Aksharathalukal

മുഹ്‌സിരുദ്ര..... ❤️‍🔥 - 4


പാർട്ട്‌ : :: :: 4


                      മുഹ്സിരുദ്ര ...... 💓

              അവളുടെ ഉപ്പാന്റെ കയ്യിലെക് അവന്റെ കയ്യ് കൾ ചേർത്ത് .....

എലാവരും അന്തം വിട്ടു അവനെ നോക്കി ....

അവന്റെ കൂട്ടുകാരമാരെ കിളികൾ എലാം രാജ്യം വിട്ടു അഫ്ഗാനിസ്ഥാനിലേക് റ്റാ റ്റാ എന്ന് പറഞ്ഞു പോയി ....

മുഹ്‌സിയുടെ ഉപ്പ അവന്റെ മുഖത്തു നോക്കി ന്താ എന്ന് ചോദിച്ചതും അവൻ പറഞ്ഞു ....


ഞാനും ജാസമിയും ആയി പ്രേമത്തിൽ ആണ് അതും 5 വർഷമായി ....

. അവളെ ഇയാളുടെ കൂടെ കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല .....


അവന്റെ മാസ്റ്റർ പീസ് ഡയലോഗ് കേട്ടു ഫ്രണ്ട്സിന്റെ കിളികൾ പിന്നേം പോയി .....


ഡാ ...... .:: ::: ജബ്ബാർ .....


ന്തോന്നാടാ .....: ::: അവൻ ....


എണീച് മാരടാ എന്നും പറഞ്ഞു പാഞ്ഞു വന്ന ജബ്ബാറിനെ അവൻ ചവിട്ടി വീയതി ....

അപ്പോത്തിന് വിഷ്ണുവും കൂട്ടുകാരും വന്നു ജബ്ബാറിനെ പിടിത്തം ഇട്ടു ....


അതിന് ശേഷം അവൻ മുഹ്‌സിയുടെ ഉപ്പാ ന്റെ നേരെ തിരിഞ്ഞു എന്നിട്ട് പറഞ്ഞു എനിക്ക് അവളെ നികാഹ് ചെയ്തു തരണം ന്ന് .....


ഇല്ല ന്റെ മോളെ അനക്ക് ഞാൻ കേട്ടുച്ച തരൂല ....


ഞാൻ പറയുന്നതേ ഇവിടെ നടക്കു ..... അവൻ ...


ഇല്ല എന്നല്ലേ പറന്നത് .....


ഓ മകളെ കിളവൻ മാർക്കേ കെട്ടിച്ചു കൊടക്കു എന്ന് ലെ ....


ഈ ഞാൻ ഒന്ന് ആഗ്രഹിച്കണ് എങ്കിൽ ഞാൻ അത് ചെയ്തിരിക്കും ...


അതും പറന്നു അവൻ കൂട്ടുകാർ തല്ല് കൊണ്ട് അവശനായി കിടക്കുന്ന ജബ്ബാറിന്റെ അടുത് പോയി അവനെ ചവിട്ടി ....

വേദന കൊണ്ട് പുളഞ ജബ്ബാർ മുഹ്‌സിയുടെ ഉപ്പാ ന്റട്ത് ഓളെ അവന്ക് നികാഹ് ചെയ്ത് കൊടക്കാൻ പറഞ്ഞു ....


സമ്മതിക്കാതെ നിന്ന ഉപ്പാനെ എലാവരും കൂടെ കുറ്റ പെടുത്താൻ തുടങ്ങി ...


ഓ ... ഓൻ ഓളെ കാട്ടിലും വയസ്സുലോങ്കെ കെട്ടിച്ചു കൊടക്കു ....


ആ ജബ്ബാറിനെ ഓളെ കെട്ടിച്ചു കൊടക്കു .,..

രണ്ട് ഭാര്യ മാർ ഉള്ളോർക്കേ മോളെ കെട്ടിച്ചു കൊടക്കു ....


ഓളെ കാട്ടിലും മൂത്ത മക്കൾ ഇണ്ട് അയാൾക് .....

അതും ഒരു ഗുണ്ട ....

ഇങ്ങനെ ആളുകൾക്കു ഇടയിൽ നിന്ന് പിറുപിറുക്കൽ ഉയർന്നു കേട്ടു ....

അവസാനം ആയാലും ചിന്തിച്ചു .... മോളെ കെട്ടിച്ചു തെരെണമ് എന്ന് പറഞ്ഞു ഭീഷണി പെടത്തിയിട്ടാണ് കല്യാണത്തിന് ജബ്ബാരും ഒത്ത് ഉള്ള കല്യാണത്തിന് സമ്മതിച്ചത് ...

അതും ഇന്നേ കാട്ടിലും വയസ്സുള്ള ഒരാൾക്കു ഇപ്പൊ ഈ ചെക്കൻ അത്രക് വയസ്സ് ഒന്നൂല്ല ല്ലോ ന്റെ മോളെ നല്ലം നോക്കിക്കോളും .....


ഞാൻ നടത്തി തെരെ .... അവളെ പൊന്ന് പോലെ നോക്കിയാൽ മാത്രം മതി ...


ഡാ നീ ഇത് തീരുമാനിച്ചോ ....


നിനക്ക് ന്താ ഡാ ഭ്രാന്തോ ആയോ ... ആരാന്നു പോലും അറിയാത്ത അവളെ കെട്ടാൻ അത് പോട്ടെ ഓളെ ഇജ് നേരിട്ട് കണ്ട്ക്ണോ ?? ... കൂട്ട് കാർ എല്ലാം കൂടി അവനെ ചോദ്യങ്ങൾ കൊണ്ട് മൂടാൻ തുടങ്ങി ....


ഒരു കുട്ടിക്ക് ജീവിതം കൊടുക്കൽ നല്ലതാ ...

ഇങ്ങൾ ന്തൊക്കെ പറഞ്ഞാലും ഞാൻ അവളെ കെട്ടും ന്റെ മനസ്സ് ഇവളെ കേട്ടാൻ പറയുന്നുണ്ട് .....

ഇനി പറന്നിട്ട് കാര്യല്ല എന്ന് അറിഞ്ഞ അവർ ഉബദെഷിക്കൽ നിർത്തി ....


അവൻ നിക്കാഹ് ചെയുന്ന സമയത്ത് ...

. ഇവർ അവന്റെ വീട്ടിക്ക് വിളിച്ചു പറഞ്ഞു ...

5 പവൻ മഹർ നൽകി അവളെ തന്റെ പാതിയാക്കി അവൻ ....


ഇതൊന്നും അറിയാതെ മ്മളെ മുഹ്സി ... അവിടെ ഇരിന്നു കാര്യയിരിന്നു സൂർത്തുക്കളെ ക്രി ചെയായിരുന്നു ......


::::: ::::: ::::: ::::::


തുടരും ...

.::: :::::::: :::::::: ::::::: ::::: ::::::::

നാളെ മുതൽ മ്മളെ മുഹ്‌സിയും അവനും കൂടി കഥ പറയും നമ്മൾ ന്തിനാ വെറുതെ ....

അവൻ അവൻ ന്ന് പറയല്ലാതെ പേര് പറന്നില്ലല്ലോ ലെ .....

നാളെ പറയാട്ടോ അവന്റെ പേർ .... 😁

ഒത്തിരി ഒത്തിരി ഇഷ്ടത്തോടെ ഈ ഞാൻ ..... 😌


മുഹ്‌സിരുദ്ര..... ❤️‍🔥 - 5

മുഹ്‌സിരുദ്ര..... ❤️‍🔥 - 5

4.7
1609

പാർട്ട്‌ .. ::: 5                          മുഹ്‌സിരുദ്ര ....... 💕 ജാസ്മി ....        കരഞ്ഞു കൊണ്ട് നില്കുമ്പോ ആണ് ന്റെ ചങ്കത്തി ഷഹാന ഓടി വന്നു കെട്ടി പുടിച്ചു മ്മളെ വട്ടം കറക്നെ ഓളെ മുഖത്തു വയങ്കര സന്തോഷം മ്മളെ ഒരിത്തി ഇവിടെ ഇരിന്നു കരീണ് .... ഡി മുഹ്സി അന്നേ വിളികാൻ വന്നതാ ഞാൻ .... ഷഹാന .... മനുഷ്യൻ ഇവിടെ കരയുമ്പോളാ ഓള ഒലക്കമലെ സന്തോഷം .... മുഹ്സി .... ഡി മുഹ്സി ഇജ് ന്നും പറയണ്ട 5 വര്ഷമായി ഇജ് ഒരാളെ സ്നേഹിക്കുന്ന കാര്യം ന്നോട് പറഞ്ഞില്ല ല്ലോ ..... ഷഹാന ... യാ റബ്ബി .... ന്റെ കിളികൾ അല്ലെ ആ പറക്കുന്നത് .... ഈ ദജാൽ ന്തൊക്കെ പരയുന്നത് .... ഇവള്ടെ ഇ