🦋Story_lover ❤️
©
Copyright protected
♡വേദ ഗൗതമം♡
✿✿✿✿✿✿✿✿✿
അത്രയും പറഞ്ഞ് വേദയെ പുച്ഛത്തോടെ
ഒന്ന് നോക്ക് ദക്ഷ പോയി.
▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️
* വേദ
ഇന്നാണ് അമ്മുവിന്റെ ഹൽധി. നാളെ
കല്യാണം . എന്തു പെട്ടനാണ് ദിവാസങ്ങൾ
കടന്നുപോയത്. നാളെ കഴിഞ്ഞാൽ അമ്മു
പോവുകയാണ്.
ഒരോന്നാലോജിച്ച് ഇരുന്നപ്പോൾ
അറിയാതെ വേദയുടെ കണ്ണിൽ നിന്നും
ഒരു കണ്ണുനീർ തുള്ളി
ഒഴുകിയൊലിച്ചു. വിച്ചുവിന്റെ അവസ്ഥയും
മറിച്ചല്ലയിരുന്നു. എപ്പോഴും
വഴക്കുണ്ടാക്കിയും അടികൂടിയും
നടന്നിരുന്നെങ്കിലും
അതുതന്നെയായിരുന്നു അവർക്കിടയിലെ
സ്നേഹവും.നാളെ കഴിഞ്ഞാൽ
വഴക്കുണ്ടാക്കാൻ അമ്മു ഇല്ലല്ലോ എന്ന്
ആലോചിച്ചപ്പോൾ അപ്പോൾ അവൻ്റെ
കണ്ണുകളും നിറഞ്ഞു .
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
രാത്രിയാണ് ഹൽധി ഫംഗ്ഷൻ
നടത്തുന്നത്. അതുകൊണ്ടുതന്നെ വീടു
മുഴുവൻ മഞ്ഞനിറത്തിലുള്ള ലൈറ്റുകൾ
കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.മഞ്ഞയും
ചുവപ്പും കലർന്ന കർട്ടനുകൾ കൊണ്ട്
ബാഗ്രൗണ്ട് അലങ്കരിച്ച സ്റ്റേജിനെ നടുക്ക്
ഒരു മഞ്ഞ സോഫ ഇട്ടിട്ടുണ്ട്. സ്റ്റേജ്
ഇൻറെ മുകളിൽ നിന്ന് നാല്
അറ്റത്തെക്കും പൂക്കൾ കൊണ്ടുള്ള
മാലകൾ സെറ്റ് ചെയ്തിട്ടുണ്ട്
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
പ്രിൻറ്റഡ് Yellow ഷോർട്ട് ടോപ്പും yellow
റെഡ് മിക്സ് Skirt മ് അതിനുമുകളിൽ
ഷോൾ ദാവണി സ്റ്റൈൽ
ഇട്ടിരിക്കുന്നതാണ് അമ്മുവിൻറെ ഡ്രസ്സ് .
റെഡ് and yellow പൂക്കൾകൊണ്ട്
ഉണ്ടാക്കിയതായിരുന്നു എല്ലാ
Ornamentsമ്.
ഒരു yellow പ്ലെയിൻ അനാർക്കലി ടോപ്പും
Semi വർക്ക് ഷോളുമയിരുന്നു വേദയുടെ
വേഷം.
അപ്പുവും കിച്ചുവും ഒരു ഒരു മഞ്ഞ
കുർത്തയും വെള്ള പാൻറും ആയിരുന്നു.
അമ്മമാരെ എല്ലാവരും കളർ ചേഞ്ച്
സാരികളുംഅച്ഛന്മാർ ഷർട്ടും മുണ്ടും
ആയിരുന്നു.
🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻
രാത്രിയായി എല്ല Lightsമ് ഓൺ ആയി
കുറച്ച് കഴിഞ്ഞാപ്പോൾ അമ്മുവിനെ
കൊടുന്ന് സോഫയിൽ ഇരുത്തി. പിന്നെ
എല്ലാവരും ചേർന്ന് മഞ്ഞൾ തേക്കലായി
മധുരം കെടുക്കലായി അവസാനം
എല്ലാവരും ചേർന്ന് സ്റ്റേജിൽ കയറി
ഡാൻസും കൂടികളിച്ച് കഴിഞ്ഞപ്പോൾ
അമ്മുവിന്റെ ഹൽധി ഫംഗ്ഷൻ complete
ആയി.
പരിപാടി എല്ലാം കഴിഞ്ഞപ്പോൾ എല്ലാവരും
നേരെ കട്ടിലിലെക്ക് ഒരു മറിച്ചിലായിരുന്നു.
🔸 തുടരും🔸
ഡയലോഗുകൾ കുറവാണ് length മ് . next part ൽ ശെരിയാകാം അടുത്ത പാർടോടു കൂടി അമ്മുവിന്റെ കല്യണം കഴിയുന്നതാണ്.. കുറച്ച് തിരക്കായി പോയി. കഴിയുന്നതും അടുത്ത പാർട്ട് വേഗത്തിൽ പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം.😁
👇👇 comment ,👇👇 and give a ❤️