( ഞാൻ ആദ്യമായി എയ്തുന്ന രജന ആണ് .... സൊ അതിന്റേതായ പോരായ്മകൾ ഉണ്ടാകു .... ആദ്യ പാർട്ടുകൾ ലെങ്ത് കുറവായിരിക്കും .... പിന്നെ പിന്നെ ഞാൻ ലെങ്ത്തിൽ പോസ്റ്റാം .... എന്റെ മലയാളത്തിൽ നിരെ മിസ്റ്റേക്സ് ഉണ്ടാകും .... ഞാൻ ഒരു തമിഴ് നാട് കാരി ആണ് ... അതിന്റെ ദായ മിസ്റ്റേക്സ് പോക പോക എല്ലാം ശെരി ആകും ആയിരിക്കും .... മിസ്റ്റേക്സ് ഉണ്ടെങ്കി ഷെമിക്കണം .... കഥയെ പറ്റി അഭിപ്രായങ്ങൾ അരീക്കും എന്ന് വിശ്വസിക്കുന്നു .... വായിക്കും എന്ന പ്രതീക്ഷയോടെ ഈ ഞാൻ തുടങ്ങുന്നു .... അപ്പൊ കഥ വായിച്ച് സപ്പോർട്ട് ചെയ്യണം ... ഇത് ഞാൻ വെറുതെ മനസ്സിൽ വന്നത് പകർത്തുന്നത് ആണ് .... അപ്പൊ കഥയിലോട്ട് .... കം ഓൺ എവെരി ബഡി .... ഫോളോ മീ ..... )
പാർട്ട്::1
മുഹ്‌സിരുദ്ര ...... ❣️
ഉപ്പ പ്ലീസ് ഇന്ക് ഈ കല്യാണം വേണ്ട ഉപ്പ .....
മോളു ഇജ് ഞാൻ പറയുന്നത് അങ്ങട്ട് കേട്ട മതി ഇങ്ങട്ട് ഒന്നും പറയണ്ട .... ഞാൻ തീരുമാനിച്ചതെ നടക്കു ....
എന്തു കൊണ്ട് ..... ??
ഇന്ക് ഈ കല്യാണം വേണ്ട ഉപ്പ ...
ഇമ്മച്ചി ഇപ്പച്ചിനോട് ഒന്ന് പറയോ ഇന്ക് ഈ കല്യാണം വേണ്ടാന്ന് അയാൾക് ന്റെ പ്രായത്തിൽ ഉള്ള രണ്ട് മക്കൾ ഇണ്ട് മ്മ ...
. ന്നെ ഒന്ന് മനസ്സിലാക്ക് ....
ഞാൻ ഇങ്ങക്ക് ഒരു ഭാരം ആയി നിക്കില്ല ... ഞാൻ എവടക്കെങ്കിലും പോയ്കൊണ്ട് ഇങ്ങക്ക് ശല്യമായി വരില്ല ഇമ്മ ....
മോളു ... ന്റെ തീരുമാനത്തിന് ഒരു മാറ്റല്ല നാളെ അന്റെ കല്യാണം ജബ്ബാറിന്റെപ്പോം തന്നെ ഞാൻ നടത്തും ....
ഇനി പറന്നിട്ട് കാര്യമില്ല എന്ന് മനസിലാക്കിയ മുഹ്സി കരഞ്ഞു കൊണ്ട് റൂമിൽഏക് ഓടി കൈരി വാതിൽ അടച്ചു ലോക്ക് ചെയ്തു ......
എങ്ങലടിച്ചു കരഞ്ഞു ...
അവൾ പോയത് കണ്ട അവളുടെ ഇപ്പ പൊട്ടി കരഞ്ഞു കൊണ്ട് ഉമ്മാന്റെ തോളിലേക് ചാഞ്ഞു ...
ഇമ്മാന്റെ കണ്ണിൽ നിന്നും കണ്ണീർ ദാരയായി ഒഴികി കൊണ്ടേ ഇരിന്നു തങ്ങളും മകള്ടെ വിധി ഓർത് ആ ഉമ്മന്റും ഇപ്പന്റിം ഹൃദയം വേദനിച്ചു കൊണ്ടേ ഇരിന്നു .....
ഇതേ സമയം തന്റെ സങ്കടങ്ങൾ ഒക്കെ കരഞ്ഞു തീർക്കുകയായിരിന്നു മുഹ്സി .....
പെട്ടന്ന് മുഖമ് തുടച്ചു ബാത്റൂമിൽ പോയി വുലൂഹ് എടുത്ത് കൊണ്ട് വന്നു നിസ്കാര പായി വിരിച്ചു നിസ്കരിച്ചു .....
എന്നിട്ട് തന്റെ സങ്കടങ്ങൾ തമ്പുരാനോട് പറഞ് കൊണ്ട് ഇരിന്നു ...
യാ അല്ലാഹ് ....
ഞാൻ വേണം വെച്ചിട്ട് ആരെ കൽബും വേദനപ്പിച്ചിട്ടില്ല പിന്നെ എന്ത് കൊണ്ട് ഇന്ക് ഈ വിതി തന്നു ...
അല്ലാഹ് ന്നെ ഈ വിഭത്തിൽ നിന്ന് രക്ഷിക്കണേ .....
.... മൈലാഞ്ചി രാവിൻ ഒരു പ്രതിമയെ പോലെ അവൾ ഇരിന്നു കൊടുത്തു ....
കുടുംബക്കാരും ബന്ധകാരും എലാവര്ക്കും ഒരു ചിരി സമാനിച്ചു അവൾ ഒതുങ്ങി കൂടി ....
അവളുടെ വീട്ടുകാർക്കും കൂട്ടുകാർക്കും അവളുടെ അവസ്ഥ കണ്ടിട്ട് സഹധാഭവും വിഷമവും വന്നു .....
അവളും ആലോചിക്കുവായിരിന്നു ....
എലാവരെ കല്യാനെത്തിനും തലേന്ന് തന്നെ പോയി വെറുപ്പിച്ചിരുന്ന താൻ സ്വന്തം മലാഞ്ചി രാവ് ഇൻ സന്തോഷിക്കാൻ പോയിട്ട് ആരുടെ മുഖത്തു നോക്കാൻ പോലും പറ്റുന്നില്ല ന്ന് ........
** ഇവളാണ് മുഹ്സിന ജാസ്മിൻ എന്നാ മോളു ... **
.. ഇമ്മാന്റിം ഇപ്പാൻറിം കുടുംബക്കാർടിം നാട്ടുകാർടിം മോളു .....
അനിയന്മാർടിം അനിയത്തിമാർടിം അത്താത്ത പിന്നെ മോൾ താത്ത എന്നും വിളിക്കും ട്ടാ ....
സൈദലവി സകീന തമ്പത്തികളുടെ മൂന്നു മക്കളിൽ മൂത്ത മകൾ ....
:::::: :::::
തുടരും ...
::::::::::: ::::::::::::::::::: ::::::::::::::::::: :::::::::::::
പ്രതിലിപി യിൽ ഉം ഷെയർ ചാറ്റ് ലും പോസ്റ്റ് ചെയ്തത് തന്നെ ആണ്..... ഇതിലൂടെ പരീക്ഷിച് നോക്കുന്നു..... കൂടെ ഉണ്ടാകും എന്ന വിശ്വാസത്തോടെ......