Aksharathalukal

മുഹ്‌സിരുദ്ര....❤️‍🔥 - 9

മുഹ്‌സിരുദ്ര ..... 💖

പാർട്ട്‌ :::: 9

ഞാൻ അങ്ങിനെ വിളിച്ചോട്ടെ ....

തുടരുന്നു ....

മൂപ്പർ എന്നെ നോക്കി ഒന്ന് അമൃത്തി മൂളി ....

അമ്മായി അപ്പൻ ആയി പോയി ഇല്ലേൽ ന്റെ സ്വഭാവം അറിനെനെ ..,...

ഞാൻ അദ്ദേഹത്തിന്റെ അടുത്തു പോയി എന്നിട്ട് ആ കയ്യിൽ പിടിച്ചഉ .....

ഞാൻ എന്നെ തന്നെ പരിചയപ്പെടത്തി കൊടുത്തു ...

ഞാൻ രുദ്ര ദേവ് വർമ .....


ദേവ് ഗ്രൂപ്സ് ഓഫ്‌ കമ്പനിയുടെ എം . ഡി ആണ് ....

പിന്നെ ഞാൻ ഒരു ഐ. പി. എസ് ..... കാരൻ കൂടി ആണ് ...


ഒരു കേസ് അനേഷണത്തിന്റെ ഭാഗമായി ഇവിടെ വന്നതാ ....


. എന്നെ കൊണ്ട് പറ്റുന്ന സമയത്ത് ഒരു പെൺ കുട്ടിയുടെ ജീവിതം നശിക്കണ്ട എന്ന് വിചാരിച്ചിട്ട് ......


ആണ് ഞാൻ അവളെ വിവാഹം ചെയ്തത് .....


ഓ ....

ഇപ്പൊ കുറച്ചു ബഹുമാനം ഒക്കെ ണ്ട് ....

ഒന്ന് ചിരിച്ചു .....

എന്നിട്ട് എന്റെ കൂടെ വന്നു ....


അവളെ കയ്യിൽ ഏല്പിച്ചു തന്നു ...

. കാറിൽ കേറാൻ നിക്കുമ്പോ ആണ് .....

ഓൾടെ കൂടെ ണ്ടായിരുന്ന ചെക്കൻ ...


അത് ഓൾടെ ഇമ്മാന്റെ അനിയത്തീടെ മകൻ ആണ് പോലും ....


അതായത് എന്റേ അളിയൻ ....

അളിയാ .... 

അറ്റംബോംബിനെ ആണ് തലയിൽ വെക്കുന്നത് ..... അളിയന്റെ ജീവിതം ....


അളിയൻ സൂക്ഷിക്കുക ....

ഞാൻ ഒന്ന് ചിരിച് ....

കയ്യ് കൊട്ത്ത് പിരിഞ്ഞു .....

അവളെ കാറിൽ ഫ്രന്റിൽ ഇരുത്തി ഞാൻ ഡ്രൈവിംഗ് സീറ്റിൽ പോയി ഇരിന്നു .....


അവൾ വിന്ഡോ കൂടെ പുറത്ത് നോക്കി നിക്കുന്നുണ്ട് കണ്ണിൽ നിന്ന് കണ്ണീർ ദാര യായി ഒഴുകുന്നും ണ്ട് ....


ന്റെ പെണ്ണെ ഈ ... കണ്ണീർ എനിക്ക് സഹിക്കുന്നില്ലടി ...

. ഞാൻ കാർ സ്റ്റാർട്ട്‌ ചെയ്തു ....


പോയി .....

എന്നെ അത്ഭുതപെടത്തിയത് അതല്ല അവൾ ....

കാറിൽ കെയറിയ സമയത്ത് ആ നാട്ടി കാരുടെ കണ്ണിൽ എല്ലാം കണ്ണ് നീര് ....

ഞാൻ ടിഷ്യൂ ബോക്സ്‌ അവൾക് കൊടുത്തു ... അവൾ അത് വെച്ച കണ്ണ് എല്ലാം തുടച്ചു ....


നാല് മണിക്കൂർ നിർത്താതെ വണ്ടി ഓടിച്ചു ....

വീട്ടിന്റെ അടുത് കുടുംബ ഷേത്രത്തിൽ പോയി .... അവിടെ നിർത്തിയപ്പോ ... പെണ്ണ് എന്നെ മിയിച്ചു നോക്കുന്നുണ്ട് ......


ഞാൻ അൾടെ സൈഡിൽത്ത ഡോർ തുറന്നു കൊടുത്തു ഇറങ്ങാൻ പറഞ്ഞു .....


അവൾ ഒന്നും മിണ്ടാതെ ഇറങ്ങി എന്റെപ്പോം വന്നു .....

.. ഇവിടെ മത പ്രശ്നം ഇല്ല .... എലാവര്ക്കും അകത്തു കേറാവുന്നതാണ് .....


അവളും എന്റെ കൂടെ വന്നു ...

അകത്തു കെയറി അവിടെ താളത്തിൽ ഉള്ള മഞ ചെറട് എടുത്ത് അവളുടെ കഴുത്തിൽ കെട്ടി ....

അവ്ട്ന്ന് തന്നെ സിന്തൂരവും തോട്ടു ..... പെണ്ണ് ആകെ ഞെട്ടി നിക്ക ..... കണ്ണല്ലാം നിരഞ്ഞിട്ടുണ്ട് .....


ഇപ്പൊ ആ ഉണ്ട കണ്ണ് ഒന്നുകൂടെ വലുതായി എം .....

ഈ പെണ്ണ് എന്റെ കണ്ട്രോൾ കളയും .....


എന്റെ മാറ്റം കണ്ടിട്ട് ഞാനേ ഞെട്ടി നിക്ക ....

ഞാൻ ഇത് വരെ ഒരു പെൺ കുട്ടിയെയും സ്നേഹിച്ചിട്ടില്ല ....

ആരെങ്കിലും അതിനെ കുറിച് പരഞ തന്നെ അവനെ കൊല്ലുന്ന ആളാ ....


ഓരോരുത്തരുടെ മാറ്റങ്ങളെ ......


ഇപ്പൊ കുറച്ചു സമയം ആയുള്ളൂ വെങ്കിലും ഇവൾ എന്റെ ആരെക്കെയോ ആണ് എന്നൊരു തോന്നൽ .....

. ഇപ്പൊത്തന്നെ അവളോട് ... ഇതൊന്നും പറയില്ല ... അവൾ ആൾ എങ്ങിനെ ന്ന് അറിയട്ടെ .....


ഞാൻ കാർ ന്റെ അടുത്ത പോയി ... അവളും ന്റെ പിന്നാലെ വന്നു ... ഡോർ തുറന്നു ഇരിത്തിയതിന് ...


ശേഷം ആണ് ഞാൻ ഡ്രൈവിംഗ് സീറ്റിലേക് പോയത് ....


ഇനി ഒരു അഞ്ചു മിനിറ്റ് കൂടി ഒള്ളു വീട്ടിലേക്കു .....


                                         ........ ദേവേട്ട .........

ഞാൻ ഈ വിളി കേട്ടിട്ടു ആണ് അവളുടെ മുഖത്തു നോക്കിയത് ....


എന്നിട്ട് എന്നെയാണോ എന്നാ ബാവത്തിൽ അവളെ നോക്കി ...

അപ്പൊ അവൾ അതെ എന്നാ ബാവത്തിൽ തിരിച്ച് തലയാട്ടി ...


എന്നെ ആരും ദേവ എന്ന് വിളിക്കാറില്ല ... എനിക്ക് ഇഷ്ട്ടല്ല ... പക്ഷെ അവൾ വിളിച്ചപ്പോ വെല്ലാത്തൊരു ഫീൽ .....

ഞാൻ എന്താ എന്ന് ചോദിച്ചപ്പോ ..... അവൾ പറയുന്നത് കേട്ടു എനിക്ക് ദേഷ്യം വന്നു .....


അവളെ ഏതെങ്കിലും ഹോസ്റ്റലിൽ നിർത്യ മതി .... എന്ന് .....

ഞാൻ അവളെ കല്പിച്ചു ഒന്ന് നോക്കി വണ്ടി നിർത്തി ....


എന്റെ ദേഷ്യം എനിക്ക് തന്നെ കണ്ട്രോൾ ചെയാൻ പറ്റിയില്ല ....


ഞാൻ നിന്നെ വിവാഹം ചെയ്തു എങ്കിൽ എനിക്ക് നിന്നെ പോറ്റാനും അറിയാം ....


ഞാൻ ഒരു പൊങ്ങനല്ല ..... അവ്ട്ന്ന് കെട്ടി ഇവിടെ കൊണ്ട് വന്നു കളയാൻ ....


മിണ്ടാതെ ഇരിന്നോണം .... ഞാൻ കുറച്ചു കലിപ്പിൽ പറഞ്ഞപ്പോ അവൾ നല്ല കുട്ടി ആയി ... പിന്നെ മിണ്ടീല ....

ഞാൻ ചിരിച് കൊണ്ട് കാർ എടുത്തു .....

നേരെ വീട്ടിലേക്കു വിട്ടു ....

. ആ ഹ ....


എലാവരും ഉണ്ടല്ലോ .....

............. ............


ജാസമി .....

ഞാൻ കറഞ് കൊണ്ട് നിക്കുമ്പോ ചേർത് പിടിച്ചപ്പോ ഒരു ഫീൽ ...

ഇപ്പച്ചിന്റെപ്പോം നിക്കുമ്പോ കിട്ടുന്ന ഒരു സുരക്ഷദധ്വവും ..... കിട്ടുന്നു ....

മൂപ്പർ ഇപ്പാനോട് പോയി സംസാരിക്കുന്നതും ഇപ്പ തിരിഞ് നി ക്കുന്നതും പിന്നെ വർത്താനം പറഞ്ഞപ്പോ ചിരിച്ചതും ഒക്കെ ഞാൻ കാണുന്നുണ്ടായിരിന്നു ....


തുടരും ......

ഒത്തിരി


ഒത്തിരി


ഇഷ്ടത്തോടെ


ഞാൻ ...... 😌

 

 

 

 


മുഹ്‌സിരുദ്ര..... ❤️‍🔥 - 10

മുഹ്‌സിരുദ്ര..... ❤️‍🔥 - 10

4.6
1630

                    മുഹ്‌സിരുദ്ര ..... 💖 പാർട്ട്‌ : 10  സംസാരിക്കുന്നത് ഒക്കെ ഞാൻ കാണുന്നുണ്ടായിരിന്നു ..... തുടരുന്നു ..... """ കുറച്ചു കഴിന്നതും ഇപ്പ ദേവേട്ടന്റെ കയ്യ് പിടിച്ചു വന്നു .... എന്റെ കയ്യ് ദേവേട്ടന്റെ കയ്യിൽ ചേർത്ത പിടിച്ചു കൊടുത്തു ... കാറിൽ കേറാൻ നേരം മോനുന്റെ കൌണ്ടർ അടി കേട്ട് ചിരി വന്നു ... പക്ഷെ ആ സമയം ആയോണ്ട് ചിരിച്ചീല .... " " എനിക്ക് ഡോർ തുറന്ന് തന്ന് ഞാൻ ഇരിന്നതിന് ശേഷം .... ഡോർ ക്ലോസ് ഛെയ്തിട്ടാണ് ദേവേട്ടൻ സീറ്റിൽ പോയി ഇരുന്നത് .... "" " അവരെ എലാവരെയും പിരിഞ്ഞു പോകാൻ പറ്റുന്നില്ല ... സങ്കടം വന്നിട്ട് കണ്ണ