പറയാം njan എങ്ങനെ ആണ് എന്റെ അപ്പു ന്നെ പരിചയപ്പെട്ടത് എന്ന്.. ( അപ്പു = ചിത്തു = ശ്രീതു )... ഏട്ടന് കഴിഞ്ഞ വർഷം അവൾ പഠിച്ചിരുന്ന സ്കൂളിൽ ഒരു മാസത്തെ ഇന്നോവഷൻ പ്രോഗ്രാം ഉണ്ടായിരുന്നു.... അവിടെ വെച്ച് ആണ് അവളെ ആദ്യം ആയി കാണുന്നെ.. പതിയെ പതിയെ അവളോട് ഒരു ഇഷ്ടം തോന്നി തുടങ്ങി.... അത് പ്രേമം ആയി 😜😜😜....
Oh ഓഹ് ബാക്കി പറയ്യ് ഏട്ടാ
അയ്യടാ ഓടിക്കോ.... 😁🤠🤠🤠
😬😬😬😬😬
അല്ല ഏട്ടാ അവൾ ഈ കോളേജിൽ വന്നു ചേർന്നതിൽ എന്തെങ്കിലും ദുരുദ്ദേശം ഉണ്ടായിരുന്നോ
😬😬😬😬😬😬
പറയടാ ചേട്ടാ
എങ്ങനെ മനസിലായി 😜
അതൊക്കെ മനസിലായി.... 😏😏😏
ഹാപ്പി valentines day......... Nalla പനി ആണ്... അതാണ് സ്റ്റോറി ഇല്ലാത്തത്... ഇന്നും തീരെ വയ്യ... പിന്നെ ചുമ്മാ എന്തൊക്കെയോ എഴുതി... ശെരി ആയിട്ടില്ല... ഷെമിച്ചേക്ക്......