Aksharathalukal

ശിവരുദ്ര - 11

എന്നാൽ നീ വന്ന് കേറ്  ഇപ്പോൾ തന്നെ അവൾക്കുള്ള മറുപടി ഞാൻ കൊടുത്തോളാം.... അത്രയും പറഞ്ഞ് രുദ്രനും പൂജയും ശിവയുടെ അടുത്തേക്ക് പുറപ്പെട്ടു....

🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋
  ശിവ തന്നെ ചാനലിന്റെ എംടി വിളിക്കുന്നു........ എന്നെയോ എന്തിന്..... അത് അറിയില്ല......ഒക്കെ . ഞാൻ ഇപ്പോൾ തന്നെ ചെന്നോളാം..... അല്ല ശിവ തന്റെ കൈക്ക് എന്തു പറ്റിയത... അതോ വീഴാൻ പോയപ്പോൾ കത്തി കേറി പിടിച്ചത.... അച്ചു ഞാൻ എന്നാൽ എംഡി ഒന്ന് കണ്ടിട്ട് വരാം... ശിവ നേരെ എംഡിയുടെ റൂമിന്റെ.... അടുത്തു ചെന്നു.... മെയ് കമൻ സാർ..... കേറി വാടോ എന്തിനാ ഇത്ര ഫോർമാലിറ്റി ഒക്കെ...... സാർ എന്തിനാ എന്നെ കാണണമെന്ന് പറഞ്ഞത്..... അതോ രണ്ടു ഗുഡ്ന്യൂസ് പറയാം.... എന്താണെന്ന് രീതിയിൽ ശിവ അയാളെ നോക്കിയതും.... ഒന്ന് താൻ തന്ന ആർട്ടിക്കിൾ വളരെ നന്നായിട്ടുണ്ട് അതുകൊണ്ടുതന്നെ അടുത്ത വീക്കിലെ ആർട്ടിക്കിളും താൻ തന്നെ ചെയ്താൽ മതി..... ഇനി രണ്ടാമത്തേത് ഞാനിവിടെ വന്നിട്ട് ഇപ്പോൾ മൂന്ന് മാസം അല്ലേ ആയുള്ളൂ.... സോ ഇതുവരെ തനിക്ക് ന്യൂസ് റീഡ് ചെയ്യാൻ ചാൻസ് കിട്ടിയില്ലല്ലോ,......... നാളെ മുതൽ ഈവനിംഗ് ന്യൂസ് താനാണ് വായിക്കേണ്ടത് പിന്നെ തന്റെ ജോലി ഇവിടെ ഞാൻ പെർമെന്റ് ആക്കിയിട്ടുണ്ട്..... എന്താ തനിക്ക് സന്തോഷമായില്ലേ..... ഇതെല്ലാം കേട്ട് ശിവക്ക്‌.... ഒരുപാട് സന്തോഷമായി...... താങ്ക്യൂ സോ മച്ച് സാർ..... എന്തിനാടോ താങ്ക്സ് ok താൻ ചെയ്ത വർക്കിന് തനിക്ക് കിട്ടിയ...... റിവാട് ആണെന്ന്  ഓർത്താൽ മതി..... ഓക്കേ ഇനി താൻ പൊയ്ക്കോളൂ ഇത് പറയാൻ വേണ്ടിയാണ് തന്നെ ഞാൻ വിളിപ്പിച്ചത്..... ഓക്കേ താങ്ക്യൂ സാർ ഇത്രയും പറഞ്ഞ് ശിവയും ക്യാബിനിൽ നിന്നുമിറങ്ങി...... ജോലി പെർമെന്റ് ആയ സന്തോഷം അവൾ അരുണിനോട് പറയാൻ ചെന്നതും  അവിടെ........ ശിവ......... എന്ന് അലർച്ച ആണ് അവൾ കേട്ടത്..... ആരാണെന്നറിയാൻ അവൾ നോക്കിയതും കട്ട കലിപ്പിൽ തന്റെ അടുത്തേക്ക് വരുന്ന രുദ്രനെയാണ് അവൾ കണ്ടത് കൂടെ പൂജയും ഉണ്ടായിരുന്നു.............. എന്നാൽ അവന്റെ ആ ഭാവ വ്യത്യാസം ഒന്നും തന്നെ അവളെ ഭയപ്പെടുത്തിയിരുന്നില്ല...... അവൻ അവളുടെ നേരെ വന്നു നിന്നു അവന്റെ അടുത്ത് തന്നെ പൂജയും അവളെന്തോ പറഞ്ഞ്..... പിരി കേറ്റി വിട്ടതാണ് ഇവനെ എന്ന് ശിവക്ക്‌ കണ്ടപ്പോൾ തന്നെ മനസ്സിലായി.... എന്നാൽ ഇതെല്ലാം കണ്ട്... അരുണും ബാക്കി സ്റ്റാഫുകളും പേടിച്ചാണ് നിൽക്കുന്നത്..... ശിവ എന്തു പറയുന്നതിനും ഒരു ലിമിറ്റ് ഉണ്ട്...... ഞാൻ എന്തു പറഞ്ഞെന്നണ് താൻ പറഞ്ഞു വരുന്നത് അതെ ആര് എന്തു പറഞ്ഞാലും ചലിക്കുന്ന വെറും പാവയാണ് താൻ.... പിന്നെ ഇവളെ അടിച്ചത് ചോദിക്കാൻ വന്നതാണെങ്കിൽ... അവൾക്ക് അടിയുടെ കുറവുണ്ടായിരുന്നു.... ഇനിയും ഇതുപോലെ എന്തെങ്കിലും പറഞ്ഞാൽ ഇനിയും കിട്ടും അവൾകിട്ട് അടി...... പിന്നെ താൻ ഇവൾ പറയുന്നതെല്ലാം കേട്ട് വിശ്വസിച്ച ഇങ്ങോട്ട് വന്നിട്ടുണ്ടെങ്കിൽ താൻ വെറും പെൺകോന്തൻ ആണ് ഇത്രയും നേരം ഇതെല്ലാം കേട്ട് നിന്നെങ്കിലും അവൾ ആ പറഞ്ഞത് കേട്ടപ്പോൾ അവന്റെ സർവ്വ നിയന്ത്രണവും വിട്ടു എല്ലാവരുടെയും മുന്നിൽ വെച്ച് തന്നെ അവൻ ശിവയെ അടിച്ചു..... ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ അടി ആയതിനാൽ... അവൾക്ക് ആകെ തല കറങ്ങുന്നത് പോലെ തോന്നി...... നിനക്ക് പറഞ്ഞ് പറഞ്ഞ് എന്തും പറയാമെന്ന്  ആയോ....... പിന്നെ ഞാൻ ഇവിടെ വന്നത് ഇവളെ നീ തല്ലി എന്ന് അറിഞ്ഞതുകൊണ്ട് അല്ല.... നീ എന്നെയും എന്റെ അച്ഛനെയും അപമാനിച്ചു എന്ന് അറിഞ്ഞു അതിന്റെ പേരിൽ ആണ്..... ഒന്നുമല്ലേലും നിന്റെ അമ്മയുടെ ആങ്ങള അല്ലേ....... നിന്നോട് എനിക്ക് അല്പം ബഹുമാനം ഒക്കെ ഉണ്ടായിരുന്നു എന്നാൽ ഇപ്പോൾ ഈ നിമിഷം അതും തീർന്നു...... അത്രയും പറഞ്ഞ് രുദ്രൻ തിരിഞ്ഞുനടക്കാൻ തുടങ്ങിയതും...... ഡോ താൻ എവിടെ നിന്നെ..... ഞാൻ തന്നെ പറ്റിയും.... തന്റെ അച്ഛനെ പറ്റിയും എന്ത് പറഞ്ഞെന്ന ഈ പറയുന്നത്.... ഇവളോട് ഞാൻ പറഞ്ഞ ഓരോ വാക്കും ഇവിടെ ഓഫീസിലുള്ള എല്ലാവരും കേട്ടത.... ഇവരോട് ആരോടെങ്കിലും ചോദിച്ചു നോക്ക് ഞാൻ നിങ്ങളെ പറ്റി എന്തെങ്കിലും പറഞ്ഞോ  എന്ന്...... അപ്പോഴേക്കും അരുൺ അവിടെ നടന്ന കാര്യങ്ങളെല്ലാം രുദ്രനോട്‌ പറഞ്ഞു...... ഇത്രയും നേരം ഇവരുടെ അടി കണ്ട് ആസ്വദിച്ചു നിന്ന പൂജയ്ക്ക് അതൊരു തിരിച്ചടിയായിരുന്നു....... അരുൺ പറഞ്ഞകാര്യം കേട്ടതും രുദ്രൻ തന്റെ അടുത്തുനിന്ന് പൂജയെ മുന്നിലേക്ക് നിർത്തി അരുൺ പറഞ്ഞതൊക്കെ സത്യമാണോ ഡി...... അവൾ മറുപടി ഒന്നും പറയുന്നില്ലെന്ന് കണ്ടതും രുദ്രൻ അവൾകിട്ട് ഒരെണ്ണം കൊടുത്തു....... കേട്ടല്ലോ അരുൺ പറഞ്ഞത് പിന്നെ എന്റെ അമ്മയ്ക്ക് അങ്ങനെയൊരു ആങ്ങള ഉണ്ടെന്ന് ഞാൻ ഇതുവരെ വിചാരിച്ചിട്ടില്ല ഇനിയൊട്ട് വിചാരിക്കാൻ പോകുന്നുമില്ല.... രുദ്രൻ ശരിക്കും വല്ലാത്ത അവസ്ഥയിലായി പോയി പൂജയുടെ വാക്ക് കേട്ട് ശിവയെ തല്ലിയത് ശരിയായില്ലെന്ന് അവനും തോന്നി .... അതെ ഇങ്ങനെ ചിന്തിച്ച് നിൽക്കാതെ ഇത്രയും പേരുടെ മുന്നിൽ എന്നെ തല്ലിയത് അല്ലേ അതുകൊണ്ട് ഇത്രയും പേരുടെ മുൻപിൽ വച്ച് താൻ എന്നോട്  മാപ്പ് ചോദിക്കണം..... എല്ലാവരുടെയും മുന്നിൽ അല്ലെങ്കിലും അവനും ആഗ്രഹിച്ചിരുന്നു അവളോട് സോറി ചോദിക്കണമെന്ന്...... എന്നാൽ അവനോട് അത്രയും പറഞ്ഞ് കഴിഞ്ഞതും ശിവയുടെ കണ്ണിലാകെ ഇരുട്ട് കേറുന്നത് പോലെ തോന്നി അവൾക്കു ചുറ്റും നിൽക്കുന്നത് എല്ലാം കറങ്ങുന്നതായി അവൾക്ക് തോന്നി.... രുദ്രൻ സോറി ചോദിക്കാൻ തുടങ്ങിയതും പെട്ടെന്ന് ശിവ വീഴാൻ പോകുന്നത് കണ്ടു അവൻ വേഗം തന്നെ അവളെ വീഴാതെ പിടിച്ചു നിർത്തി..... ശിവ കണ്ണുതുറക്ക്‌ ശിവ...... അവൻ എത്രയൊക്കെ വിളിച്ചിട്ടും അവൾ കണ്ണു തുറന്നില്ല........ രുദ്രൻ അപ്പോൾ തന്നെ അരുണിനോട് പോയി വണ്ടി സ്റ്റാർട്ട് ചെയ്യാൻ പറഞ്ഞു...  അരുൺ വണ്ടി സ്റ്റാർട്ട് ചെയ്യാൻ പോയതും രുദ്രൻ ശിവയെ  അവന്റെ കൈകൾക്കുള്ളിൽ അവളെ കോരിയെടുത്തു........ ആ നിമിഷം അവന്റെ ഉള്ള വല്ലാതെ വിങ്ങുന്നു ഉണ്ടായിരുന്നു..... അരുൺ വണ്ടി സ്റ്റാർട്ട് ചെയ്തു വേഗം തന്നെ രുദ്രൻ അവളെയുകൊണ്ട് കാറിലേക്ക് കയറി... എന്നിട്ട് നേരെ സിറ്റി ഹോസ്പിറ്റലിലേക്ക് പോയി......

തുടരും......... 😁