Aksharathalukal

why my story delayed????

നിവർത്തിക്കേട് കൊണ്ടാണ് സ്റ്റോറി പോസ്റ്റ് ചെയ്യാൻ പറ്റാത്തത്... ഒരു പാർട്ട്‌ ഇപ്പൊ പോസ്റ്റ് ചെയ്താൽ അടുത്തത് എന്നാകും എന്ന് എനിക്ക് പറയാൻ കഴിയില്ല. അതുകൊണ്ട് ഈ എടിപിടി തിരക്ക് ഒക്കെ കഴിഞ്ഞു ഞാൻ വരാം... അങ്ങനെ ആണെങ്കിൽ ഇതുപോലെ ലാഗ് അടിപ്പിച്ചു നിങ്ങളെ കൊണ്ട് വായിപ്പിക്കേണ്ടി വരില്ല..... തട്ടിക്കൂട്ടി വേണെങ്കി ഇത് അവസാനിപ്പിക്കാം... പക്ഷേ മനസ്സ് വരുന്നില്ല.കാരണം സ്റ്റോറിയിൽ എന്തൊക്കെ സന്ദർഭങ്ങൾ എങ്ങനെ ഒക്കെ ആശയങ്ങൾ കൂട്ടി കുഴക്കണം എന്നുള്ളതിന്റെ പ്ലാൻ വരെ ഉള്ളിൽ കണ്ടാണ് സ്റ്റോറി എഴുതി തുടങ്ങിയത്. 
 അങ്ങനെ ഉള്ള സ്റ്റോറി എനിക്ക് അത്രപെട്ടന്ന് എന്തെങ്കിലും എഴുതി വെച്ചാൽ എനിക്ക് ഒരു സാറ്റിസ്‌ഫൈ ചെയ്യാൻ പറ്റില്ല... ത്രെഡും ഇൻസിഡന്റ്സും charachters അവരെ എങ്ങനെ ഹാൻഡ്‌ൽ ചെയ്യണം എന്ന് ഒരു ബോധം ഉള്ളോണ്ട് ഇത്  ആർക്കോ വേണ്ടി എഴുതി ബാധ്യത തീർക്കാൻ എനിക്ക് താല്പര്യമില്ല.... ഇത്ര ഒക്കെ പറയാൻ ഞാൻ വല്യ എഴുത്തുക്കരിയോ ഒന്നും അല്ല.. പക്ഷേ കഴിഞ്ഞ എന്റെ സ്റ്റോറി എഴുതിയപ്പോൾ എനിക്ക് കിട്ടിയ കൊറേ പാടങ്ങൾ ഉണ്ട്.... ഇൻസിഡന്റ് എന്ത് ചേർക്കണം എങ്ങനെ എന്റെ ആശയത്തിലേക്ക് എത്തിക്കും അങ്ങനെ പലതും..... എഴുതിലേക്ക് കടന്നുവരുന്ന കുറച്ചെങ്കിലും പേര് ഇത് അനുഭവിച്ചു കാണും... അവർക്ക് ഞാൻ പറഞ്ഞു വരുന്നത് എന്താണെന്നും പെട്ടെന്ന് ഗ്യാസ്പ് ചെയ്യാൻ പറ്റും.... ഇങ്ങനെ ഇതൊക്കെ അനുഭവിച്ചത് കൊണ്ട് ആണെന്ന് തോന്നുന്നു എല്ലാത്തിനും ഒരു ക്ലാരിറ്റി കിട്ടുന്നത് വരെ ഞാൻ ഈ സ്റ്റോറി പോസ്റ്റ് ചെയ്തിരുന്നില്ല.... എല്ലാം ഒന്ന് സെറ്റ് ആയി വന്നപ്പോൾ ദേ സമയം വില്ലൻ ആയി കിടക്കുന്നു..... എന്റെ ഒരു സന്തോഷം ഒരു എന്റർടൈൻമെന്റ് എന്റെ ആശയങ്ങൾ എല്ലാം ഒന്ന് എഴുതി കുറിച്ചിടാൻ അത്രമാത്രം ആണ് എനിക്ക് ഈ പ്ലാറ്റഫോം...... അത് മുകേനെ നിങ്ങളുടെ ഒക്കെ നല്ല നല്ല കമെന്റ്സ് കാണാൻ പറ്റുന്നു... എന്ത് പറ്റി എന്ന് ചോദിച്ചു വരുന്ന msg...... നമ്മൾ പോലും അറിയാത്ത ആളുകൾ നമ്മളെ സ്റ്റോറിക്ക് കാത്തിരിക്കുന്നുണ്ട് എന്നുള്ള ഒരു സുഖം ഉണ്ടല്ലോ....... അവർക്ക് ഒക്കെ വേണ്ടി ആണ് ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത്....സ്റ്റോറി തിരക്ക് ഒക്കെ കഴിഞ്ഞു വന്നു പോസ്റ്റി തുടങ്ങാം..

💙നീലതാമര💙-11

💙നീലതാമര💙-11

4
1264

രാവിലെ എണീറ്റു ശീലം ഉള്ളതോണ്ട് തന്നെ അവൾ പെട്ടെന്ന് തന്നെ ഉണർന്നു.... എങ്കിലും എന്തൊക്കയോ അസ്വസ്ഥത അവളെ പിടിക്കൂടുന്നുണ്ടായിരുന്നു.... എല്ലാത്തിനോടും ഒരു മടുപ്പ് പോലെ... അമ്പലത്തിൽ പോയി ഒന്ന് പ്രാർത്ഥിച്ചാൽ സമാധാനം ആവും എന്നവൾക്ക് അറിയാം.. പക്ഷേ അവിടുന്ന് എങ്ങനെ പോവും എന്നറിയില്ല..... എന്തായാലും മുത്തശ്ശിയോട് ചോദിക്കാം.... അവൾ ത്രായാക്ഷിനെ നോക്കി.... പിന്നീട് അലാറം സെറ്റ് ചെയ്ത ക്ലോക്കിലേക്കും.. അഞ്ചേമുക്കാലിന് ആണ് അലാറം.. ഇപ്പൊ ഏകദേശം അടുത്തോണ്ടിരിക്കുന്നു..... അവൾ വേഗം എണീറ്റു ഫ്രഷ് ആവാൻ കയറി....  അലാറം അടിക്കുന്ന ശബ്ദം കേട്ടാണ് ത്രയാക്ഷ് കണ്ണ് തുറന്നത്... ബ