പാർട്ട് .. ::: 5
മുഹ്സിരുദ്ര ....... 💕
ജാസ്മി ....
കരഞ്ഞു കൊണ്ട് നില്കുമ്പോ ആണ് ന്റെ ചങ്കത്തി ഷഹാന ഓടി വന്നു കെട്ടി പുടിച്ചു മ്മളെ വട്ടം കറക്നെ ഓളെ മുഖത്തു വയങ്കര സന്തോഷം മ്മളെ ഒരിത്തി ഇവിടെ ഇരിന്നു കരീണ് ....
ഡി മുഹ്സി അന്നേ വിളികാൻ വന്നതാ ഞാൻ .... ഷഹാന ....
മനുഷ്യൻ ഇവിടെ കരയുമ്പോളാ ഓള ഒലക്കമലെ സന്തോഷം .... മുഹ്സി ....
ഡി മുഹ്സി ഇജ് ന്നും പറയണ്ട 5 വര്ഷമായി ഇജ് ഒരാളെ സ്നേഹിക്കുന്ന കാര്യം ന്നോട് പറഞ്ഞില്ല ല്ലോ ..... ഷഹാന ...
യാ റബ്ബി .... ന്റെ കിളികൾ അല്ലെ ആ പറക്കുന്നത് .... ഈ ദജാൽ ന്തൊക്കെ പരയുന്നത് .... ഇവള്ടെ ഇല്ല ബോധം കൂടെ പോയോ അള്ളാഹ് ...
ഡി ഷഹാന അനക് ന്നുല്ല ട്ടോ ഒന്നൂല്ല ..... മുഹ്സി ...
ഇന്റെ കാര്യ ആലൊചിച്ചിട്ട് ഇജ് പേടിക്കണ്ട ട്ടോ അനക് ന്നുല്ല ...
പ്ഫ ..... പട്ടി ഇന്ക് പ്രാന്ത് ന്ന് അല്ല .... ഷഹാന ...
പിന്നെ ഇജ് ന്തൊക്കെ പരീണഥ് .... മുഹ്സി ....
അപ്പോഴാണ് ഓൾ അവിടെ നടന്ന
സംഭവം വിഹാസങ്ങൾ പറഞ്ഞു തരുന്നത് ...
യാ അള്ളാഹ് ... അതാരായിരിക്കും ....
ഡി ഷഹാന സത്യായിട്ടും അത് ആരാന്നു ഇന്ക് അറീല ....
..
ശെരിക്കും .... ഷഹാന ...
ആ ഡി സത്യം ....
സാരല്ല ഡി പടച്ചോൻ അന്റെ പ്രാർത്ഥന കെട്ടിട്ടുണ്ടാവും .... ഷഹാന ....
ഡി മുഹ്സി .... ഷഹാന ....
ന്താ ഡി .... മുഹ്സി ....
ന്നാലും കിളവൻ ന്ന് പറഞ്ഞ അനക് നല്ല ആഡാർ മൊഞ്ജനെ കിട്ടിയല്ലോ ....
ആന്ററു ഭാഗ്യം ..... ഷഹാന ....
ഡി ആൾ എങ്ങിനെ ണ്ട് .... മുഹ്സി ....
സത്യായിട്ടും മുഹ്സി അനക് അയാളപ്പോം പുടിച്ചു നിക്കണെങ്കി ദിവസം ബ്യൂട്ടി ബാർലിറിൽ പോകേണ്ടി വെറും ...
അത്രക്ക് മൊന്ജ് .....
മോളെ വാ ഡി .....
പടച്ചോൻ ന്റെ കുട്ടീന്റെ പ്രാർത്ഥന കേട്ടു അതോണ്ടല്ലേ ഇങ്ങനെ ഒരു ട്വിസ്റ്റ് .....
മ്മളെ പൂമോൾ അമ്മായി ആണ് ....
ഹ ഇജ്ഉം ഇവിടെ വന്നു വർത്താനം പറയാണോ പൂമോളെ .... തായേ വിളിക്കണ്ട് .....
കുഞമ്മ , ഷാഹിന അമ്മായി , ഇണ്ണി അമ്മായി ....
ഹ .... വരിം പോക ...
ഇങ്ങക്ക് ഇണ്ണി അമ്മായിനെ മനസ്സിലായിലെ ....
... മ്മൾ പറഞ്ഞു തരാ ന്നെ .....
ഇപ്പന്റെ ഇമ്മാ ക്കും ഇപ്പാ ക്കും 4 മക്കൾ .....
നബീസ , മുഹമ്മദ് അലി തമ്പതികൾക്ക് നാല് മക്കൾ 3 പെണ്ണും ഒരു ആണും ......
മൂത്തത് റുക്യ ന്ന ഉമ്മു ...... മക്കൾ രണ്ട് മൂത്തത് പെണ്ണ് പേര് ഉമയത്.... കെട്ട്യോൻ ഉമ്മർ .... മക്കൾ രണ്ട് പെൺകുട്ടികൾ
മുബഷിറ എന്നാ തത്തമ്മ .... കെട്ട്യോൻ മുബാറക് ... ഒരു മോൾ ആയിഷ സൻഹ ന്നാ സനൂട്ടി ..... രണ്ടാമത്തത് മുബീന എന്നെ കുഞ്ഞുട്ടി ... കെട്ട്യോൻ മുബഷിർ ... കല്യാണം കഴിന്നിട്ട് 2 മന്ത്സ് ആയുള്ളൂ .....
ഉമ്മുന്റെ രണ്ടാമത്തെ സന്താനം ലത്തീഫ് എന്നെ കുണ്ട കാക്ക ... കെട്ട്യോൾ സൗദ്ധ .... മക്കൾ നാല് ..... നൂറ എന്നെ ചെറി മോൾ കെട്ട്യോൻ മജീദ് മകൻ മുഹമ്മദ് അയാൻ ....
രണ്ടാമത്തത് സൽമാൻ എന്നെ മോനു ... ധരസ്സിൽ .. പഠിക്കാണ് ..... മൂന്നാംതത് ഷംന എന്നാ മോളു ..... + 2 ഇൽ പഠിക്കുന്നു .... നാലാമത്ത ഷെഹസ എന്നെ പൊന്നൂസ് .....
9 ത്തിൽ പഠിക്കുന്നു ....
ഇപാന്റെ രണ്ടാമത്തെ താത്ത ..... റഹ്മത്ത് .... അബ്ദുൽ റസാക് എന്നി ദാമ്പത്തികൾക്ക് നാല് മക്കൾ ..... മൂത്തത് കാക്ക ആണ്
അബ്ദുൽ സലാം എന്നെ ഇണ്ണി വാവ കാക്ക .... ബാച്ച്ലയർ ആണ് ... രണ്ടാമത്തത് തബഷീര എന്നെ സുന്തു ... കെട്ട്യോൻ മുജീബ് അളിയാക്ക .... മക്കൾ തൻസിറാ എന്നാ തൻസി .... യുകെജി പഠിക്കുന്നു .... രണ്ടാമത്തത് തൻസിൽ മോൻ ഒരു വയസ്സ് ആയിട്ടില്ല ..... മൂന്നാംതത് മുബഷിറ എന്നാ ചെറി ... കെട്ട്യോൻ നിസാം എന്നെ മാനുപ്പ അളിയാക്ക മക്കൾ രണ്ട് മൂത്തത് ഫിദ ഫാത്തിമ lkg യിൽ പഠിക്കുന്നു രണ്ടാമത്തത് ഹിബ ഫാത്തിമ സ്കൂൾ ചേർത്തിട്ടില്ല .... മൂന്നാമത്തെ മകൾ ഷംന എന്നെ കുഞ്ഞി മാൾ ... കെട്ട്യോൻ നൗഷാദ് .... അളിയാക്ക ..... മകൾ നിസ്വ എന്നെ നിച്ചൂട്ടി . ...
മൂന്നാമത്തെ മകൻ ന്റെ ഉപ്പ .... മക്കളെ പറ്റി ഫസ്റ്റ് പറഞ്ഞീലെ ....
നാലാമത്തെ പെങ്ങൾ സാബിറ എന്നെ ഇണ്ണി അമ്മായി ... സമതിന്റെ പ്രിയ പത്നി ... മക്കൾ മൂന്ന് ഷാഹില എന്നെ പൂമോൾ ... കോളേഡ്ജ് പഠിക്കുന്നു ..... രണ്ടാമത്തത് ശഹബാസ് എന്നാ മോനുവും മൂന്നാംതത് ഷുഹൈബ് എന്നാ മുത്തുവും രണ്ട് പേരും + 2 ....
തുടരും .... :::: ::::
::::::::::: ::::::::::: ::::::::::
അവനെ കുറിച് നാളെ പറയാട്ടോ....
ഒത്തിരി
ഒത്തിരി
ഇഷ്ടത്തോടെ
ഈ
ഞാൻ ............ 😌