പാത്തുവും മാറിയവും എന്റെ ഏട്ടനമരെ തന്നെ കറക്കി എടുത്ത്.... എന്റെ ആഷിക് ഇക്കയും വിശാൽ ഏട്ടനും ( സീനിയർസ് ആണുട്ടോ 4 ആമത്തെ ആള് ആണ് ആഷിക് ) മറിയാമ്മയേം വിശാൽ ഏട്ടനും രണ്ടു കാസ്റ്റ് ആയത് കൊണ്ട് വീട്ടിൽ അറിഞ്ഞപ്പോൾ നല്ല എതിർപ് ആയിരുന്നു.... പിന്നെ എങ്ങനെ ഒക്കെ പറഞ്ഞു മനസിലാക്കി കൊടുത്ത് ഈ പാവം ഞാൻ.....
2 ദിവസം കഴിഞ്ഞ വരും എന്ന് പറഞ്ഞ എന്റെ അപ്പുവേട്ടൻ വന്നത് 7 മാസം കഴിഞ്ഞാണ് 😒😒😒എന്താ അല്ലെ.. വല്ല്യ ജോലിക്കാരൻ 😜😜😜😒😒😒
അപ്പു ഏട്ടാ 🥰
എന്താടാ പൊന്ന ( ചേട്ടൻ ചിലപ്പോൾ പൊന്ന എന്നും വിളിക്കും 🤭)
അല്ല ഏട്ടാ കിച്ചു ഏട്ടനും ശ്രീ ഏട്ടനും ആള് ആയി... ഇനി എന്നാ എന്റെ ഏട്ടന്.... ആരെയെങ്കിലും കണ്ട് വെച്ചിട്ടുണ്ടോ
ഏഹ് ഇല്ല മോളെ 😐
ഉറപ്പ് ആണോ ഏട്ടാ
ഹാ ഡാ
എന്നാലേ ഞാൻ ഒരാളെ കണ്ട് വെച്ചിട്ടുണ്ട്... എന്റെ ഏട്ടത്തി അമ്മ ആയിട്ട്.... ഏട്ടൻ സമ്മതിക്കുവോ....
🙄🙄🙄ഇപ്പോഴേ കല്യാണം വേണ്ട മോളെ
( ഇവൾ എന്നെ ജീവിക്കാൻ സമ്മതിക്കില്ലേ.... സമയം ആകുമ്പോൾ പറയാം എന്ന് വെച്ചതാ.... ഈ കുരിപ് ഇപ്പൊ തന്നെ എന്നെ കൊണ്ട് എല്ലാം പറയിപ്പിക്കും 😏)
എന്താ ഏട്ടാ ആലോചിക്കുന്നേ
മോളെ നിന്നോട് ഞാൻ പറയാഞ്ഞതാ... എനിക്ക് ഒരാളെ ഇഷ്ടാ..... നിനക്കും അറിയാം ആളെ....
അങ്ങനെ വഴിക് വാ ഏട്ടാ.... ഒരൂഹം വെച്ച ആളെ പിടികിട്ടി എന്നാലും ആള് ആരാന്നു പറയ്
ചിത്തു 🥰😍( ശ്രീതു ആണേ )ഹ്മ്മ് തോന്നി.... എന്നോട് പറയും എന്ന് തോന്നി... പക്ഷെ രണ്ട് പേരും എന്നോട് മറച്ചു വെച്ച്... അപ്പൊ ഇത്രേ ഉള്ളു ഞാൻ ഏട്ടന് 😒എനിക്ക് നല്ല സങ്കടം ഉണ്ട് 😪ഏട്ടൻ എങ്കിലും എന്നോട് പറയാം ആയിരുന്നു... എല്ലാവർക്കും എന്നോട് ഭയങ്കര സ്നേഹം ആണെന്ന് ആ വിചാരിച്ചേ 😑ഹാ സാരല്ല്യ
എടി കാന്താരി നിന്നോട് പറഞ്ഞ നീ പ്രേമിക്കാൻ ഉള്ള ലൈസൻസ് ആയിട്ട് എടുക്കും... നിന്നെ എനിക്ക് അറിഞ്ഞുടെ പൊന്ന 🥰
ഹ്മ്മ് നടക്കട്ടെ.... അനിയത്തി പ്രേമിക്കുന്നതിൽ ആണ് തെറ്റ് അല്ലെ ഡേ ഏട്ടാ.... അല്ല എങ്ങനാ ഏട്ടൻ ചിത്തൂനെ പരിചയപ്പെട്ടത്........ എന്തായാലും കോളേജിൽ വെച്ച് അല്ല....2 ദിവസം ആയത് അല്ലെയുള്ളു ഏട്ടൻ വന്നിട്ട്
😬😬😬😬
ഇളിക്കാതെ പറയ്യ് ഡാ ഏട്ടാ
തുടരും
അങ്ങനെ നമ്മുക്ക് 5 couple ആയിട്ടുണ്ട്..... Valentines ഡേ വരുവല്ലേ...... അവര് ഇങ്ങനെ ആഘോഷിക്കട്ട്.... ഹ ഇനി എന്നാണോ എന്റെ മാവ് പൂക്കു ന്നത്.... അവര് കണ്ടുമുട്ടിയത് നാളെ പറയാം 😜😜🥰🥰🥰🥰അപ്പൊ എങ്ങന റേറ്റിംഗ് റിവ്യൂ ഒക്കെ പോന്നോട്ടെ