Aksharathalukal

നാടോടിക്കാറ്റ്

ഇനിയിപ്പോ എന്തുചെയ്യും എടി ഞാൻ   റഫ യോട് ചോദിച്ചു... അവൾ പറഞ്ഞു ഇനിയിപ്പോ നീ അവന്റെ ടോർച്ചർ സഹിക്കുക അതുതന്നെ മാർഗ്ഗമുള്ളൂ..... ഞാൻ വിഷമിച്ചു കൊണ്ട് പറഞ്ഞു  🥺🥺 എടീ..............
 അവൾ പറഞ്ഞു വിഷമിക്കണ്ട....നമ്മക്ക് നോക്കാം.... എവിടെ വരെ എത്തു എന്ന്........
 ഇപ്പോ നീ ഫുഡ് കഴിക്കാൻ വാ.....

 ഉള്ളത് പറയാണെങ്കിൽ ഉച്ചയ്ക്ക് ഞാൻ ഫുഡ് കൊണ്ടു വരാറില്ല..... ഉമ്മ അവിടെ കിടന്നു വഴക്ക്കു പറയുന്നത് കേൾക്കാം പക്ഷേ ഞാൻ അനുസരിക്കാം റില്ല ...
 ഉമ്മ മാത്രമല്ല റഫയും നല്ല പറയും..... പക്ഷേ ആരൊക്കെ എന്ത് പറഞ്ഞാലും  🤞 ഞാൻ കൊണ്ടുവരറി ഇല്ല....
 പക്ഷേ അത് വെറുതെയാണ് 🤷🏻‍♀️ ആ റഫ  ഉണ്ടല്ലോ.... അവളുടെ ഭക്ഷണം എന്നെക്കൊണ്ട് തീറ്റിക്കും..... ഇനി എനിക്ക് വേണ്ടട എന്ന് ഞാൻ പറയുകയാണെങ്കി ലി... അവള് പറയും നീ ഇതുുതീന്നിട്ടില്ല എങ്കിൽ പുന്നാര മോളെ ഞാൻ നിന്നോട് മിണ്ടുന്നത് നീീീ പിന്നെ ചിന്തിക്കുകയേ വേണ്ട..... എന്നോട് സ്നേഹമുണ്ടെങ്കിൽ നീീ ഇത് കഴിക്കും..... ഇമ്മാതിരി സെന്റി ഡയലോഗ് അടിച്ച് ഒരു ചോറ്റുപാത്രത്തിൽൽ രണ്ടുപേരുംും കയ്യിട്ടു അന്ന് കഴിക്കും....
 ഇനി കഴിച്ചു കഴിഞ്ഞാലോ.. അവളുടെ ഒരൊറ്റ ഓട്ടംം കാണാ.... കൈകഴുകാൻ.... കൈ കഴുകി ഇല്ലേൽ അവൾക്ക് പുതിയാപ്പിളയെ കിട്ടില്ല എന്നുപറഞ്ഞാണ്് ആ ഓട്ടo....
 സത്യംം പറഞ്ഞാൽചോറ് തിന്നു കൈ കഴുകാതെെ ഇരുന്നാൽഎനിക്കപ്പംം അവളെയാണ് ഓർമ്മ വരുക    ..... അവളുടെെെ മാസ്സ് ഡയലോഗ...

" എടീ     നീീ വേണമെങ്കിൽ പോര്ഞാൻ പോവുകയാണ് എനിക്ക് പുതിയാപ്പിള ന്നെ കിട്ടില്ല ..... പാവംംം എന്റെ  ഷാഹിദ് ക്ക.... അവൾ അതും പറഞ്ഞു കൊണ്ട് ഒരൊറ്റ ഓട്ടമാണ് മേലേക്ക്.....
 അവളുടെ ഓട്ടം കണ്ടാൽ എനിക്ക് ചിരി വരും.... ഞാനാണെങ്കിൽ കുറച്ചു നേരം അവിടെ ഇരുന്നു.......വേണമെങ്കിൽ പുതിയാപ്പിളയെ കിട്ടിയാൽ മതി  എന്നൊക്കെ ചിന്തിച്ചാണ് ഇരിക്കുക... 🥱🥱

 ഷാഹിദ് ക   ആരാണ്ണ്ഞാ ൻ കൂടുതൽ പറയേണ്ട ആവശ്യമില്ലല്ലോ....
 അതാണ് അവളുടെ മറ്റേറേ ചെക്കൻ.....
 ഉള്ളത് പറയാമെങ്കിൽ രണ്ടുപേർക്കും പരസ്പരം ഈഗോ ആണ്..... ഇവളെ പറ്റി പറയാണെങ്കിൽ ജാാാഡ എന്ന് പറഞ്ഞാൽ  ഒരു ഒന്നൊന്നര ജാഡയാണ്..... പക്ഷേ എന്റെ മുന്നിൽ ജാഡ കളിക്കില്ല ട്ടോ... കളിച്ചാൽ അവളെ വെട്ടികൊല്ലുo എന്ന് അവൾക്കറിയാം... ഉള്ളത് പറയുകയാണെങ്കിൽ അവളുടയും അവന്റെ യും ഇടയിൽ ഞാൻ കിടന്നു്ന് പെടാപ്പാട് പെടുകയ.ണ്.....

 പെടാപ്പാട് എന്നുപറയുമ്പോൾ ഇവൾ സ്കൂളിലേ ബാത്റൂമിൽ ആരുമറിയാതെ അവൻക്ക് ഫോൺ വിളിക്കുമ്പോൾ  ഞാൻ ഒന്നുംനുമറിയാതെ ആരെങ്കിലും വരുന്നുണ്ടോ എന്ന് പുറത്തു നോക്കി നിൽക്കും അതും പോസ്റ്റ് അടിച്ച്...... സത്യം പറഞ്ഞാാാാൽ ഈ ഒരു പണി എനിക്ക് ചടപ്പ് ആയിരുന്നു.... പക്ഷേ എന്തു പറയാനാ ഫ്രണ്ട്്് ആയി പോയി ലേ.......


 ഇനി ഇതൊക്കെ കഴിഞ്ഞ അവര് തമ്മിൽ എന്തെങ്കിലുംംം  വഴക്ക് ഉണ്ടെങ്കിൽ അവൾ എന്നോട് പറയുന്ന  ഒരു ഡയലോഗ് ഉണ്ട് "ഞാൻ ഒഴിവാക്കാകാൻ പോവുകയാണ..... മതിയായി അവന്റെെെ ഒരു ജാടയുംഈഗോയും.... " അല്ലെങ്കിലുംംം എത്ര chittannn".....ഇതുു പറയുമ്പോൾ ഞാൻ അവളുടെ മുഖത്തേക്ക് ഒന്നു നോക്കും.... കാരണം ഒട്ടുംടും ജാഡ ഇല്ലാത്ത മോള് ആണല്ലോ ഇവിടെ കിടന്നു്നു ഷോോ ഇറക്കുന്നത് .... ഇവർ തമ്മിലുള്ള പ്രശ്നം ഇടയ്ക്കിടക്ക് ഉണ്ടാവും കൂടാതെ അവളുടെ ആ ഡയലോഗ് .....
 എന്നിട്ട് ഇടക്കിടക്ക് എന്നോട് ചോദിക്കും ഞാനവനെ ഒഴിവാക്ക ട്ടെ.... എനിക്ക് മടുക്കുന്നു..... ഇതിങ്ങനെ പറയാനല്ലാതെ അവളൊരു കുന്തം ചെയ്യില്ല എന്ന്  എനിക്ക് നല്ല ബോധ്യമുണ്ട്... പറയുന്ന നമ്മൾ പൊട്ടൻ മാരും  😑😑.... അതോണ്ട് ഞാൻ ഒന്നും പറയാൻ പോകാറില്ല..... അവളുടെ പറച്ചിൽ ഇങ്ങനെെെെ കേട്ടിരിക്കാൻ അല്ലാതെ.....

 ഇന്നു പറയുന്നത് ആവില്ല നാളെ പറയുക..... നാളെെെെെെെെെെ പറയുന്നത് ആവില്ല മറ്റന്നാൾ പറയുക ത്......
 പിണങ്ങും വീണ്ടും ഒന്നിക്കും വീണ്ടും പിണങ്ങും വീണ്ടും ഒന്നിക്കുഉഉ......



 അതുകൊണ്ട് ഇതൊക്കെ എനിക്ക് നിസ്സാരമായി.....

 പക്ഷേ അവളിൽ  എനിക്ക് ചെറിയ അസൂയയുണ്ട്ട്ടോ..... എങ്ങനെ അസൂയ ഇല്ലാതിരിക്കും......ബർത്ത് ഡേ ഗിഫ്റ്റ്, വാലന്റ്റൈൻസ് ഡേ ഗിഫ്റ്റ്, ഇവര് കണ്ടുമുട്ടിയ നാൾ വരെ ഉള്ള സെലിബ്രേഷൻ ഗിഫ്റ്റ്, ഇടക്കിടക്ക് ചോക്ലേറ്റ്സ് ഡ്രസ്സ്..... പൈസ.. കറക്കം... ട്രിപ്പ്.... എന്തിന് റിസോർട്ട്ട്ട് വരെ എടുത്തിട്ടുണ്ട് ..... 🙆🏻‍♀️

 അവളുടെ കഥകൾ ഒക്കെ കേൾക്കുമ്പോൾ തന്നെ ഞാനാണ്് വിറക്കുന്നത്..... ചിലതൊക്കെ കേട്ടപ്പോൾ സത്യം പറഞ്ഞാൽ വിയർത്തുതു വരെ ചെയ്തു 
...... അമ്മാതിരിി ഉള്ളകഥകളായിരുന്നു.....

 ഈ കഥയൊക്കെ ആരോടുംം പറഞ്ഞിട്ടില്ലെങ്കിലുംഎന്നോോട് പറയൂo.....

 അവൻ അവൾക്ക് ജീവൻ വേണമെങ്കിലും കൊടുക്കും.... അതെനിക്ക് മനസ്സിലായി.... കാരണംം അവൾ എന്നുവെച്ചാൽഅവന് ഭ്രാന്താണ്   .... ഞാൻ പുള്ളിക്കാരനെ കണ്ടിട്ടുണ്ട ... അവൾക്കു പറ്റിയ ആളു തന്നെയാണ് ✌🏻✌🏻....


 എന്തായാലും അവരുടേത് അങ്ങനെയാണ്.....
 എന്റെ ജീവിതത്തിൽ ഇങ്ങനെ ഒന്നും ഇല്ലല്ലോ പടച്ചോനേ.... എന്ന് എപ്പോഴും  കരുതാറുണ്ട്.....
 ഉള്ളത് പറയുകയാണെങ്കിൽ എന്നെെ ആരും ഇഷ്ടമാണെന്നു പറഞ്ഞ വന്നിട്ടില്ല... ഈയൊരുു പരാതിറഫ നോട്ട് പറയുകയാണെങ്കിൽ  അവൾ പറയും 😠 അതിന് നീ പുറത്തേക്ക് ഇറങ്ങാറുണ്ട്..... ബീവി അല്ലേ നീ.......

 അതുകൊണ്ട് അവളോട് ഞാൻ വല്ലാതെ  ചോദിക്കാൻ പോകാറില്ല.... അവളും പറഞ്ഞത് ശരിയാണെന്ന്്് എനിക്ക് തോന്നി..... പുറത്തോട്ട്്്ടു പോവാത്ത എനിക്ക് എങ്ങനെയാണ്.. പ്രൊപ്പോസൽ ഒക്കെ വരുക.......

 ഇനി അത് വെറും തോന്നൽ ആവോ 🙁...



                 തുടരും..... 😌

 കമന്റ് ഇടണം......


നാടോടിക്കാറ്റ്

നാടോടിക്കാറ്റ്

4.6
1205

അങ്ങനെയിരിക്കെ Half yearly exam തുടങ്ങി... രണ്ടുപേരും പഠിക്കാതെയാണ് വരിക അതിനി പ്രത്യേകിച്ചു പറയേണ്ട ആവശ്യമില്ലല്ലോ.....  പഠനത്തിൽ രണ്ടുപേരും ഒരുപോലെ തന്നെ....  പിന്നെ ആകെയുള്ള പ്രതീക്ഷ എല്ലാവരുടെയും പോലെ കട്ടിംഗ് സും കോപ്പിയടി യും ആണ്  എക്സാംംം എഴുതുന്നതിന് മുന്നേ.... അവളുടെ ഒരു ഡയലോഗ്് ഉണ്ടാകുo..... " നീയെന്ത് പൊട്ടത്തരവും വേണമെങ്കിൽ എഴുതിക്കോ.... അത് എഴുതി കഴിഞ്ഞാൽ ആ പേപ്പർ നീ എനിക്ക്് തരണo..... എനിക്ക് അത്രയേ പറയാനുള്ളൂ  "  ഉള്ളത് പറയാണെങ്കിൽ 😌 ഞാൻ നല്ലമെയ്തുo..... ✌🏻... പക്ഷേേ എഴുതുന്നത് മൊത്തംപൊട്ടത്തരം  ആവുകയുള്ളൂ.... ഒരിക്കൽ ടീച്ചർ എന്നെ എന്നോട്  ചോദിച്ചി