മുഹ്‌സിരുദ്ര ...... 💖
പാർട്ട് :: 6
ജാസ്മി
ഇങ്ങക്ക് എലാരിം പരിജയ പേടിതി തന്ന് മ്മൾ സ്റ്റേജിൽ എത്തി ...
അവിടെണ്ട് ന്റെ ചെക്കൻ നിക്കുന്നു ഞാൻ ആ മുഖത്തു ക് ഒന്ന് നോക്കി .....
ഹ്മ്മ് മൊഞ്ചൻ ഒക്കെ തെന്നെ .... ഒരു ബ്ലൂ ജീൻസും ....
വൈറ്റ് ഷർട്ടും ഇട്ട് ആ കോലം മുടികളെ ക്കോധി മേലേക്ക് ആക്കി നിക്കണ മ്മളെ ചെക്കൻ .... യാ അല്ലാഹ് ന്തൊരു മൊഞ്ച് നോക്കി നിക്കാൻ തോന്നുന്നു ....
ഞാൻ പോയി അവരുടെ അടുത് നിന്നു ..... അയാൾ മഹർ കൊണ്ട് വന്നു ന്റെ കഴുത്തിൽ ആണിഞ് തന്നു .....
ആ സമയം ന്റെ കണ്ണിൽ നിന്ന് കണ്ണീർ ഒഴുകി .... ഞാൻ മുഖം ഉയർത്തി അയാളുടെ കണ്ണിലേക്കു നോക്കി .....
അതിൽ ആ കാപ്പി കണ്ണിൽ ഞാൻ അടിമ പെട്ടു പോകും എന്ന് തോന്നി പോയി .....
പെട്ടന്ന് ഞാൻ നോട്ടം മാറ്റി ......
മഹർ കെട്ടൽ കഴിഞ്ഞു ഇപ്പ അയാളോട് ചോയ്ച്ചു മോന്റെ പേര് ന്താ ന്ന്.....
ഞാനും അതിലേക്ക് കാതോർത്തു നിന്നു .....
*********** രുദ്ര ദേവ് വർമ ***********
അള്ളാഹ് ഒരു ഹിന്ദു ചെക്കനോ ..... യാ റബ്ബി ... മുഹ്സി ആത്മ ....
യാ അള്ളാഹ് .... ഇപ്പച്ചി ....
അപ്പൊ നീ ഒരു ഹിന്ദു ചെക്കൻ അല്ലെ .... അനക് ഇവനെ മാത്രോള്ളു ഡി പ്രേമിക്കാൻ കിട്ടിയത് ..... ഉപ്പ ന്നോട് ചോയ്ച്ചു ....
. ആ ഡയലോഗ് കേട്ടതും ഞാൻ അയാളെ തല ഉയർത്തി നോക്കി ....
ഞാൻ ഒന്നും അറിഞ്ഞില്ല രാമനാരായണ എന്നെ മട്ടിൽ മേപ്പൊട്ട് നോക്കി നിക്കുന്നു ....
ഞാൻ ഹിന്ദു ഓ മുസ്ലിമോ ക്രിസ്ഥാനിയോ അല്ല ഒരു സാധാ മനുഷ്യൻ ആണ് ....... അയാൾ ....
പിന്നെ ഇവളെ രക്ഷിക്കാൻ വേണ്ടി പറഞ്ഞതാ ഞങ്ങൾ തമ്മിൽ പ്രേമത്തിൽ ആണ് ന്ന് അല്ലാ തെ ഞങ്ങൾ ഫസ്റ്റ് ടൈം നേരിൽ കാണാണ് .... അയാൾ ....
എന്റെ വീട് തൃശൂർ ആണ് .....
അല്ലാഹ് .... തൃശൂർ കാരനോ .... മുഹ്സി ആത്മ ....
ആ പറയാൻ മറന്നു ഞാൻ തമിഴ് നാട് കാരി ആണ് ട്ടോ .... നിലഗിരി ജില്ലയിൽ ആണ് ..... ഞങ്ങൾ ഇവിടെ എല്ലാരും മലയാളം ആണ് പറയാർ .....
അപ്പൊ ഇനി മുതൽ ഞാൻ ദേവേട്ടാ എന്ന് വിളിക്കണ്ടി വരുമല്ലോ ദേവീ ..... അല്ലെ രുദ്രേട്ടനോ ..... ദേവേട്ടൻ മതി .... മുഹ്സി സ്വ .....
....:::::::::::: ::::::::::::::::: :::::::::::::::::::: :::::::::::::.....
രുദ്രൻ ....
ഒരു പെണ് കുട്ടീടെ ജീവൻ രക്ഷിക്കാമല്ലോ ന്ന് കരുതിയാണ് അങ്ങിനെ ചെയ്തത് ആ സമയത്ത് അങ്ങിനെ ചെയാൻ ആണ് മനസ്സ് പരഞ്ഞതും .....
അത് പോലെ ചെയ്തു ഇപ്പൊ തോന്നുന്നു വേണ്ട എന്ന് ..... ഞാൻ ന്താ ദേവി ചെയ്തത് .....
അപ്പൊയെ അവമ്മാർ പറഞ്ഞതാ വേണ്ട ന്ന് ... അയ്യോ .....
ഇനി വീട്ടിൽ ന്ത് പറയും ദേവിയെ .....
പ്രൊജക്റ്റ് ചെയാൻ വേണ്ടി വന്നു പെണ്ണ് കെട്ടി എന്നോ .... ന്തായാലും അവർക്ക് സന്തോഷായി കാണും .....
. ഇത് വരെക്കും ആർക്കും പിടി കൊടക്കാതെ നടക്കുവായിരിന്നില്ലേ ....
ആഹ്ഹ് .....
വിധി ....
ഇതെല്ലാം ആലോചിച്ചിട് തല പൊന്തിച്ച .....
ഞാൻ മുമ്പിൽ വരുന്ന ആളെ കണ്ട് കണ്ണ് ചിമ്മാൻ മറന്നു പോയി നോക്കി നിന്ന് .....
അതാ താൻ നികാഹ് ചെയ്തു സ്വന്തം ആക്കിയ പെണ്ണ് ന്റെ മുമ്പിൽ ..... ദേവിയെ .....
തുടരും ....
::::::::: ::::::::::: ::::::::::
ലെങ്ത് കുറവാണ് .... ഇതിൽ പരഞ്ഞ മുഹ്‌സിന്റെ പ്ലേസ് മ്മളെ സ്വന്തം പ്ലേസ് ആണ് ....
അതായത് രമണ ഞാൻ ഒരു അണ്ണാച്ചി ആണ് ....... 😌
ഒത്തിരി
ഇഷ്ടത്തോടെ
ഈ
ഞാൻ .............. 😌