Aksharathalukal

നാടോടിക്കാറ്റ്....

അങ്ങനെ ഞങ്ങൾ പോവുകയായിരുന്നു.... നിഷാദ് ക്ക നല്ല റൊമാന്റിക് സോങ് ഒക്കെ ഇട്ടിട്ടുണ്ട്.... നല്ല ഹിന്ദി സോങ്....


Aapke pyar mein hum savarne lage....
Dekh ke  aap ko hum nikhar ne laghe.....
Is kadar Aapse hum Ko mohabbath hui.......(2)
 Toot Ke baazuonMeinBikharneLage......

..................

 എന്താന്നറിയില്ല ആ പാട്ട്്  ....അങ്ങ് കേട്ടപ്പോൾ.......

 വല്ലാത്തൊരു പേടിയാണോ വിറയൽ ആണോ എന്താന്നറിയില്ല വല്ലാത്ത ഒരു അവസ്ഥ കുറച്ചുകൂടി തളർത്തുന്ന ഒരു അവസ്ഥ.......

 എന്റെ മൈൻഡ് മൊത്തംം ആ  പാട്ടും പിന്നെെെെ ആ സീനും.....
ഉഫ്ഫ്ഫ്......

 ശരീരം മുഴുവൻ തളർന്നുു കിടക്കുന്നതുപോല..........

 ആ പാട്ടിിന്റെ ലഹരിഎന്നെ വല്ലാതെ തളർത്തുന്നു ഉണ്ട്   ..... 
 എന്റെ എന്റെ കയ്യ് ഒന്നും അടങ്ങുന്നില്ല....കൈയെല്ലാം വിറക്കുന്നു......

 ആകെ ടെൻഷനായ രൂപത്തിൽ.... തൊണ്ട എല്ലാംം  വരളുന്നു....... ചുണ്ട് വരണ്ട തുടങ്ങുന്നു .........

 കാറിനുള്ളിലെ എസിയുടെ തണുപ്പ്..... എനിക്കൊന്നുംുുംുംും അല്ലാതായി മാറുന്നു...... കഴുത്തിൽ വിയർപ്പുതുള്ളികൾ പൊടിയുന്നു........

 പെട്ടെന്ന് നിഷാദ് കാക്ക പറഞ്ഞു..... നീ എന്താ ഒന്നുംംംം മിണ്ടാത്തത് മുന്ന....... ഞാൻ ഒന്നും മിണ്ടുന്നില്ല എനിക്ക് കഴിയുന്നില്ല മിണ്ടാ  ൻ......

 വിശ്വാസികൾക്ക് വീണ്ടും ചോദ്യമുയർന്നു ഉമ്മാക് എന്തുപറ്റി്....... ഒരു കുഴപ്പവുംും ഇല്ലായിരുന്നല്ലോ... പെട്ടെന്ന് എന്തുപറ്റി..... ഞാൻ വിറച്ചുകൊണ്ട്  പറഞ്ഞു ....". ഉമ്മാക്ക് പെട്ടെന്ന് ഒരു തലവേദന"...... വേറൊന്നും എനിക്ക് പറയാൻ കഴിഞ്ഞില്ല......

 ഞാൻ ഹാഷിമിന്റെ നേർക്ക്്( മുന്നിലേക്ക്്) നോക്കികി......... പക്ഷേ അവൻ  നിഷാദ് കാക്ക്ക്ക്ക്ക അവിടെ ഉള്ളത് കൊണ്ടാണെന്ന് തോന്നുന്നു..... എന്നെ പിന്നിലോട്ടുട് നോക്കുന്നില്ല......

 പെട്ടെന്ന് നിഷാദ് കാക്ക     ക്ക് ഒരു ഫോൺ കോൾ വന്നു...... എന്തോോോ ഫ്രണ്ട്്് ഹോസ്പിറ്റലിലാ...ണ്.... എന്നുു  പറഞ്ഞു.....



 നിഷാദ് കാക്ക ആഷി നോട് പറഞ്ഞു .... എടാ ആഷി..... നീയെന്നാ്്നാ്നാ്നെ ഇവ ആ ക്കി കൊടുക്ക് ..... ഞാൻ ഒരു ഓട്ടോ വിളിച്ചു ഹോസ്പിറ്റലിലേക്ക് പൊയ്ക്കോളാം.... ഇനി ഹോസ്പിറ്റലിലേക്ക് പോകും പോയേക്കും.... ടൈം കൂടുതലാവും അതുകൊണ്ട് നീയൊന്നും മുന്നേ നെ ആക്കി കൊടുക്.....


 
 ഞാൻ ആകെ ഒന്ന് പേടിച്ചു ഹാഷിമിന്റെ കൂടെ ഞാൻ ഒറ്റക്കോ...... 😶 എനിക്ക്്്ക്ക്്ക്്ക് വല്ലാതെ ഭയം  കയറി......

 നിഷാദ് കാക്ക എന്നോട്് പറഞ്ഞുആഷി നിന്നെ ആക്കി  തരും ..... എന്നാ ഞാൻ പോട്ടെ.... അപ്പോ ആശി പറഞ്ഞു
 ശരി എന്നാ നീ വിട്ടോ... ഞാൻ ആക്കി കൊടുത്തോളാം.......

 എനിക്കെന്തോ നിഷാദ് കാക്കനാട് "വേണ്ട നിങ്ങൾ ആക്കി തന്നാാൽ മതി"എന്ന് പറയാൻ എന്റെെ പേടി പറഞ്ഞു ......

 പക്ഷേ എന്തോ നാവു പൊങ്ങിയില്ല...... നിഷാദ് കാക്ക എന്തായാലും പോയി..... ഡ്രൈവിംഗ് സീറ്റിൽൽ ആഷിം പോയിരുന്നു.......

 ഞാനും ഹാഷിമുംം.  ഒരു കാറിൽ......


 ഭയം ഉണ്ടോ എന്ന് ചോദിച്ചാൽ നല്ല ഭയമുണ്ട്.....
 ഹൃദയത്തിന്റെ തുടിപ്പ് പണ്ടത്തേതിനേക്കാൾ കൂടി കൂടി വരുന്നു........

 ഞാൻ അവന്റെ മുഖത്തേക്ക് നോക്കുന്നു പോലുമില്ല..... എന്തിന് അവൻ ഇരിക്കുന്ന  
ആ ഭാഗത്തേക്ക് ഞാൻ നോക്കുന്നില്ല.......

 ഒരു അരുവിൽ ഞാൻ ഒതുങ്ങിയിരിക്കുകയാണ്.... ആരോ  എന്നെ ആക്രമിക്കാൻ വന്ന മട്ടിൽ....... പേടിച്ചുു ചുരുണ്ട് പുറത്തേക്ക് നോക്കി ഇരിക്കുകയാണ്....


 യാസീനും സ്വലാത്തും ഇനിിിിിി എന്തൊക്കെയുണ്ട്  ചൊല്ലാൻ ഉണ്ട് എന്ന് എനിക്ക്് തന്നെ  നിശ്ചയമില്ല.......

 എന്നെ കണ്ടാൽ വിചാരിക്കും ..... ഞാൻ പുറത്തേക്ക്ക് നോക്കി.... രാത്രിയുടെ ഭംഗി ആസ്വദിക്കുകയാണെന്ന്..... പേടിച്ച്  കയ്യും കാലും.... വിറച്ച് ഇരിക്കുകയാണ്.....

 ഹാഷിം ഏതോ ഒരു പാട്ട്് മാറ്റിവേറെ പാട്ടിട്ടു...... അവൻ ആ പാട്ട്്  വെക്കുന്നത് ഞാൻ ഇട കണ്ണ് ഇട്ടു കൊണ്ട്   കണ്ടു......

......











Zindgani Ke lamhon    ko   tere naaam kar    diya..(.2)
Khudko teri hi khatir..Badnaam kar diya.....
Badhnamiyan mili
 Thanhaiyan badhi(2)

Ulladh parayallo adipoli Song aann prethyekich adhItta aa oru moment  ....... Uffff..... Vallatha oru vibe aayirunnu

 ഞാൻ അവന്റെ ഭാഗത്തേക്ക്  
Badhnamiyan mili thanhaiyan badhi.... എന്ന വരി വരുമ്പോൾ ഞാൻ ജസ്റ്റ്്അവനെ ഒന്നു നോക്കി...... അവൻ ആ കാറിനുള്ളിലെ ഗ്ലാസിലൂടെ എന്നെ നോക്കിയിരിക്കുന്നത് ആയിരുന്നു ഞാൻ അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ കണ്ടത്......

 ഞാൻതല ആകെ കുറച്ചുനേരം  കുനിച്ചു അങ്ങനെ   ഇരുന്നു
.....

Har pal yeh dil yaar tujhe karta rehta hei.......

 സോങ് ഇങ്ങനെ റൊമാന്റിക്് 
 ആയിട്ട് ചടപട ന്ന്് വരികയായിരുന്നു...... ഞാൻ ആ ഗ്ലാസ്സിലേക്ക്.... മെല്ലെ ഒന്ന് നോക്കി.... അവൻ ആ ഗ്ലാസ്സിലേക്ക് തന്നെ നോക്കിക്കൊണ്ടിരിക്കുന്നു .....  എന്റെ
 മനസ്സ് വല്ലാതെ പിടഞ്ഞുകൊണ്ടിരുന്നു.... തൊണ്ടയിൽ എന്തോോോ വിഴുങ്ങുന്നത് പോലെ ഞാൻ......

 ആകെ വിയർത്തു....... പേടികൊണ്ട് വല്ലാതെ ഭയം.......
 ഏസിയുടെ തണുപ്പ് ചൂടേറിയ തായി എനിക്ക് തോന്നി..... തണുപ്പും ചൂടും കൊണ്ട് ശരീരംം മുഴുവൻ ഏതൊക്കെയോ നിലയിൽ.......


 അവന്റെ നോട്ടം എന്നെ വല്ലാതെ കീഴ്പ്പെടുത്തിക്കളഞ്ഞു........

 അവന്റെ നോട്ടം മൂലം ഞാൻ തല കുനിഞ്ഞു.....

 ആ പാട്ടിന്റെ സൗണ്ട് കാറിനുള്ളിൽ മുഴുവനായും ശബ്ദം ഊർജിതമായ തുപോലെ........

 ശരിക്കും ആ ഒരു moment എനിക്ക് പറയാൻ കഴിയുന്നില്ല......ൽഎന്റെ ലൈഫിൽ  ഇന്നേവരെെെ ഉണ്ടാവാത   ഒരു നിമിഷം അതിന്ന്ന്റെ മുന്നിൽ.....

 ആലോചിക്കുമ്പോൾ തന്നെ എന്തോ്തോ്തോ പോലെ ല......


 AakhiriSaans   ko    bhiTere naam karDiya(2)

 ഈ വരികൾ കേൾക്കുമ്പോൾ എന്താന്നറിയില്ല അവനോട് എനിക്ക്്കെന്തോ വല്ലാതെ ഒരു  അട്രാക്ഷൻ തോന്നുന്നതുപോലെ.....

 അല്ലെങ്കിലും ഏതൊരു moment  ലും പാട്ടു ഒരു ചിന്തകൾ തന്നെയാണ് നമുക്ക് തരുന്നത് എന്ന്  എനിക്ക് അന്നേരം മനസ്സിലായി

 അവന്റെ മുഖം കണ്ടാൽ മനസ്സിലാക്കാം
 അവനും വേറെ ഏതോ ഭാവത്തിൽ ആണെന്ന്.....

 ഞാൻ ഗ്ലാസ്സിലേക്ക് നോക്കുന്ന ഓരോ നിമിഷവും അവന്റെ കണ്ണുകൾ ഭാവ വ്യത്യാസങ്ങൾ എല്ലാംം  ഞാാൻ അറിഞ്ഞു.......


 പാട്ടിന്റെ രീതികൾ മ്യൂസിിക്  എല്ലാംം മാറുന്നതനുസരിച്ച്.... ഞങ്ങളുടെ രണ്ടുപേരുടെയും ചിന്തകളും ആവേശങ്ങൾ ഉം
എല്ലാം ഒരുപോലെ ആണെന്ന് എനിക്ക് തോന്ന

എന്തായാലും ഞാൻ അങ്ങനെ തന്നെ നോക്കിയിരുന്നു.... ( ഗ്ലാസിലേക്ക്) അവനുംുംും അതുപോലെ  തന്നെ......

 രണ്ടു പേരുടെയും കണ്ണുകൾ വളരെ ഊർജിതമായി പരസ്പരം ശക്തമായ നോട്ടമായിരുന്നു.....  പ്രണയത്തിന്റെ യും മറ്റുപല  ചിന്താഗതിയുടെ യും നോട്ടം......

 പാട്ടിന്റെ ശക്തി കൂടുമ്പോഴും
ഞങ്ങളുടെ നോട്ടത്തിന് ശക്തിയും കൂടിക്കൊണ്ടിരുന്ന







പെട്ടെന്ന് അവൻ കാർ നിർത്തി...

അവന്റെ യും എന്റെയും കിതപ്പ്് ഒരേ സ്വരത്തിൽ ഊർജിതമായി....

അവൻ എന്നെ ഒന്ന്... ഗ്ലാസിലൂടെ വീണ്ടും നോക്കി..... ഞാൻ അവനെയും.......


    തുടരും.........












 ഇനിയാണ് കഥ..... ഇത്രയും പറഞ്ഞത് വളരെ ചുരുക്കംം മാത്രo....... ഇനി ഉള്ളതാണ് വരാൻ പോകുന്ന പൂരം..... 🙏🏻........ Coming soonn.....
 


നാടോടിക്കാറ്റ്

നാടോടിക്കാറ്റ്

4.8
1178

അവന്റെ നോട്ടം എന്നെ വല്ലാതെ ആയത്തിൽ ചിന്തിപ്പിച്ചു..... അവൻ കാറിന്റെ ഡോർ തുറന്ന് ഞാൻ ഇരിക്കുന്ന ആ ഭാഗത്തേക്ക് വന്നു.... എന്റെ ഭയം കൂടി കൊണ്ടുവന്നു..... ഞങ്ങളുടെ ഇടയിൽ ഒരു മറ ആയിട്ട് ആ ഡോർ മാത്രമേ ഉണ്ടായിരുന്നുള്ളൂ...... ആ ഗ്ലാസിലൂടെ എനിക്ക് അവന്റെ മുഖം കാണാൻ കഴിയുന്നില്ല.... ഞാൻ അവനെ നോക്കുന്നു പോലുമില്ല..... എന്റെ പേടി കൂടി കൂടി വന്നു.... അവനവന്റെ കൈവിരലുകൾ ഗ്ലാസിൽ മേൽ വച്ചു..... ഉള്ളതു പറയാമല്ലോ.... അവൻ അങ്ങനെ വെച്ചപ്പോൾ മനസ്സ് വല്ലാതെ ഒന്ന് പിടഞ്ഞു...... എന്റെ ഉള്ളു വല്ലാതെ ഒന്ന് ഇടറി....... അവൻ എന്നെ തൊട്ട്പോലെ  ഒരു ഫീൽ ഉണ്ടായി....... അവനവന്റെ കൈവിരലുകൾ കൊണ്ട് ആ ക്ലാസിൽ മേൽ തടവിക