Aksharathalukal

മുഹ്‌സിരുദ്ര.... ❤️‍🔥 - 2

✍️ Safana sarin.... 😌
പാർട്ട്‌ :: 2


         


                          മുഹ്‌സിരുദ്ര .......💕


മൂത്ത മകൾ മുഹ്സിന ജാസ്മിൻ ...


വിവാഹം കഴിഞ്ഞു 5 വർഷത്തിന് ശേഷം കിട്ടിയ മുതൽ ....

ഇവൾക്ക് തായേ രണ്ട് അനിയന്മാർ ആണ് ഉള്ളത് ....

സൽമാൻ ഫാരിസ് എന്ന കുഞ്ഞുവും ....

മുഹമ്മദ്‌ സഫ്‌വാൻ എന്നെ കുഞ്ഞു വാവയും ....


ഉപ്പ ഗൾഫിൽ ഒരു ഹോട്ടലിൽ ജോലി ആണ് ഉമ്മ വീട്ടമ്മ ...

മൂത്ത അനിയൻ 5 ഇലും രണ്ടാമത്തെ അനിയൻ 2 ലും ...

ഇവൾ 10 വരെ പഠിച്ചത് M.T.S MATRICULATION SCHOOL
ഇവിടെ തന്നെ ആണ് ഓളെ  അനിയന്മാരും പഠിക്കുന്നത് ....

അത് കഴിന്നിട്ട് S.T THOMAS MATRICULATION SCHOOL ഇൽ ആണ് +2 വരക്കും പടിച്ചത് ....

സ്കൂൾ പഠനത്തിന് ശേഷം കോളേജ് പഠനം തുടങ്ങി 4 മാസം ആയുള്ളൂ അപ്പോത്തിനും ഇങ്ങനെ ഒരു കല്യാണ ആലോചന വരുന്നതും ഇപ്പ പഠിത്തം നിർത്തിപ്പിച്ചു ...


 .....

ഡിഗ്രി കംപ്ലീറ്റ്റ് ചെയ്തിരുന്നു ...

ഉമ്മാന്റിം ഇപ്പാൻറിം കല്യാണം കഴിന്നിട്ട് 5 വർഷം കഴിഞ്ഞിട്ട് കിട്ടിയ കുട്ടി ആയോണ്ട് എല്ലാവർക്കും വയങ്കര കാര്യ .....

ഇമ്മാന്റെ വീട്ടത്ത മൂത്ത പേരെ കുട്ടിയും മുഹ്സി ആണ് ...

.. ഇമ്മാന്റെ ഉമ്മാക്കും ഇപ്പക്കും നാല് മക്കൾ
അവരുടെ പേര് ഹംസ ആമിന മൂത്തത് മോളുന്റെ ഇമ്മ സകീന .... മക്കളെ പറ്റി നമ്മൾ മേലെ

പറഞ്ഞീലെ ...

രണ്ടാമത്തത് മുഹമ്മദ് കുട്ടി എന്നെ വാകാക്ക യും ഭാര്യ ഷമീമ എന്നെ പൂമോൾ അമ്മായിയും മക്കൾ മുഹമ്മദ് ഉനൈസ് എന്ന റബിയും ....

ആയിഷ ഫർഹ എന്നെ ഹിബ മോളും .... റബി 3 ലും ഹിബക് 2 വയസും .....


മൂന്നാമത്തേത് മുഹമ്മദ് അലി എന്നെ കുഞ്ഞി കാക്ക യും ഭാര്യ ഷാഹിന എന്ന ഷാഹിന അമ്മായിയും മക്കൾ മുഹമ്മദ്‌ അഫ്ലഹ് എന്നെ അപ്ലുവും മുഹമ്മദ്‌ ആഹീൽ എന്നാ അഹി മോനും അപ്ലൂ 4 ലും അഹിക് 4 വയസ്സും ....

നാലാമത്തെ മകൾ ആയിഷ മ്മടെ മുഹ്‌സിന്റെ കുഞ്ഞമ്മ ...

ഭർത്താവ് മുഹമ്മദ് ഇസ്മായിൽ ... മക്കൾ മുഹമ്മദ് ഇർഷാദ് എന്നെ ഇന്നിമോൻ ആൾ മുഹ്‌സിന്റെ കാളും 2 വയസ്സിനു ചെറുതാ ... ഡിഗ്രി ഇൽ പഠിക്കുന്നു ...


രണ്ടാമത്തവൾ നാജിയ ഫാത്തിമ എന്നാ ഇണ്ണി കുട്ടിയും .... ഓൾ  8 ഇൽ പഠിക്കുന്നു ...

മൂന്നാംത്ത ഫാത്തിമ ഷെമീഹ എന്നാ ഷെമി കുട്ടി ആൾ 5 ത്തിലും ആണ് ...

ഇവർ എലാരും കൊഞ്ചിച്ച് വഷളാക്കി വെച്കാണു മോളുനെ.... അതോണ്ടാ ഓളും ഇങ്ങിനെ .... ആയത് ....

.. ഉസ്താദ്മാരുടെ പൊട്ടിത്തെറിയും .... വായാടിയും ആണിവൾ .... എലാവര്ക്കും പ്രിയപ്പെട്ടവള് .... സ്കൂൾ പഠിത്തതിന് അവറേജ് അളവ് ആണെങ്കിൽ മദ്രസ്സ പഠനത്തിൽ എപ്പോഴും മുൻ പന്തിയിൽ ആണ് ...


നന്നായി വേര ക്കും ... പാട്ട് പാടും ... ക്ലാസിക്കൽ ഡാൻസ് കളിക്കും .....


സ്പോർട്സിലും മിടുക്കി .... ഒരു കിലുക്കാമ്പൊട്ടി വായാടി പെണ്ണ് .....

ഇവൾക്ക് 5 വയസ്സുള്ളപ്പോൾ ഇമ്മന്റെ വീട്ടിക്ക് വന്നത് ആണ് ഇവിടെ ആണ് താമസം കാരണം സ്കൂൾക്കു പോകാൻ എളുപ്പം ഇവിടെ നിന്നാണ് ...


വെക്കേഷന് ടൈമിൽ ഇപ്പന്റെ നാട്ടിൽ പോകും ... അത് കൊണ്ട് തന്നെ കൂടുതൽ കണക്ട് ആയിട്ട് ഉള്ളത് ഇമ്മന്റെ വീട്ടി കാരോട് ആണ് ...


ഡി മുഹ്സി നീ എന്ത് ചെയ്യാ പോയി കിടന്നോ പെണ്ണെ കരയണ്ട പടച്ചോൻ എലാം കാണുന്നോനല്ലേ .... മുഹ്‌സീടെ ചങ്ക് ആദില ആണ് ...


അതിന് ഒരു മങ്ങിയേ ചിരി സമാനിച്ചു കൊണ്ട് അവൾ പോയി കിടന്നു ....


നാളെ മുതൽ താൻ ഒരു ഭാര്യ ആണ് ... അതും തന്നെ കാള് ഇരട്ടി വയസുള്ള അയാളുമായി ... ഓർക്കുമ്പോ തന്നെ സങ്കടം വരുന്നു എലാം ന്റെ വിധി അല്ലാണ്ടന്ത് .... മ് ..


രാവിലെ ....

മോളു ....

മോളു ...

വാതിൽ തുറക്ക് ....


മോളു ...


മോളു ...

ഇമ്മന്റെ പൊഞ് വാ തിൽ തുറക്കടി ...

ഇമ്മാന്റെ ഒച്ച കേട്ട രാവിലെ എണീറ്റത് ....


പോയി വാതിൽ തുറന്ന് കൊടുത്തു ... ഒന്നും മിണ്ടാത വന്നു ബാത്റൂമിൽ പോയി ...

ഇമ്മാനെ കണ്ടിട്ട് കരഞ്ഞ പോലെ ണ്ട് ....

തുടരും ....

:::: :::::::::: ::::::::::::: ::::::::::: :::::::::::


മുഹ്‌സിരുദ്ര...... ❤️‍🔥 - 3

മുഹ്‌സിരുദ്ര...... ❤️‍🔥 - 3

4.9
1679

പാർട്ട്‌ :::: 3                                     മുഹ്‌സിരുദ്ര ..... ❣️                         ഉമ്മാന്റെ മുഖം കണ്ടിട്ട് കരഞ്ഞ മാതിരി ണ്ട് .... തുടരുന്നു ..... കുറച്ചു നേരം ശവറിന്റെ ചോട്ടിൽ നിന്ന് കണ്ണീർ വാർത്തു .... ഓർക്കും തോറും എലാരോടും ദേഷ്യവും വെറുപ്പും തോന്നുന്നു ... .. എനിക്ക് എന്നോട് തന്നെ പുച്ഛവും ... അവർ അവർക്ക് വേണ്ടീട്ട് എന്നെ വിക്കുമ്പോ ഇമ്മാന്റിം ഇപ്പാൻറിം പൊരുത്തതിന് വേണ്ടി ഇതൊക്കെ പൊറുക്ണ് .... മുഹ്സി .... ഡി ... മുഹ്സി .... വാതിൽ തുറക്ക് ഡി .... സമയമായി .... വേഗം ഷവർ ഓഫ്‌ ചെയ്തു .