എന്താ കിച്ചു ഏട്ടാ ഞാൻ പറയേണ്ടത് എന്നെ ഒരിക്കലും ശ്രീ ഏട്ടൻ സ്നേഹിക്കില്ല... ശ്രീ ഏട്ടന്റെ പാതി ആകില്ല.... സ്നേഹിച്ച പെണ്ണിനെ ഉപേക്ഷിക്കാൻ പറയാൻ പറ്റുമോ... ഇല്ല കിച്ചു ഏട്ടാ 😭😭😭
മോളെ 😒😒😒
സാരല്ല്യ ഏട്ടാ എനിക്ക് വിഷമം ഇല്ല.... ഇതൊക്കെ ഞാൻ പെട്ടന് മറക്കും.... ഏട്ടൻ പൊയ്ക്കോ
😭😭😭😭😭കഴിയുമോ ഈശ്വര എനിക്ക് ശ്രീ ഏട്ടനെ മറക്കാൻ..... അറിയില്ല ശ്രീ ഏട്ടൻ എനിക്ക് എന്റെ ജീവനാണ് ജീവിതം ആണ് 😒😒😒
( ശ്രീ 😊 ആദി )
ശ്രീ ഏട്ടാ
എന്താടാ
ശ്രീ ഏട്ടന് ലവ് ഉണ്ടോ
😬അത് എന്താ പെട്ടന് ഒരു ചോദ്യം..
പറയ്യ് ഏട്ടാ.... അറിയാൻ ഉള്ള ആകാംഷ കൊണ്ട് ചോദിച്ചതാ
നീ അറിഞ്ഞ അച്ഛനും കിഷോർ അച്ഛനും ഒക്കെ അറിയും.... മോളെ നിന്നെ വിശ്വസിക്കാൻ കൊള്ളില്ല 😜😜
😬😬😬😒 പറഞ്ഞോ ഏട്ടാ... ആരും അറിയില്ല ഞാൻ അല്ലെ പറയുന്നേ 😭
ഉറപ്പ് ആണോ
ആണെന്നെ
ഹ്മ്മ് ഉണ്ടെടി... എന്റെ 4 വർഷത്തെ പ്രണയം... എന്റെ മാത്രം ലച്ചു... ലച്ചു എന്നാ ശ്രീലക്ഷ്മി
( ഈ കഥ കേട്ട് കഴിയുമ്പോൾ എങ്കിലും എനിക്ക് ശ്രീ ഏട്ടനെ മറക്കാൻ പറ്റണെ ഈശ്വര - മൈ ആത്മ )
ഹഹ ഏട്ടത്തിയുടെ പേര് കൊള്ളാം.... ലെച്ചു ഏട്ടത്തി....
😊😊😊😊
ബാക്കി പറ ഏട്ടാ... ഫസ്റ്റ് മീറ്റിംഗ്... ഏട്ടത്തിയുടെ സ്ഥലം ഒക്കെ പോരട്ടെ...
ഫസ്റ്റ് മീറ്റിംഗ് കോളേജിൽ വെച്ചാണ്.... ഒരു മിണ്ടപൂച്ച... പക്ഷെ എല്ലാവർക്കും പ്രിയപ്പെട്ടവൾ.... ആദ്യം കണ്ടപ്പോൾ അത്ര വല്യ പ്രേത്യേകത തോന്നിയില്ല.... പക്ഷെ മോളെ പിന്നെ അങ്ങോട്ട് എവിടെ നോക്കിയാലും എന്റെ ലച്ചു ആണ്..... പതിയെ പതിയെ ഞാൻ അവളെ ശ്രദ്ധിക്കാൻ തുടങ്ങി....പ്രേമം എന്നത് ഏറ്റവും വല്യ വിഡ്ഢിത്തരം ആണെന്ന് കരുതിയ എന്നെ അത് അങ്ങനെ അല്ല എന്ന് അവളിലോടെ ഞാൻ മനസിലാക്കി.....
🤣😒😒🤣🤣🤣പട്ടം പോലെ പാറി നടക്കുവാരുന്നു അല്ലെ മോനേ ശ്രീ
😬😬😬😜
പാട്ടിലും നൃത്തത്തിലും മിടുക്കി ആയിരുന്ന ലച്ചു കോളേജിലെ തന്നെ സ്റ്റാർ ആയി മാറി.... പക്ഷെ അവൾ എന്തൊക്കെ മറയ്ക്കുന്നത് ആയി തോന്നി.... വീട്ടുകാരെ കുറിച് ചോദിച്ച ഒരു മറുപടിയും ഇല്ല.... ഒരുപാട് നിറബന്ധിച്ചപ്പോൾ ആണ് അവൾ പറഞ്ഞത് അവൾ ഒരു അനാഥ ആണെന്ന്
😧😧😧
ഏട്ടാ
അതെ മോളെ.... അതാ എന്നെ അവളിലേക്കു കൂടുതൽ അടുപ്പിച്ചത്.... അവളുടെ പുറകെ നടന്നു സ്നേഹം ഞാൻ നേടി എടുത്ത് 😜😜... അപ്പോഴും ഞാൻ ആഗ്രഹിച്ചത് അവൾക് ഇല്ലാത്ത ഓരോന്ന് നൽകണം എന്നാണ്..... അനിയത്തിയും( ഞാൻ ) ഏട്ടനും അച്ഛനും കിഷോർ അച്ഛനും സന്ധ്യ അമ്മയേയുംഒക്കെ അവൾക്കും കൂടി കിട്ടുമല്ലോ എന്ന് ഞാൻ ആഗ്രഹിച്ചു ( ശ്രീ ഏട്ടന്റെയും കിച്ചു ഏട്ടന്റെയും അമ്മ മരിച്ചു പോയി... അതാണ് എന്റെ ഫാമിലി ആയിട്ട് കൂടുതൽ അടുപ്പം... അവരുടെ അമ്മ ഏട്ടന്മാരുടെ ചെറുപ്പത്തിലേ മരിച്ചു.... അപ്പു ഏട്ടന്റെ സെയിം age ആണ് ശ്രീ ഏട്ടനും കിച്ചു ഏട്ടനും )
😥😥😥😥
( (ഏട്ടൻ പറഞ്ഞതാ ശെരി.... ആരും ഇല്ലാത്തെ പാവമാ ലച്ചു ചേച്ചി.... ഞാൻ ഒരിക്കലും ഇവരുടെ ഇടയിൽ ഉണ്ടാകാൻ പാടില്ല..... ഞാൻ ആയിട്ട് ആ പാവത്തിനെ വേദനിപ്പിക്കില്ല.... ഇപ്പോഴാ ചേച്ചിക്ക് ആരെങ്കിലും ഉണ്ടായത്.... വേണ്ട എന്റെ പ്രേണയം ഇവിടെ അവസാനിക്കണം 😓😓))
ഏട്ടാ
എന്താ മോളെ
എന്നാ എന്റെ ഏട്ടത്തിയെ കൂട്ടി കൊണ്ട് വരുന്നേ...
അതിന്ന് മറ്റേ 2 പൊട്ടന്മാർക്കും കൂടി ഒരാളെ കിട്ടണ്ടേ
ഒരു പൊട്ടന് കിട്ടിയല്ലോ 😜😜😜
ആർക്കാ മോളെ കിച്ചുന്നോ അതോ അപ്പൂന്നോ
സെച്ചി പോകുവാ.... പിന്നെ പറഞ്ഞു തരാം 🏃♀🏃♀🏃♀
തുടരും.... അപ്പു ഉടനെ ലാൻഡ് ചെയ്യും..... പിന്നെ ഇതിൽ കുറെ ആഡ് ചെയ്യണം.... സ്റ്റോറി ലൈൻ ആണ് ഇത്.... ക്ലാസ്സ് ഉള്ളത് കൊണ്ട് ഒന്നിനും ടൈം ഇല്ല..... പിന്നെ കമന്റ് ചെയ്യണേ.... അത്ര ബല്യ ഒന്നും വേണ്ട എന്തെങ്കിലും കൊള്ളാമോ ഇല്ലയോ എന്ന് മാത്രം..... തെറ്റുകൾ തിരുത്തി തരണം.... എങ്ങനെ എന്ന് നിങ്ങൾക് കമാൻഡ് ചെയാം.... കമന്റ് ബോക്സ് ഫുൾ ടൈം ഓപ്പൺ ആാാാ 😊😊😊😊😊😊😜😜😜😜😜😜😜😜😜
അപ്പൊ ശെരി