അങ്ങനെ ഞാൻ എന്റെ കലാലയ ജീവിതത്തിന് തുടക്കമിടുകയാണ് സുഹൃത്തുക്കളെ....
ഞങ്ങളുടെ ചങ്ക് ആകാൻ പോകുന്ന എല്ലാ മുത്തുമണികൾക്കും സ്വാഗതം 🥰
ഹഹ സീനിയർസ് കി ജയ്... പാവങ്ങൾ
ഹഹ 🤣🤣🤣(കിച്ചു സർ 🤭)
കിച്ചുവേട്ടൻ എന്തിനാ ഇങ്ങനെ ഇളിക്കുന്നെ
അല്ല മോളെ നിനക്ക് എന്റെ പിള്ളേരെ അറിയാൻ പാടില്ലാത്തോണ്ടാ അവർ പാവങ്ങൾ ആണെന്ന് പറഞ്ഞെ... കിട്ടുമ്പോൾ മനസിലാകും 😹😹
😬😬😬😬😬
കിച്ചു ഏട്ടാ ഒരു ചിന്ന ഭയം ഇല്ലയോ ന്ന് ഒരു സംശയം
🤭🤭🤭🤭( കിച്ചു )
എന്നാ ശെരി ആദി... ഞാൻ പ്രിൻസിപ്പൽ ന്നെ കണ്ടിട്ട് വരാം നീ ചെല്ല്
ശെരി സാറേ 🤭🤭🤭😬
Oii മഞ്ഞക്കിളി ( സീനിയർ മൊഞ്ചൻ )
ഹഹ കിളികൾ പാറി നടക്കുന്ന പോലെ... ( റാഗിങ് പുല്ല് ആണെന്ന് പറഞ്ഞ മഹത് വെക്തി ആണ് 😬)
എന്താ ചേട്ടാ
മോൾടെ പേര് എന്താ (2nd മൊഞ്ചൻ )
ആദിത്യ 😊
ഹഹ ഏത് ബാച്ച് ആണ് ( ദാറ്റ് 1st മൊഞ്ചൻ )
BA English
Ohoh നമ്മുടെ സ്വന്തം ആണല്ലോ ( 3 rd മൊഞ്ചൻ )
ചേട്ടന്മാരെ നിങ്ങൾ നല്ല മൊഞ്ജന്മാരാണല്ലോ... കിടിലം ലുക്ക് ആണുട്ടോ എന്നതാ പേര് 😺
ദാറ്റ് 3 മൊഞ്ചൻസ് ഒന്ന് പൊങ്ങിയോ ന്ന് സംശയം ഇല്ലാതില്ല 🤭
ഒറ്റ ഡയലോഗ് കൊണ്ട് മൂന്നിനെയുo കറക്കി പോക്കറ്റിൽ ഇട്ടു 😎നമ്മളോടാ കളി 😊🤭😜
അങ്ങനെ vishal, sandeep, manu എന്നാ എന്റെ സീനിയർസ് എന്നെ അവരുടെ 4stars ടീമിന്റെ മാലാഖ കുട്ടി ആക്കി ഞാനും കൂടെ ചേർന്ന് 5 സ്റ്റാർസ് ( 4 ആമത്തെ സീനിയർ ഇത് വരെ ലാൻഡ് ചെയ്തിട്ടില്ല )
ഹ സമയം പോയത് അറിഞ്ഞില്ല.... അങ്ങനെ ഞാൻ അവരോടു ടാറ്റാ ബൈ ബൈ പറഞ്ഞ് എന്റെ രാജ്യം തേടി നടന്നു
അങ്ങനെ 1st year BA english എന്നാ എന്റെ ക്ലാസ്സ് ഇലേക്ക് വലത് കാൽ വെച്ച് കേറി
പൊതുവെ ബാക്ക്ബെഞ്ച് പ്രിയ ആയ എനിക്ക് ബാക്ക്ബെഞ്ചിൽ തന്നെ സ്ഥലം കിട്ടി 😊😊😊
ശ്രീതു, സൂര്യ, മറിയം, ഫാത്തിമ പിന്നെ ലെ ഞാനും.... ഒറ്റ ദിവസം കൊണ്ട് ഞങ്ങൾ അഞ്ചും നല്ല പോലെ കൂട്ടായി
. ആദിത്യ യുടെ ലൈഫ് പറയുമ്പോൾ കോളേജ് ഫ്രണ്ട്സ് പ്രധാനം ആണ്... അതാ ഈ ഒരു പാർട്ട് ill അവരെ കുറിച് പറഞ്ഞത്.... പിന്നെ കഥ നായകൻ വരും കെട്ടോ
Devil girl
Remya
Anumol
Hisham താങ്ക്സ് നിങ്ങളുടെ സപ്പോർട്ട് ന്ന്... തുടർന്നും സപ്പോർട്ട് വേണം... തെറ്റുകൾ പറഞ്ഞു തരണം... ഉറപ്പായും തിരുത്തും