Aksharathalukal

contract love❤- 7

Part_7 
(Iam extremely sorry for the delay)

പല വികാരങ്ങളും എന്നിൽ മാറി മാറി വന്നു.എന്തോ.. അയാൾ ഭാര്യ എന്ന പദം ഉച്ചരിച്ചപ്പോ എന്റെ ഉള്ളിന്റെ ഉള്ളിലെ പ്രതീക്ഷ കത്തി ചാമ്പൽ ആയത് പോലെ ഒരു feel

ഇയാൾ എന്റെ ആരുമല്ല എങ്കിലും കൊറച്ചു സമയം കൊണ്ട് തന്നെ എന്നിൽ മരിച്ചു കിടന്ന പല ഇമോഷൻസും ഇയാൾക്കു തിരിച്ചു കൊണ്ടുവരാൻ സാധിച്ചു.. മനസിലെ ദേഷ്യോം സങ്കടോം മുഖത്തു പ്രതിപലികാതിരിക്കാൻ ഞൻ മാക്സിമം ശ്രേമിച്ചു.. ശേഷം അയാളുടെ കണ്ണുകളിലേക്ക് നോക്കാതെ തന്നെ ഞൻ ചോദിച്ചു

"ഭാര്യ?"

"Mm"

"പിന്നെ അവരെന്തിനാ എന്നെ കെട്ടിപിടിച്ചത്, ഞൻ ആണോ തന്റെ ഭാര്യ "

"അവരുടെ കണ്ണിൽ ഇപ്പൊ താൻ ആണ് ന്റെ ഭാര്യ "ഒരു വികാരം ഇല്ലാണ്ട് അയാൾ പറഞ്ഞു

ഒരു പുച്ഛത്തോടെ ഞൻ പറഞ്ഞു തൊടങ്ങി 
"ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുദ്.. താൻ drugs യൂസ് ചയ്യുന്നുണ്ടല്ലേ.. എനിക്ക് തോന്നി.. ഞാനായൊണ്ട് ഷെമിച്ചു. ഇനി തമാശയ്ക് ആണേൽ പോലും ആരോടും ഇങ്ങനെയൊന്നും പറഞ്ഞേക്കല്ലേ.. വല്ല ഹാർട്ട്‌ അറ്റാക്ക് വന്നു ചത്താൽ തനിക് പണി ആകും."

ഇത്രേം പറഞ്ഞിട്ട് ഞൻ തിരിഞ്ഞു നടക്കാൻ തുടങ്ങി

"Appu" അയാൾ വിളിച്ചു

"ഇത് ഇവിടം കൊണ്ട് തീർന്നു. ഇനി താൻ ഒരു അക്ഷരം മിണ്ടിയാൽ ഉണ്ടല്ലോ "ഞൻ കൊറച്ചു ഉറക്കെ ദേഷ്യത്തോട് പറഞ്ഞു.

"എനിക്കറിയാം.. ഞൻ പറയുന്നകാര്യങ്ങൾ ഒക്കെ തനിക് വിശ്വസിക്കാൻ ബുദ്ധിമുട്ട് ആണെന്ന്.. പക്ഷേ താൻ പോകുന്നെന്ന് മുമ്പ് ഇതൊന്ന് കണ്ട് നോക്ക്.. എന്നിട്ടും ഞൻ drug addict ആണെന്ന് തന്നെയാണ് തനിക് തോന്നുന്നത് എങ്കിൽ താൻ പൊക്കോ. "

അത് എന്താണെന്നു അറിയാനുള്ള ആകാംഷയോടെ ഞൻ തിരിഞ്ഞു..


contract love❤- 8

contract love❤- 8

4.2
2114

അയാളുടെ നേരെ നോക്കി നിൽക്കുന്ന എന്റെ മുൻപിലേക്ക് അയാൾ അയാളുടെ ഫോൺ നീട്ടി.       "നല്ല ഫോൺ, ഇത് കാണിക്കാൻ ആണോ താൻ ഇത്രേം പാടുപെട്ടത് "             "ഓ... ഫോണല്ല... അതിന്റെ ഉള്ളിൽ ന്താന്ന് നോക്ക് "             അത് നോക്കി ഒരു നിമിഷം ഞൻ ഐസ് ആയി പോയി. പെട്ടെന്ന് തന്നെ അയാളുടെ കൈയിൽ നിന്നു ആ ഫോൺ ഞൻ വാങ്ങി അതിലേക്കു തന്നെ നോക്കികൊണ്ടിരിക്കുമ്പോൾ ഞൻ അറിയാതെ തന്നെ എന്നിൽ നിന്നു വാക്കുകൾ പുറപ്പെട്ടു തൊടങ്ങി.             "ദൈവമേ. ഇത് ഞനല്ലേ "             "ഓഹോ, എനിക്കറിയില്ലാരുന്നു. പറഞ്ഞുതന്നേനു thanx "     &nbs