Aksharathalukal

നിനക്കായ് കാത്തിരുന്ന പ്രണയം🔥 part 1

അവൾ ഞെട്ടി കണ്ണു തുറന്ന് നോക്കി അത് സ്വപ്നമായി വിശ്വസിക്കാൻ കഴിഞ്ഞില്ല അവൾക്ക് പെട്ടെന്ന് സമയം നോക്കിയപ്പോൾ 6 മണി ഈ സമയത്ത് അവൾ
എഴുന്നേൽക്കാറില്ലായിരുന്നു പക്ഷെ പെട്ടെന്ന് അവൾക്ക് ഒരു ചിന്ത വന്നു എന്താണെന്നല്ലെ അത് അവൾ തന്നെ പറയും അതിനു മുമ്പ് അവളെ നമുക്ക് പരിച്ചയപ്പെടാം ഇപ്പോൾ ഞെട്ടി ഉണർണത് ആണ് നമ്മുടെ കഥയിലെ നായിക ദേവനന്ദന
എന്ന ( നന്ദു ) ഇവളുടെ കഥയാണിത് രവീന്ദ്രൻ നായരുടെയും ശോഭയുടെ മകളായിട്ടാണ് ദേവനന്ദന (നന്ദു ) ജനിച്ചത് അത്യാവശം നല്ല സാമ്പത്തിക ശേഷിയുള്ള കുടുബമാണ് നന്ദുവിൻ്റേത് പക്ഷെ ചെറുപ്പം തൊട്ടെ നന്ദുവിന് നല്ല സുഹൃദകൾ ഇല്ലായിരുന്നു നന്ദുവിൻ്റെ സ്വഭാവം ആണെങ്കിൽ നന്ദുവിൻ്റെ അടുത്ത് ആരെങ്കിലും വഴക്കുണ്ടാകാൻ വന്ന അവർക്ക് വയറു നിറച്ച് കൊടുക്കാതെ അവൾക്ക് സമാധാനം കിട്ടില്ലായിരുന്നു അതു മാത്രം അല്ല നന്ദുവിന് ദേഷ്യം വന്നാൽ എന്തെക്കയാം സംഭവിക്കുന്നതെന്ന് ദെവത്തിന് മാത്രമെ പറയാൻ കഴിയൂ പക്ഷെ എല്ലാവർക്കും ഇതെക്കയെ അവളെക്കുറിച്ച് പറയൂ അവളെ മനസ്സിലാക്കാൻ ആർക്കും ഇതുവരെ സാധിച്ചിട്ടില്ല പക്ഷെ അവളുടെ സ്വഭാവങ്ങൾ ഇങ്ങനെയാവാൻ കാരണം അനുഭവങ്ങളാണ് അവളെ ഇങ്ങനെയാക്കി മാറ്റിയത് ഒറ്റപ്പെടലായിരുന്നു കാരണം അവള്
ചെറുപ്പത്തിൽ എല്ലാവരെയും സ്നേഹിക്കുന്ന ഒരു പാവം കുട്ടി ആരെന്ത്
വഴക്ക് പറഞ്ഞാലും കരയുന്ന ഒരു തൊട്ടാവാടി പെണ്ണ് പക്ഷെ ഇപ്പോൾ അങ്ങനയല്ല വഴക്ക് പറക്കുന്നവരെ തിരിച്ചും
അതേപോലെ തന്നെ പറയും നന്ദുവിന് പ്രണയം എന്ന വാക്ക് തന്നെ ഈ ലോകത്ത് ഇഷ്ട്ടമല്ല പ്രണയം ഇതുവരെ അവളുടെ ജീവിതത്തിൽ വന്നിട്ടില്ല ഇപ്പോൾ നന്ദു plus two കഴിഞ്ഞ് നിൽക്കുന്നു ഇനി കഥയിലേക്ക്
വരാം അവൾ ഇന്ന് കണ്ട സ്വപ്നവും ഞാൻ
ഇന്ന് വരെ കണ്ടിട്ടുളള സ്വപ്നങ്ങളും എന്തൊക്കയോ ബന്ധമുണ്ട് അങ്ങനെ ചിന്തിച്ച് സമയം പോയതറിഞ്ഞില്ല ക്ലോക്കിലെക്ക് നോക്കുമ്പോൾ 6 : 30 വേഗം എഴുന്നേറ്റ് ഫ്രഷ് ആവാൻ കയറി ഇതെെല്ലാം
നോക്കിയ രൂപത്തിൻ്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു അത് അവൾ പോയ വഴിയെ 
നോക്കി പറഞ്ഞു നീ അനേഷിക്കുന്നതിൻ്റെ
ഉത്തരം നിന്നെ തേടി വരും അതിന് ഇനി അതിക സമയം ഇല്ല എന്ന് പറഞ്ഞ് അപ്രതീക്ഷമായി

By

🔥Devuzz 🔥

sorry Friends late ആയതിന് എല്ലാവരും വായിച്ച് review ഇടണം


നിനക്കായ് കാത്തിരുന്ന പ്രണയം🔥 part 2

നിനക്കായ് കാത്തിരുന്ന പ്രണയം🔥 part 2

4.6
2031

എല്ലാം റെഡിയായേ നന്ദു ആ എല്ലാം OK യാ നിങ്ങൾക്ക് ഒന്നും മനസ്സില്ലായില്ല അല്ലെ ഞാൻ പറഞ്ഞു തരാം അതായത് നന്ദു ഇവിടുന്ന് തിരുവനന്തപുരത്തെകോളെജിൽ Admission കിട്ടി അതുകൊണ്ട് ഹോസ്റ്റലിലേക്ക് പോകാനുള്ള സാധനങ്ങൾ redy ആയോന്നാ നന്ദുൻ്റെ അമ്മ ചോദിച്ച്ത് അങ്ങന നന്ദു ഉറങ്ങാൻ bedll കിടന്നപ്പോൾ എതോ ഒരു ശബ്ദം കേട്ടു അത് നന്ദുവിൻ്റെെ ചിവിയിൽ പറഞ്ഞു അവൻ വരും നിൻ്റെ അരികിൽ വരും നിനക്കായ് മാത്രമായവൻനിൻ്റെ പാതി നിങ്ങൾ തമ്മിൽ കാണുവാൻ വേണ്ടിലോകം കാത്തിരിക്കുന്നു നിൻ്റെ ചോദ്യങ്ങൾക്കുള്ള ഉത്തരം നിനക്ക് കാലം തെളിയിച്ച് തരും നന്ദു: ആരാ നിങ്ങള് എന്താനിങ്ങൾ പറയുന്നത് എന്താ ഞാൻ വി