പാറു... അവൾക് എന്താ പറ്റിയത് എങ്ങനാ അവൾ മരിച്ചത്....
എന്റെ മോൾ 🥺അവൾ പാവം ആയിരുന്നു മോളെ... ഒരു തെറ്റ് മാത്രമേ എന്റെ കുട്ടി ചെയ്തിട്ടുള്ളു.... അവൻ ആ മനു എന്നാ വൃത്തികെട്ടവനെ ആത്മാർത്ഥമായി സ്നേഹിച്ചു. അവൾ അറിഞ്ഞില്ല മോളെ അവൻ സ്നേഹിച്ചത് അവളെ അല്ല മറിച് അവളുടെ ശരീരം ആണെന്ന് 🥺🥺🥺🥺🥺🥺🥺🥺🥺🥺
പാറു അവനു വേണ്ടി എന്റെ ദേവനെ പോലും തള്ളി പറഞ്ഞു.... പെങ്ങൾ ആയിട്ട് അല്ല ഒരു മോളെ പോലെയാ എന്റെ മോൻ പാറു മോളെ നോക്കിയത്..... അവളെ ഞാൻ കുറ്റം പറയില്ല... പ്രായത്തിന്റെ ആണ്... പക്ഷെ ദേവൻ പറഞ്ഞതാ അവൻ എന്റെ മോൾക് ചേരുന്നവൻ അല്ല എന്ന്.... എന്നിട്ടും അവന്റെ വാക്ക് കേൾക്കാതെ പോയ എന്റെ മോളെ പിന്നെ ഞങ്ങൾ കണ്ടത് റെയിൽവേ ലൈൻ ഇൽ ആത്മഹത്യ ചെയ്ത് മോർച്വറി ഇൽ തണുത്ത വിറച്ചു കിടക്കുന്ന പാറുനെ ആണ് 🥺🥺🥺🥺🥺🥺അന്ന് എല്ലാം കൈ വിട്ടു പോയതാ ഞങ്ങള്ക്ക്... എന്റെ മോൾ 😒എന്റെ ദേവൻ 🥺എന്റെ സത്യേട്ടൻ 🥺🥺🥺എല്ലാം നഷ്ടമായി എനിക്ക്.......
ദേവനെ തിരിച്ചു ജീവിതത്തിൽ കൊണ്ട് വരാൻ ഒരുപാട് കഷ്ടപ്പെട്ട്.... ഈ അമ്മയുടെ പ്രാർത്ഥന ദൈവം കേട്ടത് കൊണ്ട് ആയിരിക്കും ഒറ്റപെടലിൽ നിന്ന് ഉള്ള മോചനം പോലെ അവനെ പഴയ പോലെ എനിക്ക് കിട്ടിയത്.... പക്ഷെ വീണ്ടും വിധി എന്നെ തോൽപിച്ചു കളഞ്ഞല്ലോ മോളെ..... അവൻ വീണ്ടും പഴയ പോലെ ആകുമോ 🥺🥺🥺🥺
ഇല്ല അമ്മേ 🥺അമ്മ വിഷമിക്കണ്ട.. അമ്മയുടെ ദേവനെ തിരിച്ചു കിട്ടും 🥺അമ്മ വിഷമിക്കണ്ട 😒😒😒😒അല്ല അച്ഛൻ....................
സത്യേട്ടൻ.... അവനെ കൊന്ന കുറ്റത്തിന് ആണ് ജയിലിൽ കിടക്കുന്നത്..... തിരിച്ചു വരും എന്റെ സത്യേട്ടൻ....... കാരണം ഏട്ടൻ ചെയ്തത് ഞങ്ങളുടെ മോൾക് വേണ്ടിയിട്ടാണ്... അവളുടെ ആത്മാവിന് ശാന്തി കിട്ടാൻ വേണ്ടി ആണ്..... ഇല്ലേൽ പാറുനെ പോലത്തെ ഒരുപാട് പെൺകുട്ടികൾ ഈ ലോകത്ത് ഉണ്ടാകും........
അമ്മേ 🥺
സാരല്ല്യ മോളെ 😒ഇതൊക്കെ മോളോട് പറയണം എന്ന് തോന്നി കാരണം നീ ഇവിടുത്തെ കുട്ടി അല്ലെ
അമ്മേ 😊
ആഹ് മോളെ.... അവൻ ഇനി പാറുനെ കുറിച് ചോദിച്ചാൽ എന്ത് ചെയ്യും.... സത്യം അവൻ അറിയേണ്ടത് അല്ലെ....
ഞാൻ ഡോക്ടറിനോട് ചോദിക്കട്ടെ... അവര് പറയുന്നത് പോലെ ചെയാം...
ഹ മോളെ... നീ ഭക്ഷണം കഴിച്ചിട്ട് കിടക്കാൻ നോക്ക് 😊 നാളെ ഹോസ്പിറ്റലിൽ പോകേണ്ടത് അല്ലെ.....
തുടരും 😍
പ്രണയത്തിൽ ചിലപ്പോൾ ചിലർ ഉപ്പു വാരി വിതറും....... അളവിൽ കൂടുതൽ..... ആ അളവ് നമ്മളെ തന്നെ ഇല്ലാണ്ട് ആകാൻ ഉള്ള ഒരു ആയുധം ആയിരിക്കും...... ചില പ്രണയം മധുരം മാത്രം അല്ലെ നൽകുന്നത്...... ഒന്ന് ഓർക്കുക എന്നും നമ്മുടെ ആദ്യ പ്രണയം നമ്മുടെ മാതാപിതാക്കൾ ആണ്...... അവരുടെ സ്നേഹം കരുതൽ ആണ് നമ്മളെ നമ്മൾ ആകുന്നത്....... ചിലർ സ്വത്തിനും വേണ്ടി ചിലർ അവളുടെ ശരീരത്തിന് വേണ്ടി എന്നാൽ ചിലർ ആത്മാർഥമായി........ആത്മാർത്ഥ പ്രണയം കണ്ട് പിടിക്കാൻ നമ്മുക്ക് സാധിക്കണം.....
ഇന്നത്തെ part കഥയിൽ അനിവാര്യം ആണ്...... പിന്നെ ഇടയ്ക്ക് ഒക്കെ സ്റ്റോറി ഇടുന്നുള്ളു.... റേറ്റിംഗ് റിവ്യൂസ് ഇല്ലാത്തത് കൊണ്ട് അല്ല എനിക്ക് എക്സാം ആയത് കൊണ്ട് ആണ്.... ഇല്ലേൽ സപ്ലിയുടെ എണ്ണം കൂടികൊണ്ടേ ഇരിക്കും... എന്നാ sheri പിന്നെ കാണാം
ഒരുപാട് സ്നേഹത്തോടെ
നിറം 🪄
..