Aksharathalukal

മുഹ്‌സിരുദ്ര..... ❤️‍🔥 - 7

                          മുഹ്‌സിരുദ്ര .... 💕

പാർട്ട്‌ :: 7


അതാ ഞാൻ നികാഹ് കയിച് സ്വന്തം ആക്കിയ ന്റെ പെണ്ണ് മുമ്പിൽ .......

തുടരുന്നു ......

ദേവ്യയെ ......


ഞാൻ എന്നെ തന്നെ സ്വയം മറന്നു നോക്കി .... നിന്ന് പോയി ...... റെഡ് കളർ സാരി എടുത്തു ...... മുഖത്തു അധികം ചമയങ്ങൾ ഒന്നും ഇല്ലാത ....... ആ ഉണ്ട കണ്ണിൽ മാത്രം കരിമഷി ..... വാലിട്ട് എയ്തി ..... ഒരു സുന്ദരി കൊച് ... ആ കണ്ണുകളാണ് അവളുടെ ഹൈലൈറ് .....


അതികം നിറം ഇല്ല ..... അവറേജ് ആണ് .... എന്നാലും ഒടുക്കത്തെ ഭംഗി .....

കൂട്ടുകാരെ കളിയാക്കി ചുമ കേട്ടു ആണ് സ്വബോധത്തിലേക് വന്നത് .....

അവൾ വന്നു എന്റെ അടുത്ത നിന്നു ....


എല്ലാരും മഹർ ചാർത്താൻ പറഞ്ഞു .... ഞാൻ ചാർത്തി കൊടുത്തപ്പോ പെണ്ണിന്റെ ..... കണ്ണീർ കയ്യിൽ തട്ടി ...

. എന്തോ പെണ്ണിന്റെ കണ്ണ് നിറഞ്ഞത് കണ്ടപ്പോ ഉള്ളിൽ ഒരു വിങ്ങൽ ....

ആ കരിമഷി കണ്ണിൽ ഞാൻ അടിമ പെട്ടു പോകും ന്ന് തോന്നുന്നു .....

മഹർ കെട്ടി കഴിഞ്ഞപ്പോ എല്ലാവരും കാണാൻ വന്നു .... എല്ലാവരും വന്നു എന്നോട് നന്ദി പറയുന്നു ...


ഞാൻ ആക എക്സിറ്റെഡ് ആയി .......

ചിലർ പറയുന്നു ഞങ്ങടെ മുഹ്‌സിയെ രക്ഷിച്ചതിന് താങ്ക്സ് എന്ന് .... അത് അവളുടെ ഫ്രിണ്ട ആണ് ന്ന് തോന്നുന്നു ....


ചിലർ ഞങ്ങടെ മോളുനെ രക്ഷിച്ചതിന് താങ്ക്സ് പറയുന്നു ....
അത് അവളുടെ കുടുമ്പകാരും നാട്ടുകാരും ആണ് തോന്നുന്നു .....

ഓ അപ്പൊ പെണ്ണ് കോള്ളാലോ .....

പക്ഷെ എനിക്ക് സമയം വേണം ഇവളെ പെണ്ണ് ആയി കാണാൻ ....

അമ്മയോട് ഒക്കെ അവന്മാർ പറഞ്ഞിട്ട് ണ്ടാകും .......


കുറച്ചു കഴിഞ്ഞതും ഞങ്ങൾ അവ്ട്ന്ന് ഇറങ്ങി .....

ഇങ്ങട്ട് വരുമ്പോൾ ഞങ്ങൾ മാത്രം ആണെങ്കിൽ പോകുമ്പോ ഒപ്പം ഒരു പെണ്ണും ണ്ട് ......

ഞങ്ങൾ ഇറങ്ങിയപ്പോൾ ഓളെ ബ്രോതെര്സ് ആണ് തോന്നുന്നു രണ്ട് കുട്ടികൾ വന്നു ....

കണ്ട ഒരു അഞ്ചിലും , നാലിലും ഒക്കെ പഠിക്കുന്ന മാതിരി ണ്ട് .....


അവരെ കാണുവോളം കരയാതെ .... സന്തോഷത്തോടെ നിന്നിരുന്ന പെണ്ണ് ന്റെ അവർ വന്നതും മുഖം ഒന്ന് മങ്ങി .....


സന്തോഷം അഭിനയിക്കാണ് ന്ന് എനിക്ക് പെട്ടന്നി മനസ്സിലായി ....


അവർ വന്നു എന്റട്ത് നിന്ന് ഓൾടെ കയ്യ് പിടിച്ചു ന്റെ കയ്യിൽ തന്നു .....

നോക്കികൊണെ നങ്ങടെ അത്താത്താനെ ....

. ട്ടോ നങ്ങടെ പാവം അത്താത്തെ .....


ചീത്ത ഒന്നും പറയരുത് ട്ടോ ഏട്ട ..... ഇത് പറയുമ്പോ മക്കളുടെ കണ്ണ് നിറയുന്നുണ്ട് .....


ശബ്ദം ഇടരുന്നും ഉണ്ടായിരിന്നു ......

എന്തോ .... പാവം തോന്നി ആ മക്കളോട് .....

പെണ്ണ് അപ്പൊ അവരെ രണ്ട് പേരെയും കെട്ടിപിടിച് കരയആൻ തുടങ്ങി ...


............ ..........


മഹർ ചാർത്തൽ കയ്യിഞ്ഞു ....


എലാരോടും സംസാരിച്ചു നിക്കുമ്പോ ആണ് .....


ഇവിടെന്ന് പോകണം എന്നുള്ള കാര്യം ഓർക്കുന്നത്
... പടച്ചോനെ ഞാൻ എങ്ങിനെ പോകും ന്റെ അനിയന്മാരെ വിട്ടിട്ട് ....


യാ ആളാഹ് ...

. ഇത് ഞാൻ ഇപ്പൊ യാ ഓർക്കുന്നത് ..... കരച്ചിൽ വന്നു എങ്കിലും സന്തോഷം അഭിനയിച്ചു നിന്ന് .....

പക്ഷെ കുഞ്ഞും കുഞ്ഞിവാവിമ് വന്നപ്പോ ന്റെ സങ്കടം പൊട്ടി .....

ങ്ക് ഏയ് വയസ്സ് ഇണ്ടാകുമ്പോ വന്നതാ കുഞ്ഞു .....

പത്തു വയസ്സ് ആകുമ്പോ കുഞ്ഞിവാവിമ് .....

തുടരും .....

               ......:: ::::::::::::: ::::::::: ::::::::::::: :::::::::::: :........

ബോർ ആകുന്നുണ്ടോ ??? ....

ഒത്തിരി

ഒത്തിരി

ഇഷ്ടത്തോടെ


ഞാൻ..... 😌


മുഹ്‌സിരുദ്ര..... ❤️‍🔥 - 8

മുഹ്‌സിരുദ്ര..... ❤️‍🔥 - 8

4.9
1486

                        മുഹ്‌സിരുദ്ര ....... 💓 പാർട്ട്‌ ::::: 8 പത്തു വയസ്സ് ഉള്ള്ളപ്പോൾ കുഞ്ഞിവാവയും ..... തുടരുന്നു ..... അന്ന് മുതൽ രണ്ട് പേരും എന്റെ മക്കൾ തന്നെയാ .... അത്രക്ക് ജീവന എനിക്ക് അവർ രണ്ട് പേരും എന്നാൽ .... ഇപ്പ ഇല്ലാത്തെ ദിവസങ്ങൾ ഇമ്മച്ചീന്റെടത്തും ഇതെറ്റിങ്ങളെ ടത്തും ആണ് കിടക്കാർ പോലുമ് .... ഇതൊരു പറിച് നടൽ ആണ് .... ഇനി സ്വന്തം വീട്ടിൽ വിരിന്നു കാരി ..... ആ ജബാർ കെട്ടും ന്ന് വിചാരിച്ചിട്ട് ഇദൊന്നും ഓർക്കാദ നിന്നിട്ടല്ലേ ..... അനുഭവിക്കുക തന്നെ അലാതെന്ത് ചെയാൻ ..... ..... വിധി .... .......... ........... രുദ്രൻ .... ഇവൾ കരഞ്ഞു കൊളമ് ആക്കും ...