ഓ?? 🤨

ആരു :  നിനക്ക് തോന്നിയത് ആകും...  ചേട്ടായി ഗേൾസ് നെ നോക്കില എന്ന് അറിഞ് കുടയോ.. 🤨

ലെച്ചു : അതും  ശെരിയാ.. 🙄🙄

അപ്പോഴാണ് അവർ  ശ്രെദിച്ചത്, ഭാനു  സൈഡിൽ ഒരു കാർൽ   ചാരി  നില്കുന്നത്... അവർ  വേഗം അവിടേക്ക് പോയി.....

സച്ചു : എന്താടാ.. 😢ഭാനു  മോളെ 😢😢..

അവൻ  ആകുലതയോടെ  ചോദിച്ചു.....
ഭാനു  അവന്റ തോളിലേക്ക്  ആശ്രയം  കണ്ട് എത്തി...

ഭാനു : ഒന്നുമില്ല, കണ്ണിൽ ഓക്കേ ഇരുട്ട് കേറുന്നത് പോലെ... വാ 😢..

ലെച്ചു : ഹോസ്പിറ്റലിൽ പോകണോടാ.. 😢

ആരു : ഞാൻ വണ്ടി വിളികാം.. 😢...

അവൻ  അതും  പറഞ്ഞ് പോകാൻ നിന്നതും ഭാനു  അവന്റ കൈയിൽ കേറി പിടിച്ചു....

ഭാനു : വേണ്ടടാ ഞാൻ ഓക്കേ ആ 😁😢.. ബാ..

ആരു : ഉറപ്പ് അല്ലെടാ... 😢

ഭാനു : മ്മ്...

അവർ  മേലെ നടക്കാൻ തുടങ്ങി... ഭാനുന് കാലുകൾ ഉറക്കുന് ഇല്ലായിരുരു.. അവൾ  താഴെക്ക് ബോധരഹിത  ആയി വീഴാൻ പോയി...എന്നാൽ അവൾ  വിഴുന്നതിന്ന് മുമ്പ് ബലം  ഏറിയ  2 കരങ്ങൾ  അവളെ  തങി  നിർത്തിനുന്ന്.. കണ്ണുകൾ അടയാൻ  നേരം  അവൾ  കണ്ടിരുന്നു.. താനിലേക്ക് നിള്ളുന്ന ആ കുറുശ്‌ മാല.. ✝️

♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

(ലെ ഞാൻ : എപ്പോഴും നാട്ടിൽ നിന്നാൽ മതിയോ.. ഇടക്ക് ഓക്കേ നാട് വിടാം.. ബരും നമ്മുക്ക് ഒന്ന് ബാംഗ്ലൂർ വരെ  പോകാം 🏃‍♀️🏃‍♀️)

   അമ്മച്ചിയെ 😱😱 എന്നെ കൊല്ലുനെ.. നാട്ടുകാരെ .. ആരെക്കിലും അതിനെ  പിടിച് കെട്ടി  ഇടാവോ 🤓🤓😱....

   നിന്റെ അപ്പൻ വിചാരിച്ചാലും അത് നടക്കില്ല.....

എന്ന് പറഞ്ഞ് അവൾ  മറ്റേവളെ  തലയാണ്  വെച്ച് തല്ലാൻ  തുടങ്ങി....

   എന്റെ പൊന്ന് രേവു ഒരു അബദ്ധം  പറ്റി... നീ  അതിന് ഒരു  നേരത്തെ കോഫി  കട്ട്‌ ചെയിതിലെ....

  എന്നിട്ട് നീ പഠിച്ചോ..... 🤨

വേണ്ടാ, വേണ്ടാ ഇന് ആകുന്നതും ഞാൻ പറന്നത്  ആ.. പക്ഷെ  കേട്ടില്ല 😭😭😭

   ആര്? 🤨

    എന്റെ മനസ്...

പുല്ല്  😠 അതും  പറഞ്ഞ് അവൾ . മറ്റേവളുടെ  പുറത്ത് നിന്ന് മാറി കിടന്നു....

    അവൻ , തിരിച്  വരും  പുല്ലേ.. അന്ന് ഞാൻ നിനക്ക് കാണിച് തരം...

  അയ്യേ 🙈എന്നിക്ക് കാണേണ്ട.. ഒരിക്കൽ കണ്ടത്  ആ....

          😳😳😳..

 

രേഖ വാസുദേവൻ

രേഖ  എന്നാ രേവു, സുന്ദരി, പഠിക്കാൻ മിഡിയം... ബെസ്റ്റ് പേപ്പർ ക്രാഫ്റ്റർ ❤

അമ്മ : ലത

അച്ഛൻ : വാസുദേവൻ..

ഒറ്റ മകൾ, ഇപ്പൊ ഇവിടെ അടുത്ത് കോളേജ്ൽ..3 ഇയർ  bba

 

 

പഞ്ചമി

 

പഞ്ചമി  എന്നാ പാറു....കാർട്ടൂൺ അഡിക്ഷൻ, ഓൺലൈൻ ആയിട്ട് ഇവന്റ് മാനേജിങ് പഠിക്കുന് ഉണ്ട്... ഇപ്പൊ bba 3 year..

അമ്മ : ചാരു

അച്ഛൻ ഇല്ല...

ഹാപ്പി ലൈഫ്....

ഇവർ  രണ്ട് പേരും ബെസ്റ്റ് ഫ്രണ്ട്‌സ്.. ചെറുപ്പം  മുതലെ  ഒന്നിച് ആ..

പിന്നെ ഇവിടെ നടന്നത്.... ഇവർ 1 ഇയർ  പഠിക്കുമ്പോൾ മുതൽ    4 പേർ ആയിരുന്നു... രേവു, പാറു, ധ്യാൻ, സച്ചിൻ..
ബെസ്റ്റ് ഫ്രണ്ട്‌സ്..

(ലെ ഞാൻ : നിങ്ങളുടെ ഊഹം  ശെരി ആ.. നമ്മുടെ സച്ചു തന്നെ )

അങ്ങനെ ഇരിക്കെ ആണ് നമ്മുടെ രേവുന്. ഒരു എനകേട്... പ്രേമത്തിന്റ.. അതും  നമ്മുടെ സച്ചുനോട്.. 😢 പെണ്ണ്ന് തുടക്കം  മുതലെ  അവൻ  ഇഷ്ട്ടം ആയിരുന്നു.. പിന്നെ ഒന്നും നോക്കില.1 ഇയർ  Valentine ഡേ  കഴിഞ്ഞ് ബ്രേക്ക്‌ അപ്പ്‌ ഡേയിൽ പോയി പെണ്ണ് അവനെ  പ്രൊപ്പോസ് ചെയിതു.... ( ബ്രേക്ക്‌ അപ്പ്‌ ഡേയിൽ പ്രൊപ്പോസ് ചെയ്യ്താൽ reject ചെയ്യില്ല എന്ന് അവളുടെ  ചങ്കും  കരളും  ആയ  പാറുസ് പറഞു.... എന്നാൽ നമ്മുടെ സച്ചു പൊട്ടന് ലോട്ടറി അടിച് ഭാവം  ആയിരുന്നു.. 😢.. പക്ഷെ  അവൻ  പറഞു  2 ദിവസം കഴിഞ്ഞ് പറയാം  എന്ന്... പിന്നെ ഒരു രാത്രിയിൽ ഹോസ്റ്റൽ ഇരുന്നു വെള്ളം അടിക്കുവായിരുന്നു നമ്മുടെ സച്ചുവും, ധ്യാനും.. അങ്ങനെ ധ്യാൻ  അടിച് ഫ്യൂസ് ആയി.. അങ്ങനെ ആ സച്ചു അറിയുന്നത്. നമ്മുടെ ധന്യൻന്റെ ദിവ്യപ്രണയം .. അതും  നമ്മുടെ രേവുനോട്.. പോയിലെ കന്നിയും കാലവും.. സച്ചുന്റെ ഹൃദയത്തിൽ തന്നെ കൊണ്ട്.... ഉള്ളിൽ തോന്നിയ ഇഷ്ട്ടം അവൻ  ധ്യാൻ വേണ്ടി കുടിച് മുടി (🍾🍾🍾) അവിടെ ഇരുന്ന ഫുൾ ബോട്ടിൽ അവൻ  കുടിച്ചിട്ട്.. അന്ന് തന്നെ ഒരു തീരുമാനം  എടുത്ത്...  പിറ്റേന്ന് സച്ചു പറന്നത് അവൾക്ക്  ഒരിക്കലും ആഗികരിക്കാൻ പറ്റില്ല....

തന്നെ ഒരു അനിയത്തി ആയിട്ട് ആ കണ്ടുക്കുന്നത് എന്നും... തനിൽ  നിന്നും ഇങ്ങനെ ഒന്നും പ്രതീഷിച്ചില്ല.. മാത്രം  അല്ല അവന് പ്രണയം അവരുടെ  ക്ലാസ്സിൽ ലെ അഞ്ജലിയോട് ആ എന്ന്... 😁...
 

പിന്നെ കുറച് ദിവസം  കഴിഞ്ഞ് ധ്യനൻ  വന്ന് രേവുന് പ്രൊപ്പോസ് ചെയിതു.. അന്നത്തെ സച്ചുനോട് ഉള്ള ദേഷ്യത്തിൽ നമ്മുടെ രേവു യെസ് പറന്നു. ധ്യാൻനോട്‌... അവന് ലോട്ടറി അടിച്ച പോലെ ആയിരുന്നു.. അവൻ  സച്ചുന്റ മുന്നിൽ വെച്ച് അവളെ  കെട്ടിപിടിക്കുന്നു, ചോക്ലേറ്റ് കൊടുക്കുന്നു, വരി കൊടുക്കുന്നു.. ഫുൾ  വെറുപ്പിക്കൽ.. അത് ഒട്ടും ഇഷ്ടപ്പെടാതെ നമ്മുടെ രേവുനും, പറുനും.....
തനിക്  ഇനിയും അവരുടെ  മുന്നിൽ പിടിച് നില്കാൻ പറ്റില്ല എന്ന് മനസ്സിൽ ആയപ്പോൾ ആ. അവന് അച്ഛന്റെ കാൾ  വരുന്നത്.. നാട്ടിലേക്ക് വരുന്നോ എന്ന് ചോദിച്...പിന്നെ ഒന്നും നോക്കില അന്ന് രാത്രിയിൽ തന്നെ നാട്ടിലെ വരാൻ  പെട്ടി എല്ലാം സെറ്റ് ആക്കി.. ധ്യാൻന്റെ പേഴ്സിൽ നിന്നും അവൻ  അറിയാതെ  അവന്റ atm, card അടിച് മാറ്റി... അവന്റ യൂണിഫോം iron box വെച്ച് കരിച്  കളന്നിട്ട് ആ.. സച്ചു ഇങ്ങോട്ട് വണ്ടി കേറിയത്.....

(ലെ ഞാൻ : ഒരു പ്രതേക  തരം  സൈക്കോസ് ആ ഞങ്ങൾ )

ആദ്യം  ഓക്കേ അവർക്ക്  അക്‌സെപ്റ് ചെയ്യാൻ തന്നെ പാട് ആയിരുന്നു.. സച്ചു ഒന്നും പറയാതെ  പോയി എന്ന്... അതോട്ട്കൂടെ രേവുന് അവനോട് ഉള്ള ദേഷ്യം  കൂടെ.. എന്തിനും ഏതിനും ധന്യൻന്റെ നെഞ്ചത്തോട്ട് കേറാൻ തുടങി... അവനോട്  റൈസ് ചെയിത് സംസാരിക്കാൻ തുടങ്ങി.. പിന്നെ പിന്നെ ധ്യാൻന്റെ സ്വഭാവനും മാറി തുടങി.. എപ്പോഴും തൊടലും പിടിക്കാലും..ഒരിക്കൽ അനുവാദം ഇല്ലാതെ തൊട്ടപ്പോൾ അവൾ  അവനിട്ടു ഒന്ന് കൊടുത്തു.. അത് കോളേജ് ആകെ പറന്നു നടന്നു..ധ്യാൻ സസ്‌പെൻഷൻ  ആയി.. പിന്നെ അവൾ തന്നെ ആ റിലേഷൻഷിപ്  ബ്രേക്ക്‌ അപ്പ്‌ ചെയിതു.. 🥰. എന്നാലും ധ്യാൻ അവളെ  ശലം  ചെയ്യും.. അവന്റ ശല്യം സഹിക്കാൻ വയ്യാതെ അവൾ  ഇപ്പൊ തന്നെ 4/5 സിം ആയി... അങ്ങനെ ധ്യാൻ സിം മാറുമ്പോൾക്ലാസ്സിൽ ഉള്ള ആരെക്കിലും വിട്ട് പാറുനോട് number ചോദിക്കും.. അവൾ  പാവം  കൊച് ആയോണ്ട് number കൊടുക്കും....

അങ്ങനെ പുതിയ  number ധ്യാൻന് കിട്ടി... അതിന്റ മേളം  ആയിരിന്നു ഇവിടെ നടന്നത്...

  പാറു : ടി.. നീ എന്ത് ആലോചിക്കുവാ?? 🤨

മുകളിൽ നോക്കി കിടക്കുന്ന രേവുനോട്‌ അവൾ  ചോദിച്ചു...

രേവു : ഒന്നുലടാ..

പാറുസ് : മ്മ്

രേവു : ടാ

പാറുസ് : മ്മ് 😁

രേവു : എന്നെ  കാണാൻ കൊള്ളാവോ, 😭

പാറുസ് : പിന്നെ നീ പൊളി അല്ലെ.. 😁

രേവു : പിന്നെ എന്താടാ അവൻ  മാത്രം... 😢എന്നെ ഇഷ്ട്ടം അല്ലാതെ.... അവൻ  എന്തിനാ എന്നെ ഇട്ടിട്ടു പോയത്..

         📱📱📱

അപ്പോഴാണ് രേവുന്റ് ഫോൺ  ബെൽ  അടിച്ചത്....

       അപകടമേഖല  കാളിങ് 😁

പാറുസ് : ഈശ്വര.. അവൻ  പിന്നയും വിളിക്കുവാനോ (ആത്മ )🙄..
  
       ആരാ രേവു 😁..

രേവു : നിന്റെ അച്ഛൻ 😠😠😠...

ഫോൺ  കട്ടിലിൽ ഇട്ടിട്ട് അവൾ  ചവിട്ടി തുള്ളി പോയി.....

പാറു : എന്റെ സച്ചു നീ എവിടെ ആ 🙄🙄🙄.......

അത് പറഞ്ഞ് അവൾ  രേവുന് പിറകിൽ  പോയി......
 

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

സൂര്യ , രാജൻ, കൃഷ്ണൻ  അവർ  കഥകൾ  പറഞ്ഞ് പോവുവായിരുന്നു കാറിൽ...

കൃഷ്ണൻ : ടാ, നീ ആ ഫയൽസ് ഓക്കേ എന്ത് ചെയിതു...

സൂര്യ : ഞാൻ രാവിലെ തന്നെ, എല്ലാത്തിന്റെയും ഒരു pdf കാശിക്ക് മെയിൽ അയിച്ചു... പിന്നെ അവൻ  പുതിയ ഒരു ഫ്രണ്ട്ന്റെ number താനു. അയാൾക്കും അയച് കൊടുത്തു.....

രാജൻ : എന്തായിരുന്നു ഫയൽസിൽ 🤨.

സൂര്യ : അത് sk കമ്പനിയുടെ  illigal ക്രൈംസ് ആ....😠

കൃഷ്ണൻ :മ്മ്, ആ കുടുംബംതിൽ  ആ നല്ലത് ആ കത്രിനയും, ജോ ആ..

സൂര്യ : ജോ.. അത് ആരാ....? 🤨

കൃഷ്ണൻ :നിനക്ക് ജോയെ  അറിയിലെ..
ജോ.. ജെയ്സൺ ജോർജ്.....

അത്രയും പറന്നപ്പോയെക്കും എതിരെ  വന്ന് ലോറി  അവരുടെ  വണ്ടിയെ ഇടിച്ച തിർപ്പിച്ചു......💥💥💥💥 ഒന്ന് രണ്ട് വെട്ടാം റിവേഴ്‌സ് എടുത്ത് ആ ലോറി  അവരുടെ  വണ്ടിയിൽ ഇടിച് കേറ്റി.....

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

       6 മാസങ്ങൾക്ക് ശേഷം....

പ്രശസ്ത ബിസിനസ്‌ ഗ്രൂപ്പ്‌ SK. Company  ഓണർ  ജോസഫ് sk യുടെയും കത്രിന   ജോസഫ്ന്റെയും  മകൾ  ആയ സ്റ്റേപ്പി  sk
വിവാഹിത  ആകുന്നു....
വരാൻ  ഇത്തവണ  ബിസിനെസ്സ് അവാർഡ് ഏറ്റ് വാങ്ങിയാ.. Our young business entrepreneur  സൂര്യ കൃഷ്ണ...

ഈ മാസം  12ന് ഗ്രാൻഡ് mall ൽ  വെച്ച് ആണ് അവരുടെ  മോതിരമാറ്റൽ ചടങ്...

Tv ൽ  ന്യൂസ്‌ കാണുവായിരുന്നു അവർ  എല്ലാരും.... സ്റ്റേഫിയുടെയും സൂര്യയുടെയും ഒരുമിച്ച് ഉള്ള ഫോട്ടോസ് കാണും തോറും... അവരുടെ  പക  ആളി കത്തി 😠....
 

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

തുടരും.....

 

 

Ak

 

 

 😁😁😁😁 nala kanathil comment poratte... Onumilakilum nadane njan konnile😁😁😁


TE☣️QUIERO (part 36)

TE☣️QUIERO (part 36)

4.8
2810

© Copyright work-This work protected in accordance with section 45 of the copyright act 1957 (14 of 1957) and should not  used in full or part without the creators (name)prior permission..(anjana) 6 മാസങ്ങൾക്ക് ശേഷം.... പ്രശസ്ത ബിസിനസ്‌ ഗ്രൂപ്പ്‌ SK. Company  ഓണർ  ജോസഫ് sk യുടെയും കത്രിന   ജോസഫ്ന്റെയും  മകൾ  ആയ സ്റ്റേപ്പി  sk വിവാഹിത  ആകുന്നു.... വരാൻ  ഇത്തവണ  ബിസിനെസ്സ് അവാർഡ് ഏറ്റ് വാങ്ങിയാ.. Our young business entrepreneur  സൂര്യ കൃഷ്ണ... ഈ മാസം  12ന് ഗ്രാൻഡ് mall ൽ  വെച്ച് ആണ് അവരുടെ  മോതിരമാറ്റൽ ചടങ്... Tv ൽ  ന്യൂസ്‌ കാണുവായിരുന്നു അവർ  എല്ലാരും.... സ്റ്റേഫിയുടെയും സൂര്യയുടെയും ഒരുമിച്ച് ഉള്ള ഫോട്ടോസ് കാണും തോറും... അവരുടെ  പക  ആളി കത്തി 😠.... ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤          ബാംഗ