പാർട്ട് :::: 3
മുഹ്‌സിരുദ്ര ..... ❣️
ഉമ്മാന്റെ മുഖം കണ്ടിട്ട് കരഞ്ഞ മാതിരി ണ്ട് ....
തുടരുന്നു .....
കുറച്ചു നേരം ശവറിന്റെ ചോട്ടിൽ നിന്ന് കണ്ണീർ വാർത്തു ....
ഓർക്കും തോറും എലാരോടും ദേഷ്യവും വെറുപ്പും തോന്നുന്നു ...
..
എനിക്ക് എന്നോട് തന്നെ പുച്ഛവും ...
അവർ അവർക്ക് വേണ്ടീട്ട് എന്നെ വിക്കുമ്പോ ഇമ്മാന്റിം ഇപ്പാൻറിം പൊരുത്തതിന് വേണ്ടി ഇതൊക്കെ പൊറുക്ണ് ....
മുഹ്സി ....
ഡി ... മുഹ്സി ....
വാതിൽ തുറക്ക് ഡി ....
സമയമായി ....
വേഗം ഷവർ ഓഫ് ചെയ്തു ...
താ ഡി ഞാൻ ഇപ്പൊ വര .....
പെട്ടന്ന് എലാം കയിച് ... ഒരു കോട്ടൺ ചുരിദാരും എടതിട്ട് പുറത്തക്ക് ഇറങ്ങി ...
ഇന്നേ കാത്ത് നിന്ന മാതിരി ഞാൻ പുറത്ത് ഇറങ്ങിയപ്പോ തന്നെ എല്ലാവരും കൂടെ ... ന്നെ റെഡി ആക്കി ....
ഒരു റെഡ് കളർ സാറി ആണ് എനക് ഉടുത് തന്നത് .... കുറച്ചു പൌഡറും ... കട്ടീൽ ഐ ലിനീരും ഇട്ടു ...
വേറെ ന്തേലും ചെയ്യുമ്പോത്തിന് ഞാൻ അതിനെ തടഞ്ഞു ...
അതിന് ശേഷം ന്നെ അവിടെ അകീട്ട് ഓർ പോയി .... വീട്ടിൽ തന്നെ ആണ് നികാഹ് ....
സങ്കടം വന്നിട്ട് വയ്യ ....
::::: :::::::::: :::::::::
ഇതേ സമയം നികാഹ് ഹാളിൽ ....
ന്താ ഉമ്മിച്ചേ ഇത് വാപ്പാക് വേറെ പണി ഇല്ലേ ഞങ്ങൾ രണ്ട് മക്കളെ കാട്ടിലും ചെറുതാ അത് .....
ഞങ്ങൾ ന്ത് ചെയാണ സിയ മോളെ ... ??
കുഞമ്മ ന്നാലും ഞാൻ ഇനി എല്ലാരെ മുഖത്തു എങ്ങിനെ നോക്കും ....
മ്മ ന്നെ ആർക്കെങ്കിലും കെട്ടിച് കൊടക്കോ. ...
സിയാ അത് കൊണ്ട് ഒന്നും തീരില്ല മ്മളെ ഇപാന്റെ നല്ല പേര് ....
ഇപ്പൊ ഇവരെത് മാത്രം കേട്ട മതി ഇനി കല്യാണം കൂടി കഴിന്ന ഓലതും കേക്കണ്ടി വെരും ....
സിയാ .... സിനു .., ഇങ്ങക്ക് അറീലെ ഞങ്ങളെ കൊണ്ട് ഒന്നും ചെയാൻ പറ്റില്ല ഞങ്ങൾ നിസ്സഹായരാണ് .... ഇല്ലേ ഇത്താ ....
സിയാ ഇമ്മച്ചി കല്യാണം കഴിഞ്ഞു വന്നിട്ട് ഇങ്ങളെ വാപ്പി എം വാപ്പാന്റെ കുടുംബകാരും കാട്ടിയത് പരഞ്ഞ തീരില്ല ......
ന്റെ കല്യാണം കഴിഞ്ഞു 2 കൊല്ലം കഴിഞ്ഞപ്പോൾ സിനു മോനും 4 കൊല്ലം കഴിഞ്ഞപ്പോൾ ഇജ്ഉം ഇന്ക് ആയി ....
അനക് 1 വയസ്സ് ഇല്ലപ്പോ കെട്ടിയതാ അന്റെ കുന്നംമാനെ .....
അപ്പൊ മുതൽ ഇവളും കൂട്ട് ഇണ്ട് ഇവരെ ദ്രോഹംങ്ങൾ സഹിക്കാൻ ....
പരഞ അതൊന്നും തീരില്ല ഇപ്പൊ അതാ അന്ന കാട്ടിലും ചെറിയ കുട്ടിനെ ആണ് കേട്ടൺ ......
ഇവരുടെ സംസാരം കേട്ട് അപ്പുറത് കുറച്ചു പേര് നിക്കുന്നുണ്ടായിരിന്നു ....
ഡാ വിഷ്ണു ....
ഓയി .... വിഷ്ണു ...
ഇവർ ന്തൊക്കെ ആ ഡാ പറഞ്ഞത് .....
അത് മച്ചാ ഈ കുട്ടി ഒരു പാവം പൊട്ടിത്തെറി ആണ് ഒരു വായാടി കുട്ടി ....
ഇജ് മുന്നിക് നോക്ക് ഒരു കിളവൻ അയാളാണ് ഇവളെ കെട്ടുന്നത് .... അതും ഓളെ ഇപ്പനെ ഭീഷണിപ്പെടത്തി മകളെ കല്യാണം കഴിക്കാൻ .....
ഡാ മച്ചു .... അവൻ ....
പാവം ഇവനെ ഒക്കെ ഞാൻ ശെരി ആക്കി തരാ ....
അതും പറഞ്ഞു അവൻ മുമ്പിലോട്ട് പോയി ....
ഡാ വിഷ്ണു ... ഇവന്റെ ദേഷ്യത്തിന് ഇന്ന് അയാൾ ചാവും ....
ഹ ഡാ ചാവും .... അതെന്നെ ഇന്കും വാണ്ടിയത് ... ആ കുട്ടി പാവ ഡാ ഞങ്ങൾ എല്ലാർടിം മോളൂട്ടീ ആണ് ...
ഇനി ഇവിടെ എന്തൊക്കെ നടക്കുമെന്ന് നോക്കി അറിയാ ...
വാ ഡാ നമുക്ക് പോയൊക്ക ....
അവൻ നേരെ പോയത് നികാഹ് നടക്കണ ഹാളിൽ പോയി ...
മുഹ്‌സിയുടെ ഉപ്പാന്റെ കയ്യിൽ കയ്യ് ചേർക്കാൻ നിന്ന അവനെ ചൗട്ടി തെറിപ്പിച്ചു ....
ജബ്ബാർ ഇരുന്ന സീറ്റിലേക് അവൻ ഇരിന്ന് അവളുടെ ഉപ്പാ ന്റെ കയിലേക് അവന്റെ കൈകൾ ചേർത്തു .....
തുടരും .....
:::::::: :::::::: :::::::::