Aksharathalukal

നാടോടിക്കാറ്റ്

ഉമ്മാ... ഞാനിപ്പം നല്ലം തടിച്ചിക്കണ്ണ് 😒ഞനില്ല്യ കല്യാണത്തിനൊന്നും..... ഇങ്ങൾ പൊയ്ക്കോളി അല്ലെങ്കിലും ഞാൻ വന്നിട്ടില്ലെങ്കിലും അവിടെ കല്യാണം nadakkum😒പിന്നെന്തിനാ ഞാൻ വരനദ്..


ഉമ്മ ഉരുളയ്ക്കുപ്പേരി    പോലെ   പറഞ്ഞു 
മര്യാദക്ക് ഇജ്     വന്നോ മുന്നേ...
ഇല്ലെങ്കിൽ ഇജ്  ഇന്റ    തനി   സ്വഭാവം അറിയും
കൊറേ കാലായി പെരെന്റെ ഉള്ളിൽ കുത്തിയിരിക്കണ്ഒന്നാ...പോർത്ക്കൊക്കൊന്ന് ഇറങ്ങിക്കോട്ടെ
എന്ന് വിചാരിക്കുമ്പോൾ ഓള അടുപ്പിലെ 
മഞ്ഞാളo...🤨


ഞാൻ ദേഷ്യത്തോടെ ഉമ്മാന്റെ   മുഖത്തു നോക്കി   😑 പറഞ്ഞു...ഇമ്മക്ക് അതൊക്ക 
പറിയ...ഞാനാണ് 
എല്ലാരേ മുന്നിലും നാണം കെടൽ... ഇന്നകൊണ്ട് വയ്യ ഈ തടിയും വെച് 
നടക്കാൻ   എല്ലാരും ഇന്ന 
കളിയാക്കും....🥺🙁..
ഹിബയും റിനുവും സിനുവും.... അമ്മായിയും... 
മൂത്തമ്മയും... 
എല്ലാരും അലോഴിക്കുമ്പതന്നെ വല്ലാത്തൊരു വിങ്ങൽ.... ഇമ്മാ... ഞാൻ  വരണോ ഇങ്ങക്ക് പോയ പോരെ


ഉമ്മ വീണ്ടും ദേഷ്യത്തോടെ പറഞ്ഞു 😤"
അന്നെ ഓരോക്കെ കണ്ടിട്ടെന്നെ
വർഷങ്ങൾ കഴിഞ്ഞിക്കിണ്.. ഒരാണ് 
അന്നെ ഒന്ന് കാണാൻ പൂതിയായിക്കണ്ണ് 
എന്ന് തന്നെ പറഞ്ഞദ് അതിനെങ്ങനെ എങ്ങാട്ട് വിളിച്ചാലും വരൂല്ലെല്ലോ 
വെല്ല്യ ബീവിയല്ലേ...വെറുതെ എല്ലാ ഇങ്ങനെ
വീപ്പ കുട്ടിയായത്.. 😒

ഉമ്മാന്റെ പറച്ചിൽ കേട്ട്
ദേഷ്യപ്പെടണോ കരയേണോ എന്നറിയാതെ ഞൻ ആഗെ ഒന്ന് പതറി.. എന്തായാലും ഇനി
എന്നും പറയുന്ന
ഡയലോഗ് പറഞ്ഞാൽ ഇനി      വർക്ഔട് ആവില്ല എന്ന് എനിക്ക് 
മനസ്സിലായി...

ഇനിയിപ്പോൾ കണ്ണാടിയിലേക്ക് കൂടുതൽ നോക്കിയിട്ട്
വെല്ല്യ കാര്യോന്നൂല്യ അധീൽക്ക് നോക്കിന്നൽ
ഉള്ള തടി കൊറയൊന്നൂല്ല്യല്ലോ...



കുറെ വർഷായി 
ഈ കല്യാണത്തിനും
ഫങ്ക്ഷന് ഓക്ക  ഞാൻപോയിട്ട് ഇതിനിന്ന്മാത്രം അല്ല   അയല്പക്കത്തേക്ക് പോവാൻ പോലും വെല്ല്യ    മടിയാണ്...തടി 
അതാണ്  മെയിൻ പ്രശ്നം. അതവിടുത്ത നാട്ടുകാരിൽ പലർക്കും അറിയാം. അതുകൊണ്ട് തന്നെ വീട്ടിനുള്ളിൽ അടച്ചുപൂട്ടി കഴിയും... 
 എല്ലാവരും പുറത്തേക്ക് പോരാത്തതിന്
വഴക്ക് പറയും ഫ്രണ്ട്സും അയൽവാസികളും
എല്ലാവരും....സത്യം പറഞ്ഞാൽ തടി 
എനിക്ക് സ്വയം
ഒരു     ഈഗോ     
ആയി      മാറി   .........





                   


                 തുടരും....


പ്ലീസ് കമന്ടെയ്യണേ 


നാടോടിക്കാറ്റ്

നാടോടിക്കാറ്റ്

4.7
1394

ഉമ്മ ഇങ്ങനെ വിളിച്ചു പുറത്ത് നിന്ന് അല്റുന്നുണ്ട് ...  ഞാൻ ഒറ്റ മോളായാതുക്കൊണ്ട് ഉമ്മാക്ക് നല്ല സ്നേഹവുമുണ്ട് അദ് പോലെ enne നല്ലം വഴക്ക് പറയുകയും ചെയ്യും... പ്രേത്യേകിച് തടിയുടെ patti എന്തെങ്കിലും കാര്യം പറയണേൽ ഉമ്മ enne വഷളാക്കും... പക്ഷെ മറ്റുള്ളവരുടെ മുന്നിൽ വെച്ച് ഉമ്മ എപ്പോളും സപ്പോർട്ട് ആണേ.... ✌🏻✌🏻 ഉമ്മ വീണ്ടും വീണ്ടും എന്നെ അലറി വിളിക്കുന്നുണ്ട്....  ഞാൻ മനസ്സില്ല മനസ്സോടെ പുറത്തേക്ക് പോയി... എന്നിട്ട് പറഞ്ഞു... "ഇതാ  വന്നു ഇങ്ങൾ പറഞ്ഞപോലെ അനുസരിച്ചിക്കണ്ണ് ... ഇനി അനുസരിച്ചില്ല എന്ന് വേണ്ട..... ഞാൻ ദേഷ്യകാരിയാണെന്ന് ഉമ്മാക്കറിയാം... അതുകൊണ്ടു