Aksharathalukal

ആദിദേവ് part 15

ഏട്ടാ 🥺🥺🥺

എന്താടാ

എനിക്ക് ഇപ്പൊ എന്താ പറയേണ്ടത് എന്ന് അറിയില്ല.... ഇന്ന് എനിക്ക് അമ്മ അച്ഛൻ കൂടപ്പിറപ് എല്ലാവരും ഉണ്ട്.. അതും എന്റെ ഏട്ടൻ കാരണം 🥺🥺🥺🥺🥺

കരയാതെ പെണ്ണെ... കരഞ്ഞ നിന്റെ മൊഞ്ജ് കുറയും 🤭🤭🤭

പോ ഏട്ടാ 😜😘

അല്ല ഏട്ടാ.... ഞാൻ ഇനി എങ്ങോട്ടാ പോകേണ്ടത്.. അമ്മ വിളിച്ചു അവരുടെ കൂടെ ചെല്ലാൻ.. പക്ഷെ എനിക്ക് സ്നേഹതീരം വിട്ടു പോകാൻ തോന്നുന്നില്ല.... രണ്ടും ഒരുപോലെ ആ ഏട്ടാ എനിക്


Nii ഇപ്പോ അമ്മയുടെ കൂടയാണ് പോകേണ്ടത്.... നിന്നെ ഓർത്തു ഒരുപാട് വിഷമിച്ചതാ ആ പാവങ്ങൾ

ഹ്മ്മ് ഏട്ടാ 🥺😊


 കേട്ടോ ഏട്ടത്തി 🥰 ഇതിന്റെ എല്ലാം ക്രെഡിറ്റും എനിക്ക് ആണ് 😜😜😜


Ooh മോളെ 😘😘😘


All ഫാമിലി

 അപ്പോൾ നമ്മുക്ക് കുട്ടികളുടെ കല്യാണം തീരുമാനിച്ചാലോ 😊😊😊😊

 അതെ അത് ശരിയാ മൂന്നുപേരുടേയും ഒരുമിച്ച്നടത്താൻ ആണ് ഞങ്ങളുടെ ആഗ്രഹം 😉😉

 എന്നാൽ അങ്ങനെയാകട്ടെ ( ലച്ചു ചേച്ചി ഫാമിലി )

 അപ്പോൾ ജ്യോത്സ്യനെ കണ്ടു നല്ലൊരു മുഹൂർത്തം തീരുമാനിക്കാം..... സൂര്യ മോളുടെയും ശ്രീതു മോളുടെയും മാതാപിതാക്കളോട് കൂടി സംസാരിക്കട്ടെ


അപ്പൊ അങ്ങനെ ആകട്ടെ 😊😊😊😊


At കോളേജ് 😊

 എടീ പാത്തു  മറിയമേ എനിക്ക് പോസ്റ്റിംഗ് കിട്ടി നാത്തൂൻ ആയിട്ട് 🤭🤭🤭🤭 ഹാ എന്റെ ചേട്ടന്മാരുടെ ഒരു വിധി 😜😜🤭🤭🤭


 പോടീ പോടീ നാത്തൂൻ ആണെന്ന് നോക്കത്തില്ല കേട്ടാ നല്ല ഒരെണ്ണം വെച്ച് തരും


😬😬😬😬😬😬

 എടീ ഇപ്പോഴേ നാത്തൂൻ പോര് തുടങ്ങാതെ

😉😉😉😉😉😉

 അല്ലെടി നീയൊരു കാര്യം അറിഞ്ഞോ 😊ആദി

 എന്നതാ ടീ

 പാത്തു പറഞ്ഞതാ നമുക്ക് പുതിയൊരു സാർ വരുന്നു എന്ന് 😒 ഗീതു മിസ്സ് പോയി 🥺

ഏഹ് 🥺🥺🥺🥺

ആഹ് കുഴപ്പമില്ല ഇപ്പോഴെങ്കിലും എന്റെ മാവ്പൂത്താൽ മതിയായിരുന്നു😬😬😬😬


 എടി സാറിനെ എങ്കിലും വെറുതെ വിട്

 ഇതാരാ പറയണേ.... കിച്ചു ഏട്ടന് വളച്ചെടുത്ത ആൾ ആണിത്  🤭🤭🤭


😬😬😬😬😬😬😬


 തുടരും.....


 കഥ ബോർ ആകുന്നുണ്ടോ 🥺🥺🥺🥺 എന്തെങ്കിലും ഒന്ന് കമന്റ് ചെയ്തു കൂടെ പിള്ളേരെ നിങ്ങൾക്ക് 😒😒 ഇത്രയും ദിവസം പനി ആയിട്ട് വീട്ടിൽ ആയിരുന്നു നാളെ മുതൽ ഇനി കോളേജിൽ പോണം 😬😬😬 അതും സെമിനാർ അസൈമെന്റ് പിന്നെ എക്സാം 🥺🥺🥺🥺 


ആദിദേവ് part 16

ആദിദേവ് part 16

4.7
2368

പാറു 😟😲 തന്റെ ഓർമ മുറിച്ചു കൊണ്ട് ഉള്ള പാറു എന്നാ വിളിയിൽ ഞാൻ ഒന്ന് ഞെട്ടി പോയി.... ഇന്നേക്ക് മൂന്ന് വർഷം ആയി ഈ വിളി കേട്ടിട്ട്.. ദൈവമേ എന്റെ പ്രാർത്ഥന നീ കേട്ടുവോ ആദി ഓടി പിടിച്ചു അവളുടെ ദേവേട്ടൻ കിടക്കുന്ന റൂംഇലേക്ക്  വന്നു..... അവിടെ കണ്ട കാഴ്ച അവളെ വേറെ ഏതോ ലോകത്ത് കൊണ്ട് എത്തിച്ചു..... പാറു പാറു 🥺🥺🥺🥺🥺മോളെ നീ എവിടാ പാറു പാറു 😥😥😥 സർ ദേവസാർ എന്താ പറ്റിയെ ഏഹ് ആരാ... ആദിത്യ താനോ... എന്റെ പാറു എവിടാ 🥺അവൾ എവിടാ... എനിക്ക് എന്റെ മോളെ കാണണം 🥺🥺🥺😥☹️ സർ പാറു 😒പാറു കോളേജിൽ പോയേക്കുവാ.... അവൾ ഹോസ്റ്റലിൽ നിന്ന പടികുന്നെ.... അവൾ വരുമ്പോൾ സാറിനെ വന്നു കാണാൻ പറയാം... സർ ഇപ്പ